കാ​മു​കി​യെ ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്ത് കൂ​ട്ടി​ക്കൊ​ണ്ടു​വ​ന്നു; പി​ന്നീ​ട് കാ​മു​ക​നും സു​ഹൃ​ത്തു​ക്ക​ളും ചേ​ർ​ന്ന് കൂ​ട്ട ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കി; പീ​ഡി​പ്പി​ച്ച​വ​രി​ൽ 15 വ​യ​സു​കാ​ര​നും

കാ​ൺ​പു​ർ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ കൂ​ട്ട​ബ​ലാ​ത്സം​ഗം ചെ​യ്ത കേ​സി​ൽ പ​തി​ന​ഞ്ചു​കാ​ര​ൻ ഉ​ൾ​പ്പ​ടെ ര​ണ്ടു പേ​ർ അ​റ​സ്റ്റി​ൽ. കാ​മു​ക​ൻ ഒ​ളി​വി​ൽ. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ കാ​ൺ​പു​ർ മ​ഹാ​രാ​ജ്പു​രി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ഒ​ളി​വി​ലു​ള്ള മൂ​ന്നാ​മ​ത്തെ പ്ര​തി​ക്കാ​യി അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. ജൂ​ലൈ 26ന് ​ന​ട​ന്ന സം​ഭ​വം ഇ​ര​യാ​യ പെ​ൺ​കു​ട്ടി മ​ഹാ​രാ​ജ്പു​ർ പോ​ലീ​സി​നെ അ​റി​യി​ക്കാ​ൻ സ​മീ​പി​ച്ച​തോ​ടെ​യാ​ണ് പു​റ​ത്ത​റി​യു​ന്ന​ത്. ഫ​ത്തേ​പൂ​ർ സ്വ​ദേ​ശി​യാ​യ മ​ഹേ​ഷ് (19) എ​ന്ന കാ​മു​ക​നോ​ടൊ​പ്പ​മാ​യി​രു​ന്നു പെ​ൺ​കു​ട്ടി​യെ​ന്ന് ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ ഓ​ഫ് പോ​ലീ​സ് പ​റ​ഞ്ഞു. മ​ഹേ​ഷ് ചി​ല സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​നെ​ന്ന വ്യാ​ജേ​ന മ​ഹാ​രാ​ജ്പൂ​രി​ലെ ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്തേ​ക്ക് കൊ​ണ്ടു​പോ​യി പെ​ൺ​കു​ട്ടി​യെ ബ​ലാ​ത്സം​ഗം ചെ​യ്യു​ക​യാ​യി​രു​ന്നു.​തു​ട​ർ​ന്ന് ഇ​വ​രു​ടെ അ​ടു​ത്തേ​ക്ക് എ​ത്തി​യ ദി​വ്യാ​ൻ​ഷു എ​ന്ന ല​ക്കി​യും (19), 15 വ​യ​സു​ള്ള ഇ​യാ​ളു​ടെ സു​ഹൃ​ത്തും ബ്ലാ​ക്ക് മെ​യി​ൽ ചെ​യ്യാ​നു​ള്ള ഉ​ദ്ദേ​ശ്യ​ത്തോ​ടെ ഇ​വ​രു​ടെ ചി​ത്ര​മെ​ടു​ക്കു​ക​യും പെ​ൺ​കു​ട്ടി​യോ​ട് 7,000 രൂ​പ ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് ഇ​രു​വ​രും ചേ​ർ​ന്ന് പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചു. ഇ​തോ​ടെ പെ​ൺ​കു​ട്ടി​യെ…

Read More

അ​ശ്ലീ​ല ചി​ത്ര​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ച് ദൃ​ശ്യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ചു പ​ണം സ​മ്പാ​ദി​ക്കു​ന്നു; ശ്വേ​താ മേ​നോ​നെ​തി​രെ​യു​ള്ള പ​രാ​തി​യി​ൽ കേ​സെ​ടു​ത്ത് പോ​ലീ​സ്; പ​രാ​തി​ക്കാ​ര​ൻ മാ​ർ​ട്ടി​ൻ മേ​നാ​ച്ചേ​രി

