രാ​ഹു​ൽ അ​നു​ഭ​വി​ക്കു​ന്ന​ത് പാ​വ​പ്പെ​ട്ട ഒ​രു സ്ത്രീ​യു​ടെ മ​ന​സി​ന്‍റെ ശാ​പം’; ​ഇ​തൊ​ന്നു​മ​ല്ല, വ​ലി​യ കാ​ര്യ​ങ്ങ​ള്‍ വ​രാ​നി​രി​ക്കു​ന്ന​തെ​യു​ള്ളു; രാ​ഹു​ലി​നെ​തി​രെ പ​ത്മ​ജ വേ​ണു​ഗോ​പാ​ൽ

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ രാ​ജി​ക്ക് പി​ന്നാ​ലെ പ്ര​തി​ക​ര​ണ​വു​മാ​യി പ​ത്മ​ജ വേ​ണു​ഗോ​പാ​ല്‍. രാ​ഹു​ൽ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​സ്ഥാ​നം രാ​ജി വ​ച്ചാ​ല്‍ പോ​ര എം​എ​ല്‍​എ സ്ഥാ​ന​വും രാ​ജി വ​യ്ക്ക​ണ​മെ​ന്ന് പ​ത്മ​ജ പ​റ​ഞ്ഞു. ന​മു​ക്ക് ധൈ​ര്യ​മാ​യി വീ​ട്ടി​ല്‍ ക​യ​റ്റാ​ന്‍ പ​റ്റു​ന്ന​യാ​ളാ​ക​ണം എം​എ​ല്‍​എ. വീ​ട്ടി​ല്‍ ക​യ​റ്റാ​ന്‍ പ​റ്റാ​ത്തൊ​രാ​ളെ എം​എ​ല്‍​എ ആ​യി എ​ങ്ങ​നെ വ​ച്ചു​കൊ​ണ്ടി​രി​ക്കും. അ​ത് കോ​ണ്‍​ഗ്ര​സി​ന് ത​ന്നെ നാ​ണ​ക്കേ​ടാ​ണ്. എം​എ​ല്‍​എ സ്ഥാ​ന​ത്ത് നി​ന്ന് മാ​റ്റു​ക എ​ന്ന​ത്‌ കോ​ണ്‍​ഗ്ര​സു​കാ​രു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണ്. അ​ത് അ​വ​ര്‍ ചെ​യ്യു​മോ എ​ന്ന​റി​യി​ല്ല. രാ​ഹു​ല്‍ മു​ന്‍​പ് ത​ന്‍റെ അ​മ്മ​യെ പ​റ്റി​പ്പ​റ​ഞ്ഞ​ത് ഒ​രു​പാ​ട് വേ​ദ​നി​പ്പി​ച്ചി​രു​ന്നു. പു​റ​ത്തേ​ക്ക് പോ​ലും വ​രാ​തെ ഒ​ന്നി​ലും പെ​ടാ​തെ കോ​ണ്‍​ഗ്ര​സു​കാ​ര്‍​ക്കെ​ല്ലാം വ​ച്ചു​വി​ള​മ്പി ജീ​വി​ച്ചി​രു​ന്ന ഒ​രു പാ​വ​പ്പെ​ട്ട സ്ത്രീ​യെ കു​റി​ച്ച് വ​ള​രെ മോ​ശ​മാ​യ രീ​തി​യി​ല്‍ അ​ദ്ദേ​ഹം പ​റ​ഞ്ഞ​പ്പോ​ള്‍ ഒ​രു​പാ​ട് വി​ഷ​മ​മു​ണ്ടാ​യി. ആ​രെ​യും വ്യ​ക്തി​പ​ര​മാ​യി കു​റ്റം പ​റ​യ​രു​തെ​ന്ന് രാ​ഷ്ട്രീ​യ​ത്തി​ല്‍ ഇ​റ​ങ്ങു​മ്പോ​ള്‍ അ​ച്ഛ​ന്‍ പ​ഠി​പ്പി​ച്ചി​രു​ന്നു. അ​ത് ഇ​തു​വ​രെ​യും പാ​ലി​ച്ചി​ട്ടു​ണ്ട്. ഈ ​മ​നു​ഷ്യ​ന്‍ ഇ​പ്പോ​ള്‍ അ​നു​ഭ​വി​ക്കു​ന്ന​ത്…

Read More

റെ​യി​ൽ​വേ​യി​ൽ ല​ഗേ​ജ് പ​രി​ശോ​ധ​ന ഇ​നി വി​മാ​ന​ത്താ​വ​ള മാ​തൃ​ക​യി​ൽ; പ്ലാ​റ്റ്ഫോ​മി​ൽ പ്ര​വേ​ശി​ക്കും​മു​മ്പ് യാ​ത്ര​ക്കാ​രു​ടെ ബാ​ഗു​ക​ളു​ടെ ഭാ​ര​വും വ​ലി​പ്പ​വും കൃ​ത്യ​മാ​യി പ​രി​ശോ​ധി​ക്കും

