പ്ര​വീ​ണ​യും ജീ​ജേ​ഷും സു​ഹൃ​ത്തു​ക്ക​ൾ; സൗ​ഹൃ​ദം അ​തി​ര് ക​ട​ന്ന​പ്പോ​ൾ വാ​ട്സാ​പി​ൽ ബ്ലോ​ക്ക് ചെ​യ്തു; യു​വ​തി​യെ കൊ​ന്ന​ശേ​ഷം ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ച യു​വാ​വും മ​രി​ച്ചു

മ​യ്യി​ൽ: കു​റ്റ്യാ​ട്ടൂ​ർ ഉ​രു​വ​ച്ചാ​ലി​ലെ യു​വ​തി​യെ പെ​ട്രോ​ളൊ​ഴി​ച്ച് തീ​കൊ​ളു​ത്തി​ക്കൊ​ന്ന ശേഷം ആത്മഹത്യയ്ക്കു ശ്രമിച്ച യു​വാ​വും മ​രി​ച്ചു. ഇ​രി​ക്കൂ​ർ പെ​രു​വ​ള​ത്തു​പ​റ​ന്പ് കു​ട്ടാ​വ് സ്വ​ദേ​ശി പ​ട്ടേ​രി ഹൗ​സി​ൽ ജി​ജേ​ഷാ​ണ് ഇ​ന്ന് പു​ല​ർ​ച്ചെ മൂ​ന്ന​ര​യോ​ടെ പ​രി​യാ​ര​ത്തെ ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ മ​രി​ച്ച​ത്. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് ഇ​രി​ക്കൂ​ർ കു​ളി​ഞ്ഞ പ​ഞ്ചാ​യ​ത്ത് ശ്മ​ശാ​ന​ത്തി​ൽ സം​സ്ക​രി​ക്കും. 20ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ട​ര​ക്കാ​യി​രു​ന്നു സം​ഭ​വം. കു​റ്റ്യാ​ട്ടൂ​ർ ഉ​രു​വ​ച്ചാ​ലി​ലെ പ്ര​വീ​ണ​യെ​യാ​ണ് (39) ജി​ജേ​ഷ് വെ​ള്ളം ചോ​ദി​ച്ചെ​ത്തി വീ​ട്ടി​ന​ക​ത്ത് ക​ട​ന്ന് പെ​ട്രോ​ളൊ​ഴി​ച്ച് തീ​കൊ​ളു​ത്തി​യ​ത്. സം​ഭ​വ​ത്തി​ന് ശേ​ഷം ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ച ജി​ജേ​ഷ് ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​യി​ലി​രി​ക്കെ​യാ​ണ് മ​രി​ച്ച​ത്. പ്ര​വീ​ണ​യു​മാ​യി ജി​ജേ​ഷി​ന് സൗ​ഹൃ​ദം ഉ​ണ്ടാ​യി​രു​ന്ന​താ​യും ഇ​വ​ർ ഒ​രു​മി​ച്ച് പ​ഠി​ച്ച​വ​രു​മാ​ണ്. പി​ന്നീ​ട് സൗ​ഹൃ​ദം അ​തി​ര് ക​ട​ന്ന​പ്പോ​ൾ പ്ര​വീ​ണ ത​ന്നെ ഇ​യാ​ളെ വാ​ട്സാ​പ്പി​ൽ ബ്ലോ​ക്ക്‌ ചെ​യ്‌​ത​താ​ണു കൊ​ലപാ​ത​ക​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്നു​മാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​കാ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യ​ത്.

Read More

ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ക്കു​ള​ത്തി​ൽ റി​യാ​ൽ​റ്റി ഷോ​താ​രം ജാ​സ്മി​ൻ ജാ​ഫ​റി​ന്‍റെ റീ​ൽ​സ് ചി​ത്രീ​ക​ര​ണം; വീ​ഡി​യോ ചി​ത്രീ​ക​ര​ണം പാ​ടി​ല്ലെ​ന്ന ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് ലം​ഘി​ച്ച​തി​നെ​തി​രെ പ​രാ​തി

