ക​ണ്ണൂ​ർ ക​ണ്ണ​പു​ര​ത്ത് വീ​ടി​നു​ള്ളി​ൽ സ്ഫോ​ട​നം; ഒ​രാ​ൾ മ​രി​ച്ചു, ഒ​രാ​ൾ​ക്ക് ഗു​രു​ത​ര പ​രി​ക്ക്; ശ​രീ​രം ചി​ന്നി​ച്ചി​ത​റി​യ നി​ല​യി​ൽ; വീ​ട് പൂ​ർ​ണ്ണ​മാ​യും ത​ക​ർ​ന്നു

ക​ണ്ണൂ​ർ∙ ക​ണ്ണ​പു​രം കീ​ഴ​റ​യി​ൽ വാ​ട​ക വീ​ട്ടി​ൽ വ​ൻ സ്ഫോ​ട​നം. ഒ​രാ​ൾ മ​രി​ച്ചു, മ​റ്റൊ​രാ​ൾ​ക്ക് ഗു​രു​ത​ര പ​രി​ക്ക്. ഇ​ന്ന് പു​ല​ർ​ച്ചെ ര​ണ്ടോ​ടെ​യാ​ണ് സം​ഭ​വം. ചാ​ലാ​ട് സ്വ​ദേ​ശി മു​ഹ​മ്മ​ദ് ആ​ഷാ​മാ​ണ് (54) മ​രി​ച്ച​ത്. പ​രി​ക്കേ​റ്റ യു​വാ​വി​നെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. കീ​ഴ​റ​യി​ലെ റി​ട്ട. അ​ധ്യാ​പ​ക​നാ​യ ഗോ​വി​ന്ദ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള​ള വാ​ട​ക വീ​ട്ടി​ലാ​ണ് സ്ഫോ​ട​നം ന​ട​ന്ന​ത്. വീ​ട് പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. സ​മീ​പ​ത്തെ നാ​ലു​വീ​ടു​ക​ൾ​ക്ക് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചി​ട്ടു​ണ്ട്. വീ​ട്ടി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന പ​ട​ക്ക​ശേ​ഖ​ര​മാ​ണ് പൊ​ട്ടി​ത്തെ​റി​ച്ച​തെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് പോ​ലീ​സ്. സ​മീ​പ​ത്ത് പ​ട​ക്ക​ശേ​ഖ​ര​ത്തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ൾ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ക​ണ്ണ​പു​രം, ത​ളി​പ്പ​റ​ന്പ് പോ​ലീ​സ് സം​ഭ​വ​സ്ഥ​ല​ത്ത് എ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി വ​രി​ക​യാ​ണ്. വീ​ട് വാ​ട​ക​യ്ക്ക് എ​ടു​ത്ത് 2016 മാ​ർ​ച്ച് 24 ന് ​ന​ട​ന്ന പൊ​ടി​ക്കു​ണ്ട് സ്ഫോ​ട​ന​ക്കേ​സി​ലെ പ്ര​തി​യാ​യി​രു​ന്ന അ​നൂ​പ് മാ​ലി​ക്ക് എ​ന്ന​യാ​ളാ​ണ്. എ​ന്നാ​ൽ, ഇ​യാ​ൾ ഇ​വി​ടെ താ​മ​സി​ക്കു​ന്നി​ല്ല. അ​നൂ​പ് മാ​ലി​ക്കി​ന്‍റെ ഭാ​ര്യ സ​ഹോ​ദ​ര​നാ​ണ് മ​രി​ച്ച മു​ഹ​മ്മ​ദ് ആ​ഷാം.​അ​നൂ​പ് മാ​ലി​ക്കി​ന് പ​ട​ക്ക​ത്തി​ന്‍റെ ബി​സി​ന​സാ​ണ്. നി​ര​വ​ധി സ്ഫോ​ട​ന​ക്കേ​സു​ക​ളി​ലെ പ്ര​തി​യാ​ണ്…

Read More

മ​ല​യാ​ളി​ക​ൾ മാ​ലി​ന്യം റോ​ഡി​ലേ​ക്ക് തൂ​ക്കി​യെ​റി​ഞ്ഞു;​സ​ർ​ക്കാ​രി​ന്‍റെ ഖ​ജ​നാ​വി​ലേ​ക്ക് എ​ത്തി​യ​ത് 10 കോ​ടി; ഇ​ന്ത്യ​യി​ലെ 100 വൃ​ത്തി​യു​ള്ള ന​ഗ​ര​ങ്ങ​ളി​ൽ എ​ട്ടെ​ണ്ണം കേ​ര​ള​ത്തി​ൽ

