മ​ക​ൻ മ​രി​ക്കു​മ്പോ​ൾ ഭ​ര​ണം എ​ൽ​ഡി​എ​ഫി​ന്; സി​പി​എം ഭ​രി​ക്കു​ന്പോ​ൾ ഇ​വി​ടെ ഒ​ന്നും ന​ട​ക്കി​ല്ല; യു.​കെ. സ​ലീം കൊ​ല​ക്കേ​സി​ൽ സി​പി​എ​മ്മി​നെ പ്ര​തി​രോ​ധ​ത്തി​ലാ​ക്കി പി​താ​വ് യൂസഫ്

ക​ണ്ണൂ​ര്‍: ത​ല​ശേ​രി​യി​ല്‍ സി​പി​എം പ്ര​വ​ർ​ത്ത​ക​നാ​യ യു.​കെ. സ​ലീം കൊ​ല​ക്കേ​സി​ൽ സി​പി​എ​മ്മി​നെ പ്ര​തി​രോ​ധ​ത്തി​ലാ​ക്കി കൊ​ല്ല​പ്പെ​ട്ട സ​ലീ​മി​ന്‍റെ പി​താ​വ് യൂ​സ​ഫ്. മ​ക​ന്‍റെ കൊ​ല​പാ​ത​ക​ത്തി​നു പി​ന്നി​ൽ സി​പി​എം ആ​ണെ​ന്ന ആ​രോ​പ​ണ​മാ​ണ് യൂ​സ​ഫ് ഉ​ന്ന​യി​ച്ചി​രി​ക്കു​ന്ന​ത്. സ​ലീം കൊ​ല​ക്കേ​സി​ൽ പു​ന​ര​ന്വേ​ഷ​ണം വേ​ണ​മെ​ന്നും സ​ത്യം ക​ണ്ടു​പി​ടി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. കേ​സി​ൽ പ്ര​തി​ചേ​ർ​ക്ക​പ്പെ​ട്ട​ത് യ​ഥാ​ർ​ഥ പ്ര​തി​ക​ളാ​ണെ​ന്ന് ക​രു​തു​ന്നി​ല്ല. നേ​താ​ക്ക​ളെ​യ​ട​ക്കം പ​ല​രേ​യും ത​നി​ക്കു സം​ശ​യ​മു​ണ്ട്. സ​ലീം കൊ​ല്ല​പ്പെ​ടു​ന്പോ​ൾ ഭ​ര​ണം എ​ൽ​ഡി​എ​ഫി​നാ​യി​രു​ന്നു. അ​ന്വേ​ഷ​ണ​ത്തി​ൽ പോ​ലീ​സി​ന് മു​ക​ളി​ൽ​നി​ന്നു​ള്ള സ​മ്മ​ർ​ദ​മു​ണ്ടാ​യ​താ​യാ​ണ് ക​രു​തു​ന്ന​ത്. പോ​ലീ​സി​നെ കു​റ്റം പ​റ​യാ​നാ​കി​ല്ല. സി​പി​എം ഭ​രി​ക്കു​ന്പോ​ൾ ഇ​വി​ടെ ഒ​ന്നും ന​ട​ക്കി​ല്ല. ഇ​പ്പോ​ൾ കൂ​ടു​ത​ലൊ​ന്നും പ​റ​യു​ന്നി​ല്ലെ​ന്നും അ​തു വ​ലി​യ പ്ര​ശ്ന​ങ്ങ​ൾ​ക്ക് ഇ​ട​വ​രു​ത്തു​മെ​ന്നും യൂ​സ​ഫ് ചാ​ന​ലു​ക​ൾ​ക്ക് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞു. 2008 ജൂ​ലൈ 23ന് ​ത​ല​ശേ​രി പു​ന്നോ​ലി​ൽ വ​ച്ചാ​യി​രു​ന്നു സ​ലീം കൊ​ല്ല​പ്പെ​ട്ട​ത്. ഡി​വൈ​എ​ഫ്ഐ​യു​ടെ പോ​സ്റ്റ​റു​ക​ൾ ഒ​ട്ടി​ക്കു​ന്ന​തി​നി​ടെ എ​ൻ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണു കേ​സ്. എ​ന്നാ​ൽ തു​ട​ക്കം മു​ത​ലേ അ​ന്വേ​ഷ​ണ​ത്തി​ൽ യൂ​സ​ഫ് തൃ​പ്ത​നാ​യി​രു​ന്നി​ല്ല. കേ​സ് സി​ബി​ഐ…

Read More

ര​ക്തം പു​ര​ണ്ട വാ​ളു​മാ​യി അ​വ​ൻ ആ​രോ​ടെ​ന്നി​ല്ലാ​തെ ആ​ക്രോ​ശി​ച്ചു; അ​മ്മ​യെ വെ​ട്ടി​ക്കൊ​ന്ന​ത് ജ​ന്മം ന​ൽ​കി​യ​തി​നു​ള്ള ശി​ക്ഷ; മ​ക​ന് വേ​ണ്ടി മാ​ത്രം ജീ​വി​ച്ച സു​ബൈ​ദ​യ്ക്ക് ഒ​ടു​വി​ൽ…