പ​ര​വൂ​ർ (കൊ​ല്ലം): യാ​ത്ര​ക്കാ​രു​ടെ ല​ഗേ​ജു​ക​ളു​ടെ പ​രി​ശോ​ധ​ന ഇ​നി വി​മാ​ന​ത്താ​വ​ള മാ​തൃ​ക​യി​ലാ​ക്കാ​ൻ റെ​യി​ൽ​വേ തീ​രു​മാ​നം. പ്ലാ​റ്റ്ഫോ​മി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​ന് മു​മ്പ് യാ​ത്ര​ക്കാ​രു​ടെ ബാ​ഗു​ക​ളു​ടെ ഭാ​ര​വും വ​ലി​പ്പ​വും കൃ​ത്യ​മാ​യി പ​രി​ശോ​ധി​ക്കും. ഇ​തി​ന് മു​ന്നോ​ടി​യാ​യി രാ​ജ്യ​ത്തെ പ്ര​മു​ഖ റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ സ്കാ​നിം​ഗ് സം​വി​ധാ​നം അ​ട​ക്ക​മു​ള്ള ഇ​ല​ക്‌​ട്രോ​ണി​ക് ല​ഗേ​ജ് മെ​ഷീ​നു​ക​ൾ സ്ഥാ​പി​ക്കും. യാ​ത്ര​ക്കാ​ർ​ക്ക് ട്രെ​യി​നു​ക​ളി​ൽ കൊ​ണ്ടു​പോ​കാ​വു​ന്ന ല​ഗേ​ജു​ക​ൾ​ക്ക് നി​ല​വി​ൽ പ​രി​ധി​യു​ണ്ട്. എ​ന്നാ​ൽ ബാ​ഗു​ക​ളു​ടെ വ​ലി​പ്പ​ത്തി​നും ഇ​നി മു​ത​ൽ പ​രി​ധി നി​ശ്ച​യി​ക്കും.ബാ​ഗി​ന്‍റെ വ​ലി​പ്പം ആ​വ​ശ്യ​ത്തി​ല​ധി​കം വ​ലു​തും ഭാ​രം നി​ശ്ചി​ത പ​രി​ധി​യേ​ക്കാ​ൾ കു​റ​വും ആ​ണെ​ങ്കി​ൽ പോ​ലും പി​ഴ ചു​മ​ത്താ​നാ​ണ് റെ​യി​ൽ​വേ തീ​രു​മാ​നി​ച്ചി​ട്ടു​ള്ള​ത്. മ​റ്റ് യാ​ത്ര​ക്കാ​രു​ടെ സൗ​ക​ര്യം കൂ​ടി പ​രി​ഗ​ണി​ച്ചാ​ണ് റെ​യി​ൽ​വേ ഇ​ത്ത​ര​ത്തി​ൽ ക​ർ​ശ​ന ന​ട​പ​ടി​ക്ക് നി​ർ​ബ​ന്ധി​ത​മാ​യി​ട്ടു​ള്ള​ത്. റെ​യി​ൽ​വേ ല​ഗേ​ജ് റൂ​ൾ ലൈ​ക്ക് എ​യ​ർ​ലൈ​ൻ​സ് എ​ന്നാ​ണ് ഈ ​പ​രി​ഷ്ക​ര​ണ​ത്തെ അ​ധി​കൃ​ത​ർ വി​ര​ശ​ഷി​പ്പി​ച്ചി​ട്ടു​ള്ള​ത്. ഇ​ന്ത്യ​ൻ റെ​യി​ൽ​വേ​യി​ൽ കോ​ച്ചു​ക​ളു​ടെ കാ​റ്റ​ഗ​റി അ​നു​സ​രി​ച്ച് സൗ​ജ​ന്യ​മാ​യി കൊ​ണ്ടു​പോ​കാ​വു​ന്ന ല​ഗേ​ജു​ക​ളു​ടെ പ​രി​ധി വ്യ​ത്യ​സ്ഥ​മാ​ണ്.ഫ​സ്റ്റ് ക്ലാ​സ് എ​സി…

Read More

കോ​ട്ട​യം ന​ഗ​ര​മ​ധ്യ​ത്തി​ല്‍ തെ​രു​വു​നാ​യ വി​ള​യാ​ട്ടം; എം​സി റോ​ഡ് മു​ത​ൽ കെ​കെ റോ​ഡ് വ​രെ ഓ​ടി​ന​ട​ന്ന് ക​ടി​ച്ചു കു​ട​ഞ്ഞ​ത് ഏ​ഴു​പേ​രെ; നാ​യ്ക്ക് പേ​വി​ഷ​ബാ​ധ​യെ​ന്നു സം​ശ​യം

