ഹു ​ഈ​സ് ഹി… ​മു​പ്പ​തി​ലേ​റെ വ​ർ​ഷ​മാ​യി കാ​ണു​ന്ന​വ​ർ; പി​ന്നി​ൽ​നി​ന്ന് കു​ത്തു​മെ​ന്ന് വി​ചാ​രി​ച്ചി​ല്ല; ത​ന്നെ ച​തി​ച്ച സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ തു​റ​ന്ന​ടി​ച്ച് ഡോ. ​ഹാ​രി​സ്

തി​രു​വ​ന​ന്ത​പു​രം: വി​വാ​ദ​ങ്ങ​ളി​ൽ സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രേ പ്ര​തി​ക​ര​ണ​വു​മാ​യി ഡോ. ​ഹാ​രി​സ് ചി​റ​യ്ക്ക​ൽ. മു​പ്പ​തി​ലേ​റെ വ​ർ​ഷ​മാ​യി കാ​ണു​ന്ന​വ​രാ​ണ്, അ​വ​ർ പി​ന്നി​ൽ​നി​ന്ന് കു​ത്തു​മെ​ന്ന് വി​ചാ​രി​ച്ചി​ല്ല. എ​ന്തി​നാ​ണ് അ​വ​ർ എ​ന്നോ​ട് അ​ങ്ങ​നെ പെ​രു​മാ​റി​യ​തെ​ന്ന് അ​റി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു. ലോ​കം മു​ഴു​വ​ൻ ത​ന്നെ ക​ള്ള​നാ​യി ചി​ത്രീ​ക​രി​ച്ചു. അ​വ​സ്ഥ മ​ന​സി​ലാ​ക്കാ​തെ കൂ​ടു​ത​ൽ സ​മ്മ​ർ​ദ്ദ​ത്തി​ലാ​ക്കി, തെ​റ്റാ​യ റി​പ്പോ​ർ​ട്ട് മു​ക​ളി​ലേ​ക്ക് കൊ​ടു​ത്തു. അ​ത് ചെ​യ്യാ​ൻ പാ​ടി​ല്ലാ​യി​രു​ന്നു. കീ​ഴു​ദ്യോ​ഗ​സ്ഥ​ൻ എ​ന്ന നി​ല​യ്ക്ക് അ​വ​ർ​ക്ക് എ​ന്നോ​ട് കാ​ര്യ​ങ്ങ​ൾ നേ​രി​ട്ട് ചോ​ദി​ക്കാ​വു​ന്ന​തേ ഉ​ള്ളൂ. വി​ശ​ദീ​ക​ര​ണം തേ​ടി​യ ശേ​ഷം മാ​ത്രം കാ​ര്യ​ങ്ങ​ൾ തീ​രു​മാ​നി​ച്ചാ​ൽ മ​തി​യാ​യി​രു​ന്നു​വെ​ന്നും നീ​തി​കേ​ടു​ണ്ടാ​യെ​ന്നും ഡോ. ​ഹാ​രി​സ് കൂ​ട്ടി​ച്ചേ​ർ​ത്തു. ഞാ​ൻ ഉ​ന്ന​യി​ച്ച പ്ര​ശ്‌​ന​ങ്ങ​ൾ മ​ന​സി​ലാ​ക്കേ​ണ്ട എ​ന്‍റെ അ​തേ ഉ​ത്ത​ര​വാ​ദി​ത്തം ഉ​ള്ള​വ​ർ ത​ന്നെ എ​ന്നെ ശ​ത്രു​വാ​യി ക​ണ്ടു. അ​വ​ർ​ക്കു​വേ​ണ്ടി​കൂ​ടി​യാ​ണ് ഞാ​ൻ ഇ​തെ​ല്ലാം പ​റ​ഞ്ഞ​ത്. അ​തു​പോ​ലും അ​വ​ർ മ​ന​സി​ലാ​ക്കി​യി​ല്ല എ​ന്ന​ത് ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ക​യും വി​ഷ​മി​പ്പി​ക്കു​ക​യും ചെ​യ്തു. അ​വ​രു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ഇ​നി​യും ജോ​ലി ചെ​യ്യേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. നേ​ര​ത്തെ,…

Read More

ക​രു​ത്തു​റ്റ മി​ക​ച്ച ന​ടി​യാ​ണ് ശ്വേ​ത മേ​നോ​ൻ; അ​വ​ർ​ക്കെ​തി​രെ​യു​ള്ള കേ​സ് നി​ല​നി​ൽ​ക്കി​ല്ല; സി​നി​മ സം​ഘ​ട​ന​ക​ളി​ലെ പ്ര​ശ്ന​ങ്ങ​ൾ അ​വ​ർ ത​ന്നെ പ​രി​ഹ​രി​ക്ക​ട്ടെ​യെ​ന്ന് സ​ജി ചെ​റി​യാ​ൻ

