യോ​നോ ആ​പ്പ് അ​പ്‌​ഡേ​റ്റ് ചെ​യ്യാ​ന്‍ മെ​സേ​ജ് വ​രും; ത​ട്ടി​പ്പി​ല്‍ വീ​ഴ​രു​തെ​ന്ന് പോ​ലീ​സ് മു​ന്ന​റി​യി​പ്പ്; ത​ട്ടി​പ്പി​നി​ര​യാ​യ​ൽ 1930 എ​ന്ന സൗ​ജ​ന്യ​ന​മ്പ​റി​ല്‍  ഉ​ട​ൻ  പ​രാ​തി ന​ൽ​കാം

കൊ​ച്ചി: യോ​നോ ആ​പ്പ് അ​പ്‌​ഡേ​റ്റ് ചെ​യ്യ​ണ​മെ​ന്ന രീ​തി​യി​ല്‍ എ​ത്തു​ന്ന മെ​സേ​ജു​ക​ളി​ല്‍ പ്ര​തി​ക​രി​ക്ക​രു​തെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി പോ​ലീ​സ്. നി​ങ്ങ​ളു​ടെ യോ​നോ ആ​പ്പ് ഉ​ട​ന്‍​ത​ന്നെ പ്ര​വ​ര്‍​ത്ത​ന​ര​ഹി​ത​മാ​കു​മെ​ന്നും അ​പ്ലി​ക്കേ​ഷ​ന്‍ അ​പ്‌​ഡേ​റ്റ് ചെ​യ്യ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് കൊ​ണ്ട് സ്വ​കാ​ര്യ ന​മ്പ​റി​ല്‍ നി​ന്ന് സ​ന്ദേ​ശ​ത്തി​ന് മ​റു​പ​ടി ന​ല്‍​കി ത​ട്ടി​പ്പി​ന് ഇ​ര​യാ​കു​ന്ന​വ​രു​ടെ എ​ണ്ണം വ​ര്‍​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പോ​ലീ​സ് മു​ന്ന​റി​യി​പ്പു​മാ​യി രം​ഗ​ത്ത് എ​ത്തി​യി​രി​ക്കു​ന്ന​ത്. ത​ട്ടി​പ്പ് ഇ​ങ്ങ​നെ… കെ​വൈ​സി അ​പ്‌​ഡേ​ഷ​ന്‍, യോ​നോ അ​പ്‌​ഡേ​ഷ​ന്‍, റി​വാ​ര്‍​ഡ് റെ​ഡീം എ​ന്നീ ത​ര​ത്തി​ലു​ള്ള ലി​ങ്കു​ക​ളും ത​ട്ടി​പ്പു​ക്കാ​ര്‍ അ​യ​ക്കാ​റു​ണ്ട്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ നി​ന്നും ല​ഭി​ക്കു​ന്ന വ്യാ​ജ ലി​ങ്കു​ക​ളും ത​ട്ടി​പ്പി​ന് വേ​ണ്ടി ഉ​പ​യോ​ഗി​ക്കു​ന്നു. തു​ട​ര്‍​ന്ന് ഫോ​ണ്‍ മു​ഖാ​ന്തി​രം ബ​ന്ധ​പ്പെ​ടു​ക​യും വാ​ട്‌​സ്ആ​പ്പി​ലൂ​ടെ നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍ ന​ല്‍​കി YONO_SBI.APK എ​ന്ന അ​പ്ലി​ക്കേ​ഷ​ന്‍ ഇ​ന്‍​സ്റ്റാ​ള്‍ ചെ​യ്യാ​നും ആ​വ​ശ്യ​പ്പെ​ടും. ഇ​ത് ഇ​ന്‍​സ്റ്റാ​ള്‍ ചെ​യ്യു​ന്ന​തോ​ടു​കൂ​ടി ശ​രി​യ​യാ​യ എ​സ്ബി​ഐ യോ​നോ ആ​പ്ലി​ക്കേ​ഷ​ന് സ​മാ​ന​മാ​യ വെ​ബ്‌​പേ​ജ് പ്ര​ത്യ​ക്ഷ​പ്പെ​ടു​ക​യും യൂ​സ​ര്‍ നെ​യിം, പാ​സ് വേ​ര്‍​ഡ് എ​ന്നി​വ ന​ല്‍​കാ​നു​ള്ള കോ​ള​ങ്ങ​ള്‍ ദൃ​ശ്യ​മാ​വു​ക​യും…

Read More

അ​ഴി​ക​ള്‍ മു​റി​ച്ച​തി​നും ജ​യി​ൽ ചാ​ട്ട​ത്തി​നും കേ​സ്; ജ​യി​ൽ ചാ​ടാ​ൻ ആ​രു​ടെ​യും സ​ഹാ​യം ല​ഭി​ച്ചി​ല്ലെ​ന്ന് പ്ര​തി ഗോ​വി​ന്ദ​ച്ചാ​മി; സ​ഹ​ത​ട​വു​കാ​ര​നെ ചോ​ദ്യം ചെ​യ്യാ​ൻ പോ​ലീ​സ്

