മ​ദ്യ​പാ​നം ആ​രോ​ഗ്യ​ത്തി​ന് ഹാ​നി​ക​രം… അ​ച്ഛ​നും മ​ക​നും ഒ​ന്നി​ച്ചി​രു​ന്നു മ​ദ്യ​പി​ച്ചു; ല​ഹ​രി​മൂ​ത്ത​പ്പോ​ൾ കൈ​യി​ൽ ക​രു​തി​യി​രു​ന്ന ക​ത്തി​കൊ​ണ്ട് വി​ജ​യ​ക​ൻ നാ​യ​ർ മ​ക​നെ കു​ത്തി​വീ​ഴ്ത്തി

തി​രു​വ​ന​ന്ത​പു​രം: മ​ദ്യ​പി​ക്കു​ന്ന​തി​നി​ടെ​യു​ണ്ടാ​യ വാ​ക്കു​ത​ർ​ക്ക​ത്തി​ൽ പി​താ​വി​ന്‍റെ വെ​ട്ടേ​റ്റ് മ​ക​ൻ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ. കീ​ഴാ​വൂ​ർ സൊ​സൈ​റ്റി ജം​ഗ്ഷ​നി​ലെ വി​നീ​ത് (35) നെ​യാ​ണ് പി​താ​വ് വി​ജ​യ​ൻ നാ​യ​ർ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ വി​നീ​തി​നെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മ​ദ്യ​പാ​ന​ത്തി​നു ശേ​ഷം ഇ​വ​ർ ര​ണ്ടു​പേ​രും വ​ഴ​ക്കു​ണ്ടാ​ക്കു​ന്ന​ത് പ​തി​വാ​യി​രു​ന്നു. ഇ​തി​നി​ടെ വി​ജ​യ​ൻ നാ​യ​ർ കൈ​യി​ൽ ക​രു​തി​യി​രു​ന്ന ക​ത്തി ഉ​പ​യോ​ഗി​ച്ച് വി​നീ​തി​ന്‍റെ ക​ഴു​ത്തി​നു വെ​ട്ടു​ക​യാ​യി​രു​ന്നു. ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത വി​ജ​യ​ൻ നാ​യ​രെ ചോ​ദ്യം ചെ​യ്തു​വ​രു​ക​യാ​ണെ​ന്ന് മം​ഗ​ല​പു​രം പോ​ലീ​സ് പ​റ​ഞ്ഞു.

Read More

“ന​മ്മ​ള്‍ മ​ല​യാ​ളി​ക​ളാ​ണ്, മ​ണ്ട​ന്മാ​ര​ല്ല’; ; അ​ന​ധി​കൃ​ത​മാ​യി കു​ടി​യേ​റ്റ​പ്പെ​ട്ട​വ​ര്‍  സ്വ​ന്തം രാ​ജ്യ​ത്തോ, പ്ര​വേ​ശി​ക്ക​പ്പെ​ട്ട രാ​ജ്യ​ത്തോ അം​ഗീ​ക​രി​ക്ക​പ്പെ​ടു​ന്നി​ല്ല; പു​തി​യ മു​ന്ന​റി​യി​പ്പു​മാ​യി കേ​ര​ള പോ​ലീ​സ്

