ബാ​ല്യ​കാ​ല സു​ഹൃ​ത്തു​മാ​യി ഒ​ന്നി​ച്ചു ബി​സി​ന​സ്; വി​വാ​ഹം ക​ഴി​ച്ച​പ്പോ​ൾ സു​ഹൃ​ത്തി​ന്‍റെ ഭാ​ര്യ​യു​മാ​യി അ​വി​ഹി​ത ബ​ന്ധം; എ​തി​ർ​ത്ത​പ്പോ​ൾ കാ​മു​കി​യു​മാ​യി ചേ​ർ​ന്ന് ക​ളി​ക്കൂ​ട്ടു​കാ​ര​നെ മൃ​ഗീ​യ​മാ​യി കൊ​ന്നു

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ യു​വാ​വി​നെ ഭാ​ര്യ​യു​ടെ കാ​മു​ക​ൻ കൊ​ല​പ്പെ​ടു​ത്തി. ബം​ഗ​ളൂ​രു​വി​ലാ​ണ് സം​ഭ​വം. വി​ജ​യ​കു​മാ​ർ(39) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. വി​ജ​യ കു​മാ​റി​നെ ബാ​ല്യ​കാ​ല സു​ഹൃ​ത്താ​യ ധ​ന​ഞ്ജ​യ ആ​ണ് കൊ​ല​പ്പെ​ടു​ത്തി​യ​ത്. ഇ​രു​വ​രും 30 വ​ർ​ഷ​ത്തോ​ള​മാ​യി സു​ഹൃ​ത്തു​ക്ക​ളാ​യി​രു​ന്നു. ബം​ഗ​ളൂ​രു​വി​ലെ മ​ഗ​ഡി​യി​ലാ​ണ് ഇ​രു​വ​രും വ​ള​ർ​ന്ന​ത്. റി​യ​ൽ എ​സ്റ്റേ​റ്റ് ബി​സി​ന​സ് ചെ​യ്തി​രു​ന്ന വി​ജ​യ​കു​മാ​ർ പ​ത്ത് വ​ർ​ഷം മു​മ്പ് ആ​ശ എ​ന്ന യു​വ​തി​യെ വി​വാ​ഹം ചെ​യ്തി​രു​ന്നു. കാ​മാ​ക്ഷി​പാ​ള​യ​യി​ലാ​ണ് ദ​മ്പ​തി​ക​ൾ താ​മ​സി​ച്ചി​രു​ന്ന​ത്. ത​ന്‍റെ ഭാ​ര്യ​യ്ക്ക് ധ​ന​ഞ്ജ​യ​യു​മാ​യി അ​വി​ഹി​ത ബ​ന്ധ​മു​ണ്ടെ​ന്ന് അ​ടു​ത്തി​ടെ വി​ജ​യ കു​മാ​ർ ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​തേ​തു​ട​ർ​ന്ന് ഇ​രു​വ​രും ത​മ്മി​ൽ വ​ഴ​ക്കു​ണ്ടാ​യി. പി​ന്നീ​ട് വി​ജ​യ് ഭാ​ര്യ​യോ​ടൊ​പ്പം ക​ട​ബാ​ഗ​രെ​യ്ക്ക​ടു​ത്തു​ള്ള മ​ച്ചോ​ഹ​ള്ളി​യി​ലെ ഒ​രു വാ​ട​ക വീ​ട്ടി​ലേ​ക്ക് താ​മ​സം മാ​റി. എ​ന്നാ​ൽ ധ​ന​ഞ്ജ​യും ആ​ശ​യും ത​മ്മി​ലു​ള്ള ബ​ന്ധം തു​ട​ർ​ന്നു. സം​ഭ​വ​ദി​വ​സം പ​ക​ൽ മു​ഴു​വ​ൻ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന വി​ജ​യ കു​മാ​ർ വൈ​കു​ന്നേ​രം വീ​ട്ടി​ൽ നി​ന്നും പു​റ​ത്തി​റ​ങ്ങി. പി​ന്നീ​ട് ഇ​യാ​ളെ മ​ച്ചോ​ഹ​ള്ളി​യി​ലെ ഡി​ഗ്രൂ​പ്പ് ലേ​ഔ​ട്ട് പ്ര​ദേ​ശ​ത്ത് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.…

Read More

കോ​ത​മം​ഗ​ല​ത്ത് ടി​ടി​സി വി​ദ്യാ​ര്‍​ഥി​നി​യു​ടെ ആ​ത്മ​ഹ​ത്യ; പെ​ണ്‍​കു​ട്ടി നേ​രി​ട്ട​ത് ക​ടു​ത്ത അ​വ​ഗ​ണ​ന; നൊ​മ്പ​ര​പ്പെ​ടു​ത്തു​ന്ന ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പ്; റ​മീ​സി​ന്‍റെ മാ​താ​പി​താ​ക്ക​ളെ ചോ​ദ്യം ചെ​യ്യും