തൃ​ശൂ​ര്‍: ഗു​രു​വാ​യൂ​ര്‍ ക്ഷേ​ത്ര​ക്കു​ള​ത്തി​ല്‍ റീ​ല്‍​സ് ചി​ത്രീ​ക​രി​ച്ച​തി​ന് റി​യാ​ലി​റ്റി ഷോ ​താ​ര​വും ഫാ​ഷ​ന്‍ ഇ​ന്‍​ഫ്‌​ലു​വ​ന്‍​സ​റു​മാ​യ ജാ​സ്മി​ന്‍ ജാ​ഫ​റി​നെ​തി​രെ പ​രാ​തി. ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് ലം​ഘി​ച്ച് വീ​ഡി​യോ ചി​ത്രീ​ക​രി​ച്ച് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ​ങ്കു​വ​ച്ചെ​ന്നാ​ണ് ഗു​രു​വാ​യൂ​ര്‍ ദേ​വ​സ്വം പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. മു​ന്‍​ബി​ഗ്‌​ബോ​സ് റി​യാ​ലി​റ്റി ഷോ ​താ​ര​വും ഫാ​ഷ​ന്‍ ഇ​ന്‍​ഫ്ലു​വ​ന്‍​സ​റു​മാ​യ യു​വ​തി ഇ​ന്‍​സ്റ്റാ​ഗ്രാം അ​ക്കൗ​ണ്ട് വ​ഴി​യാ​ണ് റീ​ല്‍​സ് പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. മൂ​ന്ന് ദി​വ​സം മു​മ്പാ​ണ് വി​ഡി​യോ പോ​സ്റ്റ് ചെ​യ്തി​ട്ടു​ള്ള​ത്.​ഗു​രു​വാ​യൂ​ര്‍ ക്ഷേ​ത്ര​ത്തി​ന്‍റെ ഭാ​ഗം എ​ന്ന നി​ല​ക്ക് ക്ഷേ​ത്ര​ക്കു​ള​ത്തി​ല്‍ വി​ഡി​യോ ചി​ത്രീ​ക​ര​ണ​ത്തി​ന് വി​ല​ക്കു​ണ്ട്. ഗു​രു​വാ​യൂ​ര്‍ ദേ​വ​സ്വം അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ര്‍ ഒ.​ബി. അ​രു​ണ്‍​കു​മാ​ര്‍ ആ​ണ് പ​രാ​തി ന​ല്‍​കി​യ​ത്. പ​രാ​തി ല​ഭി​ച്ച​താ​യും കോ​ട​തി​യി​ല്‍ സ്റ്റേ​റ്റ്മെ​ന്‍റ് ന​ല്‍​കി​യെ​ന്നും കോ​ട​തി നി​ര്‍​ദേ​ശി​ച്ചാ​ല്‍ കേ​സെ​ടു​ക്കു​മെ​ന്നും ഗു​രു​വാ​യൂ​ര്‍ ടെ​മ്പി​ള്‍ പോ​ലീ​സ് പ​റ​ഞ്ഞു.

Read More

സ്ഥാ​പ​ന ഉ​ട​മ​യു​ടെ ക​ണ്ണി​ല്ലാ ക്രൂ​ര​ത: അ​നു​വാ​ദ​മി​ല്ലാ​തെ ബി​യ​ർ എ​ടു​ത്തു​കു​ടി​ച്ചു; ആ​ദി​വാ​സി യു​വാ​വി​നെ ആ​റു ദി​വ​സം മു​റി​യി​ൽ പൂ​ട്ടി​യി​ട്ട് മ​ർ​ദി​ച്ചു