ആ​ല​പ്പു​ഴ: ക​ഴി​ഞ്ഞ ജ​നു​വ​രി മു​ത​ല്‍ ജൂ​ണ്‍ വ​രെ മാ​ലി​ന്യം വ​ലി​ച്ചെ​റി​ഞ്ഞ കു​റ്റ​ത്തി​ന് കേ​ര​ള​ത്തി​ല്‍ ചു​മ​ത്തി​യ പി​ഴ ഒ​ൻ​പ​തു കോ​ടി 55 ല​ക്ഷം രൂ​പ​യാ​ണെ​ന്നു മ​ന്ത്രി എം.​ബി. രാ​ജേ​ഷ്. ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ അ​മൃ​ത് പ​ദ്ധ​തി​യി​ല്‍​പ്പെ​ടു​ത്തി നി​ര്‍​മി​ച്ച നെ​ഹ്‌​റു ട്രോ​ഫി ഫു​ട്ട് ഓ​വ​ര്‍ ബ്രി​ഡ്ജ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഇ​ത്ത​വ​ണ​ത്തെ മ​ഹാ​ബ​ലി പ​ഴ​യ മ​ഹാ​ബ​ലി അ​ല്ല. വൃ​ത്തി​യു​ടെ ച​ക്ര​വ​ര്‍​ത്തി​യാ​ണ്. അ​തി​നാ​ൽ ഓ​ണം ഹ​രി​താ​ഭ​മാ​ക്കാ​ൻ ശ്ര​ദ്ധി​ക്ക​ണം. ക​ഴി​ഞ്ഞ വ​ര്‍​ഷം 1.52 ല​ക്ഷം ട​ണ്‍ പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ളാ​ണ് ഹ​രി​ത​ക​ര്‍​മ​സേ​ന ശേ​ഖ​രി​ച്ച​ത്. കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ സ​ര്‍​വേ​യി​ല്‍ ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും വൃ​ത്തി​യു​ള്ള ആ​ദ്യ​ത്തെ 100 ന​ഗ​ര​ങ്ങ​ളി​ല്‍ എ​ട്ടെ​ണ്ണം കേ​ര​ള​ത്തി​ല്‍​നി​ന്നാ​ണ്. കേ​ര​ള​ത്തി​ലെ 23 മു​നി​സി​പ്പാ​ലി​റ്റി​ക​ള്‍​ക്ക് ന​ക്ഷ​ത്ര​പ​ദ​വി ല​ഭി​ച്ചു. മൂ​ന്നു ന​ഗ​ര​സ​ഭ​യ്ക്കു ത്രീ​സ്റ്റാ​ര്‍ പ​ദ​വി ല​ഭി​ച്ചു. അ​തി​ല്‍ ഒ​ന്ന് ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ​യാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Read More

അ​ന്യ​ജാ​തി​ക്കാ​ര​നെ​ പ്ര​ണ​യി​ച്ച മ​ക​ളു​ടെ വാ​യി​ല്‍ ബ​ല​മാ​യി വി​ഷം ഒ​ഴി​ച്ച് കു​ടി​പ്പി​ച്ച് കൊ​ന്നു; പ്രാ​യ​പൂ​ർ​ത്തി​യാ​യ മ​ക​ളെ​ക്കൊ​ന്ന​ത് അ​ച്ഛ​ന്‍

ബം​ഗ​ളൂ​രു: അ​ന്യ​ജാ​തി​ക്കാ​ര​നെ പ്ര​ണ​യി​ച്ച മ​ക​ളെ ബ​ല​മാ​യി വി​ഷം കു​ടി​പ്പി​ച്ച് കൊ​ന്ന​ശേ​ഷം ആ​ത്മ​ഹ​ത്യ​യെ​ന്ന് വ​രു​ത്തി​ത്തീ​ര്‍​ത്ത് പി​താ​വ്. ഞെട്ടിക്കുന്ന സംഭവം ക​ര്‍​ണാ​ട​ക​യി​ലെ മെ​ലാ​ക്കു​ണ്ട ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. 18കാ​രി​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. പെ​ണ്‍​കു​ട്ടി ജീ​വ​നൊ​ടു​ക്കി​യ​താ​ണെ​ന്നാ​യി​രു​ന്നു കു​ടും​ബം നാ​ട്ടു​കാ​രോ​ടും പോ​ലീ​സി​നോ​ടും പ​റ​ഞ്ഞി​രു​ന്ന​ത്. തു​ട​ര്‍​ന്ന് സം​സ്കാ​ര​ച്ച​ട​ങ്ങു​ക​ള്‍ ന​ട​ത്തു​ക​യും ചെ​യ്തു. എ​ന്നാ​ല്‍ മ​ര​ണ​ത്തി​ല്‍ സം​ശ​യ​മു​ണ്ടെ​ന്ന യു​വാ​വി​ന്‍റെ പ​രാ​തി​യി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​തോ​ടെ​യാ​ണ് കൊ​ല​പാ​ത​കം ചു​രു​ള​ഴി​ഞ്ഞ​ത്. സം​ഭ​വ​ത്തി​ല്‍ പെ​ണ്‍​കു​ട്ടി​യു​ടെ പി​താ​വ് ശ​ങ്ക​റി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. അ​ഞ്ച് പെ​ണ്‍​മ​ക്ക​ളാ​ണ് ശ​ങ്ക​റി​നു​ള്ള​ത്. അ​ന്യ​ജാ​തി​ക്കാ​ര​നെ വി​വാ​ഹം ക​ഴി​ച്ചാ​ല്‍ ഇ​ള​യ പെ​ണ്‍​കു​ട്ടി​ക​ളു​ടെ ഭാ​വി ഇ​രു​ള​ട​യു​മെ​ന്നും അ​തു​കൊ​ണ്ട് പ്ര​ണ​യ​ത്തി​ല്‍ നി​ന്ന് പി​ന്‍​മാ​റ​ണ​മെ​ന്നും ശ​ങ്ക​ര്‍ മ​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. പ​ഠ​ന​ത്തി​ല്‍ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും മ​റ്റെ​ല്ലാം മ​റ​ക്ക​ണ​മെ​ന്നും ആ​വ​ര്‍​ത്തി​ച്ചു. എ​ന്നാ​ല്‍ പെ​ണ്‍​കു​ട്ടി പ്ര​ണ​യം ഉ​പേ​ക്ഷി​ക്കാ​ന്‍ ത​യാ​റാ​യി​ല്ല. മ​ക​ളു​മാ​യി വാ​ക്കേ​റ്റം രൂ​ക്ഷ​മാ​യ​തി​ന് പി​ന്നാ​ലെ ബ​ല​മാ​യി വാ​യ തു​റ​പ്പി​ച്ച് വി​ഷം ഒ​ഴി​ച്ച് കു​ടി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ചെ​ടി​ക​ൾ​ക്ക് അ​ടി​ക്കു​ന്ന കീ​ട​നാ​ശി​നി​യാ​ണ് ശ​ങ്ക​ര്‍ മ​ക​ളെ കു​ടി​പ്പി​ച്ച​ത്. തു​ട​ര്‍​ന്ന്…

