സ്കൂ​ളു​ക​ൾ മു​ഖേ​ന  വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ആ​ധാ​ർ; പൂ​ർ​ണ ആ​നു​കൂ​ല്യ​ങ്ങ​ൾ എ​ല്ലാ കു​ട്ടി​ക​ൾ​ക്കും കൃ​ത്യ​സ​മ​യ​ത്ത് ല​ഭ്യ​മാ​ക്കു​ക ല​ക്ഷ്യം; പ​ദ്ധ​തി ര​ണ്ടു മാ​സ​ത്തി​നു​ള്ളി​ൽ ആ​രം​ഭി​ക്കുമെന്ന് യു​ഐ​ഡി​എ​ഐ

കൊ​ല്ലം: പ​ഠി​ക്കു​ന്ന സ്കൂ​ൾ മു​ഖേ​ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ആ​ധാ​ർ കാ​ർ​ഡു​ക​ൾ എ​ടു​ക്കാ​നു​ള്ള സം​വി​ധാ​നം രാ​ജ്യ​ത്തു​ട​നീ​ളം ഉ​ട​ൻ നി​ല​വി​ൽ വ​രും. ആ​ധാ​ർ ന​ൽ​കു​ന്ന സം​ഘ​ട​ന​യാ​യ യു​ണീ​ക്ക് ഐ​ഡ​ന്‍റി​റ്റി വെ​രി​ഫി​ക്കേ​ഷ​ൻ അ​ഥോ​റി​റ്റി ഒ​ഫ് ഇ​ന്ത്യ​യു​ടെ (യു​ഐ​ഡി ഐ​എ) ഇ​തു സം​ബ​ന്ധി​ച്ച് തീ​രു​മാ​നം എ​ടു​ത്തു​ക​ഴി​ഞ്ഞു. അ​ഞ്ച് വ​യ​സ് പൂ​ർ​ത്തി​യാ​യി​ട്ടും രാ​ജ്യ​ത്ത് ഏ​ഴ് കോ​ടി​യി​ല​ധി​കം കു​ട്ടി​ക​ൾ​ക്ക് ആ​ധാ​ർ കാ​ർ​ഡു​ക​ൾ ല​ഭി​ച്ചി​ട്ടി​ല്ല. ഇ​തു പ​രി​ഹ​രി​ക്കാ​നാ​ണ് യു​ഐ​ഡി​എ​ഐ അ​ടി​യ​ന്തി​ര ക​ർ​മ പ​ദ്ധ​തി ആ​വി​ഷ്ക​രി​ക്കു​ന്ന​ത്.രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള സ്കൂ​ളു​ക​ൾ​വ​ഴി കു​ട്ടി​ക​ളു​ടെ ബ​യോ മെ​ട്രി​ക് അ​പ്ഡേ​റ്റ് പ്ര​ക്രി​യ അ​ടു​ത്ത ര​ണ്ട് മാ​സ​ത്തി​നു​ള്ളി​ൽ ഘ​ട്ടം ഘ​ട്ട​മാ​യി ആ​രം​ഭി​ക്കാ​നാ​ണ് തീ​രു​മാ​നം. ഇ​തോ​ടെ ആ​ധാ​ർ അ​പ്ഡേ​റ്റി​ന്‍റെ കേ​ന്ദ്ര​മാ​യി സ്കൂ​ളു​ക​ൾ മാ​റും. ഇ​തി​നാ​യി യു​ഐ​ഡി​എ​ഐ പു​തി​യ സാ​ങ്കേ​തി​ക​വി​ദ്യ വി​ക​സി​പ്പി​ച്ച് വ​രി​ക​യാ​ണ്. അ​തി​ലൂ​ടെ ര​ക്ഷി​താ​ക്ക​ളു​ടെ സ​മ്മ​ത​ത്തോ​ടെ സ്കൂ​ൾ പ​രി​സ​ര​ത്ത് കു​ട്ടി​ക​ളു​ടെ ബ​യോ​മെ​ട്രി​ക് അ​പ്ഡേ​റ്റ് ചെ​യ്യാ​ൻ ക​ഴി​യും.ആ​ധാ​ർ ബ​യോ​മെ​ട്രി​ക് അ​പ്ഡേ​റ്റി​നു​ള്ള നി​യ​മ​ങ്ങ​ൾ അ​നു​സ​രി​ച്ച് അ​ഞ്ച് മു​ത​ൽ ഏ​ഴ് വ​യ​സു വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക്…

Read More

ഉ​ണ്ണി​ക്ക​ണ്ണ​നോ​ട് പ​രി​ഭ​വം പ​റ​യാ​ൻ; അ​മ്പ​ല​പ്പു​ഴ പാ​ൽ​പ്പാ​യ​സ​ത്തി​ന്‍റെ വി​ല​വ​ർ​ധി​പ്പി​ച്ചു; തീ​രു​മാ​ന​ത്തി​നെ​തി​രേ പ്ര​തി​ഷേ​ധി​ച്ച് ഭ​ക്ത​ർ; ക്ഷേ​ത്ര​ത്തി​നു​ള്ളി​ലെ നാ​മ​ജ​പ പ്ര​തി​ഷേ​ധം ത​ട​ഞ്ഞ് പോ​ലീ​സ്