കൊ​ല്ല​ങ്കോ​ട്: മു​ത​ല​മ​ട​യി​ലെ സ്വ​കാ​ര്യ ഫാ​മി​ൽ ആ​ദി​വാ​സി മ​ധ്യ​വ​യ​സ്ക​നെ ത​ട​വി​ലാ​ക്കി സ്ഥാ​പ​ന ഉ​ട​മ​യു​ടെ ക്രൂ​ര​ത. ആ​റു​ദി​വ​സ​ത്തോ​ളം മു​റി​യി​ൽ പൂ​ട്ടി​യി​ട്ടു മ​ർ​ദി​ച്ചു. മു​ത​ല​മ​ട ഊ​രു​കു​ളം സ്വ​കാ​ര്യ ഫാം ​സ്റ്റേ​യി​ൽ പൂ​ട്ടി​യി​ട്ട നി​ല​യി​ലാ​യി​രു​ന്ന മൂ​ച്ച​ൻ​കു​ണ്ട് ച​ന്പ​ക്കു​ളി​യി​ൽ ക​റു​പ്പ​ന്‍റെ മ​ക​ൻ വെ​ള്ള​യ്യ​നെ (55) ജ​ന​പ്ര​തി​നി​ധി​ക​ളും നാ​ട്ടു​കാ​രും പോ​ലീ​സും എ​ത്തി​യാ​ണ് മോ​ചി​പ്പി​ച്ച​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു സ്ഥാ​പ​ന ഉ​ട​മ മു​ത​ല​മ​ട ഊ​രു​കു​ളം പ്ര​ഭു​വി​നെ​തി​രേ കൊ​ല്ല​ങ്കോ​ട് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ജ​ന​രോ​ഷം ഭ​യ​ന്ന് പ്ര​തി ഒ​ളി​വി​ലാ​ണ്. ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന വെ​ള്ള​യ്യ​ന്‍റെ ആ​രോ​ഗ്യ​സ്ഥി​തി മെ​ച്ച​പ്പെ​ട്ടു​വ​രു​ന്ന​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. അ​നു​വാ​ദ​മി​ല്ലാ​തെ ബി​യ​ർ എ​ടു​ത്തു​കു​ടി​ച്ച​തി​നാ​ണു മു​റി​യി​ൽ പൂ​ട്ടി​യി​ട്ടു മ​ർ​ദി​ച്ച​തെ​ന്നു വെ​ള്ള​യ്യ​ൻ പോ​ലീ​സി​നോ​ടു പ​റ​ഞ്ഞു. ആ​ദി​വാ​സി സം​ര​ക്ഷ​ണ​സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ മാ​രി​യ​പ്പ​ൻ നീ​ളി​പ്പാ​റ, ശി​വ​രാ​ജ്, മു​ത​ല​മ​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മു​ൻ​പ്ര​സി​ഡ​ന്‍റ് പി. ​ക​ല്പ​നാ​ദേ​വി, മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് എം. ​താ​ജു​ദീ​ൻ എ​ന്നി​വ​ര​ട​ക്കം അ​മ്പ​തോ​ളം പ്ര​ദേ​ശ​വാ​സി​ക​ളും കൊ​ല്ല​ങ്കോ​ട് പോ​ലീ​സും ചേ​ർ​ന്നാ​ണ് വെ​ള്ള​യ്യ​നെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.…

Read More

അ​യ​ൽവാ​സി​ക​ളാ​യ യു​വാ​ക്ക​ൾ​ക്കൊ​പ്പം ക്ഷേ​ത്ര​ത്തി​ൽ​പോ​യി; കാ​ർ യാ​ത്ര​ക്കി​ടെ യു​വ​തി​യെ ക്രൂ​ര​മാ​യി പീ​ഡി​പ്പി​ച്ച് സു​ഹൃ​ത്തു​ക്ക​ൾ; ര​ക്ഷ​ക​രാ​യി ചെ​ക്ക് പോ​സ്റ്റി​ലെ പോ​ലീ​സു​കാ​ർ

അ​ഗ​ര്‍​ത്ത​ല: ഓ​ടു​ന്ന കാ​റി​നു​ള​ളി​ല്‍ യു​വ​തി​യെ ബ​ലാ​ത്സം​ഗം ചെ​യ്തു. അ​യ​ല്‍​വാ​സി​ക​ളാ​യ ര​ണ്ടു യു​വാ​ക്ക​ൾ അ​റ​സ്റ്റി​ല്‍. മി​ഥു​ന്‍ ദേ​ബ്‌​നാ​ഥ്, ബൗ​വ​ര്‍ ദേ​ബ​ര്‍​മ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം ത്രി​പു​ര ഗോ​മ​തി ജി​ല്ല​യി​ലാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ഗോ​മ​തി ജി​ല്ല​യി​ലെ ഉ​ദ​യ്പു​ര്‍ പ​ട്ട​ണ​ത്തി​ലെ ത്രി​പു​രേ​ശ്വ​രി ക്ഷേ​ത്ര​ത്തി​ല്‍ യു​വ​തി​ക്കൊ​പ്പം തൊ​ഴാ​ന്‍ പോ​യ​താ​യാ​ണ് മി​ഥു​നും ബൗ​വ​റും. ക്ഷേ​ത്ര​സ​ന്ദ​ര്‍​ശ​നം ക​ഴി​ഞ്ഞ് കാ​റി​ല്‍ യു​വ​തി​യു​മാ​യി പ്ര​തി​ക​ള്‍ ഉ​ദ​യ്പു​ര്‍ റെ​യി​ല്‍​വെ സ്റ്റേ​ഷ​നി​ലേ​ക്ക് യാ​ത്ര​തി​രി​ച്ചു. ഈ ​യാ​ത്ര​യി​ലാ​ണ് കാ​റി​നു​ള്ളി​ല്‍​വ​ച്ച് യു​വ​തി​യെ ഇ​രു​വ​രും ബ​ലാ​ത്സം​ഗം ചെ​യ്ത​ത്. ഇ​തി​നു​ശേ​ഷം മ​ട​ങ്ങും​വ​ഴി കാ​ര്‍ ഒ​രു പോ​ലീ​സ് ചെ​ക്ക്‌​പോ​സ്റ്റി​ല്‍ നി​ര്‍​ത്തി​യ​പ്പോ​ൾ ന​ട​ന്ന സം​ഭ​വം യു​വ​തി പോ​ലീ​സി​നോ​ട് വി​ശ​ദീ​ക​രി​ച്ചു. തു​ട​ര്‍​ന്ന് ചോ​ദ്യം​ചെ​യ്യ​ലി​നാ​യി മി​ഥു​നെ​യും ബൗ​വ​റി​നെ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. വെ​ള്ളി​യാ​ഴ്ച യു​വ​തി​യു​ടെ കു​ടും​ബം ന​ല്‍​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മി​ഥു​നും ബൗ​വ​റി​നു​മെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

