കോ​ടി​യേ​രി​യി​ൽ തു​ട​ങ്ങി, ഗോ​വി​ന്ദ​നി​ൽ തു​ട​രും… നേ​താ​ക്ക​ളു​ടെ വി​വാ​ദ​ങ്ങ​ൾ​ക്ക് പി​ന്നാ​ലെ ക​ണ്ണൂ​ർ സി​പി​എ​മ്മി​ൽ മ​ക്ക​ൾ വി​വാ​ദം; സ​ർ​ക്കാ​രി​ന്‍റെ കാ​ലാ​വ​ധി തീ​രാ​ൻ മാ​സ​ങ്ങ​ൾ മാ​ത്രം

ക​ണ്ണൂ​ർ: ര​ണ്ടാം പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ കാ​ലാ​വ​ധി തീ​രാ​ൻ മാ​സ​ങ്ങ​ൾ മാ​ത്രം അ​വ​ശേ​ഷി​ക്ക​വേ സി​പി​എം നേ​താ​ക്ക​ൾ സൃ​ഷ്‌​ടി​ക്കു​ന്ന വി​വാ​ദ​ങ്ങ​ൾ​ക്കു പി​ന്നാ​ലെ മ​ക്ക​ളും ആ​രോ​പ​ണ​മു​ന​യി​ൽ‌. ഒ​ന്നും ര​ണ്ടും പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ കാ​ല​ഘ​ട്ട​ത്തി​ലാ​ണ് ക​ണ്ണൂ​രി​ലെ നേ​താ​ക്ക​ളു​ടെ മ​ക്ക​ൾ​ക്കെ​തി​രേ​യും ആ​രോ​പ​ണം ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ മു​ത​ൽ സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ മ​ക്ക​ൾ സൃ​ഷ്‌​ടി​ക്കു​ന്ന വി​വാ​ദ​ങ്ങ​ൾ സി​പി​എ​മ്മി​നെ പ്ര​തി​രോ​ധ​ത്തി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ മ​ക​ൾ​ക്കെ​തി​രേ ആ​രോ​പ​ണം ഉ​യ​ർ​ന്ന​പ്പോ​ൾ പ്ര​തി​രോ​ധി​ക്കാ​ൻ നേ​താ​ക്ക​ളു​ണ്ടെ​ങ്കി​ൽ മ​റ്റു​ള്ള​വ​രു​ടെ മ​ക്ക​ൾ വി​വാ​ദ​ത്തി​ൽ​പ്പെ​ടു​ന്പോ​ൾ ന്യാ​യീ​ക​രി​ക്കാ​ൻ നേ​താ​ക്ക​ളി​ല്ല. ഏ​റ്റ​വും ഒ​ടു​വി​ൽ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​നാ​ണ് വി​വാ​ദ​ത്തി​ൽ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. മ​ക​ൻ ശ്യാം​ജി​ത്തി​നെ​തി​രേ​യാ​ണു വി​വാ​ദ​ങ്ങ​ൾ ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്. ത​ല​ശേ​രി പെ​രി​ങ്ങാ​ടി സ്വ​ദേ​ശി​യാ​യ വ്യ​വ​സാ​യി ബി. ​ഷ​ർ​ഷാ​ദാ​ണ് ആ​രോ​പ​ണം ഉ​ന്ന​യി​ച്ചി​രു​ന്ന​ത്. താ​ൻ പോ​ളി​റ്റ് ബ്യൂ​റോ​യ്ക്കു ന​ല്കി​യ പ​രാ​തി ചോ​ർ​ത്തി എ​ന്ന​തി​നു പു​റ​മേ സി​പി​എം നേ​താ​ക്ക​ളു​മാ​യി സാ​ന്പ​ത്തി​ക ഇ​ട​പാ​ടു​ക​ളി​ൽ ഇ​ട​നി​ല​ക്കാ​രാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന പാ​ർ​ട്ടി അം​ഗം രാ​ജേ​ഷ് കൃ​ഷ്ണ​യു​മാ​യി…

Read More

പൊ​ളി​ക്കാ​ന്‍ പ​റ്റി​ല്ല, പൊ​ളി​ച്ചാ​ല്‍ ക​ള​ക്ട​റേ​റ്റി​ന​ക​ത്തു ക​യ​റി സ​മ​രം ന​ട​ത്തും; കോ​ട്ട​യ​ത്തെ സ​മ​ര​പ​ന്ത​ൽ പൊ​ളി​ക്കാ​നു​ള്ള പൊ​ലീ​സി​ന്‍റെ പൊ​ളി​ക്ക​ൽ പ​രി​പാ​ടി പൊ​ളി​ച്ച​ടു​ക്കി തി​രു​വ​ഞ്ചൂ​ർ