കൊ​ച്ചി: കോ​ത​മം​ഗ​ല​ത്ത് 23 കാ​രി​യാ​യ ടി​ടി​സി വി​ദ്യാ​ര്‍​ഥി​നി​യു​ടെ ആ​ത്മ​ഹ​ത്യ​യി​ല്‍ പ്ര​തി​യാ​യ പ​റ​വൂ​ര്‍ ആ​ല​ങ്ങാ​ട് പാ​നാ​യി​ക്കു​ളം തോ​പ്പി​ല്‍​പ​റ​മ്പി​ല്‍ റ​മീ​സി​ന്‍റെ (24) മാ​താ​പി​താ​ക്ക​ളെ അ​ന്വേ​ഷ​ണ സം​ഘം ഇ​ന്ന് ചോ​ദ്യം ചെ​യ്യും. ഇ​വ​രെ​യും കേ​സി​ല്‍ പ്ര​തി ചേ​ര്‍​ത്തേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന. ഇ​വ​ര്‍​ക്കെ​തി​രെ ആ​ത്മ​ഹ​ത്യാ​പ്രേ​ര​ണ കു​റ്റം ചു​മ​ത്തി​യേ​ക്കും. പെ​ണ്‍​കു​ട്ടി ഇ​വ​രു​ടെ വീ​ട്ടി​ല്‍ മ​ര്‍​ദ​നം ഏ​റ്റ​തും കു​ട്ടി​യെ മ​തം​മാ​റാ​ന്‍ നി​ര്‍​ബ​ന്ധി​പ്പി​ച്ചു​വെ​ന്ന​ത​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളി​ല്‍ ഇ​വ​രി​ല്‍ നി​ന്ന് പോ​ലീ​സ് വ്യ​ക്ത​ത തേ​ടും. ആ​ണ്‍​സു​ഹൃ​ത്താ​യ റ​മീ​സി​ന്‍റെ അ​വ​ഗ​ണ​ന​യി​ല്‍ മ​നം​നൊ​ന്ത് ടി​ടി​സി വി​ദ്യാ​ര്‍​ഥി ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച​യാ​ണ് വീ​ട്ടി​ല്‍ തൂ​ങ്ങി മ​രി​ച്ച​ത്. പെ​ണ്‍​കു​ട്ടി​യു​ടെ ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പ് പു​റ​ത്തു​വ​ന്ന​തി​നു പി​ന്നാ​ലെ റ​മീ​സി​നെ കോ​ത​മം​ഗ​ലം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്യു​ക​യാ​യി​രു​ന്നു. ചോ​ദ്യം ചെ​യ്യ​ലി​ന്റെ ആ​ദ്യ​മ​ണി​ക്കൂ​റു​ക​ളി​ല്‍ ത​ന്നെ റ​മീ​സ് എ​ല്ലാം സ​മ്മ​തി​ച്ചു. ഇ​രു​വ​രും ത​മ്മി​ല്‍ ന​ട​ന്ന വാ​ട്‌​സ്അ​പ്പ് ചാ​റ്റു​ക​ള്‍ ഉ​ള്‍​പ്പെ​ടെ നി​ര​ത്തി​യാ​യി​രു​ന്നു പോ​ലീ​സി​ന്‍റെ ചോ​ദ്യം ചെ​യ്യ​ല്‍. പെ​ണ്‍​കു​ട്ടി​യു​ടെ കു​ടും​ബ​ത്തി​ന്‍റെ പ​രാ​തി​യി​ല്‍ കോ​ത​മം​ഗ​ലം പോ​ലീ​സ് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ, ശാ​രീ​രി​ക ഉ​പ​ദ്ര​വം…

Read More

അ​ശ്ലീ​ല പ​രാ​മ​ര്‍​ശം: പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ നേ​രി​ട്ടെ​ത്തി ജി. ​സു​ധാ​ക​ര​ന്‍റെ പ​രാ​തി; സി​പി​എം അ​മ്പ​ല​പ്പു​ഴ കി​ഴ​ക്ക് ലോ​ക്ക​ല്‍ ക​മ്മി​റ്റി അം​ഗം യു. ​മി​ഥു​നെ​തി​രേ കേ​സ്