കൊ​ച്ചി: നി​യ​മ​പ്ര​കാ​ര​മ​ല്ലാ​തെ മ​റ്റു രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് പ​ഠ​ന​ത്തി​നോ ജോ​ലി​ക്കോ പോ​കാ​ന്‍ ശ്ര​മി​ക്കു​ന്ന​വ​ര്‍​ക്ക് മു​ന്ന​റി​യി​പ്പു​മാ​യി കേ​ര​ള പോ​ലീ​സ്. മി​ക​ച്ച പ​ഠ​ന​മോ തൊ​ഴി​ലോ വാ​ഗ്ദാ​നം ചെ​യ്ത് പ​ണം കൈ​ക്ക​ലാ​ക്കു​ന്ന ത​ട്ടി​പ്പ് സം​ഘ​ങ്ങ​ള്‍ വ​ര്‍​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പോ​ലീ​സ് മു​ന്ന​റി​യി​പ്പു​മാ​യി എ​ത്തി​യി​രി​ക്കു​ന്ന​ത്. അ​ന​ധി​കൃ​ത​മാ​യി കു​ടി​യേ​റ്റ​പ്പെ​ട്ട​വ​ര്‍ യാ​തൊ​രു കാ​ര​ണ​വ​ശാ​ലും സ്വ​ന്തം രാ​ജ്യ​ത്തോ, പ്ര​വേ​ശി​ക്ക​പ്പെ​ട്ട രാ​ജ്യ​ത്തോ അം​ഗീ​ക​രി​ക്ക​പ്പെ​ടു​ന്നി​ല്ല. നി​യ​മ​പ്ര​കാ​രം പ്ര​വാ​സ​ത്തി​ലേ​ര്‍​പ്പെ​ട്ട​വ​ര്‍​ക്കു​ള്ള യാ​തൊ​രു സ​ഹാ​യ സൗ​ക​ര്യ​ങ്ങ​ളും അ​ത്ത​ര​ക്കാ​ര്‍​ക്ക് ല​ഭി​ക്കി​ല്ല. യാ​ത്ര വി​ല​ക്ക് നേ​രി​ടാ​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന് പോ​ലീ​സ് മു​ന്ന​റി​യി​പ്പി​ല്‍ പ​റ​യു​ന്നു. അം​ഗീ​കൃ​ത ഏ​ജ​ന്‍​സി​ക​ളി​ലൂ​ടെ അ​ല്ലാ​തെ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍ ജോ​ലി​ക്ക് പോ​കു​ന്ന​വ​ര്‍ അ​വി​ട​ത്തെ തൊ​ഴി​ല്‍​രീ​തി​ക​ളെ​ക്കു​റി​ച്ചോ, തൊ​ഴി​ല്‍​ദാ​താ​വി​നെ​ക്കു​റി​ച്ചോ, ല​ഭി​ക്കേ​ണ്ട വേ​ത​ന​ത്തെ​ക്കു​റി​ച്ചോ, തൊ​ഴി​ല്‍​സാ​ഹ​ച​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചോ അ​ജ്ഞ​രാ​യി​രി​ക്കും. ഇ​ത് ചൂ​ഷ​ണ സാ​ധ്യ​ത വ​ര്‍​ധി​പ്പി​ക്കു​ന്നു. അ​ന​ധി​കൃ​ത റി​ക്രൂ​ട്ടിംഗ് ഏ​ജ​ന്‍​സി​ക​ളു​ടെ​യോ, സം​രം​ഭ​ക​രു​ടെ​യോ വ്യാ​ജ​വാ​ഗ്ദാ​ന​ങ്ങ​ളി​ല്‍ മ​യ​ങ്ങി ഒ​രി​ക്ക​ലും ഇ​ത്ത​ര​ത്തി​ലു​ള്ള തീ​രു​മാ​നം എ​ടു​ക്ക​രു​തെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു. ഇ​തു ശ്ര​ദ്ധിക്കാംപ​ല​പ്പോ​ഴും അ​ന​ധി​കൃ​ത റി​ക്രൂ​ട്ടിം​ഗ് ഏ​ജ​ന്‍​സി​ക​ളു​ടെ​യോ, സം​രം​ഭ​ക​രു​ടെ​യോ ച​തി​ക്കു​ഴി​ക​ളി​ല്‍ വീ​ഴാ​നു​ള്ള സാ​ധ്യ​ത ഏ​റെ​യാ​ണ്. അ​തി​ല്‍ e…

Read More

വ​ല​വി​രി​ച്ച് പോ​ലീ​സ് കാ​ത്തി​രി​ക്കു​ന്നു; ചേ​ർ​ത്ത​ല​യി​ലെ തി​രോ​ധാ​ന കേ​സു​ക​ൾ കൂ​ടു​ന്നു; കാ​ണാ​താ​യ​വ​രു​ടെ സ്വ​ത്തു​ക്ക​ൾ കൈ​ക്ക​ലാ​ക്കാ​ൻ സെ​ബാ​സ്റ്റ്യ​നെ സ​ഹാ​ചി​ച്ച​ത് പ്ര​മു​ഖ അ​ഭി​ഭാ​ഷ​ക​ൻ