അന്പല​പ്പു​ഴ: ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ അ​മ്പ​ല​പ്പു​ഴ പാ​ൽ​പ്പാ​യ​സ​ത്തി​ന്‍റെ വി​ല വ​ർ​ധി​പ്പി​ക്കാ​നു​ള്ള ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ തീ​രു​മാ​ന​ത്തി​നെ​തി​രേ ന​ട​ന്ന ഭ​ക്ത​രു​ടെ പ്ര​തി​ഷേ​ധം പോ​ലീ​സ് ത​ട​ഞ്ഞ​ത് സം​ഘ​ർ​ഷ​ത്തി​നി​ട​യാ​ക്കി. ഭ​ക്ത​ജ​ന​ക്കൂ​ട്ടാ​യ്മ​യാ​യ വാ​സു​ദേ​വസ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​മ്പ​ല​പ്പു​ഴ ശ്രീ​കൃ​ഷ്ണസ്വാ​മി ക്ഷേ​ത്ര​ത്തി​ൽ പ്ര​തി​ഷേ​ധം ന​ട​ന്ന​ത്. നി​ല​വി​ൽ ഒ​രു ലി​റ്റ​റി​ന് 160 രൂ​പ​യാ​ണ് പാ​ൽ​പ്പാ​യ​സ​ത്തി​ന്‍റെ വി​ല.ഇ​ത് 100 രൂ​പ വ​ർ​ധി​പ്പി​ച്ച് 260 രൂ​പ​യാ​ക്കാ​നാ​ണ് ദേ​വ​സ്വം ബോ​ർ​ഡ് തീ​രു​മാ​നം. കൂ​ടാ​തെ ക്ഷേ​ത്ര​ത്തി​ൽ ന​ട​ന്നുവ​ന്ന നി​ത്യ അ​ന്ന​ദാ​ന​വും മു​ന്ന​റി​യി​പ്പി​ല്ലാ​തെ നി​ർ​ത്തി​വച്ചു.​ മൂന്നുത​വ​ണ ക്ഷേ​ത്ര​ത്തി​ൽ നാ​മ​ജ​പം ചൊ​ല്ലി വ​ലം​വച്ച് ആ​ന​ക്കൊ​ട്ടി​ലി​ൽ പ്ര​തി​ഷേ​ധ യോ​ഗം സം​ഘ​ടി​പ്പി​ക്കാ​നാ​യി​രു​ന്നു തീ​രു​മാ​നം. എ​ന്നാ​ൽ, ക്ഷേ​ത്ര​ത്തി​നു​ള്ളി​ൽ പ്ര​തി​ഷേ​ധം അ​നു​വ​ദി​ക്കി​ല്ലെ​ന്ന് പോ​ലീ​സ് നി​ല​പാ​ട് സ്വീ​ക​രി​ച്ച​താ​ണ് വാ​സു​ദേ​വ സ​ഭ പ്ര​വ​ർ​ത്ത​ക​രും പോ​ലീ​സും ത​മ്മി​ൽ സം​ഘ​ർ​ഷ​മു​ണ്ടാ​കാ​ൻ കാ​ര​ണ​മാ​യ​ത്. പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​തോ​ടെ ഇ​തി​നു നേ​തൃ​ത്വം ന​ൽ​കി​യ ചി​ല​രെ പോ​ലീ​സ് നീ​ക്കം​ ചെ​യ്തു. തു​ട​ർ​ന്ന് പ്ര​വ​ർ​ത്ത​ക​ർ ആ​ന​ക്കൊ​ട്ടി​ലി​ന് വെ​ളി​യി​ൽ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ചു. വി​ശ്വ​ഹി​ന്ദു പ​രി​ഷ​ത്ത് അ​മ്പ​ല​പ്പു​ഴ വി​ഭാ​ഗ് സെ​ക്ര​ട്ട​റി ജ​യ​കൃ​ഷ്ണ​ൻ…

Read More

അ​ങ്ക​ണ​വാ​ടി ഭ​ക്ഷ​ണ മെ​നു; ജീ​വ​ന​ക്കാ​ർ​ക്ക് 39 കോ​ടി​യു​ടെ പ​രി​ശീ​ല​ന ക്ലാ​സ്; കു​ട്ടി​ക​ൾ ആ​രോ​ഗ്യ​മു​ള്ള ഭ​ക്ഷ​ണം ക​ഴി​ച്ചു വ​ള​രുന്നതിന് പ​ണം ചി​ല​വ​ഴി​ക്കാ​ൻ അ​നു​മ​തി ന​ൽ​കി സ​ർ​ക്കാ​ർ