താ​മ​ര​ശേ​രി: അ​മ്മ​യെ ക്രൂ​ര​മാ​യി വെ​ട്ടി​ക്കൊ​ന്നി​ട്ടും കൂ​സ​ലി​ല്ലാ​തെ മ​ക​ൻ ആ​ഷി​ഖ്. ജ​ന്മം ന​ൽ​കി​യ​തി​നു​ള്ള ശി​ക്ഷ​യാ​ണ് അ​മ്മ​യ്ക്കു ന​ൽ​കി​യ​തെ​ന്നാ​ണ് അ​രും​കൊ​ല​യു​ടെ കാ​ര​ണം ചോ​ദി​ച്ച​വ​രോ​ട് ഇ​യാ​ൾ പ​റ​യു​ന്ന​ത്. അ​ടി​വാ​രം പൊ​ട്ടി​ക്കൈ മു​പ്പ​തേ​ക്ര കാ​യി​ക്ക​ൽ സു​ബൈ​ദ​യാ​ണു കൊ​ല്ല​പ്പെ​ട്ട​ത്. ബ്രെ​യി​ൻ ട്യൂ​മ​ർ ബാ​ധി​ച്ച് സ​ഹോ​ദ​രി​യു​ടെ വീ​ട്ടി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന സു​ബൈ​ദ​യെ അ​വി​ടെ​യെ​ത്തി​യാ​ണ് മ​ക​ൻ കൊ​ല​പ്പെ​ടു​ത്തി​യ​ത്. വീ​ട്ടി​ലെ ഡൈ​നിം​ഗ് ഹാ​ളി​ൽ അ​മ്മ​യെ ക​ഴു​ത്തി​ൽ വെ​ട്ടി കൊ​ന്ന​ശേ​ഷം ര​ക്തം​പു​ര​ണ്ട ക​ത്തി​യു​മാ​യി നി​ന്ന ആ​ഷി​ഖ് ഓ​ടി​ക്കൂ​ടി​യ​വ​രോ​ടാ​ണ് കൊ​ല​യു​ടെ കാ​ര​ണം വെ​ളി​പ്പെ​ടു​ത്തി​യ​ത്. തേ​ങ്ങ പൊ​ളി​ക്കാ​നാ​ണെ​ന്നു പ​റ​ഞ്ഞ് മു​ഹ​മ്മ​ദ് ആ​ഷി​ഖ് അ​ടു​ത്ത വീ​ട്ടി​ൽ​നി​ന്നു വാ​ങ്ങി​യ കൊ​ടു​വാ​ൾ ഉ​പ​യോ​ഗി​ച്ചാ​ണു കൊ​ല​പാ​ത​കം ന​ട​ത്തി​യ​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. ല​ഹ​രി​മ​രു​ന്നി​ന് അ​ടി​മ​യാ​ണ് ഇ​യാ​ളെ​ന്നാ​ണ് കു​ടും​ബം പ​റ​യു​ന്ന​ത്. സു​ബൈ​ദ മ​സ്തി​ഷ്ക ശ​സ്ത്ര​ക്രി​യ​യ്ക്കു​ശേ​ഷം സ​ഹോ​ദ​രി പു​തു​പ്പാ​ടി ചോ​യി​യോ​ട് ആ​ദി​ൽ മ​ൻ​സി​ൽ ഷ​ക്കീ​ല​യു​ടെ വീ​ട്ടി​ൽ ഒ​ന്ന​ര മാ​സം മു​ന്പാ​ണ് എ​ത്തി​യ​ത്. ഷ​ക്കീ​ല ജോ​ലി​ക്കു പോ​യി​രു​ന്ന​തി​നാ​ൽ ആ​ക്ര​മ​ണം ന​ട​ന്ന സ​മ​യം വീ​ട്ടി​ൽ ആ​രു​മു​ണ്ടാ​യി​രു​ന്നി​ല്ല. ഒ​ന്ന​ര…

Read More

പ​ണം ചോ​ദി​ച്ചാ​ൽ ത​രി​ല്ല, ദേ​ഷ്യം പി​ന്നീ​ട് പ​ക​യാ​യി മാ​റി; താ​മ​ര​ശേ​രി​യി​ൽ മ​യ​ക്കു ​മ​രു​ന്നി​ന് അ​ടി​മ​യാ​യ മ​ക​ൻ അ​മ്മ​യെ വെ​ട്ടി​കൊ​ന്നു