ക​ണ്ണൂ​ര്‍: ഗോ​വി​ന്ദ​ച്ചാ​മി ജ​യി​ല്‍ ചാ​ടി​യ സം​ഭ​വ​ത്തി​ല്‍ പൊ​തു​മു​ത​ല്‍ ന​ശി​പ്പി​ച്ച​തി​നും കേ​സെ​ടു​ക്കും. ജ​യി​ലി​ലെ അ​ഴി​ക​ള്‍ മു​റി​ച്ച​തി​നാ​ണ് കേ​സെ​ടു​ക്കു​ക. ജ​യി​ല്‍​ചാ​ട്ട​ത്തി​ന് ക​ണ്ണൂ​ര്‍ ടൗ​ണ്‍ പോ​ലീ​സ് ഗോ​വി​ന്ദ​ച്ചാ​മി​ക്കെ​തി​രേ എ​ഫ്‌​ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രു​ന്നു. പോ​ലീ​സ് ഇ​ന്ന് ക​ണ്ണൂ​ര്‍ ജ​യി​ലി​ലെ​ത്തി ഗോ​വി​ന്ദ​ച്ചാ​മി​യു​ടെ സ​ഹ​ത​ട​വു​കാ​ര​നെ ചോ​ദ്യം ചെ​യ്യും. ജ​യി​ല്‍ ചാ​ട്ട​ത്തി​ന് മ​റ്റാ​രു​ടെ​യും സ​ഹാ​യം ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് ഇ​യാ​ള്‍ മൊ​ഴി ന​ല്‍​കി​യെ​ങ്കി​ലും ഇ​ത് പോ​ലീ​സ് പൂ​ര്‍​ണ​മാ​യി വി​ശ്വാ​സ​ത്തി​ലെ​ടു​ത്തി​ട്ടി​ല്ല. നി​ല​വി​ല്‍ ഗോ​വി​ന്ദ​ച്ചാ​മി വി​യ്യൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ലാ​ണ്. ഇ​ന്ന് രാ​വി​ലെ അ​തീ​വ​സു​ര​ക്ഷ​യി​ലാ​ണ് ക​ണ്ണൂ​രി​ല്‍​നി​ന്ന് ഇ​വി​ടേ​ക്ക് മാ​റ്റി​യ​ത്. ക​ണ്ണൂ​ർ ജ​യി​ലി​ൽ നി​ന്ന് വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് ഗോ​വി​ന്ദ​ച്ചാ​മി ജ​യി​ൽ ചാ​ടി​യ​ത്. പി​ടി​കൂ​ടി​യ ശേ​ഷം വെ​ള്ളാ​യാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ ജ​യി​ലി​ലേ​ക്ക് ത​ന്നെ എ​ത്തി​ച്ചി​രു​ന്നു. സു​ര​ക്ഷ വീ​ഴ്ച്ച ഉ​ണ്ടാ​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ നാ​ല് ഉ​ദ്യോ​ഗ​സ്ഥ​രെ ജ​യി​ൽ വ​കു​പ്പ് സ​സ്പെ​ൻ​ഡ് ചെ​യ്തി​ട്ടു​ണ്ട്. സെ​ൻ​ട്ര​ൽ ജ​യി​ലി​ന​ക​ത്തെ ഇ​ല​ക്ട്രി​ക് ഫെ​ൻ​സി​ങും സി​സി​ടി​വി​ക​ളും പ്ര​വ​ർ​ത്ത​ന ക്ഷ​മ​മ​ല്ലേ എ​ന്ന​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന​ക​ൾ തു​ട​രു​ക​യാ​ണ്.

Read More

പ്രാ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ നി​ര​ന്ത​രം പീ​ഡി​പ്പി​ച്ചു; ഗ​ർ​ഭി​ണി​യാ​ണെ​ന്ന് അ​റി​ഞ്ഞ​പ്പോ​ൾ സ്നേ​ഹ​ത്തോ​ടെ വി​ളി​ച്ചുവ​രു​ത്തി ജീ​വ​നോ​ടെ കു​ഴി​ച്ചുമൂ​ടി;​ ര​ക്ഷി​ച്ച് നാ​ട്ടു​കാ​ർ