കൊ​ച്ചി: അ​ശ്ലീ​ല ചി​ത്ര​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ച് ദൃ​ശ്യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ന്നു​വെ​ന്ന പ​രാ​തി​യി​ൽ ന​ടി ശ്വേ​താ മേ​നോ​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. മാ​ർ​ട്ടി​ൻ മേ​നാ​ച്ചേ​രി എ​ന്ന​യാ​ൾ ന​ൽ​കി​യ പ​രാ​തി​യി​ൽ എ​റ​ണാ​കു​ളം സി​ജെ​എം കോ​ട​തി​യു​ടെ നി​ർ​ദേ​ശ പ്ര​കാ​ര​മാ​ണ് സെ​ൻ​ട്ര​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ഐ​ടി നി​യ​മ​ത്തി​ലെ 67 (എ) ​വ​കു​പ്പ് പ്ര​കാ​ര​വും അ​നാ​ശാ​സ്യ പ്ര​വ​ര്‍​ത്ത​ന നി​രോ​ധ​ന നി​യ​മ പ്ര​കാ​ര​വു​മാ​ണ് കേ​സ്. അ​മ്മ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ശ്വേ​താ മേ​നോ​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. അ​ശ്ലീ​ല ചി​ത്ര​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ച് ശ്വേ​ത പ​ണം സ​മ്പാ​ദി​ച്ചെ​ന്നാ​ണ് പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്. വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് ശ്വേ​ത മേ​നോ​ൻ അ​ഭി​ന​യി​ച്ചി​ട്ടു​ള്ള സി​നി​മ​ക​ളും പ​ര​സ്യ​ചി​ത്ര​ങ്ങ​ളു​മൊ​ക്കെ​യാ​ണ് ഇ​ത്ത​ര​മൊ​രു ആ​രോ​പ​ണ​ത്തി​ന് അ​ടി​സ്ഥാ​ന​മാ​യി പ​റ​യു​ന്ന​ത്. അ​മ്മ തെ​ര​ഞ്ഞെ‌​ടു​പ്പു​മാ​യി ത​ന്‍റെ പ​രാ​തി​ക്ക് യാ​തൊ​രു ബ​ന്ധ​വു​മി​ല്ലെ​ന്ന് മാ​ര്‍​ട്ടി​ന്‍ മെ​നാ​ച്ചേ​രി പ​റ​ഞ്ഞു. മാ​ര്‍​ച്ച് മൂ​ന്നി​നാ​ണ് സെ​ന്‍​ട്ര​ല്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്. ന​ട​പ​ടി ഉ​ണ്ടാ​കാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് കോ​ട​തി​യെ സ​മീ​പി​ച്ച​തെ​ന്നും മാ​ര്‍​ട്ടി​ന്‍ വ്യ​ക്ത​മാ​ക്കി.

Read More

പി​ണ​ങ്ങി​ക്ക​ഴി​ഞ്ഞ ഭ​ർ​ത്താ​വ് യു​വ​തി​യെ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു; കൈ​കൊ​ണ്ട് ത​ട​ഞ്ഞ​തി​നാ​ൽ ക​ഴു​ത്തി​ന് കു​ത്തേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു; ഡിവോഴ്സ് കേ​സ് ന​ട​ന്നു​വ​രു​ന്ന​തി​നി​ടെ​യാ​ണ് ആ​ക്ര​ണം

കൊ​ട്ടാ​ര​ക്ക​ര: നീ​ലേ​ശ്വ​ര​ത്ത് പി​ണ​ങ്ങി​ക്ക​ഴി​ഞ്ഞ ഭ​ർ​ത്താ​വ് ഭാ​ര്യ​യെ കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ചു. നീ​ലേ​ശ്വ​രം ചാ​ന്തൂ​ർ വി​ജ​യ​ഭ​വ​നി​ൽ ബി​ജി​മോ​ൾ​ക്കാ​ണ്(38) കു​ത്തേ​റ്റ​ത്. ഇ​വ​രെ കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഭ‌​ർ​ത്താ​വ് ചാ​ത്ത​ന്നൂ​ർ ക​ല്ലു​വാ​തു​ക്ക​ൽ സ്വ​ദേ​ശി ര​തീ​ഷി​നെ(40) കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​യാ​ളെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു. തി​ങ്ക​ളാ​ഴ്ച രാ​ത്രി ഏ​ഴി​നാ​ണ് സം​ഭ​വം. ഒ​രു വ​ർ​ഷ​മാ​യി ര​തീ​ഷും ബി​ജി​മോ​ളും പി​ണ​ങ്ങി​ക്ക​ഴി​യു​ക​യും വി​വാ​ഹ ബ​ന്ധം വേ​ർ​പെ​ടു​ത്താ​നു​ള്ള കേ​സ് ന​ട​ന്നു​വ​രി​ക​യു​മാ​ണ്. കൊ​ട്ടാ​ര​ക്ക​ര​യി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രി​യാ​യ ബി​ജി​മോ​ൾ തി​ങ്ക​ളാ​ഴ്ച ക​ട​യി​ൽ നി​ന്നും വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു ആ​ക്ര​മ​ണം. വീ​ടി​നു പി​ന്നി​ൽ താ​ക്കോ​ൽ സൂ​ക്ഷി​ക്കു​ന്ന ഭാ​ഗ​ത്തു​നി​ന്നും താ​ക്കോ​ൽ എ​ടു​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​ണ് മ​റ​ഞ്ഞി​രു​ന്ന ര​തീ​ഷ് ക​ത്തി​യു​മാ​യി ചാ​ടി വീ​ണ​ത്. കു​ത്താ​ൻ തു​ട​ങ്ങി​യെ​ങ്കി​ലും ചു​രി​ദാ​റി​ന്‍റെ ഷാ​ളി​ൽ കു​രു​ങ്ങി ക​ത്തി തെ​റി​ച്ചു​പോ​യി. തു​ട​ർ​ന്നു അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന റ​ബ്ബ​ർ ടാ​പ്പിം​ഗ് ക​ത്തി​യെ​ടു​ത്താ​ണ് ര​തീ​ഷ് കു​ത്തി​യ​ത്. ബി​ജി​മോ​ൾ ത​ട​ഞ്ഞ​തി​നാ​ൽ കൈ​യി​ലാ​ണ് കു​ത്തേ​റ്റ​ത്.സ​മീ​പ​ത്തു​ത​ന്നെ​യു​ണ്ടാ​യി​രു​ന്ന പി​താ​വും മ​ക​ളും ഓ​ടി​യെ​ത്തി​യാ​ണ് ബി​ജി​മോ​ളെ…

