ബ്രണ്ടൻ മ​​ക്ക​​ല്ലം പു​​തി​​യ ദൗ​​ത്യ​​ത്തി​​ന്

ക്രി​​ക്ക​​റ്റി​​ൽ​​നി​​ന്നു ക​​ഴി​​ഞ്ഞ ദി​​വ​​സം വി​​ര​​മി​​ക്ക​​ൽ പ്ര​​ഖ്യാ​​പി​​ച്ച ന്യൂ​​സി​​ല​​ൻ​​ഡ് സൂ​​പ്പ​​ർ താ​​രം ബ്ര​​ണ്ട​​ൻ മ​​ക്ക​​ല്ലം പു​​തി​​യ ദൗ​​ത്യ​​ത്തി​​ന്. മ​​ക്ക​​ല്ലം ഐ​​പി​​എ​​ൽ ടീ​​മാ​​യ കോ​​ൽ​​ക്ക​​ത്ത നൈ​​റ്റ് റൈ​​ഡേ​​ഴ്സി​​ന്‍റെ സ​​ഹ​​പ​​രി​​ശീ​​ല​​ക​​നാ​​കു​​മെ​​ന്നാണ് റി​​പ്പോ​​ർ​​ട്ട്. ഇ​​തി​​ന് പു​​റ​​മേ ക​​രീ​​ബി​​യ​​ൻ പ്രീ​​മി​​യ​​ർ ലീ​​ഗ് ടീ​​മാ​​യ ട്രി​​ൻ​​ബാ​​ബോ നൈ​​റ്റ് റൈ​​ഡേ​​ഴ്സി​​ന്‍റെ മു​​ഖ്യ പ​​രി​​ശീ​​ല​​ക​​നാ​​യും മ​​ക്ക​​ല്ലം പ്ര​​വ​​ർ​​ത്തി​​ക്കും.

സൈ​​മ​​ണ്‍ കാ​​റ്റി​​ച്ച്, ജാ​​ക് കാ​​ലി​​സ് എ​​ന്നി​​വ​​രാ​​യി​​രു​​ന്നു കോ​​ൽ​​ക്ക​​ത്ത നൈ​​റ്റ് റൈ​​ഡേ​​ഴ്സി​​ന്‍റെ പ​​രി​​ശീ​​ല​​ക​​ർ. ഇ​​വ​​രു​​മാ​​യു​​ള്ള ക​​രാ​​ർ നൈ​​റ്റ് റൈ​​ഡേ​​ഴ്സ് അ​​വ​​സാ​​നി​​പ്പി​​ച്ചി​​രു​​ന്നു. ഈ ​​ഒ​​ഴി​​വി​​ലാ​​ണ് മ​​ക്ക​​ല്ലം എ​​ത്തു​​ന്ന​​ത്.

2016 ൽ ​​അ​​ന്താ​​രാ​​ഷ്‌​ട്ര ​ക്രി​​ക്ക​​റ്റി​​ൽ നി​​ന്ന് വി​​ര​​മി​​ച്ചെ​​ങ്കി​​ലും ലോ​​ക​​ത്തെ വി​​വി​​ധ ട്വ​​ന്‍റി-20 ലീ​​ഗു​​ക​​ളി​​ൽ മ​​ക്ക​​ല്ലം സ​​ജീ​​വ​​മാ​​യി​​രു​​ന്നു. 2008 മു​​ത​​ൽ 2010 വ​​രെ​​യും, 2012-13ലും ​​കോ​​ൽ​​ക്ക​​ത്ത നൈ​​റ്റ് റൈ​​ഡേ​​ഴ്സി​​ന്‍റെ ക​​ളി​​ക്കാ​​ര​​നാ​​യി​​രു​​ന്നു മ​​ക്ക​​ല്ലം.

Related posts