Read More

ത​ത്ത​യെ കൂ​ട്ടി​ലി​ട്ട് വ​ള​ര്‍​ത്തി; വീ​ട്ടു​ട​മ​സ്ഥ​നെ​തി​രെ കേ​സ്; ഏ​ഴു വ​ർ​ഷം ത​ട​വും 25,000 രൂ​പ​യി​ൽ കു​റ​യാ​തെ പി​ഴ​യും ല​ഭി​ക്കാ​വു​ന്ന കു​റ്റം

കോ​ഴി​ക്കോ‌​ട്: ത​ത്ത​യെ കൂ​ട്ടി​ല​ട​ച്ച് വ​ള​ർ​ത്തി​യ​തി​ന് വീ​ട്ടു​ട​മ​സ്ഥ​നെ​തി​രെ വ​നം വ​കു​പ്പ് കേ​സെ​ടു​ത്തു. കോ​ഴി​ക്കോ​ട് ന​രി​ക്കു​നി ഭാ​ഗ​ത്തു​ള്ള വ​യ​ലി​ൽ നി​ന്ന് കെ​ണി​വെ​ച്ച് ത​ത്ത​യെ പി​ടി​കൂ​ടി വ​ള​ർ​ത്തി​യ​തി​നാ​ണ് കേ​സ്. റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ പ്രേം ​ഷ​മീ​റി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന‌​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ത​ത്ത​യെ ക​ണ്ടെ​ത്തി​യ​ത്. 1972 ലെ ​വ​ന്യ​ജീ​വി സം​ര​ക്ഷ​ണ നി​യ​മ പ്ര​കാ​രം ഷെ​ഡ്യൂ​ൾ-2 പ​ട്ടി​ക​യി​ൽ പെ​ടു​ന്ന​താ​ണ് നാ​ട്ടി​ൻ​പു​റ​ങ്ങ​ളി​ൽ കാ​ണ​പ്പെ​ടു​ന്ന മോ​തി​ര​ത്ത​ത്ത​ക​ൾ. ഇ​ത്ത​രം ത​ത്ത​ക​ളെ പി​ടി​കൂ​ടി കൂ​ട്ടി​ലി​ട്ട് വ​ള​ർ​ത്തു​ന്ന​ത് ഏ​ഴു വ​ർ​ഷം വ​രെ ത​ട​വും 25,000 രൂ​പ​യി​ൽ കു​റ​യാ​തെ പി​ഴ​യും ല​ഭി​ക്കാ​വു​ന്ന കു​റ്റ​മാ​ണ്.