Read More

ആ​ദ്യ​രാ​ത്രി​യി​ൽ മു​റി​യി​ലേ​ക്ക് ക​യ​റി വ​ന്ന യു​വാ​വ് ക​ണ്ട​ത് ഞെ​ട്ടി​ക്കു​ന്ന കാ​ഴ്ച; 22 കാ​രി മ​രി​ച്ചു​കി​ട​ന്ന​ത് സ്വ​ന്തം വീ​ട്ടി​ലെ മ​ണി​യ​റ​യി​ൽ; വീ​ട്ടു​കാ​രു​ടെ പ​രാ​തി​യി​ൽ കേ​സെ​ടു​ത്ത് പോ​ലീ​സ്

അ​മ​രാ​വ​തി: ആ​ന്ധ്രാ​പ്ര​ദേ​ശി​ൽ വി​വാ​ഹ​ദി​ന​ത്തി​ൽ വ​ധു ജീ​വ​നൊ​ടു​ക്കി. സ​ത്യ​സാ​യി ജി​ല്ല​യി​ലെ പെ​നു​കൊ​ണ്ട​യി​ലെ സോ​മ​ന്ദേ​പ്പ​ള്ളി മ​ണ്ഡ​ല​ത്തി​ലാ​ണ് സം​ഭ​വം. 22കാ​രി​യാ​യ ഹ​രി​ഷി​ത ആ​ണ് മ​രി​ച്ച​ത്. ക​ർ​ണാ​ട​ക​യി​ലെ ദി​ബ്ബു​രി​പ്പ​ള്ളി സ്വ​ദേ​ശി​യാ​യ നാ​ഗേ​ന്ദ്ര​യു​മാ​യാ​യി​രു​ന്നു യു​വ​തി​യു​ടെ വി​വാ​ഹം. യു​വ​തി​യു​ടെ വീ​ട്ടി​ലാ​യി​രു​ന്നു ആ​ദ്യ​രാ​ത്രി ഒ​രു​ക്കി​യി​രു​ന്ന​ത്. നാ​ഗേ​ന്ദ്ര മു​റി​യി​ലേ​ക്ക് ചെ​ന്ന​പ്പോ​ൾ വാ​തി​ൽ അ​ക​ത്ത് നി​ന്നും പൂ​ട്ടി​യ നി​ല​യി​ലാ​യി​രു​ന്നു. ഹ​രി​ഷി​ത​യെ വി​ളി​ച്ചെ​ങ്കി​ലും അ​ക​ത്ത്നി​ന്നും പ്ര​തി​ക​ര​ണ​മൊ​ന്നു​മി​ല്ലാ​യി​രു​ന്നു. തു​ട​ർ​ന്ന് ബ​ന്ധു​ക്ക​ൾ വാ​തി​ൽ പൊ​ളി​ച്ച് അ​ക​ത്ത് പ്ര​വേ​ശി​ച്ച​പ്പോ​ഴാ​ണ് യു​വ​തി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഹ​രി​ഷി​ത​യെ ഉ​ട​ൻ​ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും മ​ര​ണം​സം​ഭ​വി​ച്ചി​രു​ന്നു. യു​വ​തി ജീ​വ​നൊ​ടു​ക്കാ​നു​ണ്ടാ​യ കാ​ര​ണം വ്യ​ക്ത​മ​ല്ല. മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​നാ​യി അ​യ​ച്ചു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

Read More

സെ​ക്ര​ട്ട​റി​യേ​റ്റി​ല്‍ മാ​ത്രം 3.5 ല​ക്ഷം ഫ​യ​ലു​ക​ള്‍ കെ​ട്ടി​ക്കി​ട​ക്കു​ക​യാ​ണ്: അ​ധ്യാ​പി​ക​യു​ടെ ഭ​ര്‍​ത്താ​വി​ന്‍റെ മ​ര​ണം; സ​ര്‍​ക്കാ​രി​നെ​തി​രേ രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി ജി. ​സു​ധാ​ക​ര​ന്‍

