ക​മ​ന്‍റ​ടി​ച്ചാ​ൽ ഇ​നി ഫ്രീകി​ക്ക്… അ​ട​വും ത​ട​യും പ​ഠി​ക്കാ​ന്‍ ബെ​വ്‌​കോ​യി​ലെ വ​നി​ത​ക​ൾ;​ ബെ​വ്‌​കോ വ​നി​താ ജീ​വ​ന​ക്കാ​ർ​ക്ക് ഏ​ക​ദി​ന പ​രി​ശീ​ല​ന​മൊ​രു​ക്കി കേ​ര​ള പോ​ലീ​സ്

കൊ​ച്ചി: സം​സ്ഥാ​ന ബി​വേ​റ​ജേ​ഴ്‌​സ് കോ​ര്‍​പ്പ​റേ​ഷ(​ബെ​വ്‌​കോ)​ന്‍റെ ഔ​ട്ട് ലെ​റ്റി​ല്‍​നി​ന്ന് മ​ദ്യം വാ​ങ്ങാ​ന്‍ എ​ത്തു​ന്ന​വ​ര്‍ വ​നി​ത ജീ​വ​ന​ക്കാ​രോ​ട് മാ​ന്യ​മാ​യി പെ​രു​മാ​റി​യി​ല്ലെ​ങ്കി​ല്‍ ഇ​നി മു​ത​ല്‍ വി​വ​രം അ​റി​യും. ബെ​വ്‌​കോ​യി​ലെ 1600 ഓ​ളം വ​രു​ന്ന വ​നി​ത ജീ​വ​ന​ക്കാ​ര്‍ കേ​ര​ള പോ​ലീ​സി​ലെ വ​നി​ത സ്വ​യം പ്ര​തി​രോ​ധ സേ​ന ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് ഡ്രൈ ​ഡേ​യാ​യ ഡി​സം​ബ​ര്‍ ഒ​ന്നി​ന് പ​രി​ശീ​ല​നം ന​ല്‍​കു​ന്ന​ത്. ഔ​ട്ട്‌​ലെ​റ്റു​ക​ളി​ലെ വ​നി​താ ജീ​വ​ന​ക്കാ​ര്‍​ക്കു​നേ​രേ അ​ക്ര​മ​ങ്ങ​ള്‍ ഉ​ണ്ടാ​കു​ന്ന​ത് ത​ട​യു​ക എ​ന്ന ല​ക്ഷ​മി​ട്ടാ​ണ് പ​രി​ശീ​ല​നം. ഒ​രു ദി​വ​സം നീ​ണ്ടു നി​ല്‍​ക്കു​ന്ന പ​രി​പാ​ടി​യി​ലൂ​ടെ പ്രാ​ഥ​മി​ക സ്വ​യം പ്ര​തി​രോ​ധ മാ​ര്‍​ഗ​ങ്ങ​ളാ​ണ് പ​രി​ശീ​ലി​പ്പി​ക്കു​ക.14 ജി​ല്ല​ക​ളി​ലെ​യും ബി​വ​റേ​ജ​സ് ഷോ​പ്പു​ക​ള്‍, വെ​യ​ര്‍ ഹൗ​സു​ക​ള്‍, ഓ​ഫീ​സു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ വ​നി​ത ജീ​വ​ന​ക്കാ​രി​ക​ളാ​ണ് ബെ​വ്‌​കോ​യു​ടെ ജി​ല്ല ആ​സ്ഥാ​ന​ങ്ങ​ളി​ല്‍ ന​ട​ക്കു​ന്ന സ്വ​യം പ്ര​തി​രോ​ധ പ​രി​ശീ​ല​ന ക്ലാ​സു​ക​ളി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തെ​ന്ന് ബെ​വ്‌​കോ എം​ഡി ഹ​ര്‍​ഷി​ത അ​ട്ട​ല്ലൂ​രി പ​റ​ഞ്ഞു. ഓ​രോ ജി​ല്ല​ക​ളി​ല്‍ നി​ന്നും 145 വ​നി​ത ജീ​വ​ന​ക്കാ​രി​ക​ള്‍ ക്ലാ​സി​ല്‍ പ​ങ്കെ​ടു​ക്കും. ബെ​വ്‌​കോ ആ​സ്ഥാ​ന​ത്തെ വ​നി​ത​ക​ള്‍​ക്കാ​യി ഡി​സം​ബ​ര്‍…