Read More

ഒ​രു രാ​ത്രി മു​ഴു​വ​ൻ ര​ണ്ടാം ക്ലാ​സു​കാ​രി സ്കൂ​ളി​നു​ള്ളി​ൽ കു​ടു​ങ്ങി; ഇ​രു​ന്പ് ഗേ​റ്റി​ലൂ​ടെ ര​ക്ഷ​പെ​ടാ​ൻ നോ​ക്കി​യ​പ്പോ​ൾ ഗ്രി​ല്ലി​നി​ട​യി​ൽ ത​ല കു​ടു​ങ്ങി; ഒ​ഡീ​ഷ​യി​ൽ പ്ര​തി​ഷേ​ധം

ഭു​വ​നേ​ശ്വ​ർ: ഒ​രു രാ​ത്രി മു​ഴു​വ​ൻ സ്കൂ​ളി​നു​ള്ളി​ൽ ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി കു​ടു​ങ്ങി​ക്കി​ട​ന്നു. ഒ​ഡീ​ഷ​യി​ലെ കേ​ന്ദു​ഝ​ർ ജി​ല്ല​യി​ലെ ഒ​രു സ​ർ​ക്കാ​ർ സ്കൂ​ളി​ൽ വ്യാ​ഴാ​ഴ്ച​യാ​ണ് സം​ഭ​വം. പി​റ്റേ​ന്ന് രാ​വി​ലെ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ക​ണ്ടെ​ത്തി​യ കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. നി​ല​വി​ൽ കു​ട്ടി​യു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. സ്കൂ​ൾ​വി​ട്ട് മ​റ്റ് കു​ട്ടി​ക​ൾ പോ​യ​ശേ​ഷ​വും ര​ണ്ടാം​ക്ലാ​സു​കാ​രി സ്കൂ​ളി​ന​ക​ത്ത്ത​ന്നെ ഉ​ണ്ടാ​യി​രു​ന്നു. ഇ​ത​റി​യാ​തെ ഗേ​റ്റ്കീ​പ്പ​ർ പ്ര​ധാ​ന ഗേ​റ്റ് പു​റ​ത്ത് നി​ന്ന് പൂ​ട്ടി. വീ​ട്ടി​ലെ​ത്തേ​ണ്ട സ​മ​യം ആ​യി​ട്ടും കു​ട്ടി​യെ കാ​ണാ​ഞ്ഞ് വീ​ട്ടു​കാ​ർ എ​ല്ലാ സ്ഥ​ല​ത്തും തി​ര​ച്ചി​ൽ ന​ട​ത്തി. കു​ട്ടി​യെ ക​ണ്ടെ​ത്താ​ൻ സാ​ധി​ക്കാ​ഞ്ഞ​തോ​ടെ ബ​ന്ധു​ക്ക​ൾ പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ചു. രാ​ത്രി മു​ഴു​വ​ൻ നാ​ട്ടു​കാ​രു​ൾ​പ്പെ​ടെ കു​ട്ടി​ക്കാ​യി തി​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. സ്കൂ​ളി​നു​ള്ളി​ൽ കു​ടു​ങ്ങി​യ കു​ട്ടി ജ​ന​ലി​ന്‍റെ ഇ​രു​മ്പ് ഗ്രി​ല്ലു​ക​ൾ​ക്കി​ട​യി​ലൂ​ടെ ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചു. ഈ ​ശ്ര​മ​ത്തി​നി​ടെ കു​ട്ടി​യു​ടെ ത​ല ഗ്രി​ല്ലി​നി​ട​യി​ൽ കു​ടു​ങ്ങി. പി​റ്റേ​ന്ന് രാ​വി​ലെ കു​ട്ടി​യെ ജ​ന​ലി​ൽ കു​ടു​ങ്ങി​യ നി​ല​യി​ൽ നാ​ട്ടു​കാ​രാ​ണ് ക​ണ്ടെ​ത്തി​യ​ത്. ഉ​ട​ൻ…