കോ​ട്ട​യം: ന​ഗ​ര​മ​ധ്യ​ത്തി​ല്‍ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലാ​യി ഏ​ഴു പേ​രെ തെ​രു​വു​നാ​യ ആ​ക്ര​മി​ച്ചു. നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ ക​ടി​യേ​റ്റ മു​ന്‍ ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ പി.​ജെ. വ​ര്‍​ഗീ​സ് ഉ​ള്‍​പ്പ​ടെ നാ​ലു പേ​ര്‍ കോ​ട്ട​യം ജി​ല്ലാ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി. കെ​കെ റോ​ഡ് മു​ത​ല്‍ കെ​എ​സ്ആ​ര്‍​ടി​സി വ​രെ​യു​ള്ള റോ​ഡി​ല്‍ നി​ര​വ​ധി ആ​ള്‍​ക്കാ​രെ നാ​യ ആ​ക്ര​മി​ച്ചു. കോ​ട്ട​യം ന​ഗ​ര​സ​ഭാ മു​ന്‍ ചെ​യ​ര്‍​മാ​ന്‍ പി.​ജെ. വ​ര്‍​ഗീ​സ്, സാ​ജ​ന്‍ കെ. ​ജേ​ക്ക​ബ്, ബി. ​വ​ര്‍​ഗീ​സ്, വി​ജെ ഫു​ട്‌​വെ​യ​ര്‍ ജീ​വ​ന​ക്കാ​ര​ന്‍ ഷാ​ന​വാ​സ് എ​ന്നി​വ​ര്‍​ക്കാ​ണു ക​ടി​യേ​റ്റ​ത്. ഇ​ന്ന​ലെ രാ​വി​ലെ 11നാ​യി​രു​ന്നു സം​ഭ​വം. പേ​വി​ഷ​ബാ​ധ​യെ​ന്നു സം​ശ​യം കോ​ട്ട​യം കെ​എ​സ്ആ​ര്‍​ടി​സി സ്റ്റാ​ന്‍​ഡ് ഭാ​ഗ​ത്തു​നി​ന്ന് ഓ​ടി​യെ​ത്തി​യ നാ​യ ആ​ദ്യം സ്റ്റാ​ന്‍​ഡി​നു സ​മീ​പ​ത്തു ര​ണ്ടു പേ​രെ ക​ടി​ച്ചു. ഇ​വി​ടെ​നി​ന്ന് ഓ​ടി​യ നാ​യ മാ​ര്‍​ക്ക​റ്റി​നു​ള്ളി​ല്‍ എ​ത്തി ഇ​വി​ടെ​യും ആ​ളു​ക​ളെ ക​ടി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് തി​രി​കെ കെ​എ​സ്ആ​ര്‍​ടി​സി ഭാ​ഗ​ത്തെ​ത്തി​യ നാ​യ ആ​ളു​ക​ളെ ആ​ക്ര​മി​ക്കാ​ന്‍ ഒ​രു​ങ്ങി​യ​തോ​ടെ നാ​ടു​കാ​ര്‍ ചേ​ര്‍​ന്നു പ്ര​തി​രോ​ധി​ച്ചു. എം​ജി…

Read More

അ​പ്പോ കു​ഴ​പ്പ​മാ​യോ..! ആ​രോ​പ​ണം ഉ​ച്ച​സ്ഥാ​യി​യിൽ നി​ൽ​ക്കെ ഹൈ​ക്ക​മാ​ൻ​ഡ് ഇ​ട​പെ​ട്ടു; രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ യൂ​ത്ത് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​സ്ഥാ​നം തെ​റി​ച്ചേ​ക്കും

ന്യൂ​ഡ​ൽ​ഹി: കടുത്ത ആ​രോ​പ​ണ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യെ യൂ​ത്ത് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സ്ഥാ​ന​ത്തു​നി​ന്ന് മാ​റ്റും. അ​ദ്ദേ​ഹ​ത്തി​ൽ​നി​ന്ന് രാ​ജി വാ​ങ്ങാ​ൻ ഹൈ​ക്ക​മാ​ൻ​ഡ് സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​നു നി​ർ​ദേ​ശം ന​ല്കി. അ​തേ​സ​മ​യം, രാ​ഹു​ൽ എം​എ​ൽ​എ സ്ഥാ​ന​ത്ത് തു​ട​രും. എം​എ​ൽ​എ​ക്കെ​തി​രാ​യി ആ​രോ​പ​ണ​ത്തി​ൽ എ​ഐ​സി​സി വി​വ​ര​ങ്ങ​ൾ തേ​ടി​യി​രു​ന്നു. നേ​തൃ​ത്വ​ത്തി​ന് കി​ട്ടി​യ പ​രാ​തി​ക​ൾ അ​ന്വേ​ഷി​ച്ച് ന​ട​പ​ടി​യെ​ടു​ക്കാ​ൻ ദീ​പ​ദാ​സ് മു​ൻ​ഷി കെ​പി​സി​സി നേ​തൃ​ത്വ​ത്തി​ന് കൈ​മാ​റു​ക​യും ചെ​യ്തു. ആ​രോ​പ​ണ​ങ്ങ​ൾ പു​റ​ത്ത് വ​രും മു​ൻ​പേ രാ​ഹു​ലി​നെ​തി​രെ എ​ഐ​സി​സി​ക്ക് പ​രാ​തി​ക​ൾ കി​ട്ടി​യി​രു​ന്ന​താ​യാ​ണ് വി​വ​രം. പു​തി​യ സം​ഭ​വ​വി​കാ​സ​ങ്ങ​ളി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നും ക​ടു​ത്ത അ​തൃ​പ്തി​യു​ണ്ടെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

Read More

രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രേ ആ​രോ​പ​ണ​വു​മാ​യി എ​ഴു​ത്തു​കാ​രി; ഇ​ര​ക​ളി​ല്‍ വ​നി​താ കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രു​മു​ണ്ട്; ധൈ​ര്യ​മു​ണ്ടെ​ങ്കി​ൽ രാ​ഹു​ൽ മാ​ന​ന​ഷ്ട​ക്കേ​സ് ന​ൽ​ക​ട്ടെ​യെ​ന്ന് ഹ​ണി