കോ​ഴി​ക്കോ​ട്: അ​ങ്ക​ണ​വാ​ടി കു​ട്ടി​ക​ള്‍​ക്കു​ള്ള പു​തി​യ ഭ​ക്ഷ​ണ മെ​നു പ്രാ​വ​ര്‍​ത്തി​ക​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി 39.62 ല​ക്ഷം രൂ​പ ചെ​ല​വി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കു പ​രി​ശീ​ല​നം ന​ല്‍​കാ​ന്‍ സ​ര്‍​ക്കാ​ര്‍. ശി​ശു​വി​ക​സ​ന വ​കു​പ്പ് ഓ​ഫീ​സ​ര്‍​മാ​ര്‍, ജീ​വ​ന​ക്കാ​ര്‍, അ​ങ്ക​ണ​വാ​ടി ജീ​വ​ന​ക്കാ​ര്‍ എ​ന്നി​വ​ര്‍​ക്കു വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ് പ​രി​ശീ​ല​നം ന​ല്‍​കു​ന്ന​ത്. സ​ര്‍​ക്കാ​ര്‍ ഉ​ദേ​ശി​ക്കു​ന്ന രീ​തി​യി​ല്‍ കു​ട്ടി​ക​ള്‍​ക്ക് പോ​ഷ​ക സ​മ്പു​ഷ്ട​മാ​യ ആ​ഹാ​രം ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി പ​ച്ച​ക്ക​റി തു​ട​ങ്ങി​യ ഭ​ക്ഷ്യ​വ​സ്തു​ക്ക​ള്‍ വാ​ങ്ങു​ന്ന​തി​ലും ജീ​വ​ന​ക്കാ​ര്‍​ക്ക് പ​രി​ശീ​ല​നം ന​ല്‍​കും. ദേ​ശീ​യ ഭ​ക്ഷ്യ ഭ​ദ്ര​താ നി​യ​മം 2013, സ​പ്ലി​മെ​ന്‍റ​റി ന്യൂ​ട്രീ​ഷ്യ​ന്‍ റൂ​ള്‍​സ് 2017 എ​ന്നി​വ​യി​ല്‍ നി​ഷ്‌​ക​ര്‍​ഷി​ക്കു​ന്ന പോ​ഷ​ക​മൂ​ല്യം ഉ​റ​പ്പു​വ​രു​ത്തി​യാ​ണ് അ​ങ്ക​ണ​വാ​ടി കു​ട്ടി​ക​ള്‍​ക്ക് പ്ര​ഭാ​ത ഭ​ക്ഷ​ണ​വും ഉ​ച്ച​ഭ​ക്ഷ​ണ​വും ന​ല്‍​കേ​ണ്ട​ത്. മി​ഷ​ന്‍ സാ​ക്ഷം അ​ങ്ക​ണ​വാ​ടി ആ​ന്‍​ഡ് പോ​ഷ​ണ്‍ 2.0 പോ​ഷ​ക മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പ്ര​കാ​രം ആ​റു​മാ​സം മു​ത​ല്‍ ആ​റു​വ​യ​സു​വ​രെ​യു​ള്ള കു​ട്ടി​ക​ള്‍​ക്ക് 500 കി​ലോ കാ​ല​റി​യും 12-15 ഗ്രാം ​പ്രോ​ട്ടീ​നും അ​നു​പൂ​ര​ക പോ​ഷ​കാ​ഹാ​ര പ​ദ്ധ​തി​യി​ലൂ​ടെ ഉ​റ​പ്പാ​ക്ക​ണം. അ​ങ്ക​ണ​വാ​ടി​ക​ളി​ലൂ​ടെ വി​ത​ര​ണം ചെ​യ്യു​ന്ന ഭ​ക്ഷ​ണ​ത്തി​ല്‍ ഉ​പ​യോ​ഗി​ക്കാ​വു​ന്ന ഉ​പ്പ്,…

Read More

യു​ഡി​എ​ഫ് 98 സീ​റ്റ് നേ​ടി​യാ​ൽ… പ്ര​തി​പ​ക്ഷ​നേ​താ​വാ​യ​പ്പോ​ൾ സ​തീ​ശ​ന് മു​ഖ്യ​മ​ന്ത്രി​യാ​യി എ​ന്ന തോ​ന്ന​ൽ; പ​റ​വൂ​രി​ൽ തോ​റ്റ ച​രി​ത്രം മ​റ​ക്ക​രു​ത്; ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ്ഥാ​നം വ​ലി​ച്ചെ​റി​യു​മെ​ന്ന് വെ​ള്ള​പ്പ​ള്ളി

പ​റ​വൂ​ർ: അ​ടു​ത്ത നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് 98 സീ​റ്റ് നേ​ടി​യാ​ൽ താ​ൻ എ​സ്‌​എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ്ഥാ​നം രാ​ജി​വ​യ്ക്കു​മെ​ന്ന് വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ. ഇ​ത്ര​യും സീ​റ്റ് നേ​ടി​യി​ല്ലെ​ങ്കി​ൽ പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ പ​ദ​വി​ക​ൾ രാ​ജി​വ​ച്ചു രാ​ഷ്‌​ട്രീ​യ വ​ന​വാ​സ​ത്തി​നു പോ​ക​ണം. ഈ ​വെ​ല്ലു​വി​ളി ഏ​റ്റെ​ടു​ക്കാ​ൻ സ​തീ​ശ​ൻ ത​യാ​റാ​ണോ​യെ​ന്നു വെ​ള്ളാ​പ്പ​ള്ളി ചോ​ദി​ച്ചു. എ​സ്എ​ൻ​ഡി​പി പ​റ​വൂ​ർ, വൈ​പ്പി​ൻ യൂ​ണി​യ​നു​ക​ളി​ലെ ശാ​ഖ, പോ​ഷ​ക സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ളു​ടെ നേ​തൃ​യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. അ​ഹ​ങ്കാ​ര​ത്തി​നു കൈ​യും കാ​ലും വ​ച്ച സ്ഥി​തി​യി​ലാ​ണ് സ​തീ​ശ​ൻ. പ്ര​തി​പ​ക്ഷ​നേ​താ​വാ​യ​പ്പോ​ൾ മു​ഖ്യ​മ​ന്ത്രി​യാ​യി എ​ന്ന തോ​ന്ന​ലോ​ടെ ആ​രോ​ടും എ​ന്തും പ​റ​യാ​മെ​ന്നാ​യി. പ​റ​വൂ​രി​ൽ ആ​ദ്യ​വ​ട്ടം തോ​റ്റ സ​തീ​ശ​ൻ, ആ ​തോ​ൽ​വി മ​റ​ന്നു​പോ​യി. ഇ​തു​പോ​ലെ അ​ഹ​ങ്കാ​രം പ​റ​ഞ്ഞ​വ​ർ തോ​റ്റ ച​രി​ത്ര​മു​ള്ള​തു മ​ന​സി​ലാ​ക്കു​ന്ന​തു ന​ല്ല​താ​ണ്. മ​തേ​ത​ര​വാ​ദി​യാ​ണെ​ങ്കി​ൽ 25 വ​ർ​ഷ​ത്തി​നി​ടെ ഈ​ഴ​വ​ർ​ക്കാ​യി മ​ണ്ഡ​ല​ത്തി​ൽ എ​ന്തു സാ​ധി​ച്ചു​ത​ന്നു. ഈ​ഴ​വ​വി​രോ​ധി​യാ​ണ് സ​തീ​ശ​ൻ. കാ​ര​ണം, കെ​പി​സി​സി പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന കെ. ​സു​ധാ​ക​ര​നെ നി​ര​ന്ത​രം…