Read More

എ​ടി​എ​മ്മി​ൽ നി​ന്നും ​പ​ണ​മെ​ടു​പ്പി​ച്ച​ത് ഓ​ട്ടോ ഡ്രൈ​വ​റെ​ക്കൊ​ണ്ട്; യാ​ത്ര​തു​ട​ർ​ന്ന​പ്പോ​ൾ അ​ക്ര​മി​ച്ച് വീ​ഴ്ത്തി; ​കാ​ർ​ഡ് ത​ട്ടി​യെ​ടു​ത്തു പി​ൻ​വ​ലി​ച്ച​ത് ര​ണ്ട​ര ല​ക്ഷം രൂ​പ

കൊ​ല്ലം: യാ​ത്ര​ക്കാ​ര​നി​ൽ​നി​ന്ന് എ​ടി​എം കാ​ർ​ഡ് ത​ട്ടി​യെ​ടു​ത്ത് എ​ടി​എം കൗ​ണ്ട​റു​ക​ളി​ൽ​നി​ന്നു ര​ണ്ട​ര ല​ക്ഷ​ത്തോ​ളം രൂ​പ ഓ​ട്ടോ ഡ്രൈ​വ​ർ​മാ​ർ ക​വ​ർ​ന്നു. കൊ​ല്ലം ജി​ല്ല​യി​ൽ പ​ത്ത​നാ​പു​ര​ത്താ​ണ് സം​ഭ​വം. പ​ത്ത​നാ​പു​രം ഓ​ട്ടോ സ്റ്റാ​ൻ​ഡി​ലെ ഡ്രൈ​വ​ർ​മാ​രാ​യ മ​ഞ്ച​ള്ളൂ​ർ കു​ഴി​യി​ൽ വീ​ട്ടി​ൽ അ​ജി​കു​മാ​ർ (49), പാ​തി​രി​ക്ക​ൽ ക​മു​കും​കോ​ട്ട് കി​ഴ​ക്കേ​ക്ക​ര വീ​ട്ടി​ൽ പ്ര​ഗീ​ഷ് കു​മാ​ർ (39) എ​ന്നി​വ​ർ സം​ഭ​വ​ത്തി​ൽ അ​റ​സ്റ്റി​ലാ​യി. ഇ​ക്ക​ഴി​ഞ്ഞ 11 മു​ത​ൽ സം​സ്ഥാ​ന​ത്തി​ന് അ​ക​ത്തു​നി​ന്നും പു​റ​ത്തു​നി​ന്നു​മാ​യി 12 എ​ടി​എം കൗ​ണ്ട​റു​ക​ളി​ൽ​നി​ന്നും 25 ത​വ​ണ​ക​ളാ​യി ര​ണ്ട​ര ല​ക്ഷ​ത്തോ​ളം രൂ​പ​യാ​ണ് ഇ​വ​ർ പി​ൻ​വ​ലി​ച്ച​ത്. പ​ത്ത​നാ​പു​രം ആ​ശു​പ​ത്രി ജ​ങ്ഷ​നി​ൽ ഈ​ട്ടി​വി​ള പു​ര​യി​ട​ത്തി​ൽ റം​ഷാ​ദി​ന്‍റെ എ​ടി​എം കാ​ർ​ഡ് ത​ട്ടി​യെ​ടു​ത്താ​ണ് ഇ​വ​ർ പ​ണം ക​വ​ർ​ന്ന​ത്. രാ​ത്രി​യി​ൽ ഓ​ട്ടം വി​ളി​ച്ച റം​ഷാ​ദ് പ​ണം എ​ടു​ക്കാ​നാ​യി ഓ​ട്ടോ ഡ്രൈ​വ​ർ അ​ജി കു​മാ​റി​ന്‍റെ പ​ക്ക​ൽ എ​ടി​എം കാ​ർ​ഡും പി​ൻ ന​മ്പ​റും ന​ൽ​ക്കു​ക​യാ​യി​രു​ന്നു. പ​ണം എ​ടു​ത്തു ന​ൽ​കി​യ ശേ​ഷം യാ​ത്ര തു​ട​രു​ന്ന​തി​നി​ടെ അ​ജി​കു​മാ​റും സു​ഹൃ​ത്താ​യ പ്ര​ഗീ​ഷ്കു​മാ​റും ചേ​ർ​ന്ന്…