തി​രു​വ​ന​ന്ത​പു​രം: പ​ത്ത​നം​തി​ട്ട​യി​ല്‍ അ​ധ്യാ​പി​ക​യു​ടെ ഭ​ര്‍​ത്താ​വി​ന്‍റെ മ​ര​ണ​ത്തി​ല്‍ സ​ര്‍​ക്കാ​രി​നെ​തി​രെ രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി മു​തി​ര്‍​ന്ന സി​പി​എം നേ​താ​വ് ജി. ​സു​ധാ​ക​ര​ന്‍. 12 വ​ര്‍​ഷ​ത്തെ ശ​മ്പ​ള കു​ടി​ശി​ഖ ല​ഭി​ക്കാ​നാ​യി ഒ​രു അ​ധ്യാ​പി​ക​യും ഭ​ര്‍​ത്താ​വും അ​നു​ഭ​വി​ച്ച ദു​രി​തം ചു​വ​പ്പ്‌​നാ​ട​യു​ടെ ഉ​ദാ​ഹ​ര​ണ​മാ​ണ്. മാ​ധ്യ​മ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ ശ​മ്പ​ള കു​ടി​ശി​ഖ​യു​ടെ കാ​ര്യം പു​റ​ത്തുകൊ​ണ്ടുവ​ന്നി​ട്ടും ഫ​ല​മു​ണ്ടാ​യി​ല്ല. ആ​രും അ​ധ്യാ​പി​ക​യു​ടെ ഭ​ര്‍​ത്താ​വി​ന്‍റെ മ​ര​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്തി​ല്ലെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തു​ന്നു. ശ​മ്പ​ള​കു​ടി​ശി​ക കി​ട്ടാ​ത്ത​തി​ന്‍റെ ഉ​ത്ത​ര​വാ​ദി ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ വീ​ഴ്ച​യാ​ണെ​ന്നും സു​ധാ​ക​ര​ന്‍ വ്യ​ക്ത​മാ​ക്കു​ന്നു. ഒ​രു ദി​ന​പ​ത്ര​ത്തി​ല്‍ ഇ​ന്ന് എ​ഴു​തി​യ ലേ​ഖ​ന​ത്തി​ലാ​ണ് സു​ധാ​ക​ര​ന്‍ സ​ര്‍​ക്കാ​രി​നെ​തി​രേ രൂ​ക്ഷ വി​മ​ര്‍​ശ​നം ഉ​ന്ന​യി​ച്ചി​രി​ക്കു​ന്ന​ത്. 3.5 ല​ക്ഷം ഫ​യ​ലു​ക​ള്‍ കെ​ട്ടി​കി​ട​ക്കു​ക​യാ​ണ്. ഉ​ദ്യോ​ഗ​സ്ഥ​രോ​ട് ഉ​പ​ദേ​ശം കൊ​ണ്ട് കാ​ര്യ​മി​ല്ലെ​ന്നും സു​ധാ​ക​ര​ന്‍ വി​മ​ര്‍​ശി​ക്കു​ന്നു. ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​ഴി​മ​തി​യെ​ക്കു​റി​ച്ചും അ​ലം​ഭാ​വ​ത്തെ​ക്കു​റി​ച്ചും മേ​ല​ധി​കാ​രി​ക​ളോ​ട് പ​റ​ഞ്ഞി​ട്ടും പ്ര​യോ​ജ​ന​മു​ണ്ടാ​യി​ല്ലെ​ങ്കി​ല്‍ അ​തി​ന​ര്‍​ഥം ഭ​ര​ണ​കൂ​ട പ​രാ​ജ​യ​മാ​ണെ​ന്നാ​ണ് സു​ധാ​ക​ര​ന്‍റെ വി​മ​ര്‍​ശ​നം. പ​ത്ത​നം​തി​ട്ട സം​ഭ​വം ഒ​രു ചൂ​ണ്ടു​പ​ല​ക​യാ​ണ് ഉ​ദ്യോ​ഗ​സ്ഥ​രെ നി​യ​ന്ത്രി​ക്ക​ണ​മെ​ന്ന് ബോ​ധ്യ​പ്പെ​ടു​ത്തു​ന്ന​താ​ണ് ഈ ​അ​നു​ഭ​വം. സെ​ക്ര​ട്ട​റി​യേ​റ്റി​ല്‍ മാ​ത്രം 3.5…

Read More

ഗൈ​ന​ക്കോ​ള​ജി​സ്റ്റാ​യി 10 വ​ർ​ഷം ജോ​ലി, 50ല​ധി​കം സി​സേ​റി​യ​നു​ക​ൾ: ഓ​പ്പ​റേ​ഷ​ൻ ചെ​യ്തു​കൊ​ണ്ടി​രി​ക്കു​മ്പോ​ൾ തി​യേ​റ്റ​റി​നു പു​റ​ത്ത് കൈ​വി​ല​ങ്ങു​മാ​യി പോ​ലീ​സ്