തി​രു​വ​ന​ന്ത​പു​രം: ന​ടി​മാ​ർ സി​നി​മ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലേ​ക്ക് വ​രു​ന്ന​ത് ന​ല്ല കാ​ര്യ​മാ​ണെ​ന്ന് സാം​സ്കാ​രി​ക വ​കു​പ്പ് മ​ന്ത്രി സ​ജി ചെ​റി​യാ​ൻ. സ്ത്രീ​ക​ൾ നേ​തൃ​ത്വ​ത്തി​ലേ​ക്ക് വ​ര​ണ​മെ​ന്ന​താ​ണ് ത​ന്‍റെ വ്യ​ക്തി​പ​ര​മാ​യ അ​ഭി​പ്രാ​യം. ശ്വേ​ത മേ​നോ​ൻ മ​കി​ച്ച ന​ടി​യാ​ണെ​ന്നും ക​രു​ത്തു​റ്റ സ്ത്രീ​യാ​ണെ​ന്നും മ​ന്ത്രി അ​ഭി​പ്രാ​യ​പ്പെ​ട്ടു. അ​വ​ർ​ക്കെ​തി​രേ ഉ​ണ്ടാ​യി​രി​ക്കു​ന്ന കേ​സ് നി​ല​നി​ൽ​ക്കി​ല്ല. സി​നി​മ സം​ഘ​ട​ന​ക​ളി​ലെ പ്ര​ശ്ന​ങ്ങ​ൾ അ​വ​ർ ത​ന്നെ ച​ർ​ച്ച ചെ​യ്ത് പ​രി​ഹ​രി​ക്ക​ണം. ച​ല​ച്ചി​ത്ര ന​യം വ​രു​മ്പോ​ൾ പ​ല പ്ര​ശ്ന​ങ്ങ​ൾ​ക്കും പ​രി​ഹാ​ര​മു​ണ്ടാ​കും. മൂ​ന്ന് മാ​സ​ത്തി​നു​ള്ളി​ൽ സം​സ്ഥാ​ന​ത്ത് ച​ല​ച്ചി​ത്ര ന​യം കൊ​ണ്ടു​വ​രു​മെ​ന്നും സ​ജി ചെ​റി​യാ​ൻ വ്യ​ക്ത​മാ​ക്കി.

Read More

ശ​രീ​ര​വ​ണ്ണ​ത്തെ കു​റി​ച്ച് ബോ​ഡി ബി​ൽ​ഡ​റാ​യ കൂ​ട്ടു​കാ​ര​ൻ ക​ളി​യാ​ക്കി; പ്ര​കോ​പി​ത​രാ​യ സു​ഹൃ​ത്തു​ക്ക​ൾ 20-കാ​ര​നെ കൊ​ല​പ്പെ​ടു​ത്തി സ്‌​കൂ​ള്‍ ശു​ചി​മു​റി​യി​ല്‍ ത​ള്ളി; ര​ണ്ട് യു​വാ​ക്ക​ൾ അ​റ​സ്റ്റി​ല്‍

ഗു​രു​ഗ്രാം: ശ​രീ​ര വ​ണ്ണ​ത്തെ ക​ളി​യാ​ക്കി​യ കൂ​ട്ടു​കാ​ര​നെ കൊ​ല​പ്പെ​ടു​ത്തി സ്‌​കൂ​ള്‍ ശു​ചി​മു​റി​യി​ല്‍ ത​ള്ളി​യ സം​ഭ​വ​ത്തി​ല്‍ ര​ണ്ട് സു​ഹൃ​ത്തു​ക്ക​ള്‍ അ​റ​സ്റ്റി​ല്‍. ഗു​രു​ഗ്രാ​മി​ലെ സ്‌​കൂ​ള്‍ ശു​ചി​മു​റി​യി​ല്‍ നി​ന്നാ​ണ് 20കാ​ര​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ക​ര​ണ്‍ എ​ന്ന 20കാ​ര​നാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ക​ഴി​ഞ്ഞ​യാ​ഴ്ച സ്‌​കൂ​ളി​ലെ അ​ധ്യാ​പ​ക​ന്‍ അ​ഴു​കി​യ നി​ല​യി​ല്‍ മൃ​ത​ദേ​ഹം ക​ണ്ടെ​തോ​ടെ​യാ​ണ് കൊ​ല​പാ​ത​ക വി​വ​രം പു​റ​ത്ത് അ​റി​ഞ്ഞ​ത്. കേ​സി​ല്‍ ക​ര​ണി​ന്‍റെ സു​ഹൃ​ത്തു​ക്ക​ളാ​യ ആ​കാ​ശ്, ശി​വ കു​മാ​ര്‍ എ​ന്നി​വ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​രു​വ​രെ​യും റി​മാ​ന്‍​ഡ് ചെ​യ്തു. ജൂ​ലൈ ര​ണ്ടി​ന് മൂ​ന്ന് പേ​രും സ്‌​കൂ​ളി​ൽ വ​ന്നി​രു​ന്നു. സം​സാ​ര​ത്തി​നി​ട​യി​ൽ ക​ര​ൺ ആ​കാ​ശി​നേ​യും ശി​വ കു​മാ​റി​നേ​യും ക​ളി​യാ​ക്കി സം​സാ​രി​ച്ചു. ഇ​രു​വ​രു​ടേ​യും ശ​രീ​ര വ​ണ്ണ​ത്തെ​ക്കു​റി​ച്ച് പ​റ​ഞ്ഞാ​ണ് ക​ര​ൺ ക​ളി​യാ​ക്കി​യ​ത്. ബോ​ഡി ബി​ല്‍​ഡ​ർ കൂ​ടി​യാ​ണ് ക​ര​ണ്‍. കൂ​ട്ടു​കാ​ര​ന്‍റെ പ​രി​ഹാ​സം സ​ഹി​ക്കാ​തെ വ​ന്ന​പ്പോ​ൾ എ​തി​ർ​ത്ത് സം​സാ​രി​ച്ചു. ഇ​ത് ത​ര്‍​ക്ക​ത്തി​ലേ​ക്ക് ന​യി​ച്ചു. ആ​കാ​ശും ശി​വ​കു​മാ​റും ചേ​ര്‍​ന്ന് ക​ര​ണി​നെ അ​ടി​ച്ചു വീ​ഴ്ത്തി. കൈ​യി​ലു​ണ്ടാ​യി​രു​ന്ന ക​ത്രി​ക ഉ​പ​യോ​ഗി​ച്ച് കു​ത്തി.…