തി​രു​വ​ന്ത​പു​രം: എം​എ​ല്‍​എ​യും യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​നു​മാ​യ രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രേ ആ​രോ​പ​ണ​വു​മാ​യി എ​ഴു​ത്തു​കാ​രി ഹ​ണി ഭാ​സ്‌​ക​ര്‍. രാ​ഹു​ല്‍ ത​ന്നോ​ട് സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ല്‍ ചാ​റ്റ് ചെ​യ്ത ശേ​ഷം ത​ന്നേ​ക്കു​റി​ച്ച് മ​റ്റാ​ളു​ക​ളോ​ട് മോ​ശ​മാ​യി പ​റ​ഞ്ഞു​വെ​ന്നാ​ണ് ഹ​ണി ഭാ​സ്‌​ക​ര്‍ ആ​രോ​പി​ക്കു​ന്ന​ത്. രാ​ഹു​ലി​ന്‍റെ കൂ​ട്ട​ത്തി​ല്‍ ഉ​ള്ള​വ​ര്‍ ത​ന്നെ​യാ​ണ് ത​ന്നെ മോ​ശ​മാ​യി ചി​ത്രീ​ക​രി​ക്കു​ന്ന കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത് എ​ന്നും ഹ​ണി ഭാ​സ്ക​ര്‍ പ​റ​യു​ന്നു. രാ​ഹു​ലി​ന്‍റെ ഇ​ര​ക​ളി​ല്‍ വ​നി​താ കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രു​മു​ണ്ടെ​ന്നും ഹ​ണി ഭാ​സ്‌​ക​ര്‍ ആ​രോ​പി​ച്ചു. രാ​ഹു​ൽ ഇ​ര​യാ​ക്കി​യ ഒ​രു​പാ​ടു പേ​രെ അ​റി​യാം. രാ​ഹു​ലി​നെ​തി​രെ നി​യ​മ​ന​ട​പ​ടി​യെ കു​റി​ച്ച് ആ​ലോ​ചി​ട്ടി​ല്ല. ധൈ​ര്യ​മു​ണ്ടെ​ങ്കി​ൽ രാ​ഹു​ൽ മാ​ന​ന​ഷ്ട​ക്കേസ് ന​ൽ​ക​ട്ടെ. നേ​രി​ടാ​ൻ ഞാ​ന്‍ ത​യാ​റാ​ണ്. പ​ല​രും രാ​ഹു​ലി​ന് എ​തി​രെ ഷാ​ഫി പ​റ​മ്പി​ലി​ന് പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും ഹ​ണി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

Read More

സീ​രി​യ​ൽ കി​ല്ല​റ​ന്‍റെ ആ​ദ്യ ഇ​ര ബി​ന്ദു; അ​വ​സാ​ന ഇ​ര ജെ​യ്ന​മ്മ​യി​ൽ എ​ത്തു​മ്പോ​ൾ പ്ര​തി സ​മ്പാ​ദി​ച്ച​ത് കോ​ടി​ക​ൾ; സെ​ബാ​സ്റ്റ്യ​ന്‍റെ കു​ത​ന്ത്ര​ങ്ങ​ളി​ല്‍ പോ​ലീ​സും വീ​ണു; ഉ​റ്റ​സു​ഹൃ​ത്ത് മ​നോ​ജി​നെ കൊ​ന്ന​തോ?