Read More

കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ ചെ​ങ്ങ​റ നി​വാ​സി​ക​ൾ​ക്കു റേ​ഷ​ൻ കാ​ർ​ഡ്; സ​മ​ര​ഭൂ​മി​യി​ലെ താ​മ​സ​ക്കാ​രെ ഔ​ദ്യോ​ഗി​ക​മാ​യി അം​ഗീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ന് ഭാ​ഗി​ക പ​രി​ഹാ​രം

പ​ത്ത​നം​തി​ട്ട: ചെ​ങ്ങ​റ സ​മ​ര​ഭൂ​മി​യി​ല്‍ താ​മ​സി​ക്കു​ന്ന​വ​ര്‍​ക്ക് ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ചു ഭ​ക്ഷ്യ​പൊ​തു​വി​ത​ര​ണ വ​കു​പ്പി​ന്‍റെ സൗ​ജ​ന്യ ഓ​ണ​ക്കി​റ്റ്. ഇ​തി​നൊ​പ്പം ചെ​ങ്ങ​റ നി​വാ​സി​ക​ൾ​ക്കു റേ​ഷ​ൻ​കാ​ർ​ഡും ന​ൽ​കും. പ​തി​നെ​ട്ടു​ വ​ർ​ഷ​മാ​യി ചെ​ങ്ങ​റ​യി​ൽ കു​ടി​ൽ കെ​ട്ടി താ​മ​സി​ച്ചു വ​ന്ന​വ​ർ​ക്കു റേ​ഷ​ൻ​കാ​ർ​ഡ് ഇ​ല്ലാ​ത്ത​തി​നാ​ൽ സ​ർ​ക്കാ​ർ ആ​നു​കൂ​ല്യ​ങ്ങ​ൾ പോ​ലും നി​ഷേ​ധി​ച്ചി​രു​ന്നു. ചെ​ങ്ങ​റ​യി​ലെ സ​മ​രം അ​നി​ശ്ചി​ത​മാ​യി നീ​ളു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ദീ​പി​ക ക​ഴി​ഞ്ഞ ​ദി​വ​സം വാ​ർ​ത്ത ന​ൽ​കി​യി​രു​ന്നു. ചെ​ങ്ങ​റ‍ നി​വാ​സി​ക​ൾ​ക്കു​ള്ള ഓ​ണ​ക്കി​റ്റി​ന്‍റെ വി​ത​ര​ണോ​ദ്ഘാ​ട​നം ഇ​ന്നു രാ​വി​ലെ 9.30ന് ​മ​ന്ത്രി ജി. ​ആ​ര്‍. അ​നി​ല്‍ നി​ര്‍​വ​ഹി​ക്കും. റേ​ഷ​ന്‍ കാ​ര്‍​ഡ് ഇ​ല്ലാ​ത്ത​വ​ര്‍​ക്കാ​ണ് പു​തി​യ റേ​ഷ​ന്‍​ കാ​ര്‍​ഡ് ന​ൽ​കു​ന്ന​ത്. കെ.യു. ജ​നീ​ഷ്‌​കു​മാ​ര്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്, ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍ ചി​റ്റ​യം ഗോ​പ​കു​മാ​ർ, ആ​ന്‍റോ ആ​ന്‍റ​ണി എം​പി, മ​ല​യാ​ല​പ്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്രീ​ജ പി. ​നാ​യ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും. താ​മ​സ​ക്കാ​ർ​ക്ക് അം​ഗീ​കാ​ര​മാ​കുംസ​മ​ര​ഭൂ​മി​യി​ൽ താ​മ​സി​ക്കു​ന്ന​വ​ർ​ക്കു സ്ഥി​ര​താ​മ​സ രേ​ഖ, കൂ​ടാ​തെ സ​മ​ര​ഭൂ​മി​യി​ലെ റോ​ഡു​ക​ൾ, വൈ​ദ്യു​തി, വെ​ള​ളം, മ​റ്റ്…

Read More

അ​ഖി​ല്‍ സി. ​വ​ര്‍​ഗീ​സി​ന്‍റെ അ​റ​സ്റ്റ് ; ത​ട്ടി​യെ​ടു​ത്ത കോ​ടി​ക​ൾ ഒ​ളി​പ്പി​ച്ച​തെ​വി​ടെ…? ഒ​ളി​വി​ലും സ​ഹാ​യ​മെ​ത്തി; പി​ടി​കൂ​ടു​മ്പോ​ൾ കൈ​യി​ലു​ണ്ടാ​യി​രു​ന്ന​ത് 2000 രൂ​പ​മാ​ത്രം