Read More

ഷാ​ര്‍​ജ​യി​ലെ അ​തു​ല്യ​യു​ടെ മ​ര​ണം: ഭ​ര്‍​ത്താ​വ് സ​തീ​ഷ് അ​റ​സ്റ്റി​ൽ; പി​ടി​യി​ലാ​യ​ത് നാ​ട്ടി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്കി​ടെ

തി​രു​വ​ന​ന്ത​പു​രം: ഷാ​ര്‍​ജ​യി​ലെ അ​തു​ല്യ​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഭ​ര്‍​ത്താ​വ് സ​തീ​ഷ് അ​റ​സ്റ്റി​ൽ. നാ​ട്ടി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്കി​ടെ തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ച്ചാ​ണ് സ​തീ​ഷ് പി​ടി​യി​ലാ​യ​ത്. അ​തു​ല്യ​യു​ടെ മ​ര​ണ​ത്തി​ൽ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ പ​രാ​തി​യി​ൽ ഇ​യാ​ൾ​ക്കെ​തി​രേ കൊ​ല്ല​ത്ത് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രു​ന്നു. ഈ ​കേ​സി​ലാ​ണ് ഇ​പ്പോ​ള്‍ സ​തീ​ഷി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഷാ​ര്‍​ജ​യി​ൽ നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്ത് വി​മാ​നം ഇ​റ​ങ്ങി​യ സ​തീ​ഷി​നെ എ​മി​ഗ്രേ​ഷ​ൻ വി​ഭാ​ഗം ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് വ​ലി​യ​തു​റ പോ​ലീ​സി​ന് കൈ​മാ​റി. അ​തു​ല്യ​യു​ടെ മ​ര​ണ​ത്തി​ൽ ക​രു​നാ​ഗ​പ്പ​ള്ളി എ​എ​സ്പി അ​ഞ്ജ​ലി ഭാ​വ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് നി​ല​വി​ൽ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്. ജൂ​ലൈ 19നാ​ണ് കൊ​ല്ലം തേ​വ​ല​ക്ക​ര കോ​യി​വി​ള സൗ​ത്ത് സ്വ​ദേ​ശി അ​തു​ല്യ​യെ ഷാ​ർ​ജ​യി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഷാ​ർ​ജ​യി​ലെ ഫോ​റ​ൻ​സി​ക് റി​പ്പോ​ർ​ട്ടി​ൽ അ​തു​ല്യ​യു​ടെ മ​ര​ണ​ത്തി​ൽ അ​സ്വ​ഭാ​വി​ക​ത ഇ​ല്ല എ​ന്നാ​യി​രു​ന്നു. ര​ണ്ടു രാ​ജ്യ​ങ്ങ​ൾ ത​മ്മി​ലു​ള്ള കാ​ര്യ​മാ​യ​തു​കൊ​ണ്ട് ലോ​ക്ക​ൽ പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ന് ചി​ല പ​രി​മി​തി​ക​ൾ ഉ​ണ്ട്. ഇ​തു​കൊ​ണ്ടാ​ണ് അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ചി​ന് കൈ​മാ​റി​യ​ത്.