Read More

ക്ലി​നി​ക്കി​ൽ ആ​രു​മി​ല്ലാ​ത്ത സ​മ​യം; വ​നി​താ ഡോ​ക്ട​റു​ടെ മു​റി​യി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മം; കൊ​ല്ലം കു​ണ്ട​യം സ്വ​ദേ​ശി സ​ൽ​ദാ​ൻ പോ​ലീ​സ് പി​ടി​യി​ൽ

കൊ​ല്ലം: വ​നി​താ ഡോ​ക്ട​റെ പ​രി​ശോ​ധ​നാ കേ​ന്ദ്ര​ത്തി​ൽ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മം. കു​ണ്ട​യം സ്വ​ദേ​ശി സ​ൽ​ദാ​ൻ പി​ടി​ൽ. ഞെ​ട്ടി​ക്കു​ന്ന സം​ഭ​വം പ​ത്ത​നാ​പു​ര​ത്തെ ക്ലി​നി​ക്കി​ൽ. ക്ലി​നി​ക്കി​ൽ മ​റ്റാ​രു​മി​ല്ലാ​തി​രു​ന്ന സ​മ​യ​ത്ത് ഇ​വി​ടെ​യെ​ത്തി​യ സ​ൽ​ദാ​ൻ ഡോ​ക്ട​റു​ടെ വാ​യി​ൽ തു​ണി തി​രി​കി​യ ശേ​ഷം കൈ​ക​ൾ ഇ​ൻ​സു​ലേ​ഷ​ൻ ടേ​പ്പ് ഉ​പ​യോ​ഗി​ച്ച് ബ​ന്ധി​ക്കാ​ൻ ശ്ര​മി​ച്ച​തോ​ടെ ഇ​വ​ർ ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ​യാ​ണ് പീ​ഡ​ന​ശ്ര​മം പു​റ​ത്താ​യ​ത്. പ​ത്ത​നാ​പു​രം പോ​ലീ​സ് പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. സ്ത്രീ​ക​ൾ​ക്കെ​തി​രാ​യ അ​തി​ക്ര​മം ഉ​ൾ​പ്പെ​ടെ വി​വി​ധ വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​ണ് കേ​സെ​ടു​ത്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Read More

പാ​ലോ​ട് ര​വി രാ​ജി വ​ച്ച​തി​നു പി​ന്നാ​ലെ ല​ഡു വി​ത​ര​ണം ചെ​യ്തു; യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​വി​നെ​തി​രേ ന​ട​പ​ടി

തി​രു​വ​ന​ന്ത​പു​രം: ര​വി ഡി​സി​സി അ​ധ്യ​ക്ഷ​സ്ഥാ​നം പാ​ലോ​ട് രാ​ജി​വ​ച്ച​തി​ന് പി​ന്നാ​ലെ ല​ഡു വി​ത​ര​ണം ന​ട​ത്തി. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​വി​നെ​തി​രേ ന​ട​പ​ടി. പെ​രി​ങ്ങ​ല യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് ഷം​നാ​ദി​ന് എ​തി​രേ​യാ​ണ് ന​ട​പ​ടി. മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്ത് നി​ന്നും ഇ​ദ്ദേ​ഹ​ത്തെ നീ​ക്കി. സം​ഘ​ട​നാ വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​നം ആ​രോ​പി​ച്ചാ​ണ് ന​ട​പ​ടി. പാ​ലോ​ട് ര​വി രാ​ജി​വ​ച്ച​തി​ന് പി​ന്നാ​ലെ ഇ​ന്ന​ലെ രാ​ത്രി എ​ല്ലാ​വ​ർ​ക്കും ഇ​യാ​ള്‍ ല​ഡു​വും ജി​ലേ​ബി​യും വി​ത​ര​ണം ചെ​യ്തി​രു​ന്നു. ഷം​നാ​ദ് മ​ധു​ര​വി​ത​ര​ണം ന​ട​ത്തു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ പ്ര​ച​രി​ക്കു​ന്നു​ണ്ട്. അ​തേ​സ​മ​യം വി​വാ​ദ ഫോ​ൺ സം​ഭാ​ഷ​ണം പു​റ​ത്തു​വ​ന്ന​തി​നു പി​ന്നാ​ലെ​യാ​ണ് പാ​ലോ​ട് ര​വി ഡി​സി​സി പ്ര​സി​ഡ​ന്‍റ് സ്ഥാ​നം രാ​ജി​വ​ച്ച​ത്. നി​ല​വി​ലെ സ്ഥി​തി​യി​ൽ പോ​യാ​ൽ സം​സ്ഥാ​ന​ത്ത് വീ​ണ്ടും എ​ൽ​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ലേ​റു​മെ​ന്നു​ള്ള പാ​ലോ​ട് ര​വി​യു​ടെ ഫോ​ൺ സം​ഭാ​ഷ​ണ​മാ​ണ് പു​റ​ത്താ​യ​ത്. അ​ടു​ത്ത നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ 50 മ​ണ്ഡ​ല​ങ്ങ​ളി​ല്‍ ബി​ജെ​പി ക​ട​ന്നു​ക​യ​റ്റം ന​ട​ത്തു​മെ​ന്നും അ​ദ്ദേ​ഹം സം​ഭാ​ഷ​ണ​ത്തി​ൽ പ​റ​ഞ്ഞി​രു​ന്നു. ഓ​ഡി​യോ പു​റ​ത്താ​യ​തോ​ടെ കെ​പി​സി​സി​യും…