ചേ​ർ​ത്ത​ല: സ്ത്രീ​ക​ളു​ടെ തി​രോ​ധാ​ന​കേ​സി​ലെ പ്ര​തി സെ​ബാ​സ്റ്റ്യ​നെ സ​ഹാ​യി​ച്ച​ത് ചേ​ർ​ത്ത​ല​യി​ലെ ഒ​രു പ്ര​മു​ഖ അ​ഭി​ഭാ​ഷ​ക​നെ​ന്ന് സൂ​ച​ന ഇ​യാ​ൾ നി​രീ​ക്ഷ​ണ​ത്തി​ലാ​ണെ​ന്നും ഉ​ട​ൻ പി​ടി​യി​ലാ​കു​മെ​ന്നും അ​ന്വ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. കാ​ണാ​താ​യ​വ​രു​ടെ സ്വ​ത്തു​ക്ക​ൾ സെ​ബാ​സ്റ്റ്യ​ൻ കൈ​ക്ക​ലാ​ക്കി​യ​തി​ന് പി​ന്നി​ലെ ബു​ദ്ധി ഈ ​അ​ഭി​ഭാ​ഷ​ക​നാ​ണെ​ന്ന് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. സ്ഥ​ല​ങ്ങ​ൾ വി​റ്റു കി​ട്ടു​ന്ന പ​ണ​ത്തി​ൽ അ​ധി​ക​വും സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലാ​ണ് നി​ക്ഷേ​പി​ച്ചി​രു​ന്ന​ത്. ക​ട​ക്ക​ര​പ്പ​ള്ളി സ്വ​ദേ​ശി​നി ബി​ന്ദു​പ​ത്മ​നാ​ഭ​ന്‍റെ സ്ഥ​ലം വി​റ്റു കി​ട്ടി​യ പ​ണം കു​ത്തി​യ​തോ​ടു​ള്ള സ​ഹ​ക​ര​ണ സ്ഥാ​പ​ന​ത്തി​ൽ നി​ക്ഷേ​പി​ക്കു​ക​യും കു​റ​ച്ച് നാ​ൾ മു​മ്പ് ഒ​ന്നേ​കാ​ൽ കോ​ടി രൂ​പ പി​ൻ​വ​ലി​ച്ച​തും ഈ ​പ​ണം സെ​ബാ​സ്റ്റ്യ​ൻ എ​ന്തു ചെ​യ്തെ​ന്നും അ​ന്വേ​ഷ​ണ​ത്തി​ലു​ണ്ട്. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് 40 ല​ക്ഷം രൂ​പ വാ​ര​നാ​ടു​ള്ള ഒ​രു ബാ​ങ്കി​ൽ നി​ന്നും പി​ൻ​വ​ലി​ച്ച​ത്. ഇ​തി​നെ​ല്ലാം സ​ഹാ​യി​ച്ച​തും സെ​ബാ​സ്റ്റ്യ​ന്‍റെ കേ​സു​ക​ൾ കൈ​കാ​ര്യം ചെ​യ്ത​തും ഈ ​അ​ഭി​ഭാ​ഷ​ക​നാ​യി​രു​ന്നു.സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൂ​ടു​ത​ൽ അ​ന്വ​ഷ​ണ​ത്തി​നാ​യി ബി​ന്ദു​പ​ത്മ​നാ​ഭ​ന്‍റെ സ​ഹോ​ദ​ര​ൻ വി​ദേ​ശ​ത്ത് ജോ​ലി ചെ​യ്യു​ന്ന​പ്ര​വീ​ണി​നെ ക്രൈം​ബ്രാ​ഞ്ച് വി​ളി​ച്ചു വ​രു​ത്തും. ബി​ന്ദു പ​ത്മ​നാ​ഭ​ന്‍റെ…

Read More

ഒ​ന്ന​ര​വ​ർ​ഷ​ത്തെ അ​വി​ഹി​ത ബ​ന്ധം ഒ​രു കു​ഞ്ഞി​ന് ജ​ന്മ​ന​ൽ​കു​ന്ന​തു​വ​രെ നീ​ണ്ടു; വി​വാ​ഹി​ത​രാ​യ ഇ​രു​വ​ർ​ക്കും കു​ഞ്ഞി​നെവേ​ണ്ട; നി​യ​മ​വി​രു​ദ്ധ​മാ​യി കു​ഞ്ഞി​നെ കൈ​മാ​റി​യ ദ​മ്പ​തി​ക​ൾ​ക്കെ​തി​രെ കേ​സ്