Read More

മു​റി​വി​ലും മു​റി​യാ​തെ വാ​പ്പി​യോ​ടു​ള്ള സ്നേ​ഹം: ‘വാ​പ്പി​ക്ക് ഒ​രു ചെ​റി​യ തെ​റ്റ് പ​റ്റി​പ്പോ​യ​താ​ണ്, വാ​പ്പി​യോ​ട് ക്ഷ​മി​ക്ക​ണം’; നെ​ഞ്ചി​ൽ​ത്ത​ട്ടി മ​ർ​ദ​ന​മേ​റ്റ നാ​ലാം ക്ലാ​സു​കാ​രി​യു​ടെ വാ​ക്കു​ക​ൾ

ചാ​രും​മൂ​ട്: ആ​ദി​ക്കാ​ട്ടു​കു​ള​ങ്ങ​ര​യി​ൽ പി​താ​വും ര​ണ്ടാ​ന​മ്മ​യും ചേ​ർ​ന്ന് ക്രൂ​ര​മാ​യി മ​ർ​ദി​ച്ച നാ​ലാം വി​ദ്യാ​ർ​ഥി​നി​ക്ക് സാ​ന്ത്വ​ന​വു​മാ​യി മ​ന്ത്രി കെ. ​ശി​വ​ൻ​കു​ട്ടി വീ​ട്ടി​ലെ​ത്തി. താ​മ​ര​ക്കു​ള​ത്തു​ള്ള ബ​ന്ധുവീ​ട്ടി​ലെ​ത്തി​യാ​ണ് മ​ന്ത്രി കു​ട്ടി​യെ ആ​ശ്വ​സി​പ്പി​ച്ച​ത്. വി​ശേ​ഷ​ങ്ങ​ൾ ചോ​ദി​ച്ച​റി​ഞ്ഞ മ​ന്ത്രി ചോ​ക്ലേറ്റ് ന​ൽ​കി സ്നേ​ഹ​ത്തോ​ടെ കു​ട്ടി​യെ ആ​ശ്ലേ​ഷി​ച്ചു. “വാ​പ്പി​ക്ക് ഒ​രു ചെ​റി​യ തെ​റ്റ് പ​റ്റി​പ്പോ​യ​താ​ണ്, വാ​പ്പി​യോ​ട് ക്ഷ​മി​ക്ക​ണം” എ​ന്ന് ആ ​കു​ഞ്ഞ് നി​ഷ്ക​ള​ങ്ക​മാ​യി പ​റ​യു​മ്പോ​ൾ, സ്നേ​ഹ​മെ​ന്ന വി​കാ​രം എ​ത്ര​ത്തോ​ളം ശ​ക്ത​മാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​താ​യി മ​ന്ത്രി പി​ന്നീ​ട് പ്ര​തി​ക​രി​ച്ചു. പ്ര​യാ​സ​ക​ര​മാ​യ ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ അ​വ​ൾ​ക്ക് താ​ങ്ങും ത​ണ​ലു​മാ​യി ഞ​ങ്ങ​ൾ ഒ​പ്പ​മു​ണ്ടാ​കു​മെ​ന്ന് ഉ​റ​പ്പ് ന​ൽ​കി​യ​താ​യും മ​ന്ത്രി പ​റ​ഞ്ഞു. കു​ട്ടി​യു​ടെ വേ​ദ​ന നി​റ​ഞ്ഞ സം​ഭ​വ​ങ്ങ​ൾ കേ​ട്ട ശേ​ഷം എ​ന്താ​വാ​നാ​ണ് ഇ​ഷ്ട​മെ​ന്ന് മ​ന്ത്രി ചോ​ദി​ച്ച​പ്പോ​ൾ ഐ​എ​എ​സുകാ​രി​യാ​ക​ണ​മെ​ന്നും ക​ഥ​ക​ളും ക​വി​ത​യും എ​ഴു​താ​റു​ണ്ടെ​ന്നും പെ​ൺ​കു​ട്ടി പ​റ​ഞ്ഞു. എ​ല്ലാ വി​വി​ധ പി​ന്തു​ണ​യും ന​ൽ​കി തി​രി​കെ പോ​കാ​നി​റ​ങ്ങി​യ മ​ന്ത്രി​യു​ടെ കൈ​ക​ളി​ൽ മു​റു​കെ പി​ടി​ച്ച് കു​ഞ്ഞ് തേ​ങ്ങു​ന്നു​ണ്ടാ​യി​രു​ന്നു. എ​ല്ലാ സ​ഹാ​യ​ങ്ങ​ളും ല​ഭ്യ​മാ​ക്കാ​ൻ…

Read More

സെ​ലി​ബ്രി​റ്റി​ക​ളെ ചൊ​ല്ലി ത​ർ​ക്കം: യു​വാ​വി​ന്‍റെ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത സ​ഹോ​ദ​രി​യു​ടെ ഫോ​ട്ടോ മോ​ർ​ഫ് ചെ​യ്തു പ്ര​ച​രി​പ്പി​ച്ചു; മും​ബൈ സ്വ​ദേ​ശി പി​ടി​യി​ൽ