കോ​ഴി​ക്കോ​ട്: പു​തു​പ്പാ​ടി​യി​ല്‍ മ​ക​ന്‍ അ​മ്മ​യെ കൊ​ല​പ്പെ​ടു​ത്തി. പ​ല​ത​വ​ണ​യാ​യി യു​വാ​വ് അ​മ്മ​യോ​ട് സാ​ന്പ​ത്തി​ക സ​ഹാ​യം ചോ​ദി​ച്ചി​രു​ന്നു. എ​ന്നാ​ൽ അ​പ്പോ​ഴൊ​ന്നും അ​മ്മ പ​ണം ന​ൽ​കി​യി​രു​ന്നി​ല്ല. പ​ണം കൊ​ടു​ക്കാ​ത്ത​തും സ്വ​ത്ത് വി​ല്‍​പ്പ​ന ന​ട​ത്താ​ത്ത​തും മ​ക​ന് അ​മ്മ​യോ​ടു​ള്ള പ​ക​യ്ക്ക് കാ​ര​ണ​മാ​യി. 25 കാ​ര​നാ​യ ആ​ഷി​ക്കി​ന്‍റെ ചെ​റു​പ്രാ​യ​ത്തി​ൽ​ത്ത​ന്നെ പി​താ​വ് ഉ​പേ​ക്ഷി​ച്ച് പോ​യ​താ​ണ്. പി​ന്നീ​ട് സു​ബൈ​ദ ക​ഷ്ട​പ്പെ​ട്ടാ​ണ് ഏ​ക​മ​ക​നെ വ​ള​ര്‍​ത്തി​യ​ത്. മ​ദ്യ​ത്തി​നും​മ​യ​ക്കു മ​രു​ന്നി​നും അ​ടി​മ​യാ​യ മ​ക​ൻ നി​ര​ന്ത​രം സു​ബൈ​ദ​യോ​ട് പ​ണ​ത്തി​ന്‍റെ പേ​രി​ൽ വ​ഴ​ക്ക് ഉ​ണ്ടാ​ക്കു​മാ​യി​രു​ന്നു. ഇ​തി​നി​ടെ ബം​ഗ​ളൂ​രു​വി​ലെ ഡീ ​അ​ഡി​ക്ഷ​ന്‍ സെ​ന്‍റ​റി​ല്‍ ആ​ഷി​കി​നെ ചി​കി​ത്സ​യ്ക്കാ​യി അ​ഡ്മി​റ്റ് ചെ​യ്തി​രു​ന്നു. ഇ​തി​നി​ടെ മാ​താ​വി​നെ കാ​ണാ​ന്‍ എ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു കൊ​ല​പാ​ത​കം. ബ്രൈ​ന്‍ ട്യൂ​മ​റി​ന് ശ​സ്ത്ര​ക്രി​യ ക​ഴി​ഞ്ഞ് സ​ഹോ​ദ​രി​യു​ടെ പു​തു​പ്പാ​ടി​യി​ലെ വീ​ട്ടി​ല്‍ വി​ശ്ര​മ​ത്തി​ലാ​യാ​യി​രു​ന്നു 53 കാ​രി​യാ​യ സു​ബൈ​ദ. ഇ​വി​ടെ എ​ത്തി​യാ​ണ് ആ​ഷി​ക്ക് കൊ​ല ന​ട​ത്തി​യ​ത്. അ​യ​ല്‍​വാ​സി​യു​ടെ വീ​ട്ടി​ല്‍ നി​ന്ന് തേ​ങ്ങ പൊ​ളി​ക്കാ​നെ​ന്ന് പ​റ​ഞ്ഞ് കൊ​ടു​വാ​ള്‍ വാ​ങ്ങി​യ ആ​ഷി​ക്ക്, പി​ന്നീ​ട് കൃ​ത്യം ന​ട​ത്തു​ക​യാ​യി​രു​ന്നു. കൊ​ല​പാ​ത​കം…

Read More

പ​ഞ്ചാ​യ​ത്ത് പ്ര​സി‍​ഡ​ന്‍റി​ന്‍റേ​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള സ്ത്രീ​ക​ളു​ടെ ചി​ത്ര​ങ്ങ​ൾ അ​വ​ര​റി​യാ​തെ പ​ക​ർ​ത്തി: മോ​ർ​ഫിം​ഗ് ആ​പ്പ് ഉ​പ​യോ​ഗി​ച്ച് എ​ഡി​റ്റ് ചെ​യ്തു; പ്ര​തി പി​ടി​യി​ൽ