Read More

ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ഒ​ഴി​വാ​ക്കാ​മാ​യി​രു​ന്നു: ജ​ന​ങ്ങ​ളു​ടെ കാ​ശ് ഇ​ങ്ങ​നെ കു​റെ പോ​കു​ന്നു​ണ്ട്; സ​ർ​ക്കാ​രി​നെ​തി​രേ പ​രാ​തി ഇ​ല്ല; ലാ​ൽ ജോ​സ്

ചേ​ല​ക്ക​ര: ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ഒ​ഴി​വാ​ക്കാ​മാ​യി​രു​ന്നു​വെ​ന്ന് സി​നി​മ സം​വി​ധാ​യ​ക​ന്‍ ലാ​ല്‍​ജോ​സ്. ജ​ന​ങ്ങ​ളു​ടെ കാ​ശ് ഇ​ങ്ങ​നെ കു​റെ പോ​കു​ന്നു​ണ്ടെന്ന് അദ്ദേഹം ആരോപിച്ചു. ചേ​ല​ക്ക​ര​യി​ല്‍ വി​ക​സ​നം വേ​ണം. സ്കൂ​ളു​ക​ൾ മെ​ച്ച​പ്പെ​ട്ടു. പ​ക്ഷ റോ​ഡു​ക​ള്‍ ഇ​നി​യും മെ​ച്ച​പ്പെ​ട​ണം. തു​ട​ർ​ച്ച​യാ​യി ഭ​രി​ക്കു​മ്പോ​ൾ പ​രാ​തി​ക​ൾ ഉ​ണ്ടാ​കു​ന്ന​ത് സ്വാ​ഭാ​വി​ക​മാ​ണ്. സ​ർ​ക്കാ​രി​നെ​തി​രേ പ​രാ​തി ഇ​ല്ല​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ചേ​ല​ക്ക​ര​യി​ലെ മ​ത്സ​രം പ്ര​വ​ച​നാ​തീ​ത​മാ​ണെ​ന്നും ലാ​ൽ ജോ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു. കൊ​ണ്ടാ​ഴി പ​ഞ്ചാ​യ​ത്തി​ലെ മാ​യ​ന്നൂ​ർ എ​ൽ​പി സ്കൂ​ളി​ലെ 97 ആം ​ബൂ​ത്തി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷ​മാ​യി​രു​ന്നു ലാ​ല്‍ ജോ​സി​ന്‍റെ പ്ര​തി​ക​ര​ണം. ചേ​ല​ക്ക​ര​യി​ലെ ഇ​ട​ത് സ്ഥാ​നാ​ര്‍​ഥി യു. ​ആ​ര്‍. പ്ര​ദീ​പ്, യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ര​മ്യ ഹ​രി​ദാ​സ്, ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി കെ. ​ബാ​ല​കൃ​ഷ്ണ​ന്‍ എ​ന്നി​വ​രും രാ​വി​ലെ ത​ന്നെ വോ​ട്ട് രേ​ഖ​പ്പെ​ട്ടു​ത്തി.  