Read More

രാ​ഹു​ല്‍ മാ​ങ്കു​ട്ട​ത്തി​നെ​തി​രാ​യ ആ​രോ​പ​ണം; അ​ന്വേ​ഷി​ക്കാ​ന്‍ കെപിസിസി സ​മി​തി; എം​എ​ല്‍​എ സ്ഥാ​നം രാ​ജി വ​യ്‌​ക്കേ​ണ്ട​തി​ല്ലെ​ന്നു കോ​ണ്‍​ഗ്ര​സ്

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ല്‍ മാ​ങ്കു​ട്ട​ത്തി​നെ​തി​രാ​യ ആ​രോ​പ​ണ​ങ്ങ​ളെ​ക്കു​റി​ച്ച് വി​ശ​ദ​മാ​യി അ​ന്വേ​ഷി​ക്കാ​ന്‍ കെ​പി​സി​സി നേ​തൃ​ത്വം അ​ന്വേ​ഷ​ണ സ​മി​തി​യെ നി​യോ​ഗി​ക്കാ​ന്‍ തീ​രു​മാ​നി​ച്ചു. രാ​ഹു​ല്‍ എം​എ​ല്‍​എ സ്ഥാ​നം രാ​ജി​വ​യ്‌​ക്കേ​ണ്ട​തി​ല്ലെ​ന്നും സം​ഘ​ട​ന​പ​ര​മാ​യ ന​ട​പ​ടി മാാ​ത്രം മ​തി​യെ​ന്നു​മാ​ണ് കോ​ണ്‍​ഗ്ര​സ് പാ​ര്‍​ട്ടി നേ​തൃ​ത​ല​ത്തി​ലെ​ടു​ത്തി​രി​ക്കു​ന്ന ധാ​ര​ണം. എം​എ​ല്‍​എ സ്ഥാ​നം രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് എ​ല്‍​ഡി​എ​ഫ് ആ​വ​ശ്യ​പ്പെ​ട്ടാ​ല്‍ കൊ​ല്ലം എം​എ​ല്‍​എ മു​കേ​ഷി​നെ​തി​രെ ലൈം​ഗി​ക ആ​രോ​പ​ണം ഉ​ണ്ടാ​യ​പ്പോ​ള്‍ എ​ല്‍​ഡി​എ​ഫ് അ​ദ്ദേ​ഹ​ത്തെ സം​ര​ക്ഷി​ച്ച കാ​ര്യം ഉ​ന്ന​യി​ച്ച് പ്ര​തി​രോ​ധി​ക്കാ​നാ​ണ് ധാ​ര​ണ​യാ​യി​രി​ക്കു​ന്ന​ത്. യു​വ​തി​ക​ളോ​ടു​ള്ള രാ​ഹു​ലി​ന്റെ പെ​രു​മാ​റ്റ​ത്തി​നെ​തി​രേ ഹൈ​ക്ക​മാ​ന്‍​ഡ് മു​ന്‍​പാ​കെ പ​ത്തി​ല്‍ പ​രം പ​രാ​തി​ക​ള്‍ ല​ഭി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഹൈ​ക്ക​മാ​ന്‍​ഡ് ന​ട​പ​ടി​യെ​ടു​ക്കാ​ന്‍ നി​ര്‍​ബ​ന്ധി​ത​മാ​യ​ത​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന വി​വ​രം. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ സ്ഥാ​ന​ത്ത്‌​നി​ന്നു രാ​ഹു​ലി​ന്റെ രാ​ജി ആ​വ​ശ്യ​പ്പെ​ടാ​ന്‍ ഹൈ​ക്ക​മാ​ന്റ് കെ​പി​സി​സി നേ​തൃ​ത്വ​ത്തോ​ട് ഇ​ന്ന​ലെ ആ​വ​ശ്യ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്നാ​ണ് രാ​ഹു​ല്‍ രാ​ജി​വ​യ്ക്കാ​ന്‍ നി​ര്‍​ബ​ന്ധി​ത​നാ​യ​ത്. രാ​ഹു​ല്‍ ത​ന്റെ ഭാ​ഗം ന്യാ​യി​ക​രി​ക്കാ​ന്‍ വാ​ര്‍​ത്താ​സ​മ്മേ​ള​നം വി​ളി​ച്ചെ​ങ്കി​ലും മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ള്‍​ക്ക് മു​ന്നി​ല്‍ രോ​ഷ​ത്തോ​ടെ​യാ​ണ് പെ​രു​മാ​റി​യ​ത്. അ​തേ സ​മ​യം രാ​ഹു​ല്‍ രാ​ജി​വ​ച്ച് ഒ​ഴി​ഞ്ഞ യൂ​ത്ത്…