Read More

ജ​യി​ലി​ന​ക​ത്ത് ജീ​വ​ന​ക്കാ​ർ ത​ങ്ങ​ളു​ടേ​താ​യ ലോ​ക​ത്ത്, ഏ​തു സ​മ​യ​ത്തും ഫോ​ണി​ലാ​ണെ​ന്ന് ഗോ​വി​ന്ദ​ച്ചാ​മി​യു​ടെ മൊ​ഴി

ക​​​​ണ്ണൂ​​​​ർ: റെ​​​​യി​​​​ൽ​​​​വേ സ്റ്റേ​​​​ഷ​​​​നി​​​​ലേ​​​​ക്കു​​​​ള്ള വ​​​​ഴി​​​​യ​​​​റി​​​​യാ​​​​ത്ത​​​​തും കൈ​​​​യി​​​​ൽ പ​​​​ണ​​​​മി​​​​ല്ലാ​​​​ത്ത​​​​തു​​​​മാ​​​ണു പി​​​​ടി​​​​ക്ക​​​​പ്പെ​​​​ടാ​​​​നി​​​​ട​​​​യാ​​​​ക്കി​​​​യ​​​​തെ​​​​ന്നു ഗോ​​​​വി​​​​ന്ദ​​​​ച്ചാ​​​​മി​​​​യു​​​​ടെ മൊ​​​​ഴി. ജ​​​​യി​​​​ൽ ചാ​​​​ടി​​​​യ ശേ​​​​ഷം റെ​​​​യി​​​​ൽ​​​​വേ സ്റ്റേ​​​​ഷ​​​​നി​​​​ലേ​​​​ക്കു​​​​ള്ള വ​​​​ഴി​​​​യ​​​​റി​​​​യാ​​​​തെ ജ​​​​യി​​​​ൽ പ​​​​രി​​​​സ​​​​ര​​​​ത്തെ ഇ​​​​ട​​​​റോ​​​​ഡു​​​​ക​​​​ളി​​​​ലൂ​​​​ടെ സ​​​​ഞ്ച​​​​രി​​​​ച്ചു. ചി​​​​ല​​​​രോ​​​​ടു ചോ​​​​ദി​​​​ച്ചാ​​​​ണു റെ​​​​യി​​​​ൽ​​​​വേ സ്റ്റേ​​​​ഷ​​​​ന്‍റെ ദി​​​​ശ മ​​​​ന​​​​സി​​​​ലാ​​​​ക്കി​​​​യ​​​​ത്. തു​​​​ട​​​​ർ​​​​ന്ന് ന​​​​ട​​​​ന്നു​​​​നീ​​​​ങ്ങി​​​​യ​​​​പ്പോ​​​​ൾ ഒ​​​​രു ആ​​​​ശു​​​​പ​​​​ത്രി​​​​ക്ക​​​​ടു​​​​ത്ത് വ​​​​ച്ച് വ​​​​ഴി​​​​യെ​​​​ക്കു​​​​റി​​​​ച്ച് സം​​​​ശ​​​​യ​​​​മാ​​​​യി. ഇ​​​​തി​​​​നി​​​​ടെ വ​​​​ഴി ചോ​​​​ദി​​​​ച്ച​​​​യാ​​​​ൾ​​​​ക്ക് ത​​​​ന്നി​​​​ൽ സം​​​​ശ​​​​യം തോ​​​​ന്നി​​​​യി​​​​ട്ടു​​​​ണ്ടെ​​​​ന്ന് മ​​​​ന​​​​സി​​​​ലാ​​​​യി. ഇ​​​​തോ​​​​ടെ വേ​​​​ഗം ന​​​​ട​​​​ക്കു​​​​ന്ന​​​​തി​​​​നി​​​​ടെ ഇ​​​​യാ​​​​ൾ പി​​​​ന്തു​​​​ട​​​​രു​​​​ന്ന​​​​ത​​​​റി​​​​ഞ്ഞ് ഓ​​​​ടി കാ​​​​ടു​​​​പി​​​​ടി​​​​ച്ച സ്ഥ​​​​ല​​​​ത്ത് ഒ​​​​ളി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ട്രെ​​​​യി​​​​ൻ മാ​​​​ർ​​​​ഗം ത​​​​മി​​​​ഴ്നാ​​​​ട്ടി​​​​ലേ​​​​ക്കു പോ​​​​കാ​​​​നാ​​​​യി​​​​രു​​​​ന്നു തീ​​​​രു​​​​മാ​​​​നി​​​​ച്ച​​​​ത്. കൈ​​​​യി​​​​ൽ പ​​​​ണ​​​​മി​​​​ല്ലാ​​​​ത്ത​​​​തി​​​​നാ​​​​ൽ മോ​​​​ഷ​​​​ണം ന​​​​ട​​​​ത്തി​​​​ കു​​​​റ​​​​ച്ചു പ​​​​ണം സ്വ​​​​രൂ​​​​പി​​​​ക്കാ​​​​ൻ ആ​​​​ലോ​​​​ചി​​​​ച്ച​​​​താ​​​​യും പ​​​​റ​​​​യു​​​​ന്നു. ശി​​​​ക്ഷാ​​​​യി​​​​ള​​​​വ് ല​​​​ഭി​​​​ക്കി​​​​ല്ലെ​​​​ന്ന് ഉ​​​​റ​​​​പ്പാ​​​​യ സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലാ​​​​ണു ജ​​​​യി​​​​ൽ ചാ​​​​ട്ടം ആ​​​​സൂ​​​​ത്ര​​​​ണം ചെ​​​​യ്ത​​​​ത്. ആ​​​​റു ​മാ​​​​സ​​​​ത്തി​​​​ലേ​​​​റെ​​​​യാ​​​​യി ഇ​​​​തി​​​​നു​​​​ള്ള പ​​​​ദ്ധ​​​​തി​​​​ക​​​​ൾ ത​​​​യാ​​​​റാ​​​​ക്കി വ​​​​രി​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്നും ഗോ​​​​വി​​​​ന്ദ​​​​ച്ചാ​​​​മി പോ​​​​ലീ​​​​സി​​​​നോ​​​​ട് വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്തി. അ​​​​തി​​​​നി​​​​ടെ, ജ​​​​യി​​​​ൽ ജീ​​​​വ​​​​ന​​​​ക്കാ​​​​ർ​​​​ക്കെ​​​​തി​​​​രേ ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യ ആ​​​​രോ​​​​പ​​​​ണ​​​​ങ്ങ​​​​ളും മൊ​​​​ഴി​​​​യി​​​​ലു​​​​ണ്ട്. ജ​​​​യി​​​​ലി​​​​ന​​​​ക​​​​ത്ത് ജീ​​​​വ​​​​ന​​​​ക്കാ​​​​ർ ത​​​​ങ്ങ​​​​ളു​​​​ടേ​​​​താ​​​​യ ലോ​​​​ക​​​​ത്താ​​​​ണെ​​​​ന്നും ഏ​​​​തു…