കോ​​ട്ട​​യം: ന​​ഗ​​ര​​സ​​ഭ​​യി​​ല്‍ 2.4 കോ​​ടി രൂ​​പ ത​​ട്ടി​​യെ​​ടു​​ത്ത അ​​ഖി​​ല്‍ സി. ​​വ​​ര്‍​ഗീ​​സ് പി​​ടി​​യി​​ലാ​​യ​​തോ​​ടെ പു​​റ​​ത്ത​​റി​​യേ​​ണ്ട​​തു ത​​ട്ടി​​യെ​​ടു​​ത്ത വ​​ന്‍ തു​​ക എ​​ങ്ങ​​നെ ചെ​​ല​​വ​​ഴി​​ച്ചു​​വെ​​ന്ന വി​​വ​​രം. ത​​ട്ടി​​യെ​​ടു​​ത്ത പ​​ണം ഉ​​പ​​യോ​​ഗി​​ച്ചു ര​​ണ്ട് ആ​​ഡം​​ബ​​ര ബൈ​​ക്കു​​ക​​ളും കാ​​റും കൊ​​ല്ല​​ത്ത് സ്ഥ​​ല​​വും വാ​​ങ്ങി​​യ​​താ​​യാ​​ണ് പോ​​ലീ​​സ് ക​​ണ്ടെ​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്. പി​​ടി​​കൂ​​ടു​​മ്പോ​​ള്‍ ഇ​​യാ​​ളു​​ടെ പ​​ക്ക​​ല്‍ വെ​​റും 2000ല്‍​പ്പ​​രം രൂ​​പ മാ​​ത്ര​​മാ​​ണു​​ണ്ടാ​​യി​​രു​​ന്ന​​ത്. മു​​മ്പു കൊ​​ല്ല​​ത്ത് ജോ​​ലി ചെ​​യ്യു​​മ്പോ​​ഴും ഇ​​യാ​​ള്‍ സാ​​മ്പ​​ത്തി​​ക ത​​ട്ടി​​പ്പ് ന​​ട​​ത്തി​​യി​​ട്ടു​​ണ്ട്. തട്ടിപ്പ് തുടർക്കഥജോ​​ലി ചെ​​യ്ത സ്ഥ​​ല​​ങ്ങ​​ളി​​ലെ​​ല്ലാം അ​​ഖി​​ല്‍ സാ​​മ്പ​​ത്തി​​ക ത​​ട്ടി​​പ്പ് ന​​ട​​ത്തി​​യി​​ട്ടു​​ണ്ടെ​​ന്നാ​​ണ് പോ​​ലീ​​സി​​ന്‍റെ ക​​ണ്ടെ​​ത്ത​​ല്‍. ആ​​ശ്രി​​ത നി​​യ​​മ​​ന​​ത്തി​​ലാ​​ണ് ഇ​​യാ​​ള്‍​ക്കു കൊ​​ല്ലം കോ​​ര്‍​പ​​റേ​​ഷ​​നി​​ല്‍ ജോ​​ലി ല​​ഭി​​ക്കു​​ന്ന​​ത്. അ​​ഖി​​ലി​​നു 18 വ​​യ​​സ് മാ​​ത്രം പ്രാ​​യ​​മു​​ള്ള​​പ്പോ​​ള്‍ പി​​താ​​വ് മ​​രി​​ച്ച​​പ്പോ​​ള്‍ ആ​​ശ്രി​​ത നി​​യ​​മ​​ന​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി​​ട്ടാ​​ണ് കോ​​ര്‍​പ​​റേ​​ഷ​​നി​​ല്‍ ജോ​​ലി ല​​ഭി​​ക്കു​​ന്ന​​ത്. ഇ​​വി​​ടെ അ​​ക്കൗ​​ണ്ട് വി​​ഭാ​​ഗ​​ത്തി​​ല്‍ ജോ​​ലി ല​​ഭി​​ക്കു​​മ്പോ​​ള്‍ സാ​​മ്പ​​ത്തി​​ക ത​​ട്ടി​​പ്പ് ക​​ണ്ടെ​​ത്തി​​യ​​തോ​​ടെ ന​​ട​​പ​​ടി​​യെ​​ടു​​ക്കു​​ന്ന​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി​​ട്ട് ഈ​​രാ​​റ്റു​​പേ​​ട്ട ന​​ഗ​​ര​​സ​​ഭ​​യി​​ലേ​​ക്ക് സ്ഥ​​ലം മാ​​റ്റു​​ക​​യാ​​യി​​രു​​ന്നു. ഈ​​രാ​​റ്റു​​പേ​​ട്ട​​യി​​ലും പ​​രാ​​തി​​യു​​ണ്ടാ​​യ​​തോ​​ടെ​​യാ​​ണ്…

Read More

അ​ശ്ലീ​ല വീ​ഡി​യോ തെ​ളി​വാ​യി എ​ത്തി​യാ​ല്‍ കോ​ട​തി ക​ണ്ടു ബോ​ധ്യ​പ്പെ​ടേ​ണ്ട​തു​ണ്ട്; സാ​ക്ഷി​ക​ളു​ടെ വി​വ​ര​ണ​ങ്ങ​ളെ മാ​ത്രം ആ​ശ്ര​യി​ക്കു​ന്ന​ത് ഒ​രു കു​റ്റം നി​ല​നി​ല്‍​ക്കാ​ന്‍ പ​ര്യാ​പ്ത​മ​ല്ലെ​ന്ന് കോ​ട​തി