ആ​ല​പ്പു​ഴ: മു​ന്‍ മ​ന്ത്രി​യും സി​പി​എം നേ​താ​വു​മാ​യ ജി. ​സു​ധാ​ക​ര​നെ​തി​രേ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ല്‍ അ​ശ്ലീ​ല പ​രാ​മ​ര്‍​ശം ന​ട​ത്തി​യ സി​പി​എം ലോ​ക്ക​ല്‍ ക​മ്മി​റ്റി അം​ഗ​ത്തി​നെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു. ജി. ​സു​ധാ​ക​ര​ന്‍ അ​മ്പ​ല​പ്പു​ഴ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ നേ​രി​ട്ടെ​ത്തി ന​ല്‍​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ സി​പി​എം അ​മ്പ​ല​പ്പു​ഴ കി​ഴ​ക്ക് ലോ​ക്ക​ല്‍ ക​മ്മി​റ്റി അം​ഗം യു. ​മി​ഥു​നെ​തി​രേയാ​ണ് കേ​സെ​ടു​ത്ത​ത്. ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ ല​ഹ​രി​വി​രു​ദ്ധ കൂ​ട്ട​ന​ട​ത്ത​ത്തെ അ​ഭി​ന​ന്ദി​ച്ച് സു​ധാ​ക​ര​ന്‍ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ല്‍ എ​ഴു​തി​യ കു​റി​പ്പി​നു താ​ഴെ എ​ഴു​തി​യ ക​മ​ന്‍റി​ലാ​ണ് മി​ഥു​ന്‍ അ​ശ്ലീ​ലപ​രാ​മ​ര്‍​ശം ന​ട​ത്തി​യ​ത്. അ​മ്പ​ല​പ്പു​ഴ ശ്രീ​കൃ​ഷ്ണ​സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​ര​നാ​യ മി​ഥു​ന്‍ ക്ഷേ​ത്ര ഭ​ര​ണച​ട്ട​ങ്ങ​ളു​ടെ ലം​ഘ​നം ന​ട​ത്തി​യ​താ​യും പോലീ​സി​നു ന​ല്‍​കി​യ പ​രാ​തി​യി​ല്‍ സു​ധാ​ക​ര​ന്‍ പ​റ​ഞ്ഞു. അ​ശ്ലീ​ല ക​മ​ന്‍റുക​ളു​ടെ സ്‌​ക്രീ​ന്‍​ഷോ​ട്ടു​ക​ള​ട​ക്ക​മാ​ണ് ജി.​ സു​ധാ​ക​ര​ന്‍ പ​രാ​തി ന​ല്‍​കി​യ​ത്. ത​നി​ക്കെ​തി​രേ സം​ഘ​ടി​ത ആ​ക്ര​മ​ണ​മാ​ണ് ന​ട​ക്കു​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ന്‍​കു​ട്ടി​യും ഇ​തേ പ​രി​പാ​ടി​യെ അ​ഭി​ന​ന്ദി​ക്കു​ക​യും പി.​പി. ചി​ത്ത​ര​ഞ്ജ​ന്‍…

Read More

കാ​ണാ​താ​യ ഭാ​ര്യ​യെ ക​ണ്ടെ​ത്തി​യി​ല്ല; ഭാ​ര്യ തി​രി​കെ വ​ര​ണ​മെ​ന്നു​മു​ള്ള അ​ഭ്യ​ർ​ഥ​ന സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ പ​ങ്കു​വ​ച്ചി​ട്ടും പ്ര​തി​ക​ര​ണം കി​ട്ടി​യി​ല്ല; മ​നം​നൊ​ന്ത് ഭ​ർ​ത്താ​വ് ജീ​വ​നൊ​ടു​ക്കി; ക​ര​ഞ്ഞ് ത​ള​ർ​ന്ന് മ​ക്ക​ൾ