കോ​​ട്ട​​യം: ആ​​ശ​​മാ​​രു​​ടെ പ്ര​​തി​​ഷേ​​ധ സം​​ഗ​​മ​​ത്തി​​ന്‍റെ പ​​ന്ത​​ല്‍ പൊ​​ളി​​ക്കാ​​നു​​ള്ള നീ​​ക്കം തി​​രു​​വ​​ഞ്ചൂ​​ര്‍ രാ​​ധാ​​കൃ​​ഷ്ണ​​ന്‍ എം​​എ​​ല്‍​എ ഇ​​ട​​പെ​​ട്ട് ത​​ട​​ഞ്ഞു. ആ​​ശാ സ​​മ​​ര​​ത്തി​​ന്‍റെ അ​​ഞ്ചാം​​ഘ​​ട്ട​​മാ​​യ പ​​ഞ്ചാ​​യ​​ത്തു​​ക​​ള്‍ കേ​​ന്ദ്രീ​​ക​​രി​​ച്ചു​​ള്ള സ​​മ​​ര​​പ​​രി​​പാ​​ടി​​ക​​ളു​​ടെ ഭാ​​ഗ​​മാ​​യി കേ​​ര​​ള ആ​​ശ ഹെ​​ല്‍​ത്ത് വ​​ര്‍​ക്ക് അ​​സോ​​സി​​യേ​​ഷ​​നും ആ​​ശാ സ​​മ​​ര സ​​ഹാ​​യ സ​​മി​​തി​​യും ഇ​​ന്ന​​ലെ രാ​​വി​​ലെ ക​​ള​​ക്ട​​റേ​​റ്റി​​നു​​മു​​മ്പി​​ല്‍ ന​​ട​​ത്തി​​യ പ്ര​​തി​​ഷേ​​ധ സം​​ഗ​​മ​​ത്തി​​നി​​ട​​യി​​ലാ​​ണു പ​​ന്ത​​ല്‍ പൊ​​ളി​​ക്കാ​​ന്‍ പോ​​ലീ​​സ് ശ്ര​​മി​​ച്ച​​ത്. ക​​ള​​ക്ട​​റേ​​റ്റി​​നു മു​​മ്പി​​ല്‍ ഇ​​ന്ന​​ലെ രാ​​വി​​ലെ സ​​മ​​ര​​ത്തി​​നാ​​യി പ​​ന്ത​​ല്‍ കെ​​ട്ടി​​യ​​പ്പോ​​ള്‍​ത്ത​​ന്നെ ഒ​​രു പോ​​ലീ​​സു​​കാ​​ര​​നെ​​ത്തി സ​​മ​​ര​​ക്കാ​​രോ​​ട് പ​​ന്ത​​ല്‍ കെ​​ട്ടു​​ന്ന​​തു നി​​യ​​മ​​വി​​രു​​ദ്ധ​​മാ​​ണെ​​ന്ന് പ​​റ​​ഞ്ഞു. എ​​ന്നാ​​ല്‍ ഇ​​വി​​ടെ സ്ഥി​​ര​​മാ​​യി പ​​ന്ത​​ല്‍ കെ​​ട്ടു​​ന്ന​​താ​​ണെ​​ന്നു പ​​റ​​ഞ്ഞ് സ​​മ​​ര​​ക്കാ​​ര്‍ പ​​ന്ത​​ല്‍​കെ​​ട്ടി സ​​മ​​രം ആ​​രം​​ഭി​​ച്ചു. തു​​ട​​ര്‍​ന്ന് പ​​ന്ത​​ല്‍ പൊ​​ളി​​ക്കു​​ന്ന​​തി​​നാ​​യി ആ​​ളു​​ക​​ള്‍ എ​​ത്തി. പ്ര​​തി​​ഷേ​​ധ​​ക്കാ​​ര്‍ എ​​തി​​ര്‍​ത്തെ​​ങ്കി​​ലും പ​​ന്ത​​ലി​​ന്‍റെ ഷീ​​റ്റു​​ക​​ളും വി​​രി​​ച്ച തു​​ണി​​ക​​ളും മ​​റ്റും അ​​ഴി​​ക്കാ​​ന്‍ തു​​ട​​ങ്ങി. ഏ​​ഴോ​​ളം ഷീ​​റ്റു​​ക​​ള്‍ പൊ​​ളി​​ക്കാ​​നെ​​ത്തി​​യ​​വ​​ര്‍ മാ​​റ്റി. ഈ ​​സ​​മ​​യ​​ത്താ​​ണ് സ​​മ​​രം ഉ​​ദ്ഘാ​​ട​​നം ചെ​​യ്യു​​ന്ന​​തി​​നാ​​യി തി​​രു​​വ​​ഞ്ചൂ​​ര്‍ രാ​​ധാ​​കൃ​​ഷ്ണ​​ന്‍ എം​​എ​​ല്‍​എ എ​​ത്തി​​യ​​ത്.എം​​എ​​ല്‍​എ പ്ര​​സം​​ഗി​​ക്കു​​ന്ന​​തി​​നു…