കൊ​ച്ചി: അ​ശ്ലീ​ല വീ​ഡി​യോ കേ​സി​ലെ തെ​ളി​വാ​യി എ​ത്തി​യാ​ല്‍ കോ​ട​തി അ​തു​ക​ണ്ട് ബോ​ധ്യ​പ്പെ​ടേ​ണ്ട​തു​ണ്ടെ​ന്ന് ഹൈ​ക്കോ​ട​തി. അ​ശ്ലീ​ല വീ​ഡി​യോ കാ​സ​റ്റ് വി​റ്റ കേ​സി​ല്‍ വി​ചാ​ര​ണ​ക്കോ​ട​തി വി​ധി​ച്ച ത​ട​വും പി​ഴ​യും റ​ദ്ദാ​ക്കി​യ ഉ​ത്ത​ര​വി​ലാ​ണ് ജ​സ്റ്റീ​സ് കൗ​സ​ർ എ​ട​പ്പ​ഗ​ത്ത് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. കോ​ട്ട​യം കൂ​രോ​പ്പ​ട സ്വ​ദേ​ശി ഹ​രി​കു​മാ​റി​ന്‍റെ ശി​ക്ഷ​യാ​ണു റ​ദ്ദാ​ക്കി​യ​ത്. 1997ല്‍ ​ഒ​മേ​ഗ വീ​ഡി​യോ​സ് ആ​ന്‍​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ന്‍​സ് റെ​യ്‌​ഡ് ചെ​യ്ത് അ​ശ്ലീ​ല ദൃ​ശ്യ​ങ്ങ​ള്‍ അ​ട​ങ്ങി​യ പ​ത്തു കാ​സ​റ്റു​ക​ള്‍ പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. അ​ശ്ലീ​ല വ​സ്തു​ക്ക​ളു​ടെ വി​ല്പ​ന​യും വി​ത​ര​ണ​വും കു​റ്റ​ക​ര​മാ​ക്കു​ന്ന ഇ​ന്ത്യ​ന്‍ ശി​ക്ഷാ​നി​യ​മ​ത്തി​ലെ സെ​ക്‌​ഷ​ന്‍ 292(2)(എ), (​സി), (ഡി) ​എ​ന്നി​വ പ്ര​കാ​ര​മാ​ണു ഹ​ര്‍​ജി​ക്കാ​ര​നെ​തി​രേ കേ​സെ​ടു​ത്ത​ത്. കാ​സ​റ്റു​ക​ള്‍ ക​ണ്ട പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും ഒ​രു ത​ഹ​സി​ല്‍​ദാ​രു​ടെ​യും വാ​ക്കാ​ലു​ള്ള സാ​ക്ഷ്യ​ത്തെ മാ​ത്ര​മാ​ണു വി​ചാ​ര​ണ​ക്കോ​ട​തി ആ​ശ്ര​യി​ച്ച​തെ​ന്നും കാ​സ​റ്റു​ക​ള്‍ പ​രി​ശോ​ധി​ച്ചി​ട്ടി​ല്ലെ​ന്നും ഹ​ര്‍​ജി​ക്കാ​ര​ന്‍ വാ​ദി​ച്ചു. വീ​ഡി​യോ കാ​സ​റ്റ് പോ​ലു​ള്ള പ്രാ​ഥ​മി​ക തെ​ളി​വു​ക​ള്‍ ഹാ​ജ​രാ​ക്കു​മ്പോ​ള്‍ അ​ത് അ​ശ്ലീ​ല​മാ​ണോ​യെ​ന്നു തീ​രു​മാ​നി​ക്കാ​ന്‍ കോ​ട​തി അ​തി​ന്‍റെ ഉ​ള്ള​ട​ക്കം കാ​ണു​ക​യും വി​ല​യി​രു​ത്തു​ക​യും…

Read More

ഒ​ന്നി​ച്ചി​രു​ന്നു മ​ദ്യ​പി​ച്ചു, പി​ന്നീ​ട് പ​ണ​ത്തെ​ച്ചൊ​ല്ലി ത​ർ​ക്കം; രാ​ത്രി​യി​ൽ സൗ​ഹൃ​ദം ന​ടി​ച്ച് വീ​ട്ടി​ൽ നി​ന്ന് വി​ളി​ച്ചി​റ​ക്കി സു​ഹൃ​ത്തി​നെ കു​ത്തി​ക്കൊ​ന്നു; മൂ​ന്ന് പേ​ർ അ​റ​സ്റ്റി​ൽ