കാ​​​സ​​​ർ​​​ഗോ​​​ഡ്: സെ​​​ലി​​​ബ്രി​​​റ്റി ആ​​​രാ​​​ധ​​​ക​​​ർ ത​​​മ്മി​​​ലു​​​ണ്ടാ​​​യ ത​​​ർ​​​ക്ക​​​ത്തെ തു​​​ട​​​ർ​​​ന്ന് വി​​​രോ​​​ധം തോ​​​ന്നി​​​യ യു​​​വാ​​​വി​​​ന്‍റെ പ്രാ​​​യ​​​പൂ​​​ർ​​​ത്തി​​​യാ​​​കാ​​​ത്ത സ​​​ഹോ​​​ദ​​​രി​​​യു​​​ടെ ഫോ​​​ട്ടോ മോ​​​ർ​​​ഫ് ചെ​​​യ്ത് അ​​​ശ്ലീ​​​ല​​​ചി​​​ത്ര​​​മാ​​​ക്കി സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ വ​​​ഴി പ്ര​​​ച​​​രി​​​പ്പി​​​ച്ചു. മും​​​ബൈ സ്വ​​​ദേ​​​ശി​​​യാ​​​യ യു​​​വാ​​​വ് കാ​​​സ​​​ർ​​​ഗോ​​​ഡ് സൈ​​​ബ​​​ർ പോ​​​ലീ​​​സി​​​ന്‍റെ പി​​​ടി​​​യി​​​ലാ​​​യി. ട്വി​​​റ്റ​​​റി​​​ലും ഇ​​​ൻ​​​സ്റ്റ​​​ഗ്രാ​​​മി​​​ലും നിര്‍മിച്ച വ്യാ​​​ജ അ​​​ക്കൗ​​​ണ്ടു​​​ക​​​ൾ വ​​​ഴി അ​​​ശ്ലീ​​​ല​​​ചി​​​ത്രം പ്ര​​​ച​​​രി​​​പ്പി​​​ച്ച അം​​​ജ​​​ദ് ഇ​​​സ്‌​​​ലാ​​​മി​​​നെ (19) യാ​​​ണ് പോ​​​ലീ​​​സ് മും​​​ബൈ​​​യി​​​ലെ​​​ത്തി പി​​​ടി​​​കൂ​​​ടി​​​യ​​​ത്. ജൂ​​​ലൈ 17 ന് ​​​കാ​​​സ​​​ർ​​​ഗോ​​​ഡ് സൈ​​​ബ​​​ർ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ൽ ല​​​ഭി​​​ച്ച പ​​​രാ​​​തി​​​യെത്തുട​​​ർ​​​ന്ന് പോ​​​ക്‌​​​സോ, ഐ​​​ടി ആ​​​ക്ടു​​​ക​​​ൾ പ്ര​​​കാ​​​രം എ​​​ഫ്ഐ​​​ആ​​​ർ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത് ന​​​ട​​​ത്തി​​​യ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ലാ​​​ണ് പ്ര​​​തി​​​യെ ക​​​ണ്ടെ​​​ത്തി​​​യ​​​ത്.

Read More

പ​ത്താം ക്ലാ​സു​കാ​ര​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി ല​ക്ഷ​ങ്ങ​ള്‍ ത​ട്ടി; തി​രി​കെ ചോ​ദി​ച്ച​പ്പോ​ൾ കൂ​ടോ​ത്ര​ത്തി​ലൂ​ടെ മാ​താ​പി​താ​ക്ക​ളെ അ​പാ​യ​പ്പെ​ടു​ത്തു​മെ​ന്ന് ഭീ​ഷ​ണി; ട്യൂ​ഷ​ന്‍ അ​ധ്യാ​പ​ക​ന്‍ അ​റ​സ്റ്റി​ല്‍

കോ​ഴി​ക്കോ​ട്: പ​ത്താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യും പ​റ്റി​ച്ചും ല​ക്ഷ​ങ്ങ​ള്‍ കൈ​ക്ക​ലാ​ക്കി​യ പ്ര​തി പി​ടി​യി​ല്‍. കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യാ​യ രാ​ഹു​ലാ​ണ് ത​ട്ടി​പ്പ് കേ​സി​ല്‍ പി​ടി​യി​ലാ​യി​രി​ക്കു​ന്ന​ത്. വി​ദ്യാ​ര്‍​ഥി​യെ​യു​ടെ ര​ക്ഷി​താ​ക്ക​ളു​ടെ ഗൂ​ഗി​ള്‍ പേ ​അ​ക്കൗ​ണ്ട് വ​ഴി​യും നേ​രി​ട്ടു​മാ​ണ് പ​ണം കൈ​മാ​റി​യ​ത്. പ​ണം തി​രി​കെ ചോ​ദി​ക്കു​ക​യോ, ആ​രോ​ടെ​ങ്കി​ലും പ​റ​യു​ക​യോ ചെ​യ്താ​ല്‍ അ​ച്ഛ​നെ​യും അ​മ്മ​യെ​യും മ​ന്ത്ര​വാ​ദ​ത്തി​ലൂ​ടെ ഇ​ല്ലാ​താ​ക്കും എ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യാ​യി​രു​ന്നു. രാ​ഹു​ല്‍ വി​ദ്യാ​ര്‍​ഥി​യെ​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തും പ​ണം ത​ട്ടി​യ​തും.​കു​ട്ടി​ക്ക് മു​ന്‍​പ് ട്യൂ​ഷ​നെ​ടു​ത്ത ആ​ളാ​യി​രു​ന്നു രാ​ഹു​ല്‍. ഇ​തി​നി​ടെ​യാ​ണ് ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ടി​യ​ത്. 2022ലാ​ണ് ഇ​യാ​ള്‍ കു​ട്ടി​യി​ല്‍ നി​ന്നും പ​ണം ത​ട്ടാ​ന്‍ ആ​രം​ഭി​ച്ച​ത്. 2022 ഫെ​ബ്രു​വ​രി മു​ത​ല്‍ ഏ​പ്രി​ല്‍ വ​രെ മൂ​ന്ന് മാ​സ​ക്കാ​ലം കൊ​ണ്ട് ഒ​ന്‍​പ​ത് ല​ക്ഷ​ത്തി​ല​ധി​കം രൂ​പ​യാ​ണ് രാ​ഹു​ല്‍ കൈ​ക്ക​ലാ​ക്കി​യ​ത്. പി​ന്നീ​ട് കു​ട്ടി പ​ണം തി​രി​കെ ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ള്‍ ര​ക്ഷി​താ​ക്ക​ളെ കൂ​ടോ​ത്ര​ത്തി​ലൂ​ടെ അ​പാ​യ​പ്പെ​ടു​ത്തു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ​പി​ന്നീ​ട് പ​ണം ന​ഷ്ട​പ്പെ​ട്ടെ​ന്ന് മ​ന​സി​ലാ​ക്കി​യ മാ​താ​പി​താ​ക്ക​ള്‍ അ​ന്വേ​ഷി​ക്കു​മ്പോ​ളാ​ണ് കു​ട്ടി കാ​ര്യ​ങ്ങ​ള്‍ തു​റ​ന്നു പ​റ​ഞ്ഞ​ത്. ഉ​ട​ന്‍…