കാ​യം​കു​ളം: കാ​ണാ​താ​യ ഭാ​ര്യ​യെ ര​ണ്ടു മാ​സ​മാ​യി​ട്ടും ക​ണ്ടെ​ത്താ​നാ​കാ​ത്ത​തി​ൽ മ​നം​നൊ​ന്ത് ഭ​ർ​ത്താ​വ് ജീ​വ​നൊ​ടു​ക്കി. കാ​യം​കു​ളം ക​ണ്ണ​മ്പ​ള്ളി ഭാ​ഗം വി​ഷ്ണുഭ​വ​നി​ൽ താ​മ​സി​ക്കു​ന്ന വി​നോ​ദാ​ണ് (49) മ​രി​ച്ച​ത്. വി​നോ​ദി​ന്‍റെ ഭാ​ര്യ ര​ഞ്ജി​നി(45) ക​ഴി​ഞ്ഞ ജൂ​ൺ 11ന് ​രാ​വി​ലെ ബാ​ങ്കി​ലേ​ക്കു പോ​കു​ന്നു​വെ​ന്നു പ​റ​ഞ്ഞ് വീ​ട്ടി​ൽ​നി​ന്നു പു​റ​പ്പെ​ട്ട​തി​നു ശേ​ഷം കാ​ണാ​താ​യി. ര​ണ്ടു​മാ​സ​മാ​യി കാ​യം​കു​ളം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടും അ​ന്വേ​ഷ​ണ​ത്തി​ൽ പു​രോ​ഗ​തി ഉ​ണ്ടാ​യി​രു​ന്നി​ല്ല. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ, അ​വ​ർ ബാ​ങ്കി​ലെ​ത്തി​യി​ട്ടി​ല്ലെ​ന്നും അ​വ​സാ​ന​മാ​യി കാ​യം​കു​ളം റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ ഭാ​ഗ​ത്തേ​ക്കു പോ​കു​ന്ന​തുമാണ് ക​ണ്ടെ​ത്തി​യ​ത്. യാ​ത്ര​യ്ക്കി​ടെ മൊ​ബൈ​ൽ ഫോ​ൺ കൈ​യി​ൽ ഇ​ല്ലാ​തി​രു​ന്ന​ത് അ​ന്വേ​ഷ​ണ​ത്തി​ന് ത​ട​സ​മാ​യി. ഭാ​ര്യയെ കാ​ണാ​താ​യ​തി​നെ​ത്തു​ട​ർ​ന്ന് വി​നോ​ദ് ക​ഴി​ഞ്ഞ ദി​വ​സം സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ സാ​മ്പ​ത്തി​ക ബാ​ധ്യ​ത​ക​ൾ തീ​ർ​ക്കാ​മെ​ന്നും, ഭാ​ര്യ തി​രി​കെ വ​ര​ണ​മെ​ന്നു​മു​ള്ള അ​ഭ്യ​ർ​ഥ​ന പ​ങ്കു​വ​ച്ചി​രു​ന്നു. എ​ന്നാ​ൽ, പ്ര​തി​ക​ര​ണ​ങ്ങ​ളൊ​ന്നും ല​ഭി​ക്കാ​തെ​വ​ന്ന​പ്പോ​ൾ നി​രാ​ശ​യി​ലാ​യി​രു​ന്നു. സം​സ്‌​കാ​രം ന​ട​ത്തി. മ​ക്ക​ൾ: വി​ഷ്ണു, ദേ​വി​ക.

Read More

സോ​ഡാ ബാ​ബു​വി​ന്‍റെ ഗ്യാ​സ് ഊ​രി പോ​ലീ​സ്; ജ​യി​ലി​ൽ നി​ന്ന് ശി​ക്ഷ ക​ഴി​ഞ്ഞി​റ​ങ്ങി; ര​ണ്ടെ​ണ്ണം അ​ടി​ച്ച​പ്പോ​ൾ മോ​ഷ​ണ സ്വ​ഭാ​വം തി​ക​ട്ടി​വ​ന്നു; വീ​ട്ടി​ലേ​ക്ക് പോ​കാ​ൻ ബൈ​ക്ക് മോ​ഷ്ടി​ച്ച ബാ​ബു അ​റ​സ്റ്റി​ൽ

ക​ണ്ണൂ​ർ: ശി​ക്ഷ​ക​ഴി​ഞ്ഞ് ജ​യി​ലി​ൽ നി​ന്നി​റ​ങ്ങി വീ​ട്ടി​ൽ പോ​കാ​ൻ ബൈ​ക്ക് മോ​ഷ്ടി​ച്ച പ്ര​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ നി​ന്ന് പു​റ​ത്തി​റ​ങ്ങി​യ തൃ​ശൂ​ർ സ്വ​ദേ​ശി ബാ​ബു​രാ​ജാ​ണ് (സോ​ഡ ബാ​ബു) വീ​ണ്ടും അ​റ​സ്റ്റി​ലാ​യ​ത്. ബൈ​ക്ക് മോ​ഷ​ണം പോ​യ വി​വ​രം പു​റ​ത്തു​വ​ന്ന​തോ​ടെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ ക​ണ്ടെ​ത്തി​യ​ത്. ജ​യി​ലി​ൽ നി​ന്നി​റ​ങ്ങി​യ ഇ​യാ​ൾ ടൗ​ൺ സ്റ്റേ​ഷ​ന്‍റെ പ​രി​സ​ര​ത്ത് ചി​ല​രെ കാ​ണാ​നെ​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന് ബാ​റി​ൽ ക​യ​റി മ​ദ്യ​പി​ച്ച​തി​ന് ശേ​ഷം‌‌‌ എ​സ്എ​ൻ പാ​ർ​ക്കി​ന് സ​മീ​പം വെ​ച്ചി​രു​ന്ന ബൈ​ക്ക് മോ​ഷ്ടി​ച്ചു ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു.