ക​ള​മ​ശേ​രി: വി​വാ​ഹേ​ത​ര ബ​ന്ധ​ത്തി​ലു​ണ്ടാ​യ കു​ഞ്ഞി​നെ ഉ​പേ​ക്ഷി​ച്ചു ക​ട​ന്നു​ക​ള​യാ​ന്‍ ശ്ര​മി​ച്ച യു​വ​തി​യെ​യും യു​വാ​വി​നെ​യും ക​ള​മ​ശേ​രി പോ​ലീ​സ് പി​ടി​കൂ​ടി. അ​ങ്ക​മാ​ലി സ്വ​ദേ​ശി​നി, പ​ങ്കാ​ളി​യാ​യ മാ​ലി​പ്പു​റം മു​ട​വ​ശേ​രി ജോ​ണ്‍ തോ​മ​സ് എ​ന്നി​വ​രെ​യാ​ണ് ക​ള​മ​ശേ​രി പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. വി​വാ​ഹി​ത​യും ര​ണ്ട് കു​ട്ടി​ക​ളു​ടെ അ​മ്മ​യു​മാ​യ യു​വ​തി ക​ഴി​ഞ്ഞ മാ​സം 26നാ​ണ് ക​ള​മ​ശേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ആ​ണ്‍​കു​ഞ്ഞി​നു ജ​ന്മം ന​ല്‍​കി​യ​ത്. മാ​ന​ക്കേ​ട് ക​രു​തി​യാ​ണ് കു​ഞ്ഞി​നെ ഉ​പേ​ക്ഷി​ച്ച​തെ​ന്നാ​ണ് ഇ​രു​വ​രും പോ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്. പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ ക​ടു​ങ്ങ​ല്ലൂ​ര്‍ മു​പ്പ​ത്ത​ടം ഭാ​ഗ​ത്തു​ള്ള സ്മി​ത-​ജോ​ണ്‍​സ​ണ്‍ എ​ന്നി​വ​രു​ടെ വീ​ട്ടി​ല്‍​നി​ന്ന് ശ​നി​യാ​ഴ്ച പു​ല​ര്‍​ച്ചെ മൂ​ന്നി​ന് കു​ഞ്ഞി​നെ ക​ണ്ടെ​ത്തി. കു​ഞ്ഞ് അ​വ​ശ​നി​ല​യി​ലാ​യി​രു​ന്നു. തു​ട​ർ​ന്ന് ക​ള​മ​ശേ​രി ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ടി. ​ദി​ലീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കു​ഞ്ഞി​നെ ആ​ലു​വ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു വി​ദ​ഗ്ധ ചി​കി​ത്സ ന​ല്‍​കി​യെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ഭ​ര്‍​ത്താ​വി​നോ​ടു പി​ണ​ങ്ങി ആ​ലു​വ​യി​ലെ സ്വ​ന്തം വീ​ട്ടി​ല്‍ ക​ഴി​യ​വേ​യാ​ണു വി​വാ​ഹി​ത​നും മൂ​ന്നു കു​ട്ടി​ക​ളു​ടെ പി​താ​വു​മാ​യ ജോ​ണ്‍ തോ​മ​സു​മാ​യി പ​രി​ച​യ​പ്പെ​ടു​ന്ന​ത്.…

Read More

വ​ധ​ശി​ക്ഷ​ക്കു​ള്ള തീ​യ​തി എ​ത്ര​യും വേ​ഗം പ്ര​ഖ്യാ​പി​ക്ക​ണം; ഒ​ത്തു​തീ​ർ​പ്പും ദ​യാ​ധ​ന​വും വേ​ണ്ട; നി​മി​ഷ​പ്രി​യ​യു​ടെ വ​ധ​ശി​ക്ഷ ഉ​ട​ന്‍ ന​ട​പ്പാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ത​ലാ​ലി​ന്‍റെ സ​ഹോ​ദ​ര​ന്‍റെ ക​ത്ത്