Read More

പാ​ലോ​ട് ര​വി​ക്കു പ​ക​രം എ​ൻ.​ശ​ക്ത​ൻ; തി​രു​വ​ന​ന്ത​പു​രം ഡി​സി​സി​യു​ടെ താ​ൽ​ക്കാ​ലി​ക ചു​മ​ത​ല

തി​രു​വ​ന​ന്ത​പു​രം: എ​ൻ.​ശ​ക്ത​ന് തി​രു​വ​ന​ന്ത​പു​രം ഡി​സി​സി പ്ര​സി​ഡ​ന്‍റി​ന്‍റെ താ​ത്കാ​ലി​ക ചു​മ​ത​ല ന​ൽ​കി​യ​താ​യി കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ അ​റി​യി​ച്ചു. പാ​ലോ​ട് ര​വി രാ​ജി​വ​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ശ​ക്ത​ന് ചു​മ​ത​ല ന​ൽ‌​കി​യ​ത്. മു​ൻ സ്പീ​ക്ക​റും കാ​ട്ടാ​ക്ക​ട മു​ൻ എം​എ​ൽ​എ​യു​മാ​ണ് ശ​ക്ത​ൻ. വി​ദ്യാ​ർ​ഥി പ്ര​സ്ഥാ​ന​ത്തി​ലൂ​ടെ രാ​ഷ്ട്രീ​യ​ത്തി​ലെ​ത്തി​യ അ​ദ്ദേ​ഹം 1982ൽ ​കോ​വ​ളം മ​ണ്ഡ​ല​ത്തി​ൽ​നി​ന്ന് ആ​ദ്യ​മാ​യി നി​യ​മ​സ​ഭ​യി​ലെ​ത്തി. 2001, 2006 കാ​ല​ഘ​ട്ട​ത്തി​ൽ നേ​മം മ​ണ്ഡ​ല​ത്തി​ൽ നി​ന്നും 2011ൽ ​കാ​ട്ടാ​ക്ക​ട മ​ണ്ഡ​ല​ത്തി​ൽ​നി​ന്നും നി​യ​മ​സ​ഭാം​ഗ​മാ​യി. വി​വാ​ദ ഫോ​ൺ സം​ഭാ​ഷ​ണം പു​റ​ത്തു​വ​ന്ന​തി​നു പി​ന്നാ​ലെ​യാ​ണ് പാ​ലോ​ട് ര​വി ഡി​സി​സി പ്ര​സി​ഡ​ന്‍റ് സ്ഥാ​നം രാ​ജി​വ​ച്ച​ത്. നി​ല​വി​ലെ സ്ഥി​തി​യി​ൽ പോ​യാ​ൽ സം​സ്ഥാ​ന​ത്ത് വീ​ണ്ടും എ​ൽ​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ലേ​റു​മെ​ന്നു​ള്ള പാ​ലോ​ട് ര​വി​യു​ടെ ഫോ​ൺ സം​ഭാ​ഷ​ണ​മാ​ണ് പു​റ​ത്താ​യ​ത്. അ​ടു​ത്ത നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ 50 മ​ണ്ഡ​ല​ങ്ങ​ളി​ല്‍ ബി​ജെ​പി ക​ട​ന്നു​ക​യ​റ്റം ന​ട​ത്തു​മെ​ന്നും അ​ദ്ദേ​ഹം സം​ഭാ​ഷ​ണ​ത്തി​ൽ പ​റ​ഞ്ഞി​രു​ന്നു. ഓ​ഡി​യോ പു​റ​ത്താ​യ​തോ​ടെ കെ​പി​സി​സി​യും എ​ഐ​സി​സി​യും അ​തൃ​പ്തി രേ​ഖ​പ്പെ​ടു​ത്തു​ക​യും ഒ​ടു​വി​ല്‍ രാ​ജി ആ​വ​ശ്യ​പ്പെ​ടു​ക​യു​മാ​യി​രു​ന്നു.