ഭു​വ​നേ​ശ്വ​ര്‍: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ മൂ​ന്നു​പേ​ര്‍ ചേ​ര്‍​ന്ന് കൂ​ട്ട​ബ​ലാ​ത്സം​ഗം ചെ​യ്ത ശേ​ഷം ജീ​വ​നോ​ടെ കു​ഴി​ച്ചു​മൂ​ടാ​ന്‍ ശ്ര​മി​ച്ചു. ന​ടു​ക്കു​ന്ന സം​ഭ​വം ഒ​ഡീ​ഷ​യി​ലെ ജ​ഗ​ത്പൂ​ര്‍ ജി​ല്ല​യി​ല്‍. നാ​ട്ടു​കാ​ർ സ​മ​യോ​ചി​ത​മാ​യി ഇ​ട​പെ​ട്ട​തോ​ടെ പെ​ൺ​കു​ട്ടി ര​ക്ഷ​പെ​ടു​ക​യാ​യി​രു​ന്നു. പ്ര​തി​ക​ളി​ല്‍ ര​ണ്ട് പേ​രെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മൂ​ന്നാ​മ​ന്‍ ഒ​ളി​വി​ലാ​ണ്. അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ള്‍ ര​ണ്ടും സ​ഹോ​ദ​ര​ന്മാ​രാ​ണ്. ജ​ഗ​ത്പൂ​രി​ലെ ബ​നാ​ഷ്ബാ​ര ഗ്രാ​മ​ത്തി​ലാ​ണ് കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ഭാ​ഗ്യ​ധ​ര്‍ ദാ​സ്, പ​ഞ്ചാ​ന​ന്‍ ദാ​സ് എ​ന്നീ സ​ഹോ​ദ​ര​ന്മാ​രും, സു​ഹൃ​ത്ത് തു​ളു ബാ​ബു​വും ചേ​ര്‍​ന്ന് നി​ര​ന്ത​ര​മാ​യി പീ​ഡി​പ്പി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. എ​ന്നാ​ല്‍ ഇ​തി​നി​ടെ പെ​ണ്‍​കു​ട്ടി ഗ​ര്‍​ഭി​ണി​യാ​കു​ക​യാ​യി​രു​ന്നു. പെ​ണ്‍​കു​ട്ടി അ​ഞ്ച് മാ​സം ഗ​ര്‍​ഭി​ണി​യാ​ണെ​ന്ന് പ്ര​തി​ക​ള്‍ ക​ണ്ടെ​ത്തി​യ​തോ​ടെ പെ​ണ്‍​കു​ട്ടി​യെ കൊ​ല​പ്പെ​ടു​ത്താ​നു​ള്ള പ​ദ്ധ​തി മൂ​വ​രും ചേ​ര്‍​ന്ന് ത​യ​റാ​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നാ​യി പെ​ണ്‍​കു​ട്ടി​യെ സ്‌​നേ​ഹ​ത്തോ​ടെ വി​ളി​ച്ചു​വ​രു​ത്തി​യ ശേ​ഷം ബോ​ധം കെ​ടു​ത്തി ജീ​വ​നോ​ടെ കു​ഴി​ച്ചു​മൂ​ടി. എ​ന്നാ​ല്‍ സ​മീ​പ​ത്തു​ള്ള​വ​ര്‍ ഇ​ത് കാ​ണു​ക​യും പെ​ണ്‍​കു​ട്ടി​യെ ത​ത്സ​മ​യം ര​ക്ഷ​പ്പെ​ടു​ത്തി ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് പെ​ണ്‍​കു​ട്ടി​യു​ടെ പി​താ​വ്…

Read More

ഗോ​വി​ന്ദ​ച്ചാ​മി​യെ അ​തീ​വ​സു​ര​ക്ഷ​യി​ൽ വി​യ്യൂ​രി​ലേ​ക്ക് മാ​റ്റു​ന്നു; ഇ​നി ഏ​കാ​ന്ത​വാ​സം; ജ​യി​ലി​ൽ സം​ഭ​വി​ച്ച​ത് അ​ടി​മു​ടി ഗു​രു​ത​ര വീ​ഴ്ച