സ​നാ: യെ​മ​നി​ലെ ജ​യി​ലി​ൽ ക​ഴി​യു​ന്ന മ​ല​യാ​ളി ന​ഴ്സ് നി​മി​ഷ പ്രി​യ​യു​ടെ മോ​ച​ന​ത്തി​ന് ത​ട​സ​മാ​യി വീ​ണ്ടും കു​ടും​ബം. പ്രി​യ​യു​ടെ വ​ധ​ശി​ക്ഷ​യി​ൽ മ​ധ്യ​സ്ഥ​ത​യ്‌​ക്കോ ഒ​ത്തു​തീ​ര്‍​പ്പി​നോ ഇ​ല്ലെ​ന്ന് ആ​വ​ർ​ത്തി​ച്ച് കൊ​ല്ല​പ്പെ​ട്ട ത​ലാ​ലി​ന്‍റെ സ​ഹോ​ദ​ര​ന്‍. വ​ധ​ശി​ക്ഷ ഉ​ട​ൻ ന​ട​പ്പാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് അ​ദ്ദേ​ഹം യെ​മ​ന്‍ അ​റ്റോ​ര്‍​ണി ജ​ന​റ​ലി​ന് വീ​ണ്ടും ക​ത്ത​യ​ച്ചു. ജൂ​ലൈ പ​തി​നാ​റി​ന് വ​ധ​ശി​ക്ഷ മാ​റ്റി​യ ശേ​ഷം അ​യ​ക്കു​ന്ന ര​ണ്ടാ​മ​ത്തെ ക​ത്താ​ണി​ത്. കു​ടും​ബം ഒ​രു​ത​ര​ത്തി​ലു​മു​ള്ള മ​ധ്യ​സ്ഥ​ത​യ്ക്ക് ത​യാ​റ​ല്ലെ​ന്നും ദ​യാ​ധ​നം വേ​ണ്ടെ​ന്നും വ​ധ​ശി​ക്ഷ​ക്കു​ള്ള തീ​യ​തി എ​ത്ര​യും വേ​ഗം പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നു​മാ​ണ് ത​ലാ​ലി​ന്‍റെ സ​ഹോ​ദ​ര​ന്‍ വ്യ​ക്ത​മാ​ക്കു​ന്ന​ത്. ജൂ​ലൈ പ​തി​നാ​റി​ന് നി​മി​ഷ പ്രി​യ​യു​ടെ വ​ധ​ശി​ക്ഷ ന​ട​ക്കാ​നി​രി​ക്കെ​യാ​ണ് അ​നി​ശ്ചി​ത​മാ​യി നീ​ട്ടു​വ​ച്ചു​കൊ​ണ്ടു​ള്ള ഉ​ത്ത​ര​വ് പു​റ​ത്തു​വ​ന്ന​ത്.

Read More

മ​ല​യാ​ള​ത്തി​ന് എ​ന്തു​കൊ​ണ്ട് അ​ർ​ഹി​ച്ച​ത് കി​ട്ടു​ന്നി​ല്ല; ന​ട​നും ബി​ജെ​പി എം.​പി​യു​മാ​യ സു​രേ​ഷ് ഗോ​പി അ​ന്വേ​ഷി​ച്ചു പ​റ​യ​ട്ടെ; പു​ര​സ്‌​കാ​ര ജൂ​റി​ക്കെ​തി​രേ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി ഉ​ർ​വ​ശി

ചെ​ന്നൈ: ദേ​ശീ​യ ച​ല​ച്ചി​ത്ര പു​ര​സ്‌​കാ​ര ജൂ​റി​ക്കെ​തി​രേ രൂ​ക്ഷ​വി​മ​ര്‍​ശ​ന​വു​മാ​യി ന​ടി ഉ​ര്‍​വ​ശി. ത​നി​ക്കും വി​ജ​യ​രാ​ഘ​വ​നും ഉ​ള​ള പു​ര​സ്‌​കാ​രം എ​ങ്ങ​നെ തീ​രു​മാ​നി​ച്ചെ​ന്ന് അ​റി​യി​ക്ക​ണ​മെ​ന്നും സി​നി​മ​യി​ല്‍ ക​ഥ​യെ മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കു​ന്ന ക​ഥാ​പാ​ത്രം ആ​രാ​ണെ​ന്ന് ഏ​ത് മാ​ന​ദ​ണ്ഡ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ജൂ​റി തീ​രു​മാ​നി​ക്കു​ന്ന​തെ​ന്നും ഉ​ർ​വ​ശി ചോ​ദി​ച്ചു. പു​ര​സ്‌​കാ​ര​ത്തി​ന് തെ​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള പ്രോ​ട്ടോ​കോ​ള്‍ എ​ന്താ​ണ്?. ഈ ​പ്രാ​യം ക​ഴി​ഞ്ഞാ​ല്‍ ഇ​ങ്ങ​നെ കൊ​ടു​ത്താ​ല്‍ മ​തി​യെ​ന്നാ​ണോ തീ​രു​മാ​നം? എ​ന്തു​കൊ​ണ്ട് മി​ക​ച്ച ന​ടി​ക്കു​ള്ള പു​ര​സ്‌​കാ​രം പ​ങ്കി​ട്ടി​ല്ലെ​ന്നും ഉ​ര്‍​വ​ശി ചോ​ദ്യ​മു​ന്ന​യി​ച്ചു. അ​വാ​ര്‍​ഡ് വാ​ങ്ങു​ന്ന കാ​ര്യ​ത്തി​ല്‍ തോ​ന്നു​ന്ന​ത് പോ​ലെ ചെ​യ്യും. ത​രു​ന്ന​ത് സ​ന്തോ​ഷ​ത്തോ​ടെ വാ​ങ്ങി​പ്പോ​കാ​ന്‍ പെ​ന്‍​ഷ​ന്‍ കാ​ശ​ല്ല. ന​മ്മു​ടെ ഭാ​ഷ​ക്ക് എ​ന്തു​കൊ​ണ്ട് അ​ര്‍​ഹി​ച്ച​ത് കി​ട്ടി​യി​ല്ലെ​ന്ന് സു​രേ​ഷ് ഗോ​പി അ​ന്വേ​ഷി​ച്ച് പ​റ​യ​ട്ടേ​യെ​ന്നും ഉ​ര്‍​വ​ശി കൂ​ട്ടി​ച്ചേ​ർ​ത്തു. ഉ​ള്ളൊ​ഴു​ക്കി​ലെ അ​ഭി​ന​യ​ത്തി​ന് മി​ക​ച്ച സ​ഹ​ന​ടി​യാ​യാ​ണ് ഉ​ര്‍​വ​ശി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.