ദി​സ്പു​ർ: ആ​സാ​മി​ലെ സി​ല്‍​ച്ചാ​റി​ല്‍ ഗൈ​ന​ക്കോ​ള​ജി​സ്റ്റാ​യി 10 വ​ർ​ഷ​ത്തി​ലേ​റെ ജോ​ലി ചെ​യ്ത വ്യാ​ജ ഡോ​ക്ട​ര്‍ പി​ടി​യി​ൽ. ശ്രൂ​ഭൂ​മി സ്വ​ദേ​ശി​യാ​യ പു​ലോ​ക് മ​ല​ക്കാ​ര്‍ എ​ന്ന​യാ​ളെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. മ​തി​യാ​യ മെ​ഡി​ക്ക​ല്‍ യോ​ഗ്യ​ത​ക​ളൊ​ന്നു​മി​ല്ലാ​ത്ത ഇ​യാ​ള്‍ ഇ​ക്കാ​ല​ത്തി​നി​ട​യ്ക്ക് ന​ട​ത്തി​യ​ത് 50ല​ധി​കം സി​സേ​റി​യ​നു​ക​ളും ഗൈ​ന​ക്കോ​ള​ജി​ക്ക​ല്‍ ശ​സ്ത്ര​ക്രി​യ​ക​ളു​മാ​ണെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. സി​ല്‍​ച്ചാ​റി​ലെ ര​ണ്ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ല്‍ ഗൈ​ന​ക്കോ​ള​ജി​സ്റ്റാ​യി പ്ര​വ​ര്‍​ത്തി​ച്ചു​വ​രി​ക​യാ​യി​രു​ന്നു പു​ലോ​ക്. ഈ ​പ്ര​ദേ​ശ​ത്തെ അ​റി​യ​പ്പെ​ടു​ന്ന ഡോ​ക്ട​റു​മാ​യി​രു​ന്നു ഇ​യാ​ള്‍. പു​ലോ​ക് വ്യാ​ജ​നാ​ണെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ര്‍​ന്നു​ള്ള അ​ന്വേ​ഷ​ണ​മാ​ണ് അ​റ​സ്റ്റി​ലേ​ക്കു ന​യി​ച്ച​ത്. ഇ​യാ​ള്‍ സി​ല്‍​ച്ചാ​റി​ലെ ഷി​ബ്‌​സു​ന്ദ​രി നാ​രി ശി​ക്ഷാ സേ​വാ ആ​ശ്ര​മ ആ​ശു​പ​ത്രി​യി​ലെ ഓ​പ്പ​റേ​ഷ​ന്‍ തീ​യ​റ്റ​റി​ല്‍ സി​സേ​റി​യ​ന്‍ ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​തെ​ന്ന് ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. അ​ന്വേ​ഷ​ണ​ത്തി​ൽ പു​ലോ​ക്കി​ന്‍റെ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വ്യാ​ജ​മാ​ണെ​ന്നു തെ​ളി​ഞ്ഞ​താ​യി പോ​ലീ​സ് പ​റ‍​ഞ്ഞു. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പു​ലോ​ക് മ​ല​ക്കാ​റി​നെ അ​ഞ്ച് ദി​വ​സ​ത്തെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു.

Read More

കൊ​ച്ചി ഹ​ണി​ട്രാ​പ്പ് കേ​സി​ല്‍ വ​ഴി​ത്തി​രി​വ്; സെ​ക്സ് ചാ​റ്റ് ന​ട​ത്ത​ണം, വ​ണ്‍ ടൈം ​അ​ശ്ലീ​ല വീ​ഡി​യോ​ക​ളും ഫോ​ട്ടോ​ക​ളും അ​യ​ച്ചു ത​ന്നു; തെളിവുകളുമായി യു​വ​തി​; സി.​ഇ ഒ​യ്ക്കെ​തി​രെ കേ​സ്