തൃ​ശൂ​ർ: ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ നി​ന്ന് ത​ട​വ് ചാ​ടി​യ ഗോ​വി​ന്ദ​ച്ചാ​മി​യെ വി​യ്യൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ലേ​ക്ക് മാ​റ്റു​ന്നു. ക​ന​ത്ത സു​ര​ക്ഷ​യി​ലാ​ണ് വി​യ്യൂ​രി​ലേ​ക്ക് കൊ​ണ്ട് പോ​കു​ന്ന​ത്. അ​തീ​വ സു​ര​ക്ഷ​യു​ള്ള ക​ണ്ണൂ​ർ ജ​യി​ലി​ൽ നി​ന്ന് വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് ഗോ​വി​ന്ദ​ച്ചാ​മി ജ​യി​ൽ ചാ​ടി​യ​ത്. പി​ടി​കൂ​ടി​യ ശേ​ഷം വെ​ള്ളാ​യാ​ഴ്ച വൈകുന്നേരത്തോടെ ജ​യി​ലി​ലേ​ക്ക് ത​ന്നെ എ​ത്തി​ച്ചി​രു​ന്നു. സു​ര​ക്ഷ വീ​ഴ്ച്ച ഉ​ണ്ടാ​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ നാ​ല് ഉ​ദ്യോ​ഗ​സ്ഥ​രെ ജ​യി​ൽ വ​കു​പ്പ് സ​സ്പെ​ൻ​ഡ് ചെ​യ്തി​ട്ടു​ണ്ട്. സെ​ൻ​ട്ര​ൽ ജ​യി​ലി​ന​ക​ത്തെ ഇ​ല​ക്ട്രി​ക് ഫെ​ൻ​സി​ങും സി​സി​ടി​വി​ക​ളും പ്ര​വ​ർ​ത്ത​ന ക്ഷ​മ​മ​ല്ലേ എ​ന്ന​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന​ക​ൾ തു​ട​രു​ക​യാ​ണ്. ഗോ​വി​ന്ദ​ച്ചാ​മി​യു​ടെ ജ​യി​ൽ​ചാ​ട്ട​ത്തി​ൽ ജ​യി​ലി​ൽ സം​ഭ​വി​ച്ച​ത് അ​ടി​മു​ടി ഗു​രു​ത​ര വീ​ഴ്ച​യാ​ണെ​ന്ന് വ്യ​ക്ത​മാ​യി​ട്ടു​ണ്ട്. വെ​ള്ളി​യാ​ഴ്ച രാ​വി​ല​ത്തെ പ​രി​ശോ​ധ​ന​യി​ൽ ത​ട​വു​കാ​രെ​ല്ലാം അ​ഴി​ക്കു​ള്ളി​ൽ ഉ​ണ്ടെ​ന്നാ​ണ് ഗാ​ർ​ഡ് ഓ​ഫീ​സ​ർ​ക്ക് ല​ഭി​ച്ച റി​പ്പോ​ർ​ട്ട്. ആ​രോ ഒ​രാ​ൾ ജ​യി​ൽ ചാ​ടി എ​ന്ന​റി​ഞ്ഞ​ത് മ​തി​ലി​ലെ തു​ണി ക​ണ്ട​ശേ​ഷ​മാ​ത്ര​മാ​ണെ​ന്ന​താ​ണ് ഞെ​ട്ടി​ക്കു​ന്ന കാ​ര്യം. വീ​ണ്ടും പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ഗോ​വി​ന്ദ​ച്ചാ​മി​യാ​ണ് ചാ​ടി​യ​തെ​ന്ന് അ​റി​ഞ്ഞ​ത്. ഗാ​ർ​ഡ്…

Read More

ഇ​ന്‍​സ്റ്റ​ഗ്രാം സൗ​ഹൃ​ദം മു​ത​ലാ​ക്കി പീ​ഡ​നം; വി​വാ​ഹ​വാ​ഗ്ദാ​നം ന​ൽ​കി പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​ത് 19കാ​ര​ൻ; നി​ര​ന്ത​രം ശ​ല്യം ചെ​യ്ത് കു​ട്ടി​യു​ടെ ന​ഗ്ന​ഫോ​ട്ടോ​ക​ൾ കൈ​ക്ക​ലാ​ക്കി​യ ശേ​ഷ​മാ​യി​രു​ന്നു പീ​ഡനം