Read More

ഫോ​ണി​ല്‍ അ​നാ​വ​ശ്യ തോ​ണ്ട​ൽ വേ​ണ്ട: പോ​ലീ​സു​കാ​ര്‍​ക്ക് നി​ര്‍​ദേ​ശ​വു​മാ​യി ഡി​ജി​പി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഡ്യൂ​​​ട്ടി സ​​​മ​​​യ​​​ത്ത് പോ​​​ലീ​​​സു​​​കാ​​​ർ അ​​​മി​​​ത​​​മാ​​​യി പേ​​​ഴ്സ​​​ണ​​​ൽ മൊ​​​ബൈ​​​ൽ ഫോ​​​ണ്‍ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​തു ത​​​ട​​​യാ​​​നു​​​ള്ള ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കാ​​​ൻ ജി​​​ല്ലാ പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​മാ​​​ർ​​​ക്കു സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി ​​​രവാ​​​ഡ ച​​​ന്ദ്ര​​​ശേ​​​ഖ​​​റി​​​ന്‍റെ നി​​​ർ​​​ദേ​​​ശം. ഡ്യൂ​​​ട്ടി സ​​​മ​​​യ​​​ങ്ങ​​​ളി​​​ലെ പോ​​​ലീ​​​സു​​​കാ​​​രു​​​ടെ അ​​​മി​​​ത ഫോ​​​ണ്‍ ഉ​​​പ​​​യോ​​​ഗം ക്ര​​​മ​​​സ​​​മാ​​​ധാ​​​ന പാ​​​ല​​​ന​​​ത്തെ അ​​​ട​​​ക്കം ഗു​​​രു​​​ത​​​ര​​​മാ​​​യി ബാ​​​ധി​​​ക്കു​​​ന്ന​​​താ​​​യും ഡി​​​ജി​​​പി പ​​​റ​​​ഞ്ഞു. സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​യാ​​​യി ചു​​​മ​​​ത​​​ല​​​യേ​​​റ്റ ശേ​​​ഷം ​​​രവാ​​​ഡ ച​​​ന്ദ്ര​​​ശേ​​​ഖ​​​ർ ആ​​​ദ്യ​​​മാ​​​യി വി​​​ളി​​​ച്ച ജി​​​ല്ലാ പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​മാ​​​രു​​​ടെ യോ​​​ഗ​​​ത്തി​​​ൽ സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. പ​​​ട്രോ​​​ളിം​​​ഗ് ഡ്യൂ​​​ട്ടി​​​യി​​​ലു​​​ള്ള പോ​​​ലീ​​​സു​​​കാ​​​രു​​​ടെ ഫോ​​​ണ്‍ വി​​​ളി​​​യും ഫോ​​​ണ്‍ വ​​​ഴി​​​യു​​​ള്ള അ​​​നാ​​​വ​​​ശ്യ സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ ഉ​​​പ​​​യോ​​​ഗ​​​വും താ​​​ൻ നി​​​ര​​​ന്ത​​​രം നി​​​രീ​​​ക്ഷി​​​ക്കു​​​ന്നു​​​ണ്ട്. ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ ക​​​ർ​​​ശ​​​ന നി​​​രീ​​​ക്ഷ​​​ണം ന​​​ട​​​ത്തി ഫ​​​ല​​​പ്ര​​​ദ​​​മാ​​​യി നി​​​യ​​​ന്ത്രി​​​ക്കാ​​​ൻ എ​​​സ്പി​​​മാ​​​ർ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്ക​​​ണം. സ​​​മ​​​രം അ​​​ട​​​ക്കം സം​​​ഘ​​​ർ​​​ഷ​​​മു​​​ണ്ടാ​​​കു​​​ന്ന അ​​​വ​​​സ​​​ര​​​ങ്ങ​​​ളി​​​ൽ ക്ര​​​മ​​​സ​​​മാ​​​ധാ​​​ന ചു​​​മ​​​ത​​​ല​​​യു​​​ള്ള ചാ​​​ർ​​​ജ് ഓ​​​ഫീ​​​സ​​​ർ​​​മാ​​​ർ​​​മാ​​​രു​​​ടെ നി​​​ർ​​​ദേ​​​ശാ​​​നു​​​സ​​​ര​​​ണം മാ​​​ത്ര​​​മേ പോ​​​ലീ​​​സ് ന​​​ട​​​പ​​​ടി​​​ക​​​ൾ ആ​​​രം​​​ഭി​​​ക്കാ​​​ൻ പാ​​​ടു​​​ള്ളു. ചാ​​​ർ​​​ജ് ഓ​​​ഫീ​​​സ​​​ർ​​​മാ​​​രു​​​ടെ നി​​​ർ​​​ദേ​​​ശ​​​മി​​​ല്ലാ​​​തെ താ​​​ഴേ​​​ത്ത​​​ട്ടി​​​ലു​​​ള്ള…