Read More

വി​ധ​വ​യാ​യ 24കാ​രി​യോ​ടൊ​പ്പം 21 കാ​ര​ന്‍റെ ലി​വ് ഇ​ന്‍ ടു​ഗെ​ത​ർ; ഇ​രു​വ​രു​ടേ​യും ജീ​വി​ത​ത്തെ എ​തി​ർ​ത്ത് യു​വ​തി​യു​ടെ ബ​ന്ധു​ക്ക​ൾ; ദുര​ഭി​മാ​നം ത​ല​യ്ക്ക് പി​ടി​ച്ച ബ​ന്ധു​ക്ക​ൾ യു​വാ​വി​നെ കാ​ർ ക​യ​റ്റി കൊ​ന്നു

മ​ധു​ര: ത​മി​ഴ്നാ​ട് മ​ധു​ര​യി​ൽ വി​ധ​വ​യാ​യ 24കാ​രി​യെ പ്ര​ണ​യി​ച്ച 21കാ​ര​നെ യു​വ​തി​യു​ടെ ബ​ന്ധു​ക്ക​ൾ കാ​റി​ടി​പ്പി​ച്ച് കൊ​ന്നു. പൊ​ട്ട​പ്പ​ട്ടി സ്വ​ദേ​ശി സ​തീ​ഷ്കു​മാ​ർ ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ൽ യു​വ​തി​യു​ടെ പി​താ​വും മ​ധു​ര സ്വ​ദേ​ശി​യു​മാ​യ അ​ഴ​ക​റി​നെ(58) പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​യാ​ളു​ടെ മ​ക​ള്‍ രാ​ഘ​വി​യും (24) ബ​ന്ധു​വാ​യ സ​തീ​ഷ്‌​കു​മാ​റും (21) ലി​വ് ഇ​ന്‍ ടു​ഗെ​ത​ർ പ​ങ്കാ​ളി​ക​ളാ​യി ക​ഴി​യു​ക​യാ​യി​രു​ന്നു. പ്രാ​യ​ക്കു​റ​വു​ള്ള യു​വാ​വി​നൊ​പ്പം മ​ക​ള്‍ താ​മ​സി​ക്കു​ന്ന​ത് രാ​ഘ​വി​യു​ടെ വീ​ട്ടു​കാ​ര്‍ അം​ഗീ​ക​രി​ച്ചി​രു​ന്നി​ല്ല. ഇ​വ​ർ ഒ​രു​മി​ച്ച് ജീ​വി​ക്കു​ന്ന​ത് ഇ​ഷ്ട​മ​ല്ലാ​തി​രു​ന്ന യു​വ​തി​യു​ടെ ബ​ന്ധു​ക്ക​ൾ ബൈ​ക്കി​ല്‍ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന ഇ​രു​വ​രെ​യും കാ​റി​ടി​പ്പി​ച്ച് വീ​ഴ്ത്തു​ക​യാ​യി​രു​ന്നു. കാ​ര്‍ ക​യ​റി​യി​റ​ങ്ങി സ​തീ​ഷ്‌​കു​മാ​ര്‍ ത​ല്‍​ക്ഷ​ണം മ​രി​ച്ചു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ രാ​ഘ​വി ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. യു​വ​തി​യു​ടെ നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ര​ണ്ട് മ​ക്ക​ളു​ടെ അ​മ്മ​യാ​യ രാ​ഘ​വി​യു​മാ​യു​ള്ള ബ​ന്ധ​ത്തെ ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ലെ​ത്തി​യ​ത്. പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ അ​നു​ര​ഞ്ജ​ന ച​ർ​ച്ച​യ്ക്ക് ശേ​ഷം ഇ​രു​വ​രും ടൂ ​വീ​ല​റി​ൽ പോ​കാു​മ്പോ​ൾ കാ​റി​ടി​ച്ച് തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

Read More

വീ​ട്ടു​കാ​രു​മാ​യി പി​ണ​ങ്ങി നാ​ടു​വി​ട്ടു; ട്രെ​യി​ൻ യാ​ത്ര​ക്കി​ടെ പ​രി​ച​യ​പ്പെ​ട്ട യു​വാ​വ് 13കാ​രി​യെ നി​ർ​ബ​ന്ധി​ച്ച് വി​വാ​ഹം ക​ഴി​ച്ചു; പി​ന്നീ​ട് നാ​ലു സു​ഹൃ​ത്തു​ക്ക​ളു​മാ​യി ചേ​ർ​ന്ന് ക്രൂ​ര​മാ​യി പീ​ഡി​പ്പി​ച്ചു