Read More

ബം​ഗ​ളൂ​രു​വി​ൽ മ​ല​യാ​ളി വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ചു; കോ​ഴി​ക്കോ​ട് സ്വ​ദേ​ശി അ​റ​സ്റ്റി​ൽ

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ മ​ല​യാ​ളി കോ​ള​ജ് വി​ദ്യാ​ർ​ഥി​നി പീ​ഡ​ന​ത്തി​നി​ര​യാ​യി. സോ​ള​ദേ​വ​ന​ഹ​ള്ളി​യി​ലാ​ണ് സം​ഭ​വം. പെ​ൺ​കു​ട്ടി​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യാ​യ അ​ഷ്റ​ഫ് എ​ന്ന​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. അ​ഷ്റ​ഫി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വീ​ട്ടി​ലാ​ണ് പെ​ൺ​കു​ട്ടി പെ​യിം​ഗ് ഗ​സ്റ്റാ​യി താ​മ​സി​ച്ചി​രു​ന്ന​ത്. പ​ത്ത് ദി​വ​സം മു​മ്പാ​ണ് അ​ഷ്‌​റ​ഫി​ന്‍റെ വീ​ട്ടി​ൽ താ​ൻ താ​മ​സം തു​ട​ങ്ങി​യ​തെ​ന്ന് വി​ദ്യാ​ർ​ഥി​നി പ​രാ​തി​യി​ൽ പ​റ​യു​ന്നു. ശ​നി​യാ​ഴ്ച രാ​ത്രി അ​ഷ്‌​റ​ഫ് ത​ന്‍റെ മു​റി​യി​ൽ വ​ന്നു. ത​ന്നോ​ട് സ​ഹ​ക​രി​ച്ചാ​ൽ മാ​ത്ര​മേ ഭ​ക്ഷ​ണ​വും താ​മ​സ​വും ന​ൽ​കൂ എ​ന്ന് പ​റ​ഞ്ഞ​താ​യും എ​ന്നാ​ൽ താ​ൻ വി​സ​മ്മ​തി​ച്ച​പ്പോ​ൾ അ​ഷ്‌​റ​ഫ് ത​ന്നെ വ​ലി​ച്ചി​ഴ​ച്ച് ഒ​രു കാ​റി​ൽ ക​യ​റ്റി ഒ​രു മു​റി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി ലൈം​ഗീ​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു​വെ​ന്നും പ​രാ​തി​ക്കാ​രി പ​റ​ഞ്ഞു. പു​ല​ർ​ച്ചെ 2.15ഓ​ടെ ഇ​യാ​ൾ താ​മ​സി​ക്കു​ന്നി​ട​ത്ത് ത​ന്നെ ഇ​റ​ക്കി​വി​ടു​ക​യാ​യി​രു​ന്നു​വെ​ന്നും പെ​ൺ​കു​ട്ടി പ​രാ​തി​യി​ൽ പ​റ​യു​ന്നു. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ഷ്റ​ഫി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്.