ക​ണ്ണൂ​ർ: സ്ത്രീ​ക​ളു​ടെ ചി​ത്ര​ങ്ങ​ൾ മോ​ർ​ഫ് ചെ​യ്ത് അ​ശ്ലീ​ല​മാ​യ രീ​തി​യി​ൽ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​പ്പി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ.വാ​യ​ത്തൂ​ർ സ്വ​ദേ​ശി അ​ഭ​യ്(20) ആ​ണ് പി​ടി​യി​ലാ​യ​ത്. പ​ഞ്ചാ​യ​ത്ത് പ്ര​സി‍​ഡ​ന്‍റി​ന്‍റേ​ത് ഉ​ൾ​പ്പെ​ടെ ചി​ത്ര​ങ്ങ​ൾ ഇ​യാ​ൾ മോ​ർ​ഫ് ചെ​യ്തി​രു​ന്നു. ര​ണ്ട് ദി​വ​സം മു​മ്പാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ ചി​ത്ര​ങ്ങ​ൾ കാ​ണു​ന്ന​ത്. തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ സം​ഘ​ടി​ച്ച് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. വ​യ​നാ​ട് പ​ടി​ഞ്ഞാ​റ​ത്ത​റ​യി​ൽ നി​ന്നാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ‍​യ്ത​ത്. നേ​ര​ത്തെ പ്ര​ദേ​ശ​ത്ത് താ​മ​സി​ച്ചി​രു​ന്ന അ​ഭ​യ്ക്കെ​തി​രെ സ്ത്രീ​ക​ളെ ശ​ല്യം ചെ​യ്ത​തി​നു​ൾ​പ്പെ​ടെ കേ​സു​ണ്ട്. മോ​ർ​ഫിം​ഗ് ആ​പ്പ് ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​യാ​ൾ ചി​ത്ര​ങ്ങ​ൾ എ​ഡി​റ്റ് ചെ​യ്തി​രു​ന്ന​ത്. ചി​ത്ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കാ​ൻ ഇ​യാ​ൾ​ക്ക് മ​റ്റാ​രു​ടെ​യെ​ങ്കി​ലും സ​ഹാ​യം ല​ഭി​ച്ചി​രി​ക്കാ​മെ​ന്നാ​ണ് പോ​ലീ​സ് നി​ഗ​മ​നം.

Read More

സെ​യ്ഫ് അ​ലി​ഖാ​നെ ആ​ക്ര​മി​ച്ച​ത് ബം​ഗ്ലാ​ദേ​ശി മു​ഹ​മ്മ​ദ് ഷെ​രീ​ഫു​ൾ; തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ൾ വ്യാ​ജ​മെ​ന്ന് പോ​ലീ​സ്; ഇ​ന്ത്യ​യി​ൽ ക​ഴി​ഞ്ഞ​ത് വി​ജ​യ് ദാ​സ് എ​ന്ന പേ​രി​ൽ

ന്യൂ​ഡ​ൽ​ഹി: ബോ​ളി​വു​ഡ് ന​ട​ൻ സെ​യ്ഫ് അ​ലി ഖാ​നെ ആ​ക്ര​മി​ച്ച കേ​സി​ൽ പി​ടി​യി​ലാ​യ പ്ര​തി ബം​ഗ്ലാ​ദേ​ശി പൗ​ര​നാ​ണെ​ന്ന് സം​ശ​യം. പ്ര​തി​യു​ടെ പേ​ര് മു​ഹ​മ്മ​ദ് ഷെ​രീ​ഫു​ൾ ഇ​സ്‌​ലാം ഷെ​ഹ്‌​സാ​ദ് (30) എ​ന്നാ​ണെ​ന്നും ഇ​യാ​ൾ ബം​ഗ്ലാ​ദേ​ശ് പൗ​ര​നാ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​ന​മെ​ന്നും മും​ബൈ പോ​ലീ​സ് വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ വ്യ​ക്ത​മാ​ക്കി. പ്ര​തി​യു​ടെ കൈ​വ​ശ​മു​ള്ള തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ൾ വ്യാ​ജ​മാ​ണ്. ഇ​യാ​ൾ ഇ​ന്ത്യ​യി​ൽ ക​ഴി​ഞ്ഞ​ത് വി​ജ​യ് ദാ​സ് എ​ന്ന പേ​രി​ലാ​ണ്. ഹൗ​സ് കീ​പ്പിം​ഗ് ഏ​ജ​ൻ​സി​യി​ലാ​ണ് ഇ​യാ​ൾ ജോ​ലി ചെ​യ്തി​രു​ന്ന​ത്. അ​ഞ്ചാ​റു മാ​സം മു​ൻ​പു​ത​ന്നെ ഇ​യാ​ൾ മും​ബൈ​യി​ൽ വ​ന്നു പോ​യി​രു​ന്നു. സെ​യ്ഫി​ന്‍റെ വീ​ട്ടി​ലെ അ​തി​ക്ര​മ​ത്തി​ന് ഏ​താ​നും ദി​വ​സം മു​ൻ​പാ​ണു വീ​ണ്ടു​മെ​ത്തി​യ​ത്. കൊ​ള്ള​യ​ടി​ക്കു​ക എ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ​യാ​ണ് ഇ​യാ​ള്‍ വീ​ട്ടി​ല്‍ ക​യ​റി​യ​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി പ്ര​തി​യെ ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങു​മെ​ന്നും സം​ഭ​വ​ത്തി​ല്‍ കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