Read More

ഇ​ര​ക​ൾ​ക്ക് ലിം​ഗ​ഭേ​ദ​മി​ല്ല; ബ​ലാ​ത്സം​ഗം ചെ​യ്യ​പ്പെ​ടു​ന്ന​തി​ൽ ആ​ൺ​കു​ട്ടി​ക​ളും; പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ആ​ണ്‍​കു​ട്ടി​യെ ബ​ലാ​ത്സം​ഗം ചെ​യ്ത കേ​സി​ല്‍ പ്ര​തി​ക്ക് 15 വ​ര്‍​ഷം ക​ഠി​ന​ത​ട​വ് വി​ധി​ച്ച് കോ​ട​തി

ന്യൂ​ഡ​ല്‍​ഹി: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത ആ​ണ്‍​കു​ട്ടി​യെ ബ​ലാ​ത്സം​ഗം ചെ​യ്ത കേ​സി​ല്‍ പ്ര​തി​ക്ക് 15 വ​ര്‍​ഷം ക​ഠി​ന​ത​ട​വ് വി​ധി​ച്ച് ഡ​ല്‍​ഹി കോ​ട​തി. ജൂ​ലൈ 31ന് ​പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വി​ല്‍ ജ​യി​ല്‍ ശി​ക്ഷ​യ്ക്ക് പു​റ​മെ ഒ​രു മാ​സ​ത്തി​നു​ള്ളി​ല്‍ അ​തി​ജീ​വി​ത​ന് ര​ണ്ട് ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കാ​നും പ്ര​തി​യോ​ട് കോ​ട​തി ഉ​ത്ത​ര​വി​ട്ടു. പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത അ​തി​ജീ​വി​ത​ന് 10.5 ല​ക്ഷം രൂ​പ സ​ര്‍​ക്കാ​ര്‍ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​ക​ണ​മെ​ന്നും കോ​ട​തി നി​ര്‍​ദേ​ശി​ച്ചു.​ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് പെ​ണ്‍​കു​ട്ടി​ക​ള്‍ മാ​ത്ര​മ​ല്ല ആ​ൺ​കു​ട്ടി​ക​ളും വി​ധേ​യ​രാ​കു​ന്നു​ണ്ടെ​ന്നും കോ​ട​തി പ​റ​ഞ്ഞു. 2019ല്‍ ​ന​ട​ന്ന സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ല്‍ വാ​ദം കേ​ള്‍​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് കോ​ട​തി​യു​ടെ നി​രീ​ക്ഷ​ണം. പോ​ക്‌​സോ നി​യ​മ​ത്തി​ലെ സെ​ക്ഷ​ന്‍-6 (ഗു​രു​ത​ര​മാ​യ ലൈം​ഗി​കാ​തി​ക്ര​മം), ഇ​ന്ത്യ​ന്‍ ശി​ക്ഷാ നി​യ​മ​ത്തി​ലെ സെ​ക്ഷ​ന്‍-377 (അ​സ്വാ​ഭാ​വി​ക കു​റ്റ​കൃ​ത്യ​ങ്ങ​ള്‍) എ​ന്നി​വ പ്ര​കാ​രം കേ​സി​ലെ പ്ര​തി കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു. കു​ട്ടി​ക​ള്‍​ക്കെ​തി​രാ​യ ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​കു​ന്ന​വ​രി​ല്‍ ഏ​ക​ദേ​ശം 54.68 ശ​ത​മാ​നം ആ​ണ്‍​കു​ട്ടി​ക​ളാ​ണെ​ന്ന് അ​ഡീ​ഷ​ണ​ല്‍ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ വാ​ദി​ച്ചു. കേ​ന്ദ്ര വ​നി​താ ശി​ശു വി​ക​സ​ന മ​ന്ത്രാ​ല​യ​ത്തി​ന്‍റെ റി​പ്പോ​ര്‍​ട്ട്…

Read More

ആ​രാ​ണ് ആ ​ശാ​പ​മേ​റ്റ​ർ‍? ക​രു​ണാ​ക​ര​ന്‍റെ ശാ​പം ഏ​റ്റു​വാ​ങ്ങാ​ത്ത​ത് സ​തീ​ശ​ന് ഗു​ണ​മാ​കും; ഞ​ങ്ങ​ളെ പി​ന്‍ ബെ​ഞ്ചി​ലി​രു​ത്തി​യ​വ​ര്‍ പി​ന്നീ​ട് പി​ന്‍ ബെ​ഞ്ചി​ലാ​യി; പ​റ​യാ​തെ പ​റ​ഞ്ഞ് കെ.​മു​ര​ളീ​ധ​ര​ന്‍