Read More

വി​നോ​ദ​യാ​ത്ര രാ​ത്രി​യി​ല്‍ പു​റ​പ്പെ​ടേ​ണ്ട: പ​ണ​മി​ല്ല എ​ന്ന​പേ​രി​ല്‍ ഒ​രു കു​ട്ടി​യെ​യും വി​നോ​ദ​യാ​ത്ര​യി​ല്‍​നി​ന്ന് ഒ​ഴി​വാ​ക്ക​രു​തെ​ന്ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ സ്‌​കൂ​ളു​ക​ളി​ല്‍​നി​ന്നും വി​നോ​ദ​യാ​ത്ര രാ​ത്രി​യി​ല്‍ പു​റ​പ്പെ​ട​രു​തെ​ന്നു വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ ക​ര്‍​ശ​ന നി​ര്‍​ദേ​ശം. രാ​ത്രി​യാ​ത്ര പാ​ടി​ല്ലെ​ന്ന് മു​ന്‍​പ് നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്ന​താ​ണെ​ന്നും ഇ​തു ക​ര്‍​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. പ​ണ​മി​ല്ല എ​ന്ന​പേ​രി​ല്‍ ഒ​രു കു​ട്ടി​യെ​യും വി​നോ​ദ​യാ​ത്ര​യി​ല്‍​നി​ന്ന് ഒ​ഴി​വാ​ക്കു​ന്ന​തും അ​നു​വ​ദി​ക്കി​ല്ല. എ​ല്ലാ​വ​രെ​യും ഉ​ള്‍​പ്പെ​ടു​ത്താ​ന്‍ ക​ഴി​യു​ന്നി​ല്ലെ​ങ്കി​ല്‍ വി​നോ​ദ​യാ​ത്ര ഒ​ഴി​വാ​ക്ക​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Read More

ന​ട​ക്കു​ന്ന​ത് രാ​ഷ്ട്രീ​യ വേ​ട്ട​യാ​ട​ൽ, എ​ല്ലാം പു​ക​മ​റ; രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ പി​ന്തു​ണ​ച്ച് വി.​കെ. ശ്രീ​ക​ണ്ഠ​ൻ എം​പി

പാ​ല​ക്കാ​ട്: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യെ പി​ന്തു​ണ​ച്ച് വി.​കെ. ശ്രീ​ക​ണ്ഠ​ൻ എം​പി .രാ​ഹു​ലി​നെ​തി​രെ ന​ട​ക്കു​ന്ന​ത് രാ​ഷ്ട്രീ​യ വേ​ട്ട​യാ​ട​ലാ​ണെ​ന്നും എ​ല്ലാം പു​ക​മ​റ​യാ​ണെ​ന്നും വി​കെ ശ്രീ​ക​ണ്ഠ​ൻ പ​റ​ഞ്ഞു. ആ​രോ​പ​ണം വ​ന്ന​പ്പോ​ൾ ത​ന്നെ രാ​ഹു​ലി​നോ​ട് ഒ​ഴി​യാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു​വെ​ന്നും ശ്രീ​ക​ണ്ഠ​ൻ എം​പി പ​റ​ഞ്ഞു. അ​ശ്ലീ​ല സ​ന്ദേ​ശ​ങ്ങ​ൾ അ​യ​ച്ചെ​ന്ന യു​വ​ന​ടി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ലി​നെ തു​ട​ർ​ന്ന് യൂ​ത്ത് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സ്ഥാ​നം ഒ​ഴി​ഞ്ഞ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ രാ​ജി​വ​ച്ചി​രു​ന്നു. അ​തേ​സ​മ​യം, നി​ര്‍​ബ​ന്ധി​ത ഗ​ര്‍​ഭഛി​ദ്ര​ത്തി​ന് പ്രേ​രി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ൽ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രെ തി​ടു​ക്ക​ത്തി​ൽ കേ​സെ​ടു​ക്കേ​ണ്ടെ​ന്നാ​ണ് പോ​ലീ​സ് തീ​രു​മാ​നം. മാ​ധ്യ​മ വാ​ർ​ത്ത​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ മാ​ത്ര​മാ​ണ് പ​രാ​തി​യെ​ന്നും അ​തി​ന​പ്പു​റം തെ​ളി​വു​ക​ൾ പ​രാ​തി​ക്കാ​ര​ൻ ഹാ​ജ​രാ​ക്കി​യി​ട്ടി​ല്ലെ​ന്നു​മാ​ണ് പോ​ലീ​സ് വി​ല​യി​രു​ത്ത​ൽ. ഈ ​പ​രാ​തി​യു​ടെ മാ​ത്രം അ​ടി​സ്ഥാ​ന​ത്തി​ൽ കേ​സെ​ടു​ത്താ​ൽ കോ​ട​തി​യി​ൽ തി​രി​ച്ച​ടി​യാ​കു​മെ​ന്ന് പോ​ലീ​സി​ന് പ്രാ​ഥ​മി​ക നി​യ​മോ​പ​ദേ​ശം ല​ഭി​ച്ചു. കൂ​ടു​ത​ൽ തെ​ളി​വു​ക​ൾ പ​രാ​തി​ക്കാ​ര​ൻ ന​ൽ​കു​ക​യോ പു​റ​ത്തു​വ​ന്ന ശ​ബ്ദ സം​ഭാ​ഷ​ണ​ത്തി​ലെ ഇ​ര പ​രാ​തി​യു​മാ​യി സ​മീ​പി​ക്കു​ക​യോ ചെ​യ്താ​ൽ മാ​ത്രം തു​ട​ർ​ന​ട​പ​ടി മ​തി​യെ​ന്നു​മാ​ണ് പോ​ലീ​സി​ന് കി​ട്ടി​യ നി​യ​മ​പ​ദേ​ശം.…