കൊ​ച്ചി: കൊ​ച്ചി​യി​ലെ ഹ​ണി​ട്രാ​പ്പ് കേ​സി​ല്‍ വ​ഴി​ത്തി​രി​വ്. പ്ര​തി​യാ​യ യു​വ​തി​യു​ടെ പ​രാ​തി​യി​ല്‍ ഐ ​ടി വ്യ​വ​സാ​യി​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു. കൊ​ച്ചി​യി​ലെ ലി​റ്റ്മ​സ് 7 ഐ​ടി സ്ഥാ​പ​ന​ത്തി​ന്‍റെ സി​ഇ​ഒ വേ​ണു ഗോ​പാ​ല​കൃ​ഷ്ണ​നെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്. സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ച്ചു, ഭീ​ഷ​ണി​പ്പെ​ടു​ത്തി തു​ട​ങ്ങി​യ വ​കു​പ്പു​ക​ള്‍ ചു​മ​ത്തി​യാ​ണ് കേ​സ്. വേ​ണു ഗോ​പാ​ല​കൃ​ഷ്ണ​നും സ്ഥാ​പ​ന​ത്തി​ലെ മൂ​ന്ന് പേ​ര്‍​ക്കു​മെ​തി​രേ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തി​ന് മ​റ്റൊ​രു കേ​സു കൂ​ടി എ​ടു​ത്തി​ട്ടു​ണ്ട്. യു​വ​തി ത​ന്നെ ഹ​ണി ട്രാ​പ്പി​ല്‍ കു​ടു​ക്കി​യെ​ന്ന ഇ​യാ​ളു​ടെ പ​രാ​തി​യി​ല്‍ ആ​ദ്യം യു​വ​തി​ക്കും ഭ​ര്‍​ത്താ​വി​നു​മെ​തി​രേ എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. എ​ന്നാ​ല്‍, ഹ​ണി ട്രാ​പ്പ് കേ​സി​ല്‍ യു​വ​തി​ക്കും ഭ​ര്‍​ത്താ​വി​നും എ​റ​ണാ​കു​ളം ചീ​ഫ് ജു​ഡീ​ഷ്യ​ല്‍ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി റി​മാ​ന്‍​ഡ് ഇ​ല്ലാ​തെ ത​ന്നെ ജാ​മ്യം ന​ല്‍​കി​യി​രു​ന്നു. സി​ഇ​ഒ ത​ന്നെ കു​ടു​ക്കി​യ​താ​ണെ​ന്ന് യു​വ​തി സി​ഇ​ഒ ത​ന്നെ കു​ടു​ക്കി​യ​താ​ണെ​ന്നാ​ണ് പ​രാ​തി​ക്കാ​രി​യാ​യ യു​വ​തി ആ​രോ​പി​ക്കു​ന്ന​ത്. പ​രാ​തി ന​ല്‍​കി​യാ​ല്‍ ഹ​ണി ട്രാ​പ്പ് കേ​സി​ല്‍ കു​ടു​ക്കു​മെ​ന്ന് ത​നി​ക്ക് ഭീ​ഷ​ണി​യു​ണ്ടാ​യി​രു​ന്നു. താ​ന്‍ ഐ​സി​സി മു​ന്‍​പാ​കെ…

Read More

സെ​ബാ​സ്റ്റ്യ​ന്‍ സീ​രി​യ​ൽ കി​ല്ല​ര്‍ ? പ​ര​സ്പ​ര​വി​രു​ദ്ധ​മാ​യ മൊ​ഴി​ക​ൾ ന​ൽ​കി ഉ​ദ്യോ​ഗ​സ്ഥ​രെ വ​ട്ടം​ക​റ​ക്കി സെ​ബാ​സ്റ്റ്യ​ൻ; ചേ​ർ​ത്ത​ല​യി​ലെ ​കൊ​ല​പാ​ത​ക​ങ്ങ​ളു​ടെ ചു​രു​ള​ഴി​ക്കാ​ന്‍ ക്രൈം​ബ്രാ​ഞ്ച്