Read More

കു​ടും​ബ​വ​ഴ​ക്കി​നി​ട​യി​ൽ ഭാ​ര്യ​യെ കു​ത്തി​ക്കൊ​ന്നു; ഭ​ർ​ത്താ​വ് ഒ​ളി​വി​ൽ

പ​ത്ത​നം​തി​ട്ട: കു​ടും​ബ​വ​ഴ​ക്കി​നി​ടെ ഭ​ർ​ത്താ​വി​ന്‍റെ കു​ത്തേ​റ്റ് ചി​കി​ത്സ​യി​ലി​രു​ന്ന ഭാ​ര്യ​മ​രി​ച്ചു. പ​ത്ത​നം​തി​ട്ട​യി​ൽ ശ​നി​യാ​ഴ്ച രാ​ത്രി ന​ട​ന്ന സം​ഭ​വ​ത്തി​ൽ അ​ഞ്ചാ​നി​ക്ക​ൽ വീ​ട്ടി​ൽ ശാ​രി​മോ​ള്‍ (ശ്യാ​മ ,35) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ൽ പ്ര​തി​യാ​യ അ​ജി​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ആ​ക്ര​മ​ണ​ത്തി​ൽ ശാ​രി​മോ​ളു​ടെ പി​താ​വ് ശ​ശി ഇയാളുടെ സ​ഹോ​ദ​രി രാ​ധാ​മ​ണി എ​ന്നി​വ​ര്‍​ക്കും കു​ത്തേ​റ്റു. ഇ​വ​ര്‍ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​ണ്. മൂ​ന്നു​പേ​രെ​യും രാ​ത്രി ത​ന്നെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ​ത്തി​ച്ചെ​ങ്കി​ലും പു​ല​ർ​ച്ച​യോ​ടെ ശാ​രി മ​രി​ച്ചു. ആ​ക്ര​മ​ണ​ത്തി​നു​ശേ​ഷം അ​ജി സ്ഥ​ല​ത്ത് നി​ന്ന് ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Read More

ഓണത്തിന് 2000 ക​ർ​ഷ​ക​ച്ച​ന്ത​ക​ൾ; എന്നാൽ ഇക്കുറി ഓണം കളറാകും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഓ​​​ണ​​​ത്തി​​​ന് സം​​​സ്ഥാ​​​ന​​​ത്ത് കൃ​​​ഷി​​​വ​​​കു​​​പ്പി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ 2,000 ക​​​ർ​​​ഷ​​​കച്ചന്തക​​​ൾ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​മെ​​​ന്ന് മ​​​ന്ത്രി പി.​​​പ്ര​​​സാ​​​ദ്. സെ​​​പ്റ്റം​​​ബ​​​ർ ഒ​​​ന്നു മു​​​ത​​​ൽ നാ​​​ലു​​​വ​​​രെ​​​യാ​​​യി​​​രി​​​ക്കും ച​​​ന്ത​​​ക​​​ൾ. കൃ​​​ഷിവ​​​കു​​​പ്പ്, ഹോ​​​ർ​​​ട്ടി​​​കോ​​​ർ​​​പ്പ്, വി​​​എ​​​ഫ്പി​​​സി​​​കെ എ​​​ന്നി​​​വ​​​യു​​​ടെ ഏ​​​കോ​​​പ​​​ന​​​ത്തോ​​​ടെ​​​യാ​​​ണ് ക​​​ർ​​​ഷ​​​ക​​​ച്ച​​​ന്ത​​​ക​​​ൾ തു​​​റ​​​ക്കു​​​ക. ക​​​ർ​​​ഷ​​​ക​​​രി​​​ൽനി​​​ന്ന് 10% അ​​​ധി​​​കവി​​​ല ന​​​ൽ​​​കി പ​​​ച്ച​​​ക്ക​​​റി സം​​​ഭ​​​രി​​​ക്കു​​​ക​​​യും പൊ​​​തു​​​വി​​​പ​​​ണി വി​​​ല​​​യേ​​​ക്കാ​​​ൾ 30% കു​​​റ​​​ഞ്ഞ നി​​​ര​​​ക്കി​​​ൽ ജ​​​ന​​​ങ്ങ​​​ൾ​​​ക്ക് ക​​​ർ​​​ഷ​​​ക​​​ച്ച​​​ന്ത​​​ക​​​ൾ വ​​​ഴി ല​​​ഭ്യ​​​മാ​​​ക്കു​​​ക​​​യും ചെ​​​യ്യും. ജൈ​​​വ​​​പ​​​ച്ച​​​ക്ക​​​റി​​​ക​​​ൾ, ഉ​​​ത്ത​​​മ കൃ​​​ഷി​​​മു​​​റ​​​ക​​​ൾ പ​​​രി​​​പാ​​​ലി​​​ച്ച് ഉ​​​ത്പാ​​​ദി​​​പ്പി​​​ക്കു​​​ന്ന പ​​​ച്ച​​​ക്ക​​​റി​​​ക​​​ൾ എ​​​ന്നി​​​വ 20% അ​​​ധി​​​ക​​​വി​​​ല ന​​​ൽ​​​കി സം​​​ഭ​​​രി​​​ക്കു​​​ക​​​യും പൊ​​​തു​​​വി​​​പ​​​ണി വി​​​ല​​​യേ​​​ക്കാ​​​ൾ 10% കു​​​റ​​​ച്ച് വി​​​ല്പ​​​ന ന​​​ട​​​ത്തു​​​ക​​​യും ചെ​​​യ്യും. ഇ​​​തി​​​നാ​​​യി 13 കോ​​​ടി രൂ​​​പ ചെ​​​ല​​​വാ​​​കു​​​മെ​​​ന്നാ​​​ണ് ക​​​ണ​​​ക്കാ​​​ക്കു​​​ന്ന​​​ത്. സം​​​സ്ഥാ​​​ന​​​ത്തെ ക​​​ർ​​​ഷ​​​ക​​​ർ ഉ​​​ത്പാ​​​ദി​​​പ്പി​​​ക്കു​​​ന്ന പ​​​ച്ച​​​ക്ക​​​റി​​​ക​​​ൾ സം​​​ഭ​​​രി​​​ക്കു​​​ന്ന​​​തി​​​ന് പ​​​ദ്ധ​​​തി ആ​​​വി​​​ഷ്ക​​​രി​​​ച്ചു. സം​​​സ്ഥാ​​​ന​​​ത്തി​​​നു​​​ള്ളി​​​ൽ ല​​​ഭ്യ​​​മ​​​ല്ലാ​​​ത്ത പ​​​ച്ച​​​ക്ക​​​റി​​​ക​​​ൾ ഹോ​​​ർ​​​ട്ടി​​​കോ​​​ർ​​​പ്പ് ഇ​​​ത​​​ര സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽനി​​​ന്ന് സം​​​ഭ​​​രി​​​ക്കും. ഇ​​​തി​​​നു​​​ള്ള മു​​​ന്നൊ​​​രു​​​ക്കം പൂ​​​ർ​​​ത്തി​​​യാ​​​ക്കി. ഇ​​​ടു​​​ക്കി, വ​​​യ​​​നാ​​​ട് ജി​​​ല്ല​​​ക​​​ളി​​​ലെ പ്ര​​​ത്യേ​​​ക പ​​​ച്ച​​​ക്ക​​​റി ഇ​​​ന​​​ങ്ങ​​​ളു​​​ടെ ല​​​ഭ്യ​​​ത കൃ​​​ഷിവ​​​കു​​​പ്പ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ ഉ​​​റ​​​പ്പാ​​​ക്കും. കേ​​​ര​​​ള…