Read More

എം​എ​ൽ​എ വാ​ഴൂ​ർ സോ​മ​ൻ അ​ന്ത​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: പീ​രു​മേ​ട് എം​എ​ൽ​എ വാ​ഴൂ​ർ സോ​മ​ൻ അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ‌​ന്നാ​യി​രു​ന്നു അ​ന്ത്യം. തി​രു​വ​ന​ന്ത​പു​ര​ത്ത് പി​ടി​പി ന​ഗ​റി​ലെ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ലാ​ൻ​ഡ് ആ​ന്‍​ഡ് ഡി​സാ​സ്റ്റ​ര്‍ മാ​നേ​ജ്‌​മെ​ന്‍റ് കേ​ന്ദ്ര​ത്തി​ല്‍ ന​ട​ന്ന റ​വ​ന്യൂ അ​സം​ബ്ലി​യി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​നി​ടെ എം​എ​ല്‍​എ കു​ഴ​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ​ത​ന്നെ ശാ​സ്ത​മം​ഗ​ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചു. സി​പി​ഐ സം​സ്ഥാ​ന കൗ​ൺ​സി​ൽ അം​ഗ​മാ​യ വാ​ഴൂ​ർ സോ​മ​ൻ തൊ​ഴി​ലാ​ളി സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ന​ത്തി​ലൂ​ടെ​യാ​ണ് ജ​ന​നേ​താ​വാ​യി വ​ള​ർ​ന്ന​ത്. ഇ​ടു​ക്കി​യി​ലെ മ​ല​യോ​ര മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി പ്ര​സ്ഥാ​ന​ങ്ങ​ളെ പ​ടു​ത്തു​യ​ർ​ത്താ​ൻ അ​ദ്ദേ​ഹം മു​ഖ്യ​പ​ങ്ക് വ​ഹി​ച്ചി​രു​ന്നു. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ വി​വ​ര​മ​റി​ഞ്ഞ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി. മൃ​ത​ദേ​ഹം എം​എ​ൻ സ്മാ​ര​ക മ​ന്ദി​ര​ത്തി​ലേ​ക്ക് പൊ​തു​ദ​ർ​ശ​ന​ത്തി​നാ​യി മാ​റ്റും. എം​എ​ൻ സ്മാ​ര​ക​ത്തി​ൽ വൈ​കു​ന്നേ​രം ഏ​ഴ് മു​ത​ലാ​യി​രി​ക്കും പോ​തു​ദ​ർ​ശ​നം. തു​ട​ര്‍​ന്ന് രാ​ത്രി ത​ന്നെ വ​ണ്ടി​പ്പെ​രി​യാ​റി​ലേ​ക്കു കൊ​ണ്ടു​പോ​കും. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വ​വും ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​യി​രു​ന്നു. ഇ​ടു​ക്കി പീ​രു​മേ​ട്ടി​ൽ​നി​ന്ന് സി​പി​ഐ…

Read More