കോ​​​​​ട്ട​​​​​യം: സ്ത്രീ ​​​​​ഇ​​​​​ര​​​​​ക​​​​​ളെ അ​​​​​പാ​​​​​യ​​​​​പ്പെ​​​​​ടു​​​​​ത്തു​​​​​ക​​​​​യോ ക്വ​​​​​ട്ടേ​​​​​ഷ​​​​​ന്‍ കൊ​​​​​ടു​​​​​ക്കു​​​​​ക​​​​​യോ ചെ​​​​​യ്തു​​​​​വെ​​​​​ന്നു ക​​​​​രു​​​​​തു​​​​​ന്ന ചേ​​​​​ര്‍​ത്ത​​​​​ല പ​​​​​ള്ളി​​​​​പ്പു​​​​​റം ചൊ​​​​​ങ്ങു​​​​​ത​​​​​റ സി.​​​​​എം. സെ​​​​​ബാ​​​​​സ്റ്റ്യ​​​​​ന്‍റെ ആ​​​​​ദ്യ ഇ​​​​​ര​​​​​യാ​​​​​യി​​​​​രു​​​​​ന്നു ക​​​​​ട​​​​​ക്ക​​​​​ര​​​​​പ്പ​​​​​ള്ളി സ്വ​​​​​ദേ​​​​​ശി​​​​​നി ബി​​​​​ന്ദു പ​​​​​ത്മ​​​​​നാ​​​​​ഭ​​​​​നെ​​​​​ന്നാ​​​​​ണ് പോ​​​​​ലീ​​​​​സി​​​​​ന്‍റെ നി​​​​​ഗ​​​​​മ​​​​​നം.വ​​​​​ര്‍​ഷ​​​​​ങ്ങ​​​​​ള്‍​ക്കു മു​​​​​ന്‍​പ് കാ​​​​​ണാ​​​​​താ​​​​​യ ബി​​​​​ന്ദു ജീ​​​​​വി​​​​​ച്ചി​​​​​രി​​​​​ക്കു​​​​​ന്ന​​​​​താ​​​​​യി ഒ​​​​​രു തെ​​​​​ളി​​​​​വു​​​​​മി​​​​​ല്ല. ബി​​​​​ന്ദു​​​​​വി​​​​​നെ വ​​​​​ക​​​​​വ​​​​​രു​​​​​ത്തി​​​​​യ​​​ ശേ​​​​​ഷം വ്യാ​​​​​ജ​​​​​രേ​​​​​ഖ​​​​​ക​​​​​ളു​​​​​ണ്ടാ​​​​​ക്കി സെ​​​​​ബാ​​​​​സ്റ്റ്യ​​​​​ന്‍ കോ​​​​​ടി​​​​​ക​​​​​ളു​​​​​ടെ സ്വ​​​​​ത്തു​​​​​വ​​​​​ക​​​​​ക​​​​​ള്‍ കൈ​​​​​വ​​​​​ശ​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യ​​​​​താ​​​​​യാ​​​​​ണ് സം​​​​​ശ​​​​​യി​​​​​ക്കു​​​​​ന്ന​​​​​ത്. ബി​​​​​ന്ദു പ​​​​​ത്മ​​​​​നാ​​​​​ഭ​​​​​നെ കാ​​​​​ണാ​​​​​നി​​​​​ല്ലെ​​​​​ന്നും ഇ​​​​​വ​​​​​രു​​​​​ടെ സ്വ​​​​​ത്തു​​​​​ക്ക​​​​​ള്‍ ആ​​​​​ള്‍​മാ​​​​​റാ​​​​​ട്ടം ന​​​​​ട​​​​​ത്തി​​​​​യും വ്യാ​​​​​ജ​​​​​രേ​​​​​ഖ ച​​​​​മ​​​​​ച്ചും സ്വ​​​​​ന്ത​​​​​മാ​​​​​ക്കി​​​​​യെ​​​​​ന്നും കാ​​​​​ണി​​​​​ച്ചു വി​​​​​ദേ​​​​​ശ​​​​​ത്തു ക​​​​​ഴി​​​​​യു​​​​​ന്ന സ​​​​​ഹോ​​​​​ദ​​​​​ര​​​​​ന്‍ പ്ര​​​​​വീ​​​​​ണ്‍ കു​​​​​മാ​​​​​ര്‍ ന​​​​​ല്‍​കി​​​​​യ പ​​​​​രാ​​​​​തി​​​​​യു​​​​​ടെ അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ല്‍ 2018ല്‍ ​​​​​സെ​​​​​ബാ​​​​​സ്റ്റ്യ​​​​​ന്‍ അ​​​​​റ​​​​​സ്റ്റി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു. വ്യാ​​ജ​​മൊ​​ഴി​​ക​​ൾ ചോ​​​​​ദ്യം ചെ​​​​​യ്ത​​​​​വേ​​​​​ള​​​​​യി​​​​​ല്‍ അ​​​​​പാ​​​​​ര​​​​​മാ​​​​​യ ബു​​​​​ദ്ധി​​​​​യും ത​​​​​ന്ത്ര​​​​​ങ്ങ​​​​​ളും പ​​​​​യ​​​​​റ്റി പോ​​​​​ലീ​​​​​സി​​​​​നെ വ​​​​​രു​​​​​തി​​​​​യി​​​​​ലാ​​​​​ക്കി ര​​​​​ക്ഷ​​​​​പ്പെ​​​​​ട്ടു. ബി​​​​​ന്ദു ജീ​​​​​വി​​​​​ച്ചി​​​​​രി​​​​​പ്പു​​​​​ണ്ടെ​​​​​ന്നു വ​​​​​രു​​​​​ത്താ​​​​​ന്‍ അ​​​​​യ​​​​​ല്‍​ക്കാ​​​​​രാ​​​​​യ മൂ​​​​​ന്നു സ്ത്രീ​​​​​ക​​​​​ളെ സ്വാ​​​​​ധീ​​​​​നി​​​​​ച്ച് 2017 സെ​​​​​പ്റ്റം​​​​​ബ​​​​​റി​​​​​ലും ബി​​​​​ന്ദു​​​​​വി​​​​​നെ ക​​​​​ണ്ടി​​​​​രു​​​​​ന്ന​​​​​താ​​​​​യി പോ​​​​​ലീ​​​​​സി​​​​​ല്‍ വ്യാ​​​​​ജ​​​​​മൊ​​​​​ഴി ന​​​​​ല്‍​കി. ബി​​​​​ന്ദു അ​​​​​ടു​​​​​ത്ത കാ​​​​​ല​​​​​ത്തും ത​​​​​ന്‍റെ ഓ​​​​​ട്ടോ​​​​​യി​​​​​ല്‍ യാ​​​​​ത്ര ചെ​​​​​യ്ത​​​​​താ​​​​​യി സെ​​​​​ബാ​​​​​സ്റ്റ്യ​​​​​ന്‍റെ…

Read More

സ​മ്പൂ​ർ​ണ്ണ ഡി​ജി​റ്റ​ൽ സാ​ക്ഷ​ര​ത കേ​ര​ളം; ഐ ​ഫോ​ണ്‍ തു​റ​ക്കാ​ൻ സം​വി​ധാ​ന​മി​ല്ലാ​തെ ഫോ​റ​ൻ​സി​ക് ല​ബോ​റ​ട്ട​റി; അ​നീ​ഷ്യ കേ​സി​ലെ ഫോ​ണി​ന്‍റെ പാ​സ് വേ​ഡ് അ​ഴി​ക്കാ​ൻ സ​ർ​ക്കാ​രി​ന് ചി​ല​വ് 19004 രൂ​പ