കോ​​ട്ട​​യം: അ​​തി​​ര​​മ്പു​​ഴ കോ​​ട്ട​​മു​​റി കാ​​ക്ക​​നാ​​ട്ടു​​കാ​​ലാ​​യി​​ല്‍ കെ.​​എ. മാ​​ത്യു​​വി​​ന്‍റെ ഭാ​​ര്യ ജെ​​യ്ന​​മ്മ​​യു​​ടെ തി​​രോ​​ധാ​​ന​​ത്തി​​ല്‍ അ​​ന്വേ​​ഷ​​ണം തു​​ട​​ങ്ങി​​യ കോ​​ട്ട​​യം ക്രൈം​​ബ്രാ​​ഞ്ച് നി​​ല​​വി​​ല്‍ നാ​​ലോ അ​​ഞ്ചോ പേ​​രു​​ടെ തി​​രോ​​ധാ​​നം സം​​ബ​​ന്ധി​​ച്ച് അ​​ന്വേ​​ഷി​​ക്കു​​ക​​യാ​​ണ്.ജെ​​യ്‌​​ന​​മ്മ​​യു​​ടെ ബ​​ന്ധു​​ക്ക​​ള്‍ ന​​ല്‍​കി​​യ പ​​രാ​​തി​​യു​​ടെ​​യും സൂ​​ച​​ന​​ക​​ളു​​ടെ​​യും അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണ് ചേ​​ര്‍​ത്ത​​ല പ​​ള്ളി​​പ്പു​​റം സ്വ​​ദേ​​ശി സെ​​ബാ​​സ്റ്റ്യ​​നെ ചോ​​ദ്യം ചെ​​യ്യാ​​ന്‍ കോ​​ട്ട​​യം ക്രൈം​​ബ്രാ​​ഞ്ച് ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്ത​​ത്. കോ​​ട്ട​​യം ക്രൈം ​​ബ്രാ​​ഞ്ച് മൂ​​ന്നു ദി​​വ​​സം ചോ​​ദ്യം ചെ​​യ്തി​​ട്ടും ജെ​​യ്‌​​ന​​മ്മ​​യെ കൊ​​ല​​പ്പെ​​ടു​​ത്തി സ്വ​​ര്‍​ണാ​​ഭ​​ര​​ണ​​ങ്ങ​​ള്‍ ക​​വ​​ര്‍​ന്ന​​താ​​യി സെ​​ബാ​​സ്റ്റ്യ​​ന്‍ സ​​മ്മ​​തി​​ച്ചി​​ട്ടി​​ല്ല. എ​​ന്നാ​​ല്‍ സ്വ​​ര്‍​ണം വി​​റ്റ​​താ​​യി പോ​​ലീ​​സ് തെ​​ളി​​വ​​ട​​ക്കം ക​​ണ്ടെ​​ത്തു​​ക​​യും ചെ​​യ്തു.ജെ​​യ്‌​​ന​​മ്മ​​യു​​ടെ ഫോ​​ണ്‍ കൈ​​വ​​ശം വ​​ച്ച് അ​​വ​​ര്‍ ജീ​​വി​​ച്ചി​​രി​​പ്പു​​ണ്ടെ​​ന്ന് തെ​​റ്റി​​ദ്ധ​​രി​​പ്പി​​ക്കാ​​ന്‍ സെ​​ബാ​​സ്റ്റ്യ​​ന്‍ പ​​ല​​പ്പോ​​ഴും ബ​​ന്ധു​​ക്ക​​ളെ മി​​സ്ഡ് കോ​​ള്‍ ചെ​​യ്തി​​രു​​ന്നു. തി​​രി​​കെ വി​​ളി​​ച്ച​​പ്പോ​​ള്‍ മ​​റു​​പ​​ടി ല​​ഭി​​ക്കു​​ക​​യോ ഫോ​​ണ്‍ എ​​ടു​​ക്കു​​ക​​യോ ചെ​​യ്തി​​ല്ല. മി​​സ്ഡ് കോ​​ളി​​നു തൊ​​ട്ടു​​പി​​ന്നാ​​ലെ ഫോ​​ണ്‍ ഓ​​ഫ് ആ​​ക്കു​​ന്ന​​തും പ​​തി​​വാ​​യി​​രു​​ന്നു.മി​​സ്ഡ് കോ​​ള്‍ സം​​ബ​​ന്ധി​​ച്ച് ക്രൈം​​ബ്രാ​​ഞ്ച് ന​​ട​​ത്തി​​യ ശാ​​സ്ത്രീ​​യ അ​​ന്വേ​​ഷ​​ണ​​മാ​​ണ് നാ​​ല് ദു​​രൂ​​ഹ​​മ​​ര​​ണം ചു​​രു​​ള​​ഴി​​യു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ലേ​​ക്കെ​​ത്തി​​യ​​ത്.…

Read More

നാ​ളെ​യാ​ണ്… നാ​ളെ​യാ​ണ്..! അ​ടി​ച്ചാ​ൽ ഒ​റ്റ​യ​ടി​ക്ക് കോ​ടീ​ശ്വ​ര​നാ​കാം; തി​രു​വോ​ണം ബം​പ​ർ ഇ​റ​ങ്ങി​യി​ട്ട് ദി​വ​സ​ങ്ങ​ൾ മാ​ത്രം; 20 ല​ക്ഷം ടി​ക്ക​റ്റി​ൽ 13 ല​ക്ഷ​വും വി​റ്റ​ഴി​ഞ്ഞു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന ഭാ​ഗ്യ​ക്കു​റി​യി​ൽ ഏ​റ്റ​വും വ​ലി​യ സ​മ്മാ​ന​ത്തു​ക ന​ൽ​കു​ന്ന ഇ​ത്ത​വ​ണ​ത്തെ തി​രു​വോ​ണം ബം​പ​ർ ഭാ​ഗ്യ​ക്കു​റി​ക്ക് വി​പ​ണി​യി​ൽ വ​ൻ ഡി​മാ​ൻ​ഡ്. 25 കോ​ടി രൂ​പ ഒ​ന്നാം സ​മ്മാ​നം ന​ൽ​കു​ന്ന തി​രു​വോ​ണം ബം​പ​ർ ഭാ​ഗ്യ​ക്കു​റി ദി​വ​സ​ങ്ങ​ൾ​ക്കു മു​മ്പാ​ണ് വി​പ​ണി​യി​ൽ എ​ത്തി​യ​ത്. ആ​ദ്യ ഘ​ട്ട​ത്തി​ൽ 20 ല​ക്ഷം ടി​ക്ക​റ്റു​ക​ൾ വി​ല്പ​ന​യ്‌​ക്കെ​ത്തി​യ​തി​ൽ ഇ​ന്ന​ലെ ഉ​ച്ച​വ​രെ 13 ല​ക്ഷ​ത്തോ​ളം ടി​ക്ക​റ്റു​ക​ൾ വി​റ്റു​പോ​യി. ഒ​രു കോ​ടി വീ​തം 20 പേ​ർ​ക്ക് ര​ണ്ടാം സ​മ്മാ​ന​വും 50 ല​ക്ഷം വീ​തം 20 പേ​ർ​ക്കു മൂ​ന്നാം സ​മ്മാ​ന​വും അ​ഞ്ചു ല​ക്ഷം വീ​തം 10 പ​ര​മ്പ​ര​ക​ൾ​ക്ക് നാ​ലാം സ​മ്മാ​ന​വും ര​ണ്ടു ല​ക്ഷം വീ​തം 10 പ​ര​മ്പ​ര​ക​ൾ​ക്ക് അ​ഞ്ചാം സ​മ്മാ​ന​വും ന​ൽ​കു​ന്ന​തി​ലൂ​ടെ പു​തു​മ​യു​ള്ള സ​മ്മാ​ന​ഘ​ട​ന​യാ​ണ് ഇ​ത്ത​വ​ണ​ത്തെ തി​രു​വോ​ണം ബം​പ​ർ ഭാ​ഗ്യ​ക്കു​റി മു​ന്നോ​ട്ടു വ​യ്ക്കു​ന്ന​ത്.