തൃ​ശൂ​ര്‍: കെ.​ക​രു​ണാ​ക​ര​ന്‍റെ ശാ​പം ഏ​റ്റു​വാ​ങ്ങാ​ത്ത നേ​താ​വാ​ണ് വി.​ഡി.​സ​തീ​ശ​നെ​ന്നും തു​ട​ര്‍​ന്നു​ള്ള സ്ഥാ​ന ക​യ​റ്റ​ത്തി​ല്‍ അ​ദ്ദേ​ഹ​ത്തി​ന് അ​തി​ന്‍റെ ഗു​ണം കി​ട്ടു​മെ​ന്നും കെ.​മു​ര​ളീ​ധ​ര​ന്‍. എം.​എ.​ജോ​ൺ പു​ര​സ്കാ​രം പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​നു സ​മ്മാ​നി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ്ര​തി​പ​ക്ഷ നേ​താ​വെ​ന്ന നി​ല​യി​ല്‍ ശ​ക്ത​മാ​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​മാ​യി​ട്ടാ​ണ് വി.​ഡി.​സ​തീ​ശ​ന്‍ മു​ന്നോ​ട്ട് പോ​കു​ന്ന​ത്. യു​വ ത​ല​മു​റ​യെ ആ​ക​ര്‍​ഷി​ക്കു​ന്ന പ്ര​വ​ര്‍​ത്ത​ന​മാ​ണ് സ​തീ​ശ​ന്‍റേ​ത്. പാ​ര്‍​ട്ടി​യു​ടെ ന​യ​ത്തി​ല്‍ വി​ട്ടു​വീ​ഴ്ച ചെ​യ്യാ​ന്‍ അ​ദ്ദേ​ഹം ത​യാ​റാ​യി​ട്ടി​ല്ല. അ​തി​ല്‍ അ​ദ്ദേ​ഹം വെ​ള്ളം ചേ​ര്‍​ത്തി​ട്ടി​ല്ല. സ​തീ​ശ​നേ​യും ത​ന്നെ​യും നി​യ​മ​സ​ഭ​യി​ല്‍ പി​ന്‍ ബെ​ഞ്ചി​ലി​രു​ത്തി​യെ​ന്നും അ​ങ്ങ​നെ ഇ​രു​ത്തി​യ​വ​ര്‍ പി​ന്നീ​ട് പി​ന്നി​ലാ​യെ​ന്നും മു​ര​ളീ​ധ​ര​ന്‍ പ​റ​ഞ്ഞു. നി​യ​മ​സ​ഭ​യി​ല്‍ താ​നും സ​തീ​ശ​നും എ​ട്ട് വ​ര്‍​ഷം ഒ​രു​മി​ച്ചു​ണ്ടാ​യി​രു​ന്നു. ഈ ​സ​മ​യം ത​ങ്ങ​ള്‍ ര​ണ്ട് പേ​രും പി​ന്‍​ബെ​ഞ്ചു​കാ​രാ​യി​രു​ന്നു. ഞ​ങ്ങ​ളെ പി​ന്‍ ബെ​ഞ്ചി​ലി​രു​ത്തി​യ​വ​ര്‍ പി​ന്നീ​ട് പി​ന്‍ ബെ​ഞ്ചി​ലാ​യി. അ​ത് ച​രി​ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​ണ്. 2009-10 കാ​ല​ഘ​ട്ട​ത്തി​ല്‍ ധ​ന​മ​ന്ത്രി​യാ​യി​രു​ന്ന തോ​മ​സ് ഐ​സ​ക്കു​മാ​യി സാ​മ്പ​ത്തി​ക മാ​ന്ദ്യ​ത്തെ കു​റി​ച്ച് സ​തീ​ശ​ന്‍ നേ​രി​ട്ട് സം​വാ​ദ​ത്തി​ലേ​ര്‍​പ്പെ​ട്ടു. സാ​ധാ​ര​ണ എ​ല്ലാ​വ​രും…

Read More

ഡ്രൈ​വിം​ഗ് പ​രി​ശീ​ലി​ക്കു​ന്ന​തി​നി​ടെ അ​പ​ക​ടം; രണ്ട് പേരുടെ ലൈ​സ​ൻ​സ് സ​സ്പെ​ൻ​ഡ് ചെ​യ്തു