ന്യൂ​ഡ​ൽ​ഹി: പി​താ​വു​മാ​യു​ള്ള ത​ർ​ക്ക​ത്തെ​തു​ട​ർ​ന്ന് വീ​ട്ടി​ൽ​നി​ന്ന് ഇ​റ​ങ്ങി​യ 13 വ​യ​സു​ള്ള പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി നി​ർ​ബ​ന്ധി​ച്ച് വി​വാ​ഹം ക​ഴി​ച്ച് ബ​ലാ​ത്സം​ഗം ചെ​യ്ത നാ​ലു പേ​ർ അ​റ​സ്റ്റി​ൽ. ഷം​ലി നി​വാ​സി​യാ​യ രാ​ജീ​വ് (40), ഹാ​പൂ​ർ സ്വ​ദേ​ശി വി​കാ​സ് (20), മീ​റ​റ്റ് സ്വ​ദേ​ശി ആ​ഷു (55), ഗാ​സി​യാ​ബാ​ദ് സ്വ​ദേ​ശി രാ​മ​ൻ​ജോ​ത് സിം​ഗ് (24) എ​ന്നീ നാ​ല് പേ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഡ​ൽ​ഹി​യി​ലെ ഭാ​ര​ത് ന​ഗ​റി​ൽ ഒ​രു മാ​സം മു​മ്പ് പി​താ​വു​മാ​യു​ള്ള ത​ർ​ക്ക​ത്തെ​തു​ട​ർ​ന്നാ​ണ് പെ​ൺ​കു​ട്ടി വീ​ട്ടി​ൽ​നി​ന്ന് ഇ​റ​ങ്ങി​യ​ത്. ജൂ​ലൈ 21ന് ​കാ​ണാ​താ​യ പെ​ൺ​കു​ട്ടി​യെ ഏ​ക​ദേ​ശം ഒ​രു മാ​സ​ത്തി​ന് ശേ​ഷം ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഷം​ലി​യി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ടു​ത്തി​യ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഡ​ൽ​ഹി​യി​ലെ വ​സീ​ർ​പൂ​രി​ലെ ജെ​ജെ കോ​ള​നി​യി​ലെ വീ​ട്ടി​ൽ​നി​ന്ന് ട്യൂ​ഷ​നു പോ​യ ശേ​ഷം ജൂ​ലൈ 21ന് ​പെ​ൺ​കു​ട്ടി​യെ കാ​ണാ​താ​യി. തു​ട​ർ​ന്ന് ഭാ​ര​ത് ന​ഗ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് ഡെ​പ്യൂ​ട്ടി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ഭീ​ഷം…

Read More

റാ​പ്പ​ര്‍ വേ​ട​നെ​തി​രെ കു​രു​ക്ക് മു​റു​കു​ന്നു; ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​ക്കി​യെ​ന്ന പ​രാ​തി​യു​മാ​യി ര​ണ്ടു യു​വ​തി​ക​ള്‍ക്കൂടി ; അ​തി​ക്ര​മം ന​ട​ന്ന​ത് 2020 – 2021 കാ​ല​ഘ​ട്ട​ത്തി​ല്‍

കൊ​ച്ചി: ബ​ലാ​ത്സം​ഗ​ക്കേ​സി​ല്‍ ഒ​ളി​വി​ല്‍ ക​ഴി​യു​ന്ന ഹി​ര​ണ്‍​ദാ​സ് മു​ര​ളി എ​ന്ന റാ​പ്പ​ര്‍ വേ​ട​നെ​തി​രേ കു​രു​ക്ക് മു​റു​കു​ന്നു. ഇ​യാ​ള്‍​ക്കെ​തിരേ ലൈം​ഗി​കാ​തി​ക്ര​മ പ​രാ​തി​ക​ളു​മാ​യി ര​ണ്ടു യു​വ​തി​ക​ള്‍ കൂ​ടി രം​ഗ​ത്തെ​ത്തി.റാ​പ്പ​ര്‍ വേ​ട​ന്‍ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യെ​ന്ന് ചൂ​ണ്ടി​കാ​ണി​ച്ച് ര​ണ്ട് യു​വ​തി​ക​ള്‍ മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി ന​ല്‍​കി. മു​ഖ്യ​മ​ന്ത്രി​യെ നേ​രി​ട്ട് ക​ണ്ട് പ​രാ​തി ബോ​ധി​പ്പി​ക്കാ​ന്‍ ര​ണ്ടു യു​വ​തി​ക​ളും സ​മ​യം തേ​ടി. മു​ഖ്യ​മ​ന്ത്രി​യു​മാ​യി യു​വ​തി​ക​ള്‍ ഉ​ട​ന്‍ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യേ​ക്കും. ദ​ളി​ത് സം​ഗീ​ത​ത്തി​ല്‍ ഗ​വേ​ഷ​ണം ന​ട​ത്താ​നാ​യി വേ​ട​നെ ഫോ​ണി​ല്‍ വി​ളി​ച്ച യു​വ​തി​യെ കൊ​ച്ചി​യി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ച്ചു​വെ​ന്നാ​ണ് ആ​ദ്യ പ​രാ​തി. എ​തി​ര്‍​ത്ത​പ്പോ​ള്‍ ക്രൂ​ര​മാ​യി ഉ​പ​ദ്ര​വി​ച്ചു​വെ​ന്നാ​ണ് യു​വ​തി​യു​ടെ പ​രാ​തി​യി​ലു​ള്ള​ത്.ത​ന്‍റെ സം​ഗീ​ത പ​രി​പാ​ടി​ക​ളി​ല്‍ ആ​കൃ​ഷ്ട​നാ​യി ബ​ന്ധം സ്ഥാ​പി​ച്ച വേ​ട​ന്‍ ക്രൂ​ര​മാ​യി ലൈം​ഗി​ക അ​തി​ക്ര​മം ന​ട​ത്തി​യെ​ന്നാ​ണ് ര​ണ്ടാ​മ​ത്തെ യു​വ​തി​യു​ടെ പ​രാ​തി . സം​ഗീ​ത പ​രി​പാ​ടി​ക​ള്‍ അ​വ​ത​രി​പ്പി​ക്കു​ന്ന യു​വ​തി​യാ​ണ് പ​രാ​തി​ക്കാ​രി. 2020 – 2021 കാ​ല​ഘ​ട്ട​ത്തി​ലാ​ണ് പ​രാ​തി​യി​ല്‍ പ​റ​യു​ന്ന ര​ണ്ട് സം​ഭ​വ​ങ്ങ​ളും ന​ട​ന്ന​ത്. അ​ന്ന് വേ​ട​നെ​തി​രാ​യി…