Read More

പീ​ഡ​ന​ക്കേ​സി​ൽ ജാ​മ്യം ല​ഭി​ച്ചി​റ​ങ്ങി​യ പ്ര​തി അ​തി​ജീ​വി​ത​യെ വെ​ടി​വ​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ചു: നെ​ഞ്ചി​ൽ വെ​ടി​യേ​റ്റ യു​വ​തി ചി​കി​ത്സ​യി​ൽ

ന്യൂ​ഡ​ൽ​ഹി: പീ​ഡ​ന​ക്കേ​സി​ൽ അ​റ​സ്റ്റി​ലാ​യി ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ പ്ര​തി അ​തി​ജീ​വി​ത​യെ വെ​ടി​വ​ച്ചു പ​രി​ക്കേ​ൽ​പ്പി​ച്ചു. ഡ​ൽ​ഹി​യി​ലെ വ​സ​ന്ത് വി​ഹാ​റി​ലാ​ണ് സം​ഭ​വം. ക​ഴി​ഞ്ഞ വ​ർ​ഷ​മാ​ണ് ഇ​യാ​ൾ​ക്കെ​തി​രെ യു​വ​തി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. സ​ലൂ​ണി​ലെ മാ​നേ​ജ​രാ​യ യു​വ​തി​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. നെ​ഞ്ചി​ൽ വെ​ടി​യേ​റ്റ യു​വ​തി​യെ എ​യിം​സി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​വ​രു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നാ​ണ് സൂ​ച​ന. സം​ഭ​വ​ത്തി​ൽ അ​ബു​സൈ​ർ സ​ഫി (30)യെ​യും ഇ​യാ​ളു​ടെ സു​ഹൃ​ത്ത് അ​മ​ൻ സു​ഖ്‌​ല​യെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ‍യു​വ​തി​യു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ, ഭാ​ര​തീ​യ ന്യാ​യ സം​ഹി​ത​യി​ലെ വി​വി​ധ വ​കു​പ്പു​ക​ൾ പ്ര​കാ​രം പ്ര​തി​ക​ൾ​ക്കെ​തി​രെ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.

Read More