ക​ള​മ​ശേ​രി: ഒ​രു​മി​ച്ചി​രു​ന്നു മ​ദ്യ​പി​ച്ച​തി​ന്‍റെ പ​ണം ചോ​ദി​ച്ചു​ണ്ടാ​യ ത​ര്‍​ക്ക​ത്തെ​ത്തു​ട​ർ​ന്ന് ക​ള​മ​ശേ​രി​യി​ല്‍ യു​വാ​വി​നെ കു​ത്തി​ക്കൊ​ന്നു. ഞാ​റ​യ്ക്ക​ല്‍ കി​ഴ​ക്കേ​പ്പാ​ട​ത്ത് നി​ക​ത്തി​ത്ത​റ വി​നോ​ദ് കു​മാ​റി​ന്‍റെ മ​ക​ന്‍ വി​വേ​ക് (25) ആ​ണു കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ല്‍ എ​റ​ണാ​കു​ളം വ​ട്ടേ​ക്കു​ന്നം സ്വ​ദേ​ശി സ​നോ​ജ് (39), തൃ​ശൂ​ര്‍ ത​ല​പ്പി​ള്ളി സ്വ​ദേ​ശി പ്ര​സാ​ദ് (28), ക​ള​മ​ശേ​രി ഗ്ലാ​സ് ഫാ​ക്ട​റി കോ​ള​നി സ്വ​ദേ​ശി ജോ​യ​ല്‍ ബെ​ന്നി (24) എ​ന്നി​വ​രെ ക​ള​മ​ശേ​രി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ള​മ​ശേ​രി ഗ്ലാ​സ് ഫാ​ക്ട​റി കോ​ള​നി​യി​ല്‍ ബു​ധ​നാ​ഴ്ച രാ​ത്രി 11ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. കൊ​ല​പാ​ത​ക​ത്തെ​ത്തു​ട​ർ​ന്ന് ര​ക്ഷ​പ്പെ​ട്ട സ​നോ​ജി​നെ​യും പ്ര​സാ​ദി​നെ​യും വൈ​റ്റി​ല ജം​ഗ്ഷ​നി​ല്‍​നി​ന്നും ജോ​യ​ല്‍ ബെ​ന്നി​യെ ക​ള​മ​ശേ​രി ഗ്ലാ​സ് ഫാ​ക്ട​റി കോ​ള​നി പ​രി​സ​ര​ത്തു​നി​ന്നു​മാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. വി​വേ​കി​ന്‍റെ മൃ​ത​ദേ​ഹം ക​ള​മ​ശേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​നു​ശേ​ഷം സം​സ്‌​ക​രി​ച്ചു. കൊ​ല്ല​പ്പെ​ട്ട വി​വേ​കും പ്ര​തി​ക​ളും ഒ​രു​മി​ച്ചി​രു​ന്നു മ​ദ്യ​പി​ച്ച​തി​ന്‍റെ പ​ണ​ത്തെ​ച്ചൊ​ല്ലി​യു​ള്ള ത​ര്‍​ക്ക​വും മ​ർ​ദ​ന​വു​മാ​ണു കൊ​ല​പാ​ത​ക​ത്തി​ല്‍ ക​ലാ​ശി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഒ​ന്നാം​പ്ര​തി​യാ​യ സ​നോ​ജ് മ​ദ്യ​പി​ച്ച​തി​ന്‍റെ പ​ണം ആ​വ​ശ്യ​പ്പെ​ട്ട​ത്…

Read More

യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി മ​ര്‍​ദി​ച്ച കേ​സ്: ന​ടി ല​ക്ഷ്മി മേ​നോ​ന് ഉ​ട​ന്‍ നോ​ട്ടീ​സ് ന​ല്‍​കും

കൊ​ച്ചി: ബാ​റി​ലു​ണ്ടാ​യ ത​ര്‍​ക്ക​ത്തെ​ത്തു​ട​ര്‍​ന്ന് ഐ​ടി ജീ​വ​ന​ക്കാ​ര​നാ​യ യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി മ​ര്‍​ദി​ച്ച​ശേ​ഷം വ​ഴി​യി​ല്‍ ഉ​പേ​ക്ഷി​ച്ച കേ​സി​ല്‍ മൂ​ന്നാം പ്ര​തി​യാ​യ ന​ടി ല​ക്ഷ്മി മേ​നോ​ന് ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​നാ​യി പോ​ലീ​സ് ഉ​ട​ന്‍ നോ​ട്ടീ​സ് ന​ല്‍​കും. സം​ഭ​വ​ത്തി​നു പി​ന്നാ​ലെ ഒ​ളി​വി​ല്‍​പ്പോ​യ ല​ക്ഷ്മി​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഇ​വ​രു​ടെ ഫോ​ണ്‍ സ്വി​ച്ച് ഓ​ഫാ​ണ്. കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ​വ​രു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു ല​ക്ഷ്മി​യെ പ്ര​തി​ചേ​ര്‍​ത്ത​ത്. സം​ഭ​വ​സ​മ​യ​ത്ത് ല​ക്ഷ്മി​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന പ​റ​വൂ​ര്‍ വെ​ടി​മ​റ സ്വ​ദേ​ശി മി​ഥു​ന്‍, പ​റ​വൂ​ര്‍ ഗോ​തു​രു​ത്ത് സ്വ​ദേ​ശി അ​നീ​ഷ്, ആ​ല​പ്പു​ഴ കു​ട്ട​നാ​ട് സ്വ​ദേ​ശി സോ​ന എ​ന്നി​വ​രെ ക​ഴി​ഞ്ഞ​ദി​വ​സം എ​റ​ണാ​കു​ളം നോ​ര്‍​ത്ത് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ല​ക്ഷ്മി മേ​നോ​നും ത​ങ്ങ​ള്‍​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന​താ​യി ഇ​വ​ര്‍ പോ​ലീ​സി​നു മൊ​ഴി ന​ല്‍​കി​യി​രു​ന്നു. ഇ​തോ​ടെ​യാ​ണു പ​രാ​തി​ക്കാ​ര​ന്‍ പോ​ലീ​സി​നു ന​ല്‍​കി​യ ദൃ​ശ്യ​ങ്ങ​ളി​ല്‍​നി​ന്നു ന​ടി​യെ തി​രി​ച്ച​റി​ഞ്ഞ​ത്. അ​റ​സ്റ്റി​ലാ​യ മൂ​ന്നു പേ​രും നി​ല​വി​ല്‍ റി​മാ​ന്‍​ഡി​ലാ​ണ്. അ​തി​നി​ടെ പ​രാ​തി​ക്കാ​ര​ന്‍റെ സം​ഘം ആ​ക്ര​മി​ച്ചെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി അ​റ​സ്റ്റി​ലാ​യ സോ​ന ന​ല്‍​കി​യ പ​രാ​തി​യി​ല്‍ നോ​ര്‍​ത്ത്…