Read More

ബി​രി​യാ​ണി ക​ഴി​ക്കാ​ൻ ഒ​രു കു​ട്ടി​ക്ക് സ​ര്‍​ക്കാ​ര്‍ വി​ഹി​തം 5 രൂ​പ; ഒ​രു മു​ട്ട​യ്ക്ക് 7 രൂ​പ​യും ഒ​രു കി​ലോ ബി​രി​യാ​ണി അ​രി​ക്ക് 120 രൂ​പ​യും; ഇ​ങ്ങ​നെ​യെ​ങ്കി​ൽ ഒ​രു കു​ട്ടി​ക്കും ബി​രി​യാ​ണി ന​ല്‍​കാ​നാ​വി​ല്ലെ​ന്ന് അ​ധ്യാ​പ​ക​ർ

കോ​​ട്ട​​യം: അ​ങ്ക​ണ​വാ​​ടി​ കു​​ട്ടി​​ക​​ള്‍​ക്ക് മ​​ന്ത്രി വീ​​ണാ ജോ​​ര്‍​ജ് ന​​ല്‍​കി​​യ ബി​​രി​​യാ​​ണി ഉ​​റ​​പ്പ് ന​​ട​​പ്പാ​​യി​​ല്ല. പ്ര​​വേ​​ശ​​നോ​​ത്സ​​വ ദി​​വ​​സം ചി​​ല അ​ങ്ക​ണ​വാ​​ടി​​​ക​​ളി​​ല്‍ മു​​ട്ട ബി​​രി​​യാ​​ണി വി​​ള​​മ്പി​​യ​​ത​​ല്ലാ​​തെ ബി​​രി​​യാ​​ണിച്ചെ​​മ്പു പോ​​ലും വാ​​ങ്ങാ​​നാ​​യി​​ട്ടി​​ല്ല.ഒ​​രു കു​​ട്ടി​​ക്ക് അ​​ഞ്ചു രൂ​​പ​​യാ​​ണ് ഭ​​ക്ഷ​​ണ​​ത്തി​​ന് സ​​ര്‍​ക്കാ​​ര്‍ വി​​ഹി​​തം. ഒ​​രു മു​​ട്ട​​യ്ക്ക് ഏ​​ഴു രൂ​​പ​​യും ഒ​​രു കി​​ലോ ബി​​രി​​യാ​​ണി അ​​രി​​ക്ക് 120 രൂ​​പ​​യു​​മു​​ള്ള​​പ്പോ​​ള്‍ ഒ​​രു കു​​ട്ടി​​ക്കും ബി​​രി​​യാ​​ണി ന​​ല്‍​കാ​​നാ​​വി​​ല്ല. അ​​ധി​​ക ഫ​​ണ്ട് ല​​ഭി​​ക്കാ​​തെ ആ​​യ​​യു​​ടെ​​യും അ​​ധ്യാ​​പി​​ക​​യു​​ടെ​​യും വേ​​ത​​ന​​ത്തി​​ല്‍നി​​ന്ന് ബി​​രി​​യാ​​ണി ന​​ല്‍​കു​​ക അ​​സാ​​ധ്യം. മാ​​ത്ര​​വു​​മ​​ല്ല ഏ​​റെ ആ​​യ​​മാ​​ര്‍​ക്കും ബി​​രി​​യാ​​ണി പാ​​ച​​കം വ​​ശ​​വു​​മി​​ല്ല. മു​​ട്ട ബി​​രി​​യാ​​ണി, പു​​ലാ​​വ് ഉ​​ള്‍​പ്പെ​​ടെ​​യാ​​ണ് മെ​​നു പ​​രി​​ഷ്‌​​ക​രി​​ച്ചി​​രു​​ന്ന​​ത്. പ​​ഞ്ച​​സാ​​ര​​യു​​ടെ​​യും ഉ​​പ്പി​​ന്‍റെ​​യും അ​​ള​​വ് കു​​റ​​ച്ച് പോ​​ഷ​​ക മാ​​ന​​ദ​​ണ്ഡ പ്ര​​കാ​​രം ഊ​​ര്‍​ജ​​വും പ്രോ​​ട്ടീ​​നും ഉ​​ള്‍​പ്പെ​​ടു​​ത്തി രു​​ചി​​ക​​ര​​മാ​​ക്കി​​യാ​​ണ് ഭ​​ക്ഷ​​ണ മെ​​നു പ​​രി​​ഷ്‌​​ക​​രി​​ച്ച​​ത്. ഇ​​തു കൂ​​ടാ​​തെ പാ​​ലും മു​ട്ട​യും മു​​ള​​പ്പി​​ച്ച പ​​യ​​റും ന്യൂ​​ട്രി​​ല​​ഡു​​വും ഒ​​ക്കെ മെ​​നു​​വി​​ലു​​ട്ടു​​ണ്ട്. മെ​​നു​​വി​​നെ​​ക്കു​​റി​​ച്ചും ഉ​​ള്‍​പ്പെ​​ടു​​ത്തേ​​ണ്ട പോ​​ഷ​​ക മൂ​​ല്യ​​ത്തെ​​ക്കു​​റി​​ച്ചു​​മൊ​​ക്കെ ജീ​​വ​​ന​​ക്കാ​​ര്‍​ക്ക് ബോ​​ധ​​വ​​ത്ക​ര​​ണം…