Read More

നി​യ​മ​ങ്ങ​ളെ​ല്ലാം പാ​ലി​ച്ചാ​ൽ മാ​ത്രം സ്റ്റാ​ർ​ലി​ങ്കി​ന് ലൈ​സ​ൻ​സ്: ഇ​ലോ​ണ്‍ മ​സ്കി​ന്‍റെ അപേക്ഷ‍യിൽ കേ​ന്ദ്ര വാ​ർ​ത്താ​വി​നി​മ​യ മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി: സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ള​ട​ക്കം എ​ല്ലാ നി​യ​മ​ങ്ങ​ളും പാ​ലി​ച്ചെ​ങ്കി​ൽ മാ​ത്ര​മേ സാ​റ്റ​ലൈ​റ്റ് ഇ​ന്‍റ​ർ​നെ​റ്റ് ക​ന്പ​നി സ്റ്റാ​ർ​ലി​ങ്കി​ന് ലൈ​സ​ൻ​സ് അ​നു​വ​ദി​ക്കൂ എ​ന്ന് കേ​ന്ദ്ര വാ​ർ​ത്താ​വി​നി​മ​യ മ​ന്ത്രി ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ. അ​മേ​രി​ക്ക​ൻ ശ​ത​കോ​ടീ​ശ്വ​ര​ൻ ഇ​ലോ​ണ്‍ മ​സ്കി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്റ്റാ​ർ​ലി​ങ്ക് ഇ​പ്പോ​ൾ ലൈ​സ​ൻ​സ് ല​ഭി​ക്കു​ന്ന​തി​നു​ള്ള സു​ര​ക്ഷാ പ​രി​ശോ​ധ​ന​ക​ൾ​ക്കു വി​ധേ​യ​മാ​ണെ​ന്നും ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​തി​നു ശേ​ഷം ലൈ​സ​ൻ​സ് ന​ൽ​കു​മെ​ന്നും കേ​ന്ദ്ര​മ​ന്ത്രി പ​റ​ഞ്ഞു. സാ​റ്റ​ലൈ​റ്റ് സ്പെ​ക്‌​ട്രം ലൈ​സ​ൻ​സ് സം​ബ​ന്ധി​ച്ചു റി​ല​യ​ൻ​സ് ജി​യോ അ​ട​ക്ക​മു​ള്ള ടെ​ലി​കോം ക​ന്പ​നി​ക​ൾ എ​തി​ർ​പ്പു​ന്ന​യി​ക്കു​ന്പോ​ഴാ​ണ് സ്റ്റാ​ർ​ലി​ങ്കി​ന് ഉ​ട​ൻ​ത​ന്നെ ലൈ​സ​ൻ​സ് അ​നു​വ​ദി​ക്കു​മെ​ന്ന ത​ര​ത്തി​ൽ മ​ന്ത്രി​യു​ടെ പ​രാ​മ​ർ​ശ​ങ്ങ​ൾ. ലേ​ല​ത്തി​ന് പ​ക​രം ലൈ​സ​ൻ​സിം​ഗ് സ​ന്പ്ര​ദാ​യ​ത്തി​ലൂ​ടെ സ്പെ​ക്‌​ട്രം അ​നു​വ​ദി​ക്ക​ണ​മെ​ന്ന മ​സ്കി​ന്‍റെ ആ​വ​ശ്യം ച​ട്ട​വി​രു​ദ്ധ​മാ​ണെ​ന്നാ​ണ് ജി​യോ​യു​ടെ ആ​രോ​പ​ണം. സ്പെ​ക്‌​ട്രം ലൈ​സ​ൻ​സ് അ​നു​വ​ദി​ച്ചാ​ൽ വോ​യി​സ് കോ​ളും ഡാ​റ്റ സേ​വ​ന​ങ്ങ​ളും സ്റ്റാ​ർ​ലി​ങ്കി​നു ന​ൽ​കാ​ൻ ക​ഴി​യു​മെ​ന്നി​രി​ക്കേ​യാ​ണ് ഇ​ന്ത്യ​ൻ ടെ​ലി​കോം ക​ന്പ​നി​ക​ൾ സ്റ്റാ​ർ​ലി​ങ്കി​നു ലൈ​സ​ൻ​സ് ന​ൽ​കു​ന്ന​തി​ൽ എ​തി​ർ​പ്പു​ന്ന​യി​ക്കു​ന്ന​ത്. നി​ല​വി​ൽ ഭാ​ര​തി ഗ്രൂ​പ്പി​ന് ഉ​ട​മ​സ്ഥാ​വ​കാ​ശ​മു​ള്ള വ​ണ്‍ വെ​ബി​നും ജി​യോ-​എ​സ്ഇ​എ​സ്…

Read More

‘ക​ട്ട​ന്‍​ചാ​യ​യും പ​രി​പ്പു​വ​ട​യും’… പാ​ര്‍​ട്ടി ത​ന്നെ മ​ന​സി​ലാ​ക്കി​യി​ല്ല, സ​രി​ന്‍ അ​വ​സ​ര​വാ​ദി, സ്വ​ത​ന്ത്ര​ര്‍ വ​യ്യാ​വേ​ലി; പാർട്ടിയെ വെട്ടിലാക്കി ഇ.​പി. ജ​യ​രാ​ജ​ന്‍റെ ആ​ത്മ​ക​ഥ