പ​ത്ത​നം​തി​ട്ട: ഇ​ന്‍​സ്റ്റ​ഗ്രാ​മി​ലൂ​ടെ പ​രി​ച​യ​പ്പെ​ടു​ക​യും അ​ടു​പ്പ​ത്തി​ലാ​കു​ക​യും ചെ​യ്ത​ശേ​ഷം പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പ​ല​ത​വ​ണ ലൈം​ഗി​ക​പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യ യു​വാ​വ് പോ​ലീ​സ് പി​ടി​യി​ല്‍. മ​ല​യാ​ല​പ്പു​ഴ മൈ​ലാ​ടും​പാ​റ പ​ള്ളി​ക്കു​ഴി ആ​ശാ​രി​പ്പ​റ​മ്പി​ല്‍ ദേ​വ​ദ​ത്ത​നാ​ണ് (19) മ​ല​യാ​ല​പ്പു​ഴ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ചൈ​ല്‍​ഡ് ലൈ​നി​ല്‍​നി​ന്നു​ള്ള വി​വ​ര​ത്തെ​ത്തു​ട​ര്‍​ന്ന് കു​ട്ടി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി മ​ല​യാ​ല​പ്പു​ഴ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​രു​ന്നു. ട്യൂ​ഷ​ന്‍ ക​ഴി​ഞ്ഞു ബ​സി​ല്‍ വീ​ട്ടി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്കി​ടെ​യാ​ണ് യു​വാ​വി​നെ പെ​ണ്‍​കു​ട്ടി 2024 ഒ​ക്ടോ​ബ​റി​ല്‍ പ​രി​ച​യ​പ്പെ​ടു​ന്ന​ത്. പി​ന്നീ​ട് സ്ഥി​ര​മാ​യി ഒ​രു​മി​ച്ച് യാ​ത്ര ചെ​യ്ത ഇ​യാ​ള്‍, കോ​ള്‍ സെ​ന്‍റ​ർ ജോ​ലി​ക്കാ​ര​നെ​ന്നു പ​റ​ഞ്ഞ് പ​രി​ച​യ​പ്പെ​ടു​ത്തു​ക​യും പി​ന്നീ​ട് കു​ട്ടി വീ​ട്ടി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന മൊ​ബൈ​ല്‍ ഫോ​ണി​ല്‍ ഇ​ന്‍​സ്റ്റ​ഗ്രാം, സ്‌​നാ​പ്ചാ​റ്റ് എ​ന്നി​വ​യി​ലൂ​ടെ ബ​ന്ധം ദൃ​ഢ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. പെ​ണ്‍​കു​ട്ടി​ക്കു വി​വാ​ഹ​വാ​ഗ്ദാ​നം ന​ല്‍​കി​യ ഇ​യാ​ള്‍ ക​ഴി​ഞ്ഞ ജൂ​ണ്‍ 27 ന് ​ഉ​ച്ച​യ്ക്ക് ത​ന്‍റെ വീ​ട്ടി​ല്‍ വി​ളി​ച്ചു​വ​രു​ത്തി ബ​ലാ​ത്സം​ഗം ചെ​യ്തു​വെ​ന്നാ​ണ് മൊ​ഴി. പി​ന്നീ​ട് പെ​ണ്‍​കു​ട്ടി​യു​ടെ ന​ഗ്‌​ന​ചി​ത്ര​ങ്ങ​ള്‍ ആ​വ​ശ്യ​പ്പെ​ട്ട് നി​ര​ന്ത​രം ശ​ല്യം ചെ​യ്യു​ക​യും…

Read More

ഉ​റ​ങ്ങാ​ൻ കി​ട​ന്ന​ത് ഒ​ന്നി​ച്ച്; രാ​ത്രി​യി​ൽ കു​ഞ്ഞി​ന്‍റെ ക​ര​ച്ചി​ൽ​കേ​ട്ട് ഉ​ണ​ർ​ന്ന​പ്പോ​ൾ ക​ണ്ട​ത് നി​ല​ത്ത് കി​ട​ക്കു​ന്ന ഭാ​ര്യ​യെ; ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു; ദു​രൂ​ഹ​ത​യാ​രോ​പി​ച്ച് ബ​ന്ധു​ക്ക​ള്‍

ആ​ല​ത്തൂ​ര്‍: യു​വ​തി​യെ ഭ​ര്‍​തൃ​വീ​ട്ടി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. തോ​ണി​പ്പാ​ടം ക​ല്ലി​ങ്ക​ല്‍ വീ​ട്ടി​ല്‍ പ്ര​ദീ​പി​ന്‍റെ ഭാ​ര്യ നേ​ഘ(24)​യാ​ണു മ​രി​ച്ച​ത്. പ്ര​ദീ​പി​ന്‍റെ വീ​ട്ടി​ല്‍ ഇ​ന്ന​ലെ രാ​ത്രി​യാ​ണ് യു​വ​തി​യെ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. രാ​ത്രി പ്ര​ദീ​പും നേ​ഘ​യും ര​ണ്ട​ര​വ​യ​സു​ള്ള മ​ക​ള്‍ അ​ലേ​ന​യും ഉ​റ​ങ്ങാ​ന്‍ കി​ട​ന്ന​താ​യി​രു​ന്നു. അ​ർ​ധ​രാ​ത്രി 12.30 ഓ​ടെ മ​ക​ളു​ടെ ക​ര​ച്ചി​ല്‍ കേ​ട്ട് എ​ഴു​ന്നേ​റ്റ പ്ര​ദീ​പ് ഭാ​ര്യ ക​ട്ടി​ലി​നു​താ​ഴെ വീ​ണു​കി​ട​ക്കു​ന്ന​താ​യി കാ​ണു​ക​യാ​യി​രു​ന്നു. അ​രി​കി​ല്‍ ക​യ​റു​മു​ണ്ടാ​യി​രു​ന്നു. മാ​താ​പി​താ​ക്ക​ളെ വി​ളി​ച്ച് ആ​ല​ത്തൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു. മ​ര​ണ​ത്തി​ല്‍ അ​സ്വാ​ഭാ​വി​ക​ത സം​ശ​യി​ച്ച് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ച്ചു. പ്രാ​ഥ​മി​ക​പ​രി​ശോ​ധ​ന​യി​ല്‍ ക​ഴു​ത്തി​ല്‍ പാ​ടു​ണ്ടെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി. ഇ​തോ​ടെ നേ​ഘ​യു​ടെ കു​ടും​ബ​വും ഭ​ര്‍​ത്താ​വി​നെ​തി​രേ ആ​രോ​പ​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി. ഭ​ര്‍​ത്താ​വി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ആ​റു​വ​ര്‍​ഷം മു​മ്പാ​യി​രു​ന്നു വ​ട​ക്ക​ഞ്ചേ​രി ക​ണ്ണ​മ്പ്ര കാ​ര​പ്പൊ​റ്റ സ്വ​ദേ​ശി​നി നേ​ഘ​യു​ടെ​യും പ്ര​ദീ​പി​ന്‍റെ​യും വി​വാ​ഹം. പ്ര​വാ​സി​യാ​യി​രു​ന്ന പ്ര​ദീ​പ് പി​ന്നീ​ട് നാ​ട്ടി​ലെ​ത്തി കോ​യ​മ്പ​ത്തൂ​രി​ലെ ചെ​രി​പ്പു​ക​ട​യി​ല്‍ ജീ​വ​ന​ക്കാ​ര​നാ​യി. പ്ര​ദീ​പ് ആ​ഴ്ച​യി​ലൊ​രി​ക്ക​ല്‍ വീ​ട്ടി​ല്‍ വ​രു​മ്പോ​ള്‍…