Read More

എ​യ്ഡ​ഡ് അ​ധ്യാ​പ​ക​രു​ടെ സ​മ​രം ജീ​വി​ക്കാ​നു​ള്ള പോ​രാ​ട്ടം: ഒ​ന്‍​പ​തു വ​ര്‍​ഷ​മാ​യി ഭ​ര​ണ​മ​ല്ല മ​റി​ച്ച് സ്വ​ജ​ന പ​ക്ഷ​പാ​ത​വും ഖ​ജ​നാ​വ് കൊ​ള്ള​യു​മാ​ണ് ഇ​വി​ടെ ന​ട​ക്കു​ന്ന​ത്; കെ. ​മു​ര​ളീ​ധ​ര​ൻ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​​യ്ഡ​​​ഡ് സ്‌​​​കൂ​​​ളു​​​ക​​​ളോ​​​ടു​​​ള്ള സ​​​ര്‍​ക്കാ​​​ര്‍ ന​​​യ​​​ങ്ങ​​​ള്‍​ക്കെ​​​തി​​​രേ കേ​​​ര​​​ള എ​​​യ്ഡ​​​ഡ് ടീ​​​ച്ചേ​​​ഴ്‌​​​സ് ക​​​ള​​​ക്ടീ​​​വി​​​ന്‍റെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ല്‍ സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് ധ​​​ര്‍​ണ സം​​​ഘ​​​ടി​​​പ്പി​​​ച്ചു. കോ​​​ണ്‍​ഗ്ര​​​സ് നേ​​​താ​​​വ് കെ.​​​മു​​​ര​​​ളീ​​​ധ​​​ര​​​ന്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. കേ​​​ര​​​ള എ​​​യ്ഡ​​​ഡ് ടീ​​​ച്ചേ​​​ഴ്‌​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ ന​​​ട​​​ത്തു​​​ന്ന സ​​​മ​​​രം ജീ​​​വി​​​ക്കാ​​​നു​​​ള്ള പോ​​​രാ​​​ട്ട​​​മാ​​​ണെ​​​ന്ന് അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. ഭി​​​ന്ന​​​ശേ​​​ഷി നി​​​യ​​​മ​​​നം ന​​​ട​​​ന്നി​​​ല്ലെ​​​ന്ന കാ​​​ര​​​ണം പ​​​റ​​​ഞ്ഞ് 16000 ത്തോ​​​ളം എ​​​യ്ഡ​​​ഡ് അ​​​ധ്യാ​​​പ​​​ക​​​ര്‍​ക്ക് നി​​​യ​​​മ​​​നാം​​​ഗീ​​​കാ​​​രം ന​​​ല്‍​കാ​​​തെ​​​യും നോ​​​ഷ​​​ണ​​​ല്‍ എ​​​ന്ന പേ​​​രി​​​ല്‍ അ​​​ധ്യാ​​​പ​​​ക ത​​​സ്തി​​​ക​​​ക​​​ളെ ത​​​രം മാ​​​റ്റി​​​യും കേ​​​ര​​​ള​​​ത്തി​​​ല്‍ പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ മേ​​​ഖ​​​ല​​​യി​​​ല്‍ പ്ര​​​തി​​​സ​​​ന്ധി സൃ​​​ഷ്ടി​​​ച്ച ഇ​​​ട​​​തു​​​പ​​​ക്ഷം അ​​​ധ്യാ​​​പ​​​ക​​​രെ​​​യും ജീ​​​വ​​​ന​​​ക്കാ​​​രെ​​​യും സ​​​മ​​​ര​​​ത്തി​​​ലേ​​​ക്ക് മ​​​ന​​​:പൂ​​​ര്‍​വം ത​​​ള്ളി​​​വി​​​ടു​​​ക​​​യാ​​​ണ്. ക​​​ഴി​​​ഞ്ഞ ഒ​​​ന്‍​പ​​​തു വ​​​ര്‍​ഷ​​​മാ​​​യി ഭ​​​ര​​​ണ​​​മ​​​ല്ല മ​​​റി​​​ച്ച് സ്വ​​​ജ​​​ന പ​​​ക്ഷ​​​പാ​​​ത​​​വും ഖ​​​ജ​​​നാ​​​വ് കൊ​​​ള്ള​​​യു​​​മാ​​​ണ് ഇ​​​വി​​​ടെ ന​​​ട​​​ക്കു​​​ന്ന​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. ഭി​​​ന്ന​​​ശേ​​​ഷി നി​​​യ​​​മ​​​ന​​​ത്തി​​​ന്‍റെ മ​​​റ​​​വി​​​ല്‍ മൂ​​​ന്നു വ​​​ര്‍​ഷ​​​ത്തോ​​​ള​​​മാ​​​യി ശ​​​മ്പ​​​ള​​​വും മ​​​റ്റ് ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ളും ല​​​ഭി​​​ക്കാ​​​ത്ത 16000 അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ പ്ര​​​തി​​​നി​​​ധി​​​ക​​​ള്‍, ആ​​​വ​​​ശ്യ​​​ത്തി​​​നു കു​​​ട്ടി​​​ക​​​ള്‍ ഉ​​​ണ്ടാ​​​യി​​​ട്ടും യു​​​ഐ​​​ഡി ഇ​​​ന്‍​വാ​​​ലി​​​ഡ് ആ​​​യ​​​തി​​​ന്‍റെ പേ​​​രി​​​ല്‍ ജോ​​​ലി…