തി​രു​വ​ന​ന്ത​പു​രം: ഡ്രൈ​വിം​ഗ് പ​രി​ശീ​ലി​ക്കു​ന്ന​തി​നി​ടെ കാ​ർ ഇ​ടി​ച്ചു​ക​യ​റി നാ​ലു​പേ​ർ​ക്ക് പ​രി​ക്കേ​റ്റ സം​ഭ​വ​ത്തി​ൽ ന​ട​പ‌​ടി​യു​മാ​യി മോ​ട്ടോ​ർ​വാ​ഹ​ന വ​കു​പ്പ്. വാ​ഹ​ന​മോ​ടി​ച്ച എ.​കെ.​വി​ഷ്ണു​നാ​ഥ്, ഡ്രൈ​വിം​ഗ് പ​രി​ശീ​ല​നം ന​ൽ​കി​യ കെ.​വി​ജ​യ​ൻ എ​ന്നി​വ​രു​ടെ ലൈ​സ​ൻ​സാ​ണ് ഒ​രു​വ​ർ​ഷ​ത്തേ​ക്ക് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. തി​രു​വ​ന​ന്ത​പു​രം എ​ൻ​ഫോ​സ്‌​മെ​ന്‍റ് ആ​ർ​ടി​ഒ​യാ​ണ് ന​ട​പ​ടി എ​ടു​ത്ത​ത്. ര​ണ്ടു​പേ​രെ​യും എ​ട​പ്പാ​ൾ ഐ​ഡി​ടി ആ​റി​ൽ ഡ്രൈ​വിം​ഗ് പ​രി​ശീ​ല​ന​ത്തി​ന​യ​ക്കും. തി​രു​വ​ന​ന്ത​പു​രം ജ​ന​റ​ൽ ആ​ശു​പ​ത്രി​ക്ക് സ​മീ​പ​ത്തു​വ​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ നാ​ലു​പേ​രു​ടെ നി​ല ഇ​പ്പോ​ഴും ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​ണ്. കാ​ർ ഓ​ടി​ച്ച എ.​കെ.​വി​ഷ്ണു​നാ​ഥി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു. ബ്രേ​ക്കി​ന് പ​ക​രം ആ​ക്‌​സി​ലേ​റ്റ​ര്‍ ച​വി​ട്ടി​യ​താ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്ന് ആ​ര്‍​ടി​ഒ വി.​എ​സ്.​അ​ജി​ത്ത് കു​മാ​ര്‍ പ​റ​ഞ്ഞു.

Read More

ബാ​റു​ട​മ​ക​ളു​ടെ എ​തി​ര്‍​പ്പ്, വി​വാ​ദ​മു​ണ്ടാ​യാ​ൽ തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യ​ത്തെ ബാ​ധി​ക്കും; ബെ​വ്‌​കോ​യു​ടെ ഓ​ണ്‍​ലൈ​ന്‍ മ​ദ്യ​വി​ത​ര​ണ ശി​പാ​ര്‍ ക​ട​യ്ക്ക​ൽ വെ​ട്ടി സ​ർ​ക്കാ​ർ

തി​രു​വ​ന​ന്ത​പു​രം: ബെ​വ്‌​കോ​യു​ടെ ഓ​ണ്‍​ലൈ​ന്‍ മ​ദ്യ​വി​ത​ര​ണ ശി​പാ​ര്‍​ശ​യ്ക്ക് ചെ​ക്ക് വ​ച്ച് സ​ര്‍​ക്കാ​ര്‍. ബാ​റു​ട​മ​ക​ളു​ടെ എ​തി​ര്‍​പ്പും തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കെ കു​ടു​ത​ല്‍ വി​വാ​ദ​ങ്ങ​ളി​ലേ​ക്ക് പോ​കു​ന്ന​ത് തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യ​ത്തെ ബാ​ധി​ക്കു​മെ​ന്ന വി​ല​യി​രു​ത്ത​ലിലുമാ​ണ് ബെ​വ്‌​കോ​യു​ടെ ശിപാ​ര്‍​ശ സ​ര്‍​ക്കാ​ര്‍ ത​ള്ളിയത്. മൊ​ബൈ​ല്‍ ആ​പ്പി​ലൂ​ടെ ഓ​ണ്‍​ലൈ​നാ​യി ബു​ക്ക് ചെ​യ്യു​ന്ന​വ​ര്‍​ക്ക് വീ​ടു​ക​ളി​ല്‍ മ​ദ്യം എ​ത്തി​ക്കാ​നു​ള്ള അ​നു​മ​തി ന​ല്‍​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് ബെ​വ്‌​കോ സ​ര്‍​ക്കാ​രി​ന് ശിപാ​ര്‍​ശ ന​ല്‍​കി​യ​ത്. ബെ​വ്‌​കോ എം​ഡി. ഹ​ര്‍​ഷി​ത അ​ത്ത​ല്ലൂ​രി​യാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച് ശു​പാ​ര്‍​ശ ന​ല്‍​കി​യ​ത്. 23 വ​യ​സ് പൂ​ര്‍​ത്തി​യാ​യ​വ​ര്‍​ക്ക് മാ​ത്ര​മാ​യി​രി​ക്കും മ​ദ്യം ബു​ക്ക് ചെ​യ്യാ​ന്‍ സാ​ധി​ക്കു​ക​യു​ള്ളു​വെ​ന്നാ​യി​രു​ന്നു ശിപാ​ര്‍​ശ. മ​ദ്യം ബു​ക്ക് ചെ​യ്യു​ന്ന​തി​ന് പ്ര​ത്യേ​ക മൊ​ബൈ​ല്‍ ആ​പ്പും ബെ​വ്‌​കോ ത​യാ​റാ​ക്കി​യി​രു​ന്നു. പ്രാ​യം തി​രി​ച്ച​റി​യാ​നു​ള്ള രേ​ഖ​ക​ള്‍ സ​ഹി​ത​മാ​ണ് ബു​ക്ക് ചെ​യ്യേ​ണ്ട​തെ​ന്നാ​യി​രു​ന്നു ബെ​വ്‌​കോ​യു​ടെ തീ​രു​മാ​നം. ബെ​വ്‌​കോ​യു​ടെ നി​ല​വി​ലു​ള്ള ശി​പാ​ര്‍​ശ സ​ര്‍​ക്കാ​ര്‍ ന​ട​പ്പി​ലാ​ക്കി​യാ​ല്‍ ബാ​റു​ക​ളി​ലെ വ​രു​മാ​നം കു​റ​യു​മെ​ന്നും അ​ത് ത​ങ്ങ​ളെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​മെ​ന്ന് ബാ​റു​ട​മ​ക​ളും സ​ര്‍​ക്കാ​രി​നെ ധ​രി​പ്പി​ച്ചി​രു​ന്നു. ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പും നി​യ​മ​സ​ഭ…