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ഐ ​​​​ഫോ​​​​ണ്‍ പാ​​​​സ്‌​​​വേ​​​​ഡ് അ​​​​ഴി​​​​ക്കാ​​​​നു​​​​ള്ള സം​​​​വി​​​​ധാ​​​​നം സം​​​​സ്ഥാ​​​​ന ഫോ​​​​റ​​​​ൻ​​​​സി​​​​ക് ല​​​​ബോ​​​​റ​​​​ട്ട​​​​റി​​​​യി​​​​ൽ ഇ​​​​ല്ലാ​​​​ത്ത​​​​തി​​​​നെ തു​​​​ട​​​​ർ​​​​ന്ന് കൊ​​​​ല്ല​​​​ത്തെ അ​​​​സി​​​​സ്റ്റ​​​​ന്‍റ് പ​​​​ബ്ലി​​​​ക് പ്രോ​​​​സി​​​​ക്യൂ​​​​ട്ട​​​​റു​​​​ടെ മ​​​​ര​​​​ണ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട അ​​​​ന്വേ​​​​ഷ​​​​ണം സ്തം​​​​ഭ​​​​ന​​​​ത്തി​​​​ലേ​​​​ക്ക്. സ​​​​ഹ​​​​പ്ര​​​​ർ​​​​ത്ത​​​​ക​​​​രു​​​​ടെ മാ​​​​ന​​​​സി​​​​ക പീ​​​​ഡ​​​​ന​​​​ത്തെ തു​​​​ട​​​​ർ​​​​ന്നാ​​​​ണ് അ​​​​നീ​​​​ഷ്യ ആ​​​​ത്മ​​​​ഹ​​​​ത്യ ചെ​​​​യ്ത​​​​തെ​​​​ന്ന പ​​​​രാ​​​​തി​​​​യി​​​​ലെ അ​​​​ന്വേ​​​​ഷ​​​​ണ​​​​മാ​​​​ണ് മു​​​​ട​​​​ന്തു​​​​ന്ന​​​​ത്. ആ​​​​ദ്യം ലോ​​​​ക്ക​​​​ൽ പോ​​​​ലീ​​​​സും പി​​​​ന്നീ​​​​ട് ക്രൈം​​​​ബാ​​​​ഞ്ചും അ​​​​ന്വേ​​​​ഷി​​​​ച്ച കേ​​​​സി​​​​ൽ നി​​​​ർ​​​​ണാ​​​​യ​​​​ക തെ​​​​ളി​​​​വാ​​​​യ ഐ​​​​ഫോ​​​​ണ്‍ തു​​​​റ​​​​ക്കാ​​​​ൻ സം​​​​സ്ഥാ​​​​ന ഫോ​​​​റ​​​​ൻ​​​​സി​​​​ക് ല​​​​ബോ​​​​റ​​​​ട്ട​​​​റി​​​​ക്ക് സം​​​​വി​​​​ധാ​​​​ന​​​​മി​​​​ല്ലാ​​ത്ത​​തി​​നെ തു​​​​ട​​​​ർ​​​​ന്ന് ഫോ​​​​ണ്‍ ഗു​​​​ജ​​​​റാ​​​​ത്തി​​​​ലെ നാ​​​​ഷ​​​​ണ​​​​ൽ ഫോ​​​​റ​​​​ൻ​​​​സി​​​​ക് സ​​​​യ​​​​ൻ​​​​സ​​​​സ് യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി​​​​യി​​​​ലേ​​​​ക്ക് അ​​​​യ​​​​യ്ക്കാ​​​​ൻ സ​​​​ർ​​​​ക്കാ​​​​ർ ഉ​​​​ത്ത​​​​ര​​​​വി​​​​റ​​​​ക്കി. ഫോ​​​​ണ്‍ ഗു​​​​ജ​​​​റാ​​​​ത്തി​​​​ലേ​​​​ക്ക് അ​​​​യ​​​​യ്ക്കു​​​​ന്ന​​​​തി​​​​ന് 19,004 രൂ​​​​പ​​​​യും അ​​​​നു​​​​വ​​​​ദി​​​​ച്ചു. ഏ​​​​താ​​​​ണ്ട് ഒ​​​​ന്ന​​​​ര വ​​​​ർ​​​​ഷം മു​​​​ൻ​​​​പ് 2024 ജ​​​​നു​​​​വ​​​​രി 21-നാ​​​​ണ് പ​​​​ര​​​​വൂ​​​​ർ മു​​​​ൻ​​​​സി​​​​ഫ് കോ​​​​ട​​​​തി​​​​യി​​​​ലെ അ​​​​സി​​​​സ്റ്റ​​​​ന്‍റ് പ​​​​ബ്ലി​​​​ക് പ്രോ​​​​സി​​​​ക്യൂ​​​​ട്ട​​​​റാ​​​​യി​​​​രു​​​​ന്ന അ​​​​നീ​​​​ഷ്യ​​​​യെ വീ​​​​ട്ടി​​​​ൽ തൂ​​​​ങ്ങി​​​​മ​​​​രി​​​​ച്ച നി​​​​ല​​​​യി​​​​ൽ ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്. അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ൽ കാ​​​​ല​​​​താ​​​​മ​​​​സ​​​​മു​​​​ണ്ടാ​​​​കു​​​​ന്നു​​​​വെ​​​​ന്ന് ആ​​​​രോ​​​​പി​​​​ച്ചു അ​​​​നീ​​​​ഷ്യ​​​​യു​​​​ടെ അ​​​​മ്മ സി​​​​ബി​​​​ഐ അ​​​​ന്വേ​​​​ഷ​​​​ണം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് ഹൈ​​​​ക്കോ​​​​ട​​​​തി​​​​യെ സ​​​​മീ​​​​പി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