Read More

ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ൽ ഭ​രി​ക്കു​ന്ന ‘സി​പി​എം​ചാ​മി’​മാ​ർ: ഭ​രി​ക്കു​ന്ന​ത് ആ​രാ​യാ​ലും ജ​യി​ൽ നി​യ​ന്ത്രി​ക്കു​ന്ന​ത് സി​പി​എം ത​ട​വു​കാ​ർ; ടി​പി വ​ധ​ക്കേ​സ് പ്ര​തി​ക​ൾ​ക്ക് സ്വ​കാ​ര്യ അ​ടു​ക്ക​ള

ക​ണ്ണൂ​ർ: വി​വാ​ദ​ങ്ങ​ൾ വി​ട്ടൊ​ഴി​യാ​തെ ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ൽ. ഇ​ന്ന​ലെ ന​ട​ന്ന ഗോ​വി​ന്ദ​ച്ചാ​മി​യു​ടെ ജ​യി​ൽ​ചാ​ട്ട​മാ​ണ് ഇ​പ്പോ​ൾ ച​ർ​ച്ച​യാ​കു​ന്ന​ത്. ഗോ​വി​ന്ദ​ച്ചാ​മി​യു​ടെ ജ​യി​ൽ​ചാ​ട്ടം മാ​ത്ര​മ​ല്ല, ജ​യി​ലി​ന്ന​ക​ത്തു ന​ട​ക്കു​ന്ന സം​ഭ​വ​ങ്ങ​ളും പു​റ​ത്തേ​ക്കു​വ​രു​ന്നു​ണ്ട്. ജ​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ കെ​ടു​കാ​ര്യ​സ്ഥ​ത​യോ​ടൊ​പ്പം രാ​ഷ്ട്രീ​യ​ത്ത​ട​വു​കാ​ർ​ക്കു ചെ​യ്തു​കൊ​ടു​ക്കു​ന്ന പാ​ദ​സേ​വ​യു​ടെ​യും ക​ഥ​ക​ളാ​ണ് പു​റ​ത്തേ​ക്കൊ​ഴു​കു​ന്ന​ത്. സം​സ്ഥാ​നം ഭ​രി​ക്കു​ന്ന​ത് ഏ​തു മു​ന്ന​ണി​യാ​യാ​ലും ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ൽ ഭ​ര​ണം എ​ല്ലാ​ക്കാ​ല​ത്തും നി​യ​ന്ത്രി​ക്കു​ന്ന​തു സി​പി​എം ത​ട​വു​കാ​രാ​ണ്. ജ​യി​ലി​ന​ക​ത്ത് സി​പി​എം ത​ട​വു​കാ​ർ സം​ഘ​ടി​ത​രു​മാ​ണെ​ന്ന​തി​നാ​ൽ ജീ​വ​ന​ക്കാ​രും ഇ​വ​രെ ഭ​യ​ക്കു​ന്നു. ഇ​തോ​ടൊ​പ്പം സം​സ്ഥാ​ന ഭ​ര​ണം എ​പ്പോ​ഴൊ​ക്കെ എ​ൽ​ഡി​എ​ഫി​നു ല​ഭി​ക്കു​ന്നു​വോ അ​പ്പോ​ഴൊ​ക്കെ ഇ​വ​ർ ത​ങ്ങ​ളു​ടെ അ​പ്ര​മാ​ദി​ത്തം ജീ​വ​ന​ക്കാ​രു​ടെ​മേ​ൽ ശ​ക്ത​മാ​ക്കു​ക​യും ചെ​യ്യും. സി​പി​എം ത​ട​വു​കാ​രു​ടെ രാ​ഷ്‌​ട്രീ​യ സ്വാ​ധീ​ന​ത്തി​നു മു​ന്നി​ൽ ജ​യി​ൽ​നി​യ​മ​ങ്ങ​ളെ​ല്ലാം കാ​റ്റി​ൽ പ​റ​ക്കു​ന്ന​തും ക​ണ്ണൂ​രി​ൽ പു​തു​മ​യ​ല്ല. സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്ക് ക​ക്ഷി​രാ​ഷ്‌​ട്രീ​യം പാ​ടി​ല്ലെ​ന്നാ​ണു സ​ർ​വീ​സ് നി​യ​മ​ങ്ങ​ളെ​ങ്കി​ലും സി​പി​എം ത​ട​വു​കാ​ർ​ക്കു സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കു​ന്ന​തി​ൽ പാ​ർ​ട്ടി​യോ​ട് ആ​ഭി​മു​ഖ്യ​മു​ള്ള ജീ​വ​ന​ക്കാ​ർ മ​ത്സ​രി​ച്ചാ​ണു പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നും റി​പ്പോ​ർ​ട്ടു​ണ്ട്. ഭ​ര​ണ​ത്തി​ന്‍റെ സ്വാ​ധീ​ന​ത്തി​ൽ സി​പി​എം ത​ട​വു​കാ​ർ​ത​ന്നെ​യാ​ണ് ഏ​തൊ​ക്കെ ത​ട​വു​കാ​ർ…

Read More