Read More

റോ​ഡ​രി​കി​ൽ ഭി​ക്ഷ​യെ​ടു​ത്തി​രു​ന്ന പ​തി​നാ​റു​കാ​രി​യെ ഭ​ക്ഷ​ണ​വും ചാ​യ​യും വാ​ങ്ങി ന​ൽ​കി മ​യ​ക്കി​യെ​ടു​ത്തു: ഒ​ഴി​ഞ്ഞ മു​റി​യി​ലേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി പ​ല​ത​വ​ണ ബ​ലാ​ത്സം​ഗം ചെ​യ്തു; ഓ​ട്ടോ​ഡ്രൈ​വ​റ​ട​ക്കം 3 പേ​ർ പി​ടി​യി​ൽ

ഫ​രീ​ദാ​ബാ​ദ്(​ഹ​രി​യാ​ന): റോ​ഡ​രി​കി​ൽ ഭി​ക്ഷ​യെ​ടു​ത്തു വ​രി​ക​യാ​യി​രു​ന്ന പ​തി​നാ​റു​കാ​രി​യെ ഭ​ക്ഷ​ണ​വും ചാ​യ​യും വാ​ങ്ങി ന​ൽ​കി പീ​ഡി​പ്പി​ച്ചു ഗ​ർ​ഭി​ണി​യാ​ക്കു​ക​യും ഗ​ർ​ഭ​ച്ഛി​ദ്ര​ത്തി​ന് നി​ർ​ബ​ന്ധി​ക്കു​ക​യും ചെ​യ്ത കേ​സി​ൽ ഓ​ട്ടോ ഡ്രൈ​വ​റ​ട​ക്കം മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ. മൂ​ന്നു മാ​സം മു​ൻ​പാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. മ​ദ്യ​പാ​നി​യാ​യ അ​ച്ഛ​നെ​യും സ്വ​ന്തം അ​നു​ജ​നെ​യും സം​ര​ക്ഷി​ക്കാ​നാ​യി റോ​ഡ​രി​കി​ൽ ഭി​ക്ഷ​യെ​ടു​ത്തു വ​രി​ക​യാ​യി​രു​ന്നു പെ​ൺ​കു​ട്ടി. പെ​ൺ​കു​ട്ടി​ക്ക് പ​ല​പ്പോ​ഴും ഭ​ക്ഷ​ണം വാ​ങ്ങി​ക്കൊ​ടു​ത്തി​രു​ന്ന ഓ​ട്ടോ ഡ്രൈ​വ​റാ​ണ് കേ​സി​ലെ മു​ഖ്യ​പ്ര​തി. ഇ​യാ​ൾ പെ​ൺ​കു​ട്ടി​യെ ഓ​ട്ടോ​യി​ൽ ക​യ​റ്റി​ക്കൊ​ണ്ടു പോ​യി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് ഇ​യാ​ളും കൂ​ട്ടാ​ളി​ക​ളും ചേ​ർ​ന്ന് ഇ​വ​രു​ടെ മു​റി​യി​ലേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി പ​ല​ത​വ​ണ ബ​ലാ​ത്സം​ഗം ചെ​യ്തെ​ന്നും പു​റ​ത്തു പ​റ​ഞ്ഞാ​ൽ കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നും പെ​ൺ​കു​ട്ടി മൊ​ഴി ന​ൽ​കി​യ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.  