Read More

ഒ​ടു​ന്ന​തി​നി​ടെ ര​ണ്ട​ര വ​യ​സു​കാ​ര​ൻ വീ​ണ​ത് 40 താ​ഴ്ച​യു​ള്ള കി​ണ​റ്റി​ലേ​ക്ക്; പി​ന്നാ​ലെ ചാ​ടി കു​ട്ടി​യെ ഉ​യ​ർ​ത്തി പൈ​പ്പി​ൽ തു​ങ്ങി​ക്കി​ട​ന്ന് പി​താ​വ്; ഞെ​ട്ടി​ക്കു​ന്ന സം​ഭ​വം ക​ടു​ത്തു​രു​ത്തി​യി​ൽ

ക​ടു​ത്തു​രു​ത്തി: കി​ണ​റ്റി​ല്‍ വീ​ണ ര​ണ്ട​ര​വ​യ​സു​കാ​രി​യെ ര​ക്ഷി​ക്കാ​ൻ പി​താ​വ് 40 അ​ടി താ​ഴ്ച​യു​ള്ള കി​ണ​റ്റി​ലേ​ക്ക് ചാ​ടി. കു​ഞ്ഞി​നെ​യും പി​താ​വി​നെ​യും ക​ര​ക​യ​റ്റാ​ൻ സി​നി​മ സ​ഹ​സം​വി​ധാ​യ​ക​നും തൊ​ഴി​ലാ​ളി​യും പി​ന്നാ​ലെ ഇ​റ​ങ്ങി. മാ​ഞ്ഞൂ​ര്‍ തൂ​മ്പി​ല്‍​പ​റ​മ്പി​ല്‍ സി​റി​ലി​ന്‍റെ മ​ക​ള്‍ ലെ​ന​റ്റ് സി​റി​ൽ (ര​ണ്ട​ര) ആ​ണ് ചെ​റി​യ ഉ​യ​ര​ത്തി​ല്‍ ചു​റ്റു​മ​തി​ല്‍ കെ​ട്ടി​യ 40 അ​ടി താ​ഴ്ച​യു​ള്ള കി​ണ​റ്റി​ലേ​ക്കു വീ​ണ​ത്. ഉ​ട​ന്‍​ത​ന്നെ പി​താ​വ് സി​റി​ൽ കു​ഞ്ഞി​നെ ര​ക്ഷി​ക്കാ​നാ​യി കി​ണ​റ്റി​ലേ​ക്കു ചാ​ടി. കു​ഞ്ഞി​നെ വെ​ള്ള​ത്തി​ൽ ഉ​യ​ർ​ത്തി​പ്പി​ടി​ച്ചു നി​ന്നെ​ങ്കി​ലും ക​ര​യ്ക്കു ക​യ​റാ​ൻ സി​റി​ലി​നു ക​ഴി​ഞ്ഞി​ല്ല. ഇ​തോ​ടെ ഇ​രു​വ​രെ​യും ര​ക്ഷി​ക്കാ​നാ​യി സി​നി​മ സ​ഹ​സം​വി​ധാ​യ​ക​നാ​യ ഇ​ര​വി​മം​ഗ​ലം നീ​ലം​പ​ട​ത്തി​ൽ തോ​മ​സ്കു​ട്ടി രാ​ജു​വും മ​റ്റൊ​രു തൊ​ഴി​ലാ​ളി വി.​എം. മാ​ത്യു​വും കി​ണ​റ്റി​ലേ​ക്ക് ഇ​റ​ങ്ങി. ഇ​വ​രും കി​ണ​റ്റി​ൽ കു​ടു​ങ്ങി​യ​തോ​ടെ ക​ടു​ത്തു​രു​ത്തി ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി​യാ​ണ് എ​ല്ലാ​വ​രെ​യും പു​റ​ത്തെ​ടു​ത്ത​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 3.45 ഓ​ടെ ക​ടു​ത്തു​രു​ത്തി ഇ​ര​വി​മം​ഗ​ലം പ​ബ്ലി​ക് ലൈ​ബ്ര​റി​ക്കു സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. ഖ​ത്ത​റി​ല്‍ ന​ഴ്സാ​യ സി​റി​ൽ ഒ​രാ​ഴ്ച മു​മ്പാ​ണ് നാ​ട്ടി​ലെ​ത്തി​യ​ത്.…

Read More

ചി​കി​ത്സ​യ്ക്കെ​ത്തി​യ വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച് ആ​യു​ർ​വേ​ദ ഡോ​ക്ട​ർ; അ​തി​ക്ര​മം ന​ട​ത്തി​യ​ത് ​ആ​ശു​പ​ത്രി​യി​ൽ​വ​ച്ച് ത​ന്നെ; പ​ഠ​നം പൂ​ർ​ത്തി​യാ​ക്കാ​ത്ത ശ്രാ​വ​ൺ വ്യ​ജ​നോ‍?