Read More

സോ​ഷ്യ​ൽ മീ​ഡി​യ കാ​മു​ക​ൻ വി​ളി​ച്ചു; മൂ​ന്നു പെ​ൺ​മ​ക്ക​ളെ​യും കൂ​ട്ടി യു​വ​തി ലോ​ഡ്ജി​ൽ മു​റി​യെ​ടു​ത്തു; പ്ല​സ്ടു​കാ​രി പു​ല​ർ​ച്ചെ ക​ണ്ട​ത് ത​ന്‍റെ സ​ഹോ​ദ​രി പീ​ഡ​ന​ത്തി​ന് ഇ​ര​യാ​കു​ന്ന​ത്

ക​ണ്ണൂ​ർ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെൺകു​ട്ടി​യെ ലോ​ഡ്ജ് മു​റി​യി​ൽ വ​ച്ച് പീ​ഡി​പ്പി​ച്ച കേ​സി​ൽ ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ. കോ​റോം സ്വ​ദേ​ശി അ​നീ​ഷ് ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​ഴി​ഞ്ഞ ജൂ​ൺ നാ​ലി​നാ​ണ് കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. അ​നീ​ഷും സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി പ​രി​ച​യ​പ്പെ​ട്ട യു​വ​തി​യും അ​വ​രു​ടെ മൂ​ന്ന് മ​ക്ക​ളോ​ടു​മൊ​പ്പം ലോ​ഡ്ജി​ൽ മു​റി​യെ​ടു​ത്തു. പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​നി, ഒ​ൻ​പ​താം ക്ലാ​സു​കാ​രി, പി​ന്നെ ഏ​റ്റ​വും ഇ​ള​യ കു​ട്ടി എ​ന്നി​വ​രാ​ണ് അ​മ്മ​യ്ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്ന​ത്. ലോ​ഡ്ജി​ൽ വ​ച്ച് പു​ല​ർ​ച്ചെ ര​ണ്ടോ​ടെ പ​തി​നാ​ലു​കാ​രി​യെ അ​നീ​ഷ് പീ​ഡി​പ്പി​ക്കു​ന്ന​ത് യു​വ​തി​യു​ടെ മൂ​ത്ത മ​ക​ൾ കാ​ണു​ക​യും യു​വ​തി​യോ​ട് പ​റ​യു​ക​യും ചെ​യ്തു. എ​ന്നാ​ൽ മാ​ന​ഹാ​നി ഭ​യ​ന്ന് യു​വ​തി ഇ​ക്കാ​ര്യം മ​റ​ച്ചു​വ​ച്ചു. ഒ​ൻ​പ​താം ക്ലാ​സു​കാ​രി പീ​ഡ​ന വി​വ​രം അ​ധ്യാ​പി​ക​യോ​ട് പ​റ​ഞ്ഞ​തോ​ടെ കൗ​ൺ​സി​ലിം​ഗ് ന​ട​ത്തി ചൈ​ൽ​ഡ് ലൈ​നി​ൽ വി​വ​ര​മ​റി​യി​ച്ചു. തു​ട​ർ​ന്ന് ചൈ​ൽ​ഡ് ലൈ​ൻ അ​ധി​കൃ​ത​ർ ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് മേ​ൽ​പ്പ​റ​മ്പ് പോ​ലീ​സ് അ​നീ​ഷി​നെ​തി​രെ കേ​സെ​ടു​ത്ത​ത്. സം​ഭ​വം ന​ട​ന്ന​ത് ത​ളി​പ്പ​റ​മ്പ്…

Read More