Read More

ആ​ൾ​ക്കൂ​ട്ടം ക​ണ്ടാ​ൽ ജ്യോ​തി​യും അ​ഞ്ജ​ലി​യും അ​വി​ടെ​യെ​ത്തും; വാ​വു​ബ​ലി ച​ട​ങ്ങി​നി​ടെ യു​വ​തി​യു​ടെ മാ​ല​പൊ​ട്ടി​ക്കാ​ൻ ശ്ര​മം; കോ​യ​മ്പ​ത്തൂ​ർ സ്വ​ദേ​ശി​നി​ക​ൾ പി​ടി​യി​ൽ

മാ​ന​ന്ത​വാ​ടി: തി​രു​നെ​ല്ലി ക്ഷേ​ത്ര പ​രി​സ​ര​ത്ത് ക​ർ​ക്കി​ട​ക വാ​വു​ബ​ലി ഒ​രു​ക്ക​ത്തി​നി​ടെ മോ​ഷ​ണ​ശ്ര​മം. സം​ഭ​വ​ത്തി​ൽ ര​ണ്ട് ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളാ​യ ര​ണ്ട് യു​വ​തി​ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കോ​യ​മ്പ​ത്തൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ ജ്യോ​തി(47), അ​ഞ്ജ​ലി (33) എ​ന്നി​വ​രെ​യാ​ണ് തി​രു​നെ​ല്ലി പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്.​വ്യാ​ഴാ​ഴ്ച രാ​വി​ലെ അ​ന്ന​ദാ​ന മ​ണ്ഡ​പ​ത്തി​ല്‍ ഭ​ക്ഷ​ണ​ത്തി​നാ​യി ക്യൂ ​നി​ല്‍​ക്കു​ന്ന സ​മ​യ​ത്ത് വ​യോ​ധി​ക​യു​ടെ മാ​ല പി​ടി​ച്ചു പ​റി​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ​യാ​ണ് ഇ​രു​വ​രും കു​ടു​ങ്ങി​യ​ത്. സ്ത്രീ​ക​ളെ പി​ടി​കൂ​ടി ചോ​ദ്യം ചെ​യ്ത​തി​ല്‍ നി​ന്ന് ഇ​വ​ര്‍​ക്ക് തൃ​ശൂ​ര്‍ സി​റ്റി വ​നി​ത പൊ​ലീ​സ് സ്റ്റേ​ഷ​ന്‍, ചേ​ര്‍​പ്പ് പോ​ലീ​സ് സ്റ്റേ​ഷ​ന്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ മോ​ഷ​ണ​ക്കേ​സു​ക​ളു​ള്ള​താ​യും ക​ണ്ടെ​ത്തി. പ​ല പേ​രു​ക​ളി​ല്‍ അ​റി​യ​പ്പെ​ടു​ന്ന യു​വ​തി​ക​ള്‍ സ്ഥി​ര​മാ​യി തി​ര​ക്കേ​റി​യ സ്ഥ​ല​ങ്ങ​ളി​ലും മ​റ്റും മാ​ല മോ​ഷ്ടി​ക്കാ​ന്‍ എ​ത്തു​ന്ന സം​ഘ​ങ്ങ​ളി​ലെ പ്ര​ധാ​നി​ക​ളാ​ണ്.