കോ​ഴി​ക്കോ​ട്: നാ​ദാ​പു​ര​ത്ത് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യ്ക്കെ​ത്തി​യ പ​തി​നാ​റു​കാ​രി​യാ​യ വി​ദ്യാ​ര്‍​ഥി​നി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ ആ​യു​ര്‍​വേ​ദ ഡോ​ക്ട​ര്‍ അ​റ​സ്റ്റി​ല്‍. മാ​ഹി സ്വ​ദേ​ശി ക​ല്ലാ​ട്ട് ശ്രാ​വ​ണ്‍(25) ആ​ണ് പി​ടി​യി​ലാ​യ​ത്. അ​റ​സ്റ്റി​ന് പി​ന്നാ​ലെ ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ല്‍ നി​ന്ന് സ​സ്‌​പെ​ൻ​ഡ് ചെ​യ്ത​താ​യി അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി. ശ്രാ​വ​ണ്‍ വൈ​ദ്യ​പ​ഠ​നം പൂ​ര്‍​ത്തി​യാ​ക്കി​യി​രു​ന്നി​ല്ലെ​ന്നും, ആ​ശു​പ​ത്രി​യി​ല്‍ തെ​റാ​പ്പി​സ്റ്റാ​യാ​ണ് ജോ​ലി ചെ​യ്തി​രു​ന്ന​തെ​ന്നും വ്യ​ക്ത​മാ​ക്കി​യ അ​ധി​കൃ​ത​ര്‍ ഇ​യാ​ള്‍ സ്ഥി​രം ജീ​വ​ന​ക്കാ​ര​ന്‍ ആ​യി​രു​ന്നി​ല്ലെ​ന്നും സൂ​ചി​പ്പി​ച്ചു. ക​ഴി​ഞ്ഞ ജൂ​ലൈ മാ​സ​ത്തി​ലാ​ണ് അ​മ്മ​യോ​ടൊ​പ്പം ചി​കി​ത്സ​ക്കാ​യെ​ത്തി​യ വി​ദ്യാ​ര്‍​ത്ഥി​നി​യെ ഇ​യാ​ള്‍ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച​ത്. നാ​ദാ​പു​രം-​ത​ല​ശേ​രി റോ​ഡി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ആ​ശു​പ​ത്രി​യി​ല്‍ വ​ച്ചാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് പെ​ണ്‍​കു​ട്ടി ഇ​തു​സം​ബ​ന്ധി​ച്ച് നാ​ദാ​പു​രം പൊ​ലീ​സി​ല്‍ മൊ​ഴി ന​ല്‍​കി​യ​ത്. നാ​ദാ​പു​രം ഇ​ന്‍​സ്‌​പെ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ള്‍​ക്കെ​തി​രേ പോ​ക്‌​സോ വ​കു​പ്പ് ചു​മ​ത്തി​യി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി വ​രി​ക​യാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Read More

സ​ഹി​കെ​ട്ടാ​ൽ പി​ന്നെ എ​ന്തും​ചെ​യ്യും; മ​ദ്യ​പി​ച്ചെ​ത്തി നി​ര​ന്ത​രം ഭാ​ര്യ​യെ ഉ​പ​ദ്ര​വി​ക്കു​ന്ന ഭ​ർ​ത്താ​വ്; ഉ​റ​ങ്ങി​ക്കി​ട​ന്ന ഭ​ർ​ത്താ​വി​നെ തി​ള​ച്ച എ​ണ്ണ ഒ​ഴി​ച്ച് കൊ​ല​പ്പെ​ടു​ത്തി ഭാ​ര്യ

ചെ​ന്നൈ: ഉ​റ​ങ്ങി​ക്കി​ട​ന്ന ഭ​ർ​ത്താ​വി​നെ തി​ള​ച്ച എ​ണ്ണ ഒ​ഴി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ഭാ​ര്യ അ​റ​സ്റ്റി​ൽ. ത​മി​ഴ്നാ​ട് കൊ​ള​ത്തൂ​രി​ന​ടു​ത്തു​ള്ള ല​ക്ഷ്മി​പു​രം സ്വ​ദേ​ശി കാ​ദ​ർ ബാ​ഷ (42) കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ ഭാ​ര്യ നി​ല​വ​ർ നി​ഷ (48) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കാ​ദ​ർ ബാ​ഷ മ​ദ്യ​പി​ച്ച് വീ​ട്ടി​ലെ​ത്തി നി​ഷ​യു​മാ​യി വ​ഴ​ക്കു​ണ്ടാ​ക്കാ​റു​ണ്ട്. ക​ഴി​ഞ്ഞ ഒ​മ്പ​തി​നും വീ​ട്ടി​ൽ വ​ഴ​ക്കു​ണ്ടാ​യി. തു​ട​ർ​ന്ന് കാ​ദ​ർ ബാ​ഷ ഭാ​ര്യ​യെ ആ​ക്ര​മി​ച്ചു. പി​റ്റേ​ന്നു പു​ല​ർ​ച്ചെ എ​ണ്ണ ചൂ​ടാ​ക്കി ഉ​റ​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്ന ഭ​ർ​ത്താ​വി​ന്‍റെ മേ​ൽ ഒ​ഴി​ക്കു​ക​യാ​യി​രു​ന്നു. നി​ല​വി​ളി കേ​ട്ടെ​ത്തി​യ അ​യ​ൽ​ക്കാ​രാ​ണ് ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. ചി​കി​ത്സ​യി​ലി​രി​ക്കെ മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.

Read More