Read More

സു​രേ​ഷ് ഗോ​പി​യു​ടെ വാ​ന​ര​പ്ര​യോ​ഗം ക​ണ്ണാ​ടി​നോ​ക്കി; വാ​യ തു​റ​ന്ന​ത് തൃ​ശൂ​രി​ലെ ജ​ന​ങ്ങ​ളെ അ​പ​മാ​നി​ക്കാ​ൻ; ക്ര​മ​ക്കേ​ട് ന​ട​ത്തി തൃ​ശൂ​രെ​ടു​ത്ത കേ​ന്ദ്ര മ​ന്ത്രി​ക്ക് മ​റു​പ​ടി​യു​മാ​യി ജോ​സ​ഫ് ടാ​ജ​റ്റ്

തൃ​ശൂ​ർ: വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ ക്ര​മ​ക്കേ​ട് ന​ട​ത്തി​യെ​ന്ന ആ​രോ​പ​ണ​ത്തി​നെ​തി​രേ സു​രേ​ഷ് ഗോ​പി തൃ​ശൂ​രി​ൽ ന​ട​ത്തി​യ വാ​ന​ര​പ​രാ​മ​ർ​ശം ക​ണ്ണാ​ടി​യി​ൽ നോ​ക്കി ന​ട​ത്തി​യ​താ​ണെ​ന്നു ഡി​സി​സി പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് ടാ​ജ​റ്റ്. “ഇ​ത്ര​നാ​ൾ അ​ദ്ദേ​ഹം വാ​യ​തു​റ​ന്നി​ല്ല. തു​റ​ന്ന​തു തൃ​ശൂ​രി​ലെ ജ​ന​ങ്ങ​ളെ അ​പ​മാ​നി​ക്കാ​നാ​ണ്. അ​ദ്ദേ​ഹം ന​ട​ത്തി​യ ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി​യ​തി​ലെ ജാ​ള്യ​ത​കൊ​ണ്ടാ​ണ് ഇ​ങ്ങ​നെ​യൊ​ക്കെ പ​റ​യു​ന്ന​ത്. അ​ത് സു​രേ​ഷ് ഗോ​പി​യു​ടെ സം​സ്കാ​ര​മാ​ണ്. ഞ​ങ്ങ​ളു​യ​ർ​ത്തി​യ​ത് അ​ദ്ദേ​ഹ​വും ബി​ജെ​പി​യും വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ ന​ട​ത്തി​യ ക്ര​മ​ക്കേ​ടി​നെ​ക്കു​റി​ച്ചാ​ണ്. തൃ​ശൂ​രി​ലെ എം​പി​യെ​ന്ന നി​ല​യി​ൽ മ​റു​പ​ടി പ​റ​യാ​ൻ ബാ​ധ്യ​ത​യു​ണ്ട്. തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​നെ​യും സു​പ്രീം​കോ​ട​തി​യെ​യും പ​റ​ഞ്ഞ് ഒ​ഴി​വാ​കു​ന്ന​ത് ക്ര​മ​ക്കേ​ട് ശ​രി​വ​യ്ക്കു​ന്ന​തി​നു തു​ല്യ​മാ​ണ്’’-​ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.