Read More

# അ​വ​ള്‍​ക്കൊ​പ്പം… “മാ​റ്റം നാ​ളെ​യ​ല്ല, ഇ​ന്ന് ന​മു​ക്കി​ട​യി​ല്‍ എ​ത്തി​യി​രി​ക്കു​ന്നു; പോ​രാ​ടു​ന്ന സ്ത്രീ​ക​ള്‍​ക്ക് ഐ​ക്യ​ദാ​ര്‍​ഢ്യ​വു​മാ​യി ഡ​ബ്ല്യു​സി​സി

കൊ​ച്ചി: സി​നി​മ​യി​ലെ വ്യ​ത്യ​സ്ത വെ​ല്ലു​വി​ളി​ക​ളോ​ട് പോ​രാ​ടു​ന്ന സ്ത്രീ​ക​ള്‍​ക്ക് ഐ​ക്യ​ദാ​ര്‍​ഢ്യ​വു​മാ​യി വ​നി​താ ച​ല​ച്ചി​ത്ര പ്ര​വ​ര്‍​ത്ത​ക​രു​ടെ കൂ​ട്ടാ​യ്മ​യാ​യ വി​മെ​ന്‍ ഇ​ന്‍ സി​നി​മാ ക​ള​ക്ടീ​വ് (ഡ​ബ്ല്യു​സി​സി). “മാ​റ്റം നാ​ളെ​യ​ല്ല, ഇ​ന്ന് ന​മു​ക്കി​ട​യി​ല്‍ എ​ത്തി​യി​രി​ക്കു​ന്നു’ എ​ന്ന ത​ല​ക്കെ​ട്ടോ​ടെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ​ങ്കു​വ​ച്ച കു​റി​പ്പി​ലാ​ണ് ഡ​ബ്ല്യു​സി​സി​യു​ടെ പ്ര​തി​ക​ര​ണം. ഗാ​യി​ക പു​ഷ്പ​വ​തി, ന​ടി​മാ​രാ​യ ഉ​ര്‍​വ​ശി, ശ്വേ​താ മേ​നോ​ന്‍, നി​ര്‍​മാ​താ​വ് സാ​ന്ദ്രാ തോ​മ​സ് എ​ന്നി​വ​രെ പേ​രെ​ടു​ത്ത് പ​റ​ഞ്ഞാ​ണ് ഡ​ബ്ല്യു​സി​സി​യു​ടെ കു​റി​പ്പ്. അ​വ​ള്‍​ക്കൊ​പ്പം എ​ന്ന ഹാ​ഷ്ടാ​ഗും കു​റി​പ്പി​നൊ​പ്പം പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്. സി​നി​മാ ന​യ​രൂ​പീ​ക​ര​ണ​ത്തി​നാ​യു​ള്ള കോ​ണ്‍​ക്ലേ​വി​ല്‍ സം​വി​ധാ​യ​ക​ന്‍ അ​ടൂ​ര്‍ ഗോ​പാ​ല​കൃ​ഷ്ണ​ന്‍ ന​ട​ത്തി​യ സ്ത്രീ ​ദ​ളി​ത് സം​വി​ധാ​യ​ക​ര്‍​ക്കെ​തി​രെ ന​ട​ത്തി​യ പ​രാ​മ​ര്‍​ശ​ത്തെ ഡ​ബ്ല്യു​സി​സി വി​മ​ര്‍​ശി​ച്ചു. അ​ടൂ​ര്‍ ത​ന്‍റെ സ​വ​ര്‍​ണ ജാ​തീ​യ ലിം​ഗ​ഭേ​ദ വീ​ക്ഷ​ണം ജ​ന​മ​ധ്യ​ത്തി​ല്‍ വീ​ണ്ടും തു​റ​ന്ന് കാ​ണി​ച്ചു​വെ​ന്ന് ഡ​ബ്ല്യു​സി​സി കു​റ്റ​പ്പെ​ടു​ത്തി. ഗാ​യി​ക പു​ഷ്പ​വ​തി​യെ കു​റി​ച്ച് ന​ട​ത്തി​യ അ​പ​മാ​ന​ക​ര​മാ​യ പ്ര​സ്താ​വ​ന​ക​ളി​ലൂ​ടെ ത​ന്‍റെ പു​രു​ഷാ​ധി​പ​ത്യ​ദ​ളി​ത് വി​രു​ദ്ധ നി​ല​പാ​ടു​ക​ള്‍ അ​ദ്ദേ​ഹം സം​ശ​യ​ലേ​ശ​മ​ന്യെ ഉ​റ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. അ​ടൂ​രി​ന്‍റെ സ​മീ​പ​ന​ത്തേ​യും നി​ല​പാ​ടി​നേ​യും അ​തി​ശ​ക്ത​മാ​യി…