ക​ണ്ണൂ​ര്‍: ചേ​ല​ക്ക​ര, വ​യ​നാ​ട് മ​ണ്ഡ​ല​ങ്ങ​ളി​ൽ വോ​ട്ടിം​ഗ് പു​രോ​ഗ​മി​ക്ക​വെ പാ​ര്‍​ട്ടി​യെ വെ​ട്ടി​ലാ​ക്കി സി​പി​എം കേ​ന്ദ്ര​ക​മ്മി​റ്റി​യം​ഗം ഇ.​പി. ജ​യ​രാ​ജ​ന്‍റെ ആ​ത്മ​ക​ഥ. “ക​ട്ട​ന്‍​ചാ​യ​യും പ​രി​പ്പു​വ​ട​യും – ഒ​രു ക​മ്യൂ​ണി​സ്റ്റി​ന്‍റെ ജീ​വി​തം’ എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന പു​സ്ത​ക​ത്തി​ല്‍ നി​ര​വ​ധി തു​റ​ന്നു​പ​റ​ച്ചി​ലു​ക​ളാ​ണു​ള്ള​ത്. പു​റ​ത്തു​വ​ന്ന ആ​ത്മ​ക​ഥാം​ശ​ങ്ങ​ള്‍ ചൂ​ടു​പി​ടി​ച്ച ച​ര്‍​ച്ച​ക​ള്‍​ക്കാ​ണ് വ​ഴി​വ​ച്ചി​രി​ക്കു​ന്ന​ത്. പാ​ല​ക്കാ​ട്ടെ എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി പി.​സ​രി​ന്‍ അ​വ​സ​ര​വാ​ദി​യാ​ണെ​ന്ന് പു​സ്ത​കം പ​റ​യു​ന്നു. സ്വ​ത​ന്ത്ര​ര്‍ വ​യ്യാ​വേ​ലി ആ​കും. ഇ​എം​എ​സ് ത​ന്നെ ഇ​ക്കാ​ര്യം പ​റ​ഞ്ഞി​ട്ടു​ണ്ട്. പി.​വി. അ​ന്‍​വ​റി​ന്‍റെ ഉ​ദാ​ഹ​ര​ണം ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഇ​പി​യു​ടെ വി​മ​ര്‍​ശ​നം. എ​ല്‍​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ സ്ഥാ​ന​ത്തു​നി​ന്നും മാ​റ്റി​യ​തി​ല്‍ ത​നി​ക്ക് മ​നഃ​പ്ര​യാ​സം ഉ​ണ്ടെ​ന്നും പാ​ര്‍​ട്ടി ത​ന്നെ മ​ന​സി​ലാ​ക്കി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​യു​ന്നു. പ്ര​കാ​ശ് ജാ​വ്‌​ദേ​ക്ക​ര്‍ കൂ​ടി​ക്കാ​ഴ്ച വി​വാ​ദം ആ​ക്കി​യ​തി​ന് പി​ന്നി​ല്‍ ഗൂ​ഢാ​ലോ​ച​ന​യു​ണ്ടെ​ന്നും അ​ദ്ദേ​ഹം തു​റ​ന്ന​ടി​ക്കു​ന്നു. ത​ന്‍റെ നി​ല​പാ​ട് കേ​ന്ദ്ര ക​മ്മി​റ്റി​യി​ല്‍ വി​ശ​ദീ​ക​രി​ച്ചു. കൂ​ടി​ക്കാ​ഴ്ച വ്യ​ക്തി​പ​ര​മാ​യി​രു​ന്നു. ഒ​ന്ന​ര വ​ര്‍​ഷ​ത്തി​ന് ശേ​ഷം അ​ത് വി​വാ​ദ​മാ​ക്കി​യ​തി​ന് പി​ന്നി​ല്‍ ഗൂ​ഢാ​ലോ​ച​ന​യു​ണ്ട്. ശോ​ഭ സു​രേ​ന്ദ്ര​ന്‍ പ​റ​ഞ്ഞ​ത് പ​ച്ച​ക്ക​ള്ളം. ശോ​ഭ​യെ ക​ണ്ട​ത്…