Read More

‘വാ​ന​ര​ന്മാ​ർ കോ​ട​തി​യി​ൽ പോ​ക​ണം’…​അ​ക്ക​ര​യാ​യാ​ലും ഇ​ക്ക​ര​യാ​യാ​ലും അ​വി​ടെ​പ്പോ​യി ചോ​ദി​ക്കാ​ൻ പ​റ;​ഞാ​ൻ മ​ന്ത്രി​യാ​ണ്, മൗ​നം വെ​ടി​ഞ്ഞ് സു​രേ​ഷ് ഗോ​പി

തൃ​ശൂ​ർ: ചി​ല വാ​ന​ര​ൻ​മാ​ർ ഉ​ന്ന​യി​ക്ക​ലു​മാ​യി ഇ​റ​ങ്ങി​യി​ട്ടു​ണ്ടെ​ന്നും അ​വ​രോ​ടു കോ​ട​തി​യി​ൽ പോ​കാ​ൻ പ​റ​യ​ണ​മെ​ന്നും കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി. തൃ​ശൂ​രി​ലെ വോ​ട്ട് ക്ര​മ​ക്കേ​ടി​നെ​ക്കു​റി​ച്ചു പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു കേ​ന്ദ്ര​മ​ന്ത്രി. “ഇ​വി​ടെ​നി​ന്നു കു​റ​ച്ചു വാ​ന​ര​ൻ​മാ​ർ ഇ​റ​ങ്ങി​യി​ട്ടു​ണ്ട​ല്ലോ, ഉ​ന്ന​യി​ക്ക​ലു​മാ​യി. അ​വ​രോ​ടു കോ​ട​തി​യി​ൽ പോ​കാ​ൻ പ​റ. അ​ക്ക​ര​യാ​യാ​ലും ഇ​ക്ക​ര​യാ​യാ​ലും അ​വി​ടെ​പ്പോ​യി ചോ​ദി​ക്കാ​ൻ പ​റ. ഉ​ന്ന​യി​ച്ച വി​ഷ​യ​ങ്ങ​ൾ​ക്കെ​ല്ലാം മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പു​ക​മ്മീ​ഷ​ണ​ർ മ​റു​പ​ടി പ​റ​യും. അ​ല്ലെ​ങ്കി​ൽ സു​പ്രീം​കോ​ട​തി​യി​ൽ പ​റ​യും. അ​പ്പോ​ൾ അ​വി​ടെ​പ്പോ​യി പ​റ​യാ​ൻ പ​റ. ഞാ​ൻ മ​ന്ത്രി​യാ​ണ്. ആ ​ഉ​ത്ത​ര​വാ​ദി​ത്വം കൃ​ത്യ​മാ​യി നി​ർ​വ​ഹി​ച്ചി​ട്ടു​ണ്ട്”- സു​രേ​ഷ് ഗോ​പി പ​റ​ഞ്ഞു. ശ​ക്ത​ൻ ത​ന്പു​രാ​ന്‍റെ പ്ര​തി​മ​യി​ൽ മാ​ല​യി​ട്ട​ശേ​ഷം പ്ര​തി​ക​രി​ക്കു​ന്പോ​ഴാ​ണ് കോ​ണ്‍​ഗ്ര​സ് നേ​താ​വ് അ​നി​ൽ അ​ക്ക​ര​യ​ട​ക്ക​മു​ള്ള​വ​രു​ടെ പേ​രെ​ടു​ത്തു​പ​റ​യാ​തെ​യു​ള്ള പ​രി​ഹാ​സം. ശ​ക്ത​ൻ ത​ന്പു​രാ​ന്‍റെ ആ​ത്മാ​വ് ഉ​ൾ​ക്കൊ​ണ്ടു പ്ര​വ​ർ​ത്തി​ക്കും. ശ​ക്ത​ൻ ത​ന്പു​രാ​ൻ ശ​ക്ത​നാ​യ ഭ​ര​ണാ​ധി​കാ​രി​യാ​യി​രു​ന്നു. ആ ​ശ​ക്ത​നെ തി​രി​ച്ചു​പി​ടി​ക്കു​മെ​ന്നും സു​രേ​ഷ് ഗോ​പി പ​റ​ഞ്ഞു. ഛത്തീ​സ്ഗ​ഡി​ലെ ക​ന്യാ​സ്ത്രീ​ക​ളു​ടെ അ​റ​സ്റ്റ്, തൃ​ശൂ​രി​ലെ വോ​ട്ട​ർ​പ​ട്ടി​ക ക്ര​മ​ക്കേ​ട് എ​ന്നി​വ​യോ​ടു ര​ണ്ടാ​ഴ്ച​യാ​യി സു​രേ​ഷ് ഗോ​പി പ്ര​തി​ക​രി​ച്ചി​രു​ന്നി​ല്ല.…