Read More

ജ​യ്ന​മ്മ​യെ അ​റി​യാം, ഒ​ന്നി​ച്ചു പ്രാ​ർ​ഥ​നാ​ല​യ​ങ്ങ​ളി​ൽ പോ​യി​ട്ടു​ണ്ട്; പ​തി​യെ പ​തി​യെ മ​ന​സ് തു​റ​ന്ന് സെ​ബാ​സ്റ്റ്യ​ൻ;  അ​ന്വേ​ഷ​ണം വ​ഴി​ത്തി​രി​വി​ലേ​ക്കെ​ന്ന് പോ​ലീ​സ്

ഏ​​റ്റു​​മാ​​നൂ​​ർ: അ​​തി​​ര​​മ്പു​​ഴ കോ​​ട്ട​​മു​​റി സ്വ​​ദേ​​ശി ജ​​യ്ന​​മ്മ തി​​രോ​​ധാ​​ന​​ക്കേ​​സി​​ലെ അ​​ന്വേ​​ഷ​​ണം വ​​ഴി​​ത്തി​​രി​​വി​​ലേ​​ക്ക്.അ​​ന്വേ​​ഷ​​ണ​​ത്ത​ന്‍റെ ആ​​ദ്യ​ഘ​​ട്ട​​ത്തി​​ൽ ചോ​​ദ്യം ചെ​​യ്യ​​ലി​​നോ​​ട് സ​​ഹ​​ക​​രി​​ക്കാ​​തി​​രു​​ന്ന പ്ര​​തി​​യെ​​ന്നു ക​​രു​​തു​​ന്ന സെ​​ബാ​​സ്റ്റ്യ​​ൻ ചോ​​ദ്യം ചെ​​യ്യ​​ൽ മു​​ന്നോ​​ട്ടു പോ​​കും​​തോ​​റും അ​​ന്വേ​​ഷ​​ണ സം​​ഘ​​ത്തോ​​ട് മ​​ന​​സു തു​​റ​​ന്നു വ​​രു​​ന്ന​​താ​​യാ​​ണ് സൂ​​ച​​ന. സെ​​ബാ​​സ്റ്റ്യ​​ന്‍റെ ഭാ​​ര്യ​​യു​​ടെ വെ​​ട്ടി​മു​​ക​​ളി​​ലെ വീ​​ട്ടു​​മു​​റ്റ​​ത്ത് പാ​​ർ​​ക്ക് ചെ​​യ്തി​​രു​​ന്ന സെ​​ബാ​​സ്റ്റ്യ​​ന്‍റെ കാ​​റി​​ൽ​നി​​ന്ന് ക്രൈം​​ബ്രാ​​ഞ്ച് അ​​ന്വേ​​ഷ​​ണ സം​​ഘം ക​​ത്തി, ചു​​റ്റി​​ക, ഡീ​​സ​​ലി​​ന്‍റെ ഗ​​ന്ധ​​മു​​ള്ള ക​​ന്നാ​​സ്, പ​​ഴ്സ് എ​​ന്നി​​വ ക​​ണ്ടെ​​ടു​​ത്തി​രു​​ന്നു.20 ലി​​റ്റ​​റി​ന്‍റെ ക​​ന്നാ​​സി​​ൽ സെ​​ബാ​​സ്റ്റ്യ​​ൻ ഡീ​​സ​​ൽ വാ​​ങ്ങി​​യ​​താ​​യി സ്ഥി​​രീ​​ക​​രി​​ച്ചി​​ട്ടു​​ണ്ട്. വ്യാ​​ഴാ​​ഴ്ച രാ​​ത്രി 11 ഓ​​ടെ​​യാ​​ണ് കോ​​ട്ട​​യം ക്രൈം​​ബ്രാ​​ഞ്ച് മി​​ന്ന​​ൽ പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി​​യ​​ത്. കേ​​സി​​ൽ നി​​ർ​​ണാ​​യ​​ക​​മാ​​കാ​​വു​​ന്ന തെ​​ളി​​വു​​ക​​ൾ ഈ ​​പ​​രി​​ശോ​​ധ​​ന​​യി​​ലൂ​​ടെ ല​​ഭി​​ച്ച​​താ​​യാ​​ണ് സൂ​​ച​​ന. ചോ​​ദ്യം ചെ​​യ്യ​​ലി​ന്‍റെ ആ​​ദ്യ ഘ​​ട്ട​​ത്തി​​ൽ സെ​​ബാ​​സ്റ്റ്യ​​ൻ അ​​ന്വേ​​ഷ​​ണം വ​​ഴി​​തെ​​റ്റി​​ക്കു​​ന്ന രീ​​തി​​യി​​ൽ പ​​ര​​സ്പ​​ര വി​​രു​​ദ്ധ​​മാ​​യ മൊ​​ഴി ന​​ൽ​​കി​​യും തെ​​റ്റാ​​യ വി​​വ​​ര​​ങ്ങ​​ൾ ന​​ൽ​​കി​​യും അ​​ന്വേ​​ഷ​​ണ സം​​ഘ​​ത്തെ വ​​ല​​യ്ക്കു​​ക​​യാ​​യി​​രു​​ന്നു. എ​​ന്നാ​​ൽ, പി​​ന്നീ​​ട് ജ​​യ്ന​​മ്മ​​യെ പ​​രി​​ച​​യ​​മു​​ണ്ടെ​​ന്ന് ചോ​​ദ്യം ചെ​​യ്യ​​ലി​​ൽ…