Read More

മ​തം മാ​റാ​ന്‍ നി​ര്‍​ബ​ന്ധി​ച്ചു, വീ​ട്ടി​ലെ​ത്തി​ച്ച് ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു; കോ​ത​മം​ഗ​ല​ത്തെ ടി​സി​സി വി​ദ്യാ​ർ​ഥി​നി​യു​ടെ ആ​ത്മ​ഹ​ത്യയിൽ ഗു​രു​ത​ര ആ​രോ​പ​ണ​വു​മാ​യി കു​ടും​ബം

കൊ​ച്ചി: കോ​ത​മം​ഗ​ല​ത്ത് ടി​സി​സി വി​ദ്യാ​ര്‍​ഥി​നി​യെ വീ​ടി​നു​ള്ളി​ല്‍ തൂ​ങ്ങി​മ​രി​ച്ചനി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ ആ​ണ്‍ സു​ഹൃ​ത്തി​ന്‍റെ പീ​ഡ​ന​മെ​ന്ന് കു​ടും​ബ​ത്തി​ന്‍റെ പ​രാ​തി. ആ​ണ്‍ സു​ഹൃ​ത്ത് റ​മീ​സി​നെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ളാ​ണ് ആ​ത്മ​ഹ​ത്യാ​കു​റി​പ്പി​ലു​ള്ള​ത്. നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ് ഇ​യാ​ള്‍. കോ​ത​മം​ഗ​ലം ക​റു​ക​ടം ഞാ​ഞ്ഞൂ​ള്‍​മ​ല ന​ഗ​റി​ല്‍ പ​രേ​ത​നാ​യ എ​ല്‍​ദോ​സി​ന്‍റെ മ​ക​ള്‍ സോ​ന എ​ല്‍​ദോ​സി​നെ(21)​നെ​യാ​ണ് ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് വീ​ട്ടി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. പോ​ലീ​സ് ആ​ത്മ​ഹ​ത്യാകു​റി​പ്പ് ക​ണ്ടെ​ത്തി​യി​രു​ന്നു. കോ​ത​മം​ഗ​ലം പോ​ലീ​സ് അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സ് എ​ടു​ക്കു​ക​യും ചെ​യ്തി​രു​ന്നു.റ​മീ​സി​ന്‍റെ പീ​ഡ​നം മൂ​ല​മാ​ണ് മ​ക​ള്‍ ആ​ത്മ​ഹ​ത്യ ചെ​യ്ത​തെ​ന്നാ​ണ് കു​ടും​ബം ആ​രോ​പി​ക്കു​ന്ന​ത്. ഇ​തു സം​ബ​ന്ധി​ച്ച് ഇ​വ​ര്‍ കോ​ത​മം​ഗ​ലം പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. റ​മീ​സും സോ​ന​യും ത​മ്മി​ല്‍ അ​ടു​പ്പ​ത്തി​ലാ​യി​രു​ന്നു. ഇ​യാ​ള്‍ വി​ദ്യാ​ര്‍​ഥി​നി​യെ പ​റ​വൂ​രി​ലെ വീ​ട്ടി​ലെ​ത്തി​ച്ച ശേ​ഷം മ​തം മാ​റാ​ന്‍ നി​ര്‍​ബ​ന്ധി​ച്ചു​വെ​ന്നാ​ണ് ആ​ത്മ​ഹ​ത്യാ കു​റി​പ്പി​ലു​ള്ള​ത്. റ​മീ​സി​നെ​തി​രേ ഉ​ട​ന്‍ കേ​സെ​ടു​ക്കു​മെ​ന്നു കോ​ത​മം​ഗ​ലം പോ​ലീ​സ് പ​റ​ഞ്ഞു. ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ്ക്കും ഉ​പ​ദ്ര​വി​ച്ച​തി​നും ഇ​യാ​ള്‍​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ക്കും.

Read More