Read More

കു​ണ്ഡി​ത​പ്പെ​ടേ​ണ്ട കാ​ര്യ​മി​ല്ല, അ​തി​നൊ​ക്കെ നി​യ​മ​മു​ണ്ട്…​ബോ​ചെ പ​റ​ഞ്ഞ​തി​ൽ കാ​ര്യ​മി​ല്ല; പ​ണ​മി​ല്ലാ​ത്ത പ്ര​തി​ക​ളു​ടെ ജ​യി​ല്‍ മോ​ച​ന​ത്തി​ന് കേ​ന്ദ്ര​പ​ദ്ധ​തി​യു​ണ്ട്

കൊ​ച്ചി: നി​ശ്ചി​ത തു​ക​യു​ടെ ജാ​മ്യം നി​ല്‍​ക്കാ​ന്‍ ആ​ളെ കി​ട്ടാ​തെ​യും പി​ഴ​യ​ട​ക്കാ​ന്‍ പ​ണ​മി​ല്ലാ​തെ​യും കാ​ക്കാ​നാ​ട് ജി​ല്ലാ ജ​യി​ലി​ല്‍ തു​ട​രു​ന്ന 26 ഓ​ളം പേ​ര്‍ ത​ന്നെ ക​ണ്ടെ​ന്നും അ​വ​രു​ടെ പ്ര​ശ്‌​നം പ​രി​ഹ​രി​ക്കാ​നാ​ണ് ഒ​രു ദി​വ​സം കൂ​ടി ജ​യി​ലി​ല്‍ ത​ങ്ങി​യ​തെ​ന്നും ക​ഴി​ഞ്ഞ ദി​വ​സം ജ​യി​ല്‍ മോ​ചി​ത​നാ​യ വ്യ​വ​സാ​യി ബോ​ബി ചെ​മ്മ​ണൂ​ർ പ​റ​ഞ്ഞി​രു​ന്നു. ബോ​ബി പ​റ​ഞ്ഞ കാ​ര്യ​ത്തി​ൽ എ​ന്തെ​ങ്കി​ലും വാ​സ്ത​വ​മു​ണ്ടോ?. ഒ​രു വാ​സ്ത​വ​വു​മി​ല്ലെ​ന്ന​താ​ണ് സ​ത്യം. കാ​ര​ണം ജ​യി​ല്‍ മോ​ച​ന​ത്തി​നാ​യി പ​ണ​മി​ല്ലാ​ത്ത ത​ട​വു​കാ​രെ മോ​ചി​പ്പി​ക്കാ​നാ​യി കേ​ന്ദ്ര പ​ദ്ധ​തി നി​ല​വി​ലു​ണ്ട്. ക​ഴി​ഞ്ഞ വ​ര്‍​ഷ​മാ​ണ് നി​ല​വി​ല്‍ വ​ന്ന​ത്. പ​ദ്ധ​തി​യു​ടെ മാ​ന​ദ​ണ്ഡ​പ്ര​കാ​രം കേ​ര​ള​ത്തി​ലെ എ​ല്ലാ ജ​യി​ലു​ക​ളി​ലേ​യും ക​ണ​ക്കെ​ടു​ത്താ​ല്‍ പോ​ലും ബോ​ബി പ​റ​ഞ്ഞ​ത്ര പ്ര​തി​ക​ള്‍ വ​രി​ല്ല. മ​റ്റ് പ​ല സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും ജ​യി​ലു​ക​ളി​ല്‍ വ​ര്‍​ഷ​ങ്ങ​ളാ​യി വി​ചാ​ര​ണ ത​ട​വു​കാ​രാ​യി തു​ട​രു​ന്ന നി​ര​വ​ധി​പേ​രു​ണ്ടെ​ന്ന​തും യാ​ഥാ​ര്‍​ഥ്യ​മാ​ണ്. ഒ​ടു​വി​ല​ത്തെ ക​ണ​ക്ക് പ്ര​കാ​രം സം​സ്ഥാ​ന​ത്ത് കാ​സ​ര്‍​ഗോ​ഡു​കാ​ര​നാ​യ ഒ​രു പ്ര​തി​ മാ​ത്ര​മാ​ണ് പു​റ​ത്തി​റ​ങ്ങാ​ന്‍ അ​ര്‍​ഹ​നാ​യു​ള്ള​ത്. പ​ദ്ധ​തി പ്ര​കാ​രം ലീ​ഗ​ല്‍ സ​ര്‍​വീ​സ്…

Read More

വ​യ​റു​വേ​ദ​ന​യു​മാ​യി പെ​ൺ​കു​ട്ടി ആ​ശു​പ​ത്രി​യി​ൽ; പ​രി​ശോ​ധ​ന​യി​ൽ പ​തി​നാ​റു​കാ​രി ഗ​ർ​ഭി​ണി; പ്ര​യ​ണം ന​ടി​ച്ച് പീ​ഡി​പ്പി​ച്ച ഇ​രു​പ​ത്തി​യാ​റു​കാ​ര​ൻ അ​റ​സ്റ്റി​ൽ