Read More

ഇ​ത് ഞ​ങ്ങ​ളു​ടെ കാ​ല​മ​ല്ലേ… സീ​പ്ലെ​യി​ന്‍ എ​തി​ർ​പ്പു​ക​ൾ ത​ള്ളി, “എ​ല്ലാ​ത്തി​നേ​യും എ​ല്ലാ​ക്കാ​ല​ത്തും എ​തി​ര്‍​ക്കാ​ന്‍ പ​റ്റു​മോ?’; പാ​ല​ക്കാ​ട് സ​രി​ൻ ജ​യി​ക്കു​മെ​ന്ന് എം.​വി. ഗോ​വി​ന്ദ​ന്‍

പാ​ല​ക്കാ​ട്: എ​ല്ലാ​ത്തി​നേ​യും എ​ല്ലാ​ക്കാ​ല​ത്തും എ​തി​ര്‍​ക്കാ​ന്‍ പ​റ്റു​മോ. സീ​പ്ലെ​യി​ന്‍ പ​ദ്ധ​തി സം​ബ​ന്ധി​ച്ച വി​വാ​ദ​ങ്ങ​ൾ ത​ള്ളി സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ന്‍. ഇ​തെ​ല്ലാം പൊ​തു​വാ​യു​ള്ള വ​ള​ര്‍​ച്ച​യു​ടെ ഭാ​ഗ​മാ​ണ്. അ​ത് ആ ​അ​ര്‍​ഥ​ത്തി​ല്‍ ത​ന്നെ, ശ​രി​യാ​യ രീ​തി​യി​ല്‍ കൈ​കാ​ര്യം ചെ​യ്യ​പ്പെ​ടു​മെ​ന്നും എം.​വി. ഗോ​വി​ന്ദ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു. അ​തേ​സ​മ​യം, ചേ​ല​ക്ക​ര​യി​ൽ വ​ന്‍ ഭൂ​രി​പ​ക്ഷ​ത്തോ​ടെ എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി യു.​ആ​ര്‍. പ്ര​ദീ​പ് ജ​യി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വ​യ​നാ​ട്ടി​ല്‍ ന​ല്ല മു​ന്നേ​റ്റ​മു​ണ്ടാ​ക്കാ​നാ​കു​മെ​ന്നാ​ണ് കാ​ണു​ന്ന​ത്. ഡോ. ​പി സ​രി​ന്‍ എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ത്ഥി​യാ​യി വ​ന്ന​തു മു​ത​ല്‍ പാ​ല​ക്കാ​ട് ഇ​ട​തു​മു​ന്ന​ണി​ക്ക് അ​നു​കൂ​ല​മാ​യ രാ​ഷ്ട്രീ​യ​സാ​ഹ​ച​ര്യ​മാ​ണ് ഉ​രു​ത്തി​രി​ഞ്ഞു വ​ന്നി​ട്ടു​ള്ള​ത്. ഈ ​പോ​രാ​ട്ട​ത്തി​ല്‍ പി ​സ​രി​ന് ന​ല്ല നി​ല​യി​ല്‍ വി​ജ​യി​ക്കാ​ന്‍ ക​ഴി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും ഗോ​വി​ന്ദ​ന്‍ പ​റ​ഞ്ഞു. നേ​ര​ത്തെ, സീ​പ്ലെ​യി​ൻ പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട മു​ൻ നി​ല​പാ​ടി​ൽ മാ​റ്റ​മി​ല്ലെ​ന്ന് എ​ഐ​ടി​യു​സി അ​റി​യി​ച്ചി​രു​ന്നു. മ​ത്സ്യ​ബ​ന്ധ​ന മേ​ഖ​ല​യി​ൽ സീ​പ്ലെ​യി​ൻ പ​ദ്ധ​തി അ​നു​വ​ദി​ക്കി​ല്ലെ​ന്നും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ബാ​ധി​ച്ചാ​ൽ ശ​ക്ത​മാ​യി എ​തി​ർ​ക്കു​മെ​ന്നും എ​ഐ​ടി​യു​സി നേ​താ​വ് ടി.​ജെ.…