Read More

ജയിൽച്ചാട്ടം വെള്ളത്തിൽ … ഗോ​വി​ന്ദ​ച്ചാ​മി പി​ടി​യി​ല്‍: ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ കെ​ട്ടി​ട വ​ള​പ്പി​ലെ പൊ​ട്ട​ക്കി​ണ​റ്റി​ൽ ഒ​ളി​ച്ചി​രു​ന്നു; തൂ​ക്കി​യെ​ടു​ത്ത് പോ​ലീ​സ്

ക​ണ്ണൂ​ര്‍: സൗ​മ്യാ വ​ധ​ക്കേ​സ് കു​റ്റ​വാ​ളി ഗോ​വി​ന്ദ​ച്ചാ​മി പി​ടി​യി​ല്‍. കി​ണ​റ്റി​ല്‍ നി​ന്നാ​ണ് പൊ​ലീ​സ് ഗോ​വി​ന്ദ​ച്ചാ​മി​യെ പി​ടി​കൂ​ടി​യ​ത്. ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ കെ​ട്ടി​ട വ​ള​പ്പി​ന്‍റെ സ​മീ​പ​ത്തെ പൊ​ട്ട കി​ണ​റ്റി​ല്‍ നി​ന്നാ​ണ് പോ​ലീ​സ് ഗോ​വി​ന്ദ​ച്ചാ​മി​യെ പി​ടി​കൂ​ടി​യ​ത്. തു​ട​ർ​ന്ന് സ്റ്റേ​ഷ​നി​ലേ​ക്ക് കൊ​ണ്ടു​പോ​യി. സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്ത്. പ്ര​തി​യെ പി​ടി​കൂ​ടി​യെ​ന്നും കൂ​ടു​ത​ൽ കാ​ര്യ​ങ്ങ​ൾ വൈ​കാ​തെ പ​ങ്കു​വ​യ്ക്കാ​മെ​ന്നും സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ അ​റി​യി​ച്ചു. പു​ല​ര്‍​ച്ചെ 1:15നാ​ണ് ഗോ​വി​ന്ദ​ച്ചാ​മി ജ​യി​ല്‍​ചാ​ടി​യ​ത്. അ​തീ​വ സു​ര​ക്ഷാ സ​ജ്ജീ​ക​ര​ണ​ങ്ങ​ളു​ള്ള ജ​യി​ലി​ൽ സെ​ല്ലി​ലെ അ​ഴി​ക​ൾ മു​റി​ച്ചാ​ണ് ഇ​യാ​ൾ പു​റ​ത്ത് ക​ട​ന്ന​ത്. അ​ല​ക്കാ​ൻ വെ​ച്ചി​രു​ന്ന തു​ണി​ക​ൾ കൂ​ട്ടി​ക്കെ​ട്ടി ക​യ​ർ പോ​ലെ​യാ​ക്കി. പി​ന്നീ​ട് മ​തി​ലി​ന് മു​ക​ളി​ലു​ള്ള ഫെ​ൻ​സിം​ഗി​ൽ തു​ണി​കു​രു​കി. അ​തേ തു​ണി ഉ​പ​യോ​ഗി​ച്ച് ഇ​യാ​ൾ മ​തി​ലി​ൽ നി​ന്ന് താ​ഴേ​ക്കി​റ​ങ്ങു​ക​യാ​യി​രു​ന്നു.

Read More

ഗോ​വി​ന്ദ​ച്ചാ​മി പി​ടി​യി​ല്‍? ക​ണ്ണൂ​ർ ന​ഗ​ര​ത്തി​ൽ ഒ​രു വീ​ട്ടി​ൽ നി​ന്നെ​ന്ന് സൂ​ച​ന; അ​ഴി​ക​ൾ അ​റു​ത്തു​മാ​റ്റി പു​ല​ർ​ച്ചെ ജ​യി​ലി​ന്‍റെ മ​തി​ൽ ചാ​ടി​യ​ത് തു​ണി​ക​ൾ കൂ​ട്ടി​ക്കെ​ട്ടി

ക​ണ്ണൂ​ര്‍: ജ​യി​ല്‍ ചാ​ടി​യ കൊ​ടും​കു​റ്റ​വാ​ളി ഗോ​വി​ന്ദ​ച്ചാ​മി പി​ടി​യി​ല്‍. ക​ണ്ണൂ​ര്‍ ന​ഗ​ര​ത്തി​ല്‍​നി​ന്ന് ത​ന്നെ​യാ​ണ് പി​ടി​യി​ലാ​യ​തെ​ന്നാ​ണ് വി​വ​രം. പു​ല​ര്‍​ച്ചെ 1:15നാ​ണ് ഗോ​വി​ന്ദ​ച്ചാ​മി ജ​യി​ല്‍​ചാ​ടി​യ​ത്. അ​തീ​വ സു​ര​ക്ഷാ സ​ജ്ജീ​ക​ര​ണ​ങ്ങ​ളു​ള്ള ജ​യി​ലി​ൽ സെ​ല്ലി​ലെ അ​ഴി​ക​ൾ മു​റി​ച്ചാ​ണ് ഇ​യാ​ൾ പു​റ​ത്ത് ക​ട​ന്ന​ത്. അ​ല​ക്കാ​ൻ വെ​ച്ചി​രു​ന്ന തു​ണി​ക​ൾ കൂ​ട്ടി​ക്കെ​ട്ടി ക​യ​ർ പോ​ലെ​യാ​ക്കി. പി​ന്നീ​ട് മ​തി​ലി​ന് മു​ക​ളി​ലു​ള്ള ഫെ​ൻ​സിം​ഗി​ൽ തു​ണി​കു​രു​കി. അ​തേ തു​ണി ഉ​പ​യോ​ഗി​ച്ച് ഇ​യാ​ൾ മ​തി​ലി​ൽ നി​ന്ന് താ​ഴേ​ക്കി​റ​ങ്ങു​ക​യാ​യി​രു​ന്നു.