Read More

സാ​മൂ​ഹ്യ​മാ​ധ്യ​മ​ത്തി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ടു: ഒ​മ്പ​താം ക്ലാ​സു​കാ​രി​യെ ഓ​ട്ടോ​റി​ക്ഷ​യ്ക്കു​ള്ളി​ല്‍ പീ​ഡി​പ്പി​ക്കാ​ന്‍ നോ​ക്കി; യു​വാ​വ് അ​റ​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം: ഒ​മ്പ​താം ക്ലാ​സു​കാ​രി​യെ ഓ​ട്ടോ​റി​ക്ഷ​യ്ക്കു​ള്ളി​ല്‍ പീ​ഡി​പ്പി​ക്കാ​ന്‍ നോ​ക്കി. യു​വാ​വ് അ​റ​സ്റ്റി​ൽ. ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​റാ​യ കു​ന്ന​ത്തു​കാ​ല്‍​കു​ഴി വി​ള​യി​ല്‍ സു​ജി​ത്ത് ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പെ​ൺ​കു​ട്ടി​യെ ഇ​യാ​ൾ സാ​മൂ​ഹ്യ​മാ​ധ്യ​മ​ത്തി​ലൂ​ടെ​യാ​ണ് പ​രി​ച​യ​പ്പെ​ട്ട​ത്. ക​ഴി​ഞ്ഞ നാ​ലു​മാ​സ​മാ​യി ഇ​യാ​ള്‍ വി​ദ്യാ​ര്‍​ഥി​നി​യോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യി​രു​ന്ന​താ​യി വി​വ​രം ല​ഭി​ച്ച​താ​യി പോ​ലീ​സ് സൂ​ചി​പ്പി​ച്ചു. വി​ദ്യാ​ര്‍​ഥി​നി​യു​ടെ അ​മ്മ ന​ല്‍​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു. വെ​ങ്ങാ​നൂ​ര്‍ മേ​ഖ​ല​യി​ല്‍ ഓ​ട്ടോ​റി​ക്ഷ ഓ​ടി​ക്കു​ന്ന​യാ​ളാ​ണ് അ​റ​സ്റ്റി​ലാ​യ സു​ജി​ത്.

Read More

ചാ​യ​യി​ൽ പ​തി​വാ​യി രു​ചി​യി​ലും മ​ണ​ത്തി​ലും വ്യ​ത്യാ​സം; സം​ശ​യം തോ​ന്നി​യ ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി പോ​ലീ​സി​ൽ അ​റി​യി​ച്ചു; അ​ന്വേ​ഷ​ണ​ത്തി​ൽ ഞെ​ട്ടി​ക്കു​ന്ന ട്വി​സ്റ്റ്; യു​വാ​വ് അ​റ​സ്റ്റി​ൽ

മ​ല​പ്പു​റം: ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​യെ ക​ട്ട​ൻ ചാ​യ​യി​ൽ വി​ഷം ക​ല​ർ​ത്തി കൊ​ല്ലാ​ൻ ശ്രമിച്ച സംഭവം യു​വാ​വ് അ​റ​സ്റ്റി​ൽ. ക​ള​പ്പാ​ട്ടു​കു​ന്ന് തോ​ങ്ങോ​ട്‌​വീ​ട്ടി​ൽ അ​ജ​യ് (24) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കാ​രാ​ട് വ​ട​ക്കും​പാ​ടം ചെ​ണ്ണ​യി​ൽ വീ​ട്ടി​ൽ സു​ന്ദ​ര​നാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. സു​ന്ദ​ര​ൻ ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​യാ​ണ്. എ​ന്നും പു​ല​ർ​ച്ചെ ജോ​ലി​ക്കു പോ​കു​മ്പോ​ൾ ഫ്ലാ​സ്കി​ൽ ക​ട്ട​ൻ​ചാ​യ കൊ​ണ്ടു​പോ​കു​ക പ​തി​വാ​യി​രു​ന്നു. ക​ഴി​ഞ്ഞ 10ന് ​ജോ​ലി ക​ഴി​ഞ്ഞ് ചാ​യ കു​ടി​ക്കാ​നെ​ടു​ത്ത​പ്പോ​ൾ ചാ​യ​യ്ക്ക് രു​ചി വ്യ​ത്യാ​സം തോ​ന്നി. അ​തു കു​ടി​ക്കാ​തെ ക​ള​ഞ്ഞു. പി​ന്നീ​ടു​ള്ള ദി​വ​സ​ങ്ങ​ളി​ൽ സു​താ​ര്യ​മാ​യ പ്ലാ​സ്റ്റി​ക് കു​പ്പി​യി​ലാ​ണു ക​ട്ട​ൻ​ചാ​യ കൊ​ണ്ടു​പോ​യ​ത്. 14നും ​ചാ​യ​കു​ടി​ച്ച​പ്പോ​ൾ ചാ​യ​യ്ക്ക് രു​ചി​വ്യ​ത്യാ​സം തോ​ന്നി. പ​രി​ശോ​ധി​ച്ച​പ്പോ​ൾ നി​റ​ത്തി​ലും വ്യത്യാസം ക​ണ്ടു. തു​ട​ർ​ന്നു പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. സി​ഐ എ​ൻ. ദീ​പ​കു​മാ​ർ, എ​സ്ഐ എം.​ആ​ർ. സ​ജി, സി​പി​ഒ ബൈ​ജു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ​ത്തി​ൽ അ​ജ​യ്‌​യും സു​ന്ദ​ര​നും ത​മ്മി​ൽ നേ​ര​ത്തേ ചി​ല പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്ന​താ​യി ക​ണ്ടെ​ത്തി. ഇ​തോ​ടെ അ​ജ​യി​നെ…

Read More