വ​ണ്ടി​പ്പെ​രി​യാ​ർ: പ​തി​നാ​റു​കാ​രി​യെ പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി​യ പ്ര​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വ​ള്ള​ക്ക​ട​വ് സ്വ​ദേ​ശി രൂ​പ​ൻ എ​ന്ന് വി​ളി​ക്കു​ന്ന വി​ജ​യ് (25) ആ​ണ് പി​ടി​യി​ലാ​യ​ത്. പെ​ൺ​കു​ട്ടി​യെ പ്ര​ണ​യം ന​ടി​ച്ച് പ​ല ത​വ​ണ പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. പെ​ൺ​കു​ട്ടി​ക്ക് വ​യ​റു​വേ​ദ​ന ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് മാ​താ​പി​താ​ക്ക​ൾ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് പീ​ഡ​ന വി​വ​രം പു​റ​ത്താ​യ​ത്. ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പോ​ലീ​സി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തുടർന്ന് വ​ണ്ടി​പ്പെ​രി​യാ​ർ പോ​ലീ​സ് കേ​സെ​ടു​ത്ത് ഇയാ ളെ ​അ​റ​സ്റ്റു ചെ​യ്യു​ക​യാ​യി​രു​ന്നു.

Read More

എ​ന്‍റെ പ​ണം തി​രി​കെ ന​ൽ​ക​ണം..! നി​ക്ഷേ​പ​ത്തു​ക തി​രി​ച്ചു​കി​ട്ടാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച്  തോ​പ്രാം​കു​ടി ബാ​ങ്കി​നു മു​ന്നി​ൽ നി​ക്ഷേ​പ​ക​ന്‍റെ സ​മ​രം

ചെ​റു​തോ​ണി: നി​ക്ഷേ​പത്തു​ക തി​രി​ച്ചുകി​ട്ടാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ബാ​ങ്കി​നു മു​ന്നി​ൽ നി​ക്ഷേ​പ​ക​​ന്‍റെ സ​ത്യ​ഗ്ര​ഹ സ​മ​രം. തോ​പ്രാം​കു​ടി ക​ന​ക​ക്കു​ന്ന് സ്വ​ദേ​ശി പ​ട​ലാം​കു​ന്നേ​ൽ ജോ​സാണ് തോ​പ്രാം​കു​ടി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന് മു​ന്നി​ൽ സ​മ​രം ചെ​യ്ത​ത്. 8,50,000 രൂ​പ നി​ക്ഷേ​പത്തു​ക ല​ഭി​ക്കാ​നു​ണ്ടെ​ന്നാ​ണ് ജോ​സ് പ​റ​യു​ന്ന​ത്. മാ​സ​ങ്ങ​ളാ​യി ബാ​ങ്കി​ൽ ക​യ​റിയിറ​ങ്ങി​യി​ട്ടും ഒ​രു രൂ​പ പോ​ലും ല​ഭി​ച്ചി​ട്ടി​ല്ല. ഡി​സം​ബ​ർ 30ന് ​തു​ക ന​ൽ​കാ​മെ​ന്ന് ബാ​ങ്ക് അ​ധി​കൃ​ത​ർ മു​ൻ​പ് പ​റ​ഞ്ഞി​രു​ന്നു. 30ന് ​ബാ​ങ്കി​ലെ​ത്തി​യ​പ്പോ​ഴും തു​ക ല​ഭി​ച്ചി​ല്ലെ​ന്നും ക​ഴി​ഞ്ഞ മൂ​ന്ന് ദി​വ​സ​ങ്ങ​ളാ​യി തു​ട​ർ​ച്ച​യാ​യി ബാ​ങ്കി​ലെത്തിയി​ട്ടും പ​ണം എ​പ്പോ​ൾ ന​ൽ​കാ​മെ​ന്ന് കൃ​ത്യ​മാ​യ മ​റു​പ​ടി ബാ​ങ്ക് അ​ധി​കൃ​ത​ർ ന​ൽ​കു​ന്നി​ല്ലെ​ന്നു​മാ​ണ് ജോ​സ് പ​റ​യു​ന്ന​ത്. രാ​വി​ലെതന്നെ ബാ​ങ്കി​ലെ​ത്തി​യ ജോ​സ് പ്ര​സി​ഡ​ന്‍റി​നെ​യും സെ​ക്ര​ട്ട​റി​യെ​യും കാ​ണാ​ത്ത​തി​നെത്തു​ട​ർ​ന്ന് ഇ​വ​രെ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ഇ​രു​വ​രും ഫോ​ൺ എ​ടു​ത്തി​ല്ല. സം​ഭ​വം അ​റി​ഞ്ഞെ​ത്തി​യ മു​രി​ക്കാ​ശേ​രി സിഐ കെ.​എം. സ​ന്തോ​ഷ് കു​മാ​ർ ഏ​റെ നേ​രം നി​ക്ഷേ​പ​ക​നു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യ്ക്കൊ​ടു​വി​ൽ ത​ത്കാ​ലം സ​മ​രം അ​വ​സാ​നി​പ്പി​ക്കാ​ൻ ത​യാ​റാ​കു​ക​യാ​യി​രു​ന്നു.…

Read More