Read More

ശ​നി​യാ​ഴ്ച പ്ര​വൃ​ത്തി​ദി​നം: വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ര്‍​മാ​രു​ടെ നി​ര്‍​ദേ​ശ​ങ്ങ​ളി​ല്‍ വൈ​രു​ധ്യം; അ​ധ്യാ​പ​ക​ര്‍ അ​ങ്ക​ലാ​പ്പി​ല്‍

കൊ​ച്ചി: സം​സ്ഥാ​ന​ത്തെ സ്‌​കൂ​ളു​ക​ളി​ല്‍ ജൂ​ലൈ 26 ലെ ​പ്ര​വൃ​ത്തി ദി​വ​സം സം​ബ​ന്ധി​ച്ച് വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ര്‍​മാ​രു​ടെ നി​ര്‍​ദേ​ശ​ങ്ങ​ളി​ല്‍ വൈ​രു​ധ്യം. ഇ​തു​മൂ​ലം അ​ധ്യാ​പ​ക​ര്‍ അ​ങ്ക​ലാ​പ്പി​ല്‍. പു​തി​യ സ്‌​കൂ​ള്‍ ക​ല​ണ്ട​ര്‍ പ്ര​കാ​രം ഈ ​വ​രു​ന്ന ശ​നി​യാ​ഴ്ച (26ന്) ​യു​പി, ഹൈ​സ്‌​കൂ​ള്‍ വി​ഭാ​ഗ​ങ്ങ​ള്‍​ക്ക് പ്ര​വൃ​ത്തി ദി​ന​മാ​ണ്. എ​ന്നാ​ല്‍ സ്വ​ത​ന്ത്ര എ​ല്‍​പി സ്‌​കൂ​ളു​ക​ള്‍​ക്കും യു​പി, ഹൈ​സ്‌​കൂ​ള്‍ അ​റ്റാ​ച്ച്ഡ് എ​ല്‍​പി വി​ഭാ​ഗ​ത്തി​നും അ​ന്ന് പ്ര​വൃ​ത്തി ദി​ന​മ​ല്ല. ഒ​ന്നു​മു​ത​ല്‍ അ​ഞ്ചു​വ​രെ ക്ലാ​സു​ക​ളു​ള്ള സ്വ​ത​ന്ത്ര എ​ല്‍​പി സ്‌​കൂ​ളു​ക​ള്‍​ക്കും ശ​നി​യാ​ഴ്ച പ്ര​വൃ​ത്തി​ദി​ന​മ​ല്ല. എ​ന്നാ​ല്‍, പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റേ​റ്റി​ലെ നി​ര്‍​ദേ​ശ​ത്തി​ന് വി​രു​ദ്ധ​മാ​യി ചി​ല വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ര്‍​മാ​ര്‍ ഒ​ന്നു മു​ത​ല്‍ അ​ഞ്ചു​വ​രെ ക്ലാ​സു​ക​ളു​ള്ള എ​ല്‍​പി സ്‌​കൂ​ളു​ക​ളി​ലെ അ​ഞ്ചാം ക്ലാ​സ് മാ​ത്രം ശ​നി​യാ​ഴ്ച പ്ര​വ​ര്‍​ത്തി​ക്ക​ണ​മെ​ന്ന നി​ര്‍​ദേ​ശം ന​ല്‍​കി​യി​രി​ക്കു​ക​യാ​ണ്. അ​ഞ്ചാം ക്ലാ​സ് അ​പ്പ​ര്‍ പ്രൈ​മ​റി​യു​ടെ ഭാ​ഗ​മാ​ണ് എ​ന്ന​താ​ണ് ഇ​തി​ന് ആ​ധാ​രം. എ​ന്നാ​ല്‍, അ​ഞ്ചാം​ക്ലാ​സ് വ​രെ​യു​ള്ള സ്‌​കൂ​ളു​ക​ള്‍ എ​ല്‍​പി ആ​യാ​ണ് ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി​ക്ക് പ​രി​ഗ​ണി​ക്ക​പ്പെ​ടു​ന്ന​ത്. നാ​മ​മാ​ത്ര​മാ​യ കു​ട്ടി​ക​ള്‍​ക്കാ​യി ഉ​ച്ച​ഭ​ക്ഷ​ണം…

Read More