Read More

ആ​രൊ​ക്കെ സ​ഹാ​യി​ച്ചു, ആ​ർ​ക്കൊ​ക്കെ അ​റി​യാ​മാ​യി​രു​ന്നു? ഗോ​വി​ന്ദ​ചാ​മി​യു​ടെ ജ​യി​ൽ​ച്ചാ​ട്ട​ത്തി​ന്‍റെ ശാ​സ്ത്രീ​യ തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചു; വീ​ണ്ടും ചോ​ദ്യം ചെ​യ്യാ​ൻ പോ​ലീ​സ്

തൃ​ശൂ​ർ: ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ നി​ന്ന് ര​ക്ഷ​പെ​ടാ​ൻ ശ്ര​മി​ച്ച പ്ര​തി ഗോ​വി​ന്ദ​ച്ചാ​മി​യെ പോ​ലീ​സ് വീ​ണ്ടും ചോ​ദ്യം ചെ​യ്യും. വി​യ്യൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ ചോ​ദ്യം ചെ​യ്യാ​ൻ ആ​ണ് പോ​ലീ​സ് തീ​രു​മാ​നം. കോ​ട​തി അ​നു​മ​തി​യോ​ടെ​യാ​കും വി​ശ​ദ​മാ​യ ചോ​ദ്യം ചെ​യ്യ​ൽ. ജ​യി​ൽ ചാ​ടാ​നാ​യി ആ​രൊ​ക്കെ സ​ഹാ​യി​ച്ചു ,വി​വ​ര​ങ്ങ​ൾ ആ​രൊ​ക്കെ അ​റി​ഞ്ഞു എ​ന്ന​ത് ഏ​റെ നി​ർ​ണാ​യ​ക​മാ​ണ്. ജ​യി​ൽ ചാ​ടു​ന്ന​തി​ന് മു​ൻ​പ് ഫോ​ണി​ൽ സം​സാ​രി​ച്ച ഷെ​ൽ​വ​ത്തെ​യും പോ​ലീ​സ് ചോ​ദ്യം ചെ​യ്യും. ജ​യി​ലി​ലെ നാ​ല് ത​ട​വു​കാ​ർ​ക്ക് ജ​യി​ൽ ചാ​ട്ട​ത്തി​നെ പ​റ്റി മു​ൻ​പേ അ​റി​യാ​മാ​യി​രു​ന്നു. അ​തി​നാ​ൽ സ​ഹ ത​ട​വു​കാ​രാ​യ തേ​നി സു​രേ​ഷ് ശി​ഹാ​ബ്, സാ​ബു, വി​ശ്വ​നാ​ഥ​ൻ എ​ന്നി​വ​രെ​യും ചോ​ദ്യം ചെ​യ്യും. ക​ണ്ണൂ​ർ സി​റ്റി പോ​ലീ​സ് ശാ​സ്ത്രീ​യ തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. ക​മ്മീ​ഷ​ണ​ർ നി​തി​ൻ രാ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തെ​ളി​വു​ക​ൾ വി​ല​യി​രു​ത്തി. ക​ഴി​ഞ്ഞ മാ​സം 25 നാ​ണ് ഗോ​വി​ന്ദ​ച്ചാ​മി ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ൽ നി​ന്നും ര​ക്ഷ​പെ​ടാ​ൻ ശ്ര​മി​ച്ച​ത്. പു​ല​ര്‍​ച്ചെ പ​രി​ശോ​ധ​ന​യ്ക്കാ​യി ഉ​ദ്യോ​ഗ​സ്ഥ​ര്‍…

Read More