Read More

ഓ​ട്ടോ​കൂ​ലി ന​ല്‍​കാ​ന്‍ ത​യാ​റാ​യി​ല്ല, കൂ​ട്ടു​കാ​രു​മാ​യി ത​ർ​ക്കം: ക​ള​മ​ശേ​രി​യി​ല്‍ യു​വാ​വി​നെ കു​ത്തി​ക്കൊ​ന്നു

കൊ​ച്ചി: എ​റ​ണാ​കു​ളം ക​ള​മ​ശേ​രി​യി​ല്‍ യു​വാ​വി​നെ കു​ത്തി​ക്കൊ​ന്നു. ഞാ​റ​യ്ക്ക​ല്‍ സ്വ​ദേ​ശി വി​വേ​കാ​ണ് (25) കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​വേ​കി​ന്‍റെ സു​ഹൃ​ത്തു​ക്ക​ളാ​യ ര​ണ്ടു പേ​രെ ക​ള​മ​ശേ​രി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​വ​രെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു​വ​രു​ക​യാ​ണ്. ക​ള​മ​ശേ​രി സു​ന്ദ​ര​ഗി​രി​ക്ക് സ​മീ​പം ഇ​ന്ന​ലെ രാ​ത്രി 11.30 ഓ​ടെ​യാ​ണ് സം​ഭ​വം. വി​വേ​കും കു​ടും​ബ​വും ഇ​വി​ടെ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ക​യാ​ണ്. വി​വേ​കും മൂ​ന്നു സു​ഹൃ​ത്തു​ക്ക​ളും ഒ​രു​മി​ച്ച ഇ​ന്ന​ലെ മ​ദ്യ​പി​ച്ച ശേ​ഷം ഓ​ട്ടോ​യി​ല്‍ തി​രി​ച്ചെ​ത്തി. എ​ന്നാ​ല്‍ വി​വേ​ക് ഓ​ട്ടോ​കൂ​ലി ന​ല്‍​കാ​ന്‍ ത​യാ​റാ​യി​ല്ല. തു​ട​ര്‍​ന്ന് ഇ​വ​ര്‍ ത​മ്മി​ല്‍ ത​ര്‍​ക്ക​മു​ണ്ടാ​യ​താ​യി പ​റ​യു​ന്നു. ഇ​ന്ന​ലെ വൈ​കി​ട്ട് വി​വേ​കി​ന്‍റെ വീ​ട്ടി​ല്‍ ര​ണ്ടു​പേ​ര്‍ എ​ത്തി​യി​രു​ന്നു. അ​വ​ര്‍ പ​ണ​മി​ട​പാ​ടു​ക​ളെ​ക്കു​റി​ച്ചു​ള​ള കാ​ര്യ​ങ്ങ​ള്‍ സം​സാ​രി​ച്ച​തി​നു​ശേ​ഷം തി​രി​കെ പോ​യി. തു​ട​ര്‍​ന്ന് രാ​ത്രി 11 ഓ​ടെ ഇ​വ​ര്‍ വീ​ണ്ടും വി​വേ​കി​ന്‍റെ വീ​ട്ടി​ലെ​ത്തു​ക​യാ​യി​രു​ന്നു. പ്ര​തി​ക​ള്‍ വി​വേ​കു​മാ​യി വീ​ടി​ന് പു​റ​ത്തേ​ക്ക് പോ​യി വീ​ണ്ടും പ​ണ​മി​ട​പാ​ടു​ക​ളെ​ക്കു​റി​ച്ച് സം​സാ​രി​ച്ചി​രു​ന്നു. ഇ​തി​നി​ട​യി​ലാ​ണ് പ്ര​തി​ക​ളി​ലൊ​രാ​ള്‍ ക​ത്തി​യെ​ടു​ത്ത് വി​വേ​കി​ന്‍റെ നെ​ഞ്ചി​ല്‍ കു​ത്തി​യ​ത്. കൃ​ത്യം…

Read More