Read More

വ​യ​നാ​ട് ദു​രി​ത​ബാ​ധി​ത​ര്‍​ക്കാ​യി ബി​രി​യാ​ണി ച​ല​ഞ്ച്; പി​രി​ഞ്ഞു കി​ട്ടി​യ പ​ണ​ത്തി​ൽ കൈ​യി​ട്ടു​വാ​രി സി​പി​എം നേ​താ​ക്ക​ൾ; മോ​ഷ്ടാ​ക്ക​ളെ  കേ​സി​ൽ കു​ടു​ക്കി​യ​ത് എ​ഐ​വൈ​എ​ഫ് നേ​താ​വ് 

ആ​ല​പ്പു​ഴ: വ​യ​നാ​ട് ദു​രി​ത​ബാ​ധി​ത​ര്‍​ക്കാ​യി ബി​രി​യാ​ണി ച​ല​ഞ്ച് ന​ട​ത്തി പ​ണം ത​ട്ടി​യ സം​ഭ​വ​ത്തി​ല്‍ സി​പി​എം പ്ര​വ​ര്‍​ത്ത​ര്‍​ക്കെ​തി​രേ കേ​സ്. കാ​യം​കു​ളം പു​തു​പ്പ​ള്ളി ലോ​ക്ക​ല്‍ ക​മ്മി​റ്റി​യം​ഗം സി​ബി ശി​വ​രാ​ജ​ന്‍, ത​ട്ടേ​ക്കാ​ട് ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി അ​രു​ണ്‍, ഡി​വൈ​എ​ഫ്‌​ഐ മേ​ഖ​ലാ പ്ര​സി​ഡ​ന്റ് അ​മ​ല്‍ രാ​ജ​ന്‍ എ​ന്നി​വ​ര്‍​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്. ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ര്‍ ഒ​ന്നി​ന് സി​പി​എം നി​യ​ന്ത്രി​ക്കു​ന്ന ത​ണ​ല്‍ എ​ന്ന കൂ​ട്ടാ​യ്മ​യു​ടെ പേ​രി​ലാ​ണ് ബി​രി​യാ​ണി ച​ല​ഞ്ച് സം​ഘ​ടി​പ്പി​ച്ച​ത്. 100 രൂ​പ നി​ര​ക്കി​ല്‍ 1200ഓ​ളം ബി​രി​യാ​ണി​ക​ള്‍ ആ​ണ് വി​റ്റ​ത്. പി​രി​ച്ചെ​ടു​ത്ത തു​ക സ​ര്‍​ക്കാ​രി​ലേ​ക്ക് കൈ​മാ​റാ​തെ വെ​ട്ടി​പ്പ് ന​ട​ത്തി​യെ​ന്ന പ​രാ​തി​യി​ലാ​ണ് കേ​സ്. എ​ഐ​വൈ​എ​ഫ് നേ​താ​വ് ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് കാ​യം​കു​ളം പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

Read More

വീ​ട്ടു​ജോ​ലി​ക്കെ​ത്തി​യ അ​മി​ത് ഉ​റാ​ങ്ങ് മൊ​ബൈ​ൽ ഫോ​ൺ മോ​ഷ്ടി​ച്ചു മു​ങ്ങി; ഫോ​ൺ വ​ഴി അ​ക്കൗ​ണ്ടി​ലു​ണ്ടാ​യി​രു​ന്ന ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യെ​ടു​ത്തു; ആ​സാം സ്വ​ദേ​ശി​യെ അ​ക​ത്താ​ക്കി പോ​ലീ​സ്

കോ​ട്ട​യം: കോ​ട്ട​യം സ്വ​ദേ​ശി​യാ​യ മ​ധ്യ​വ​യ​സ്ക​ന്‍റെ മൊ​ബൈ​ൽ ഫോ​ൺ മോ​ഷ്‌​ടി​ച്ച് അ​ക്കൗ​ണ്ടി​ൽ ഉ​ണ്ടാ​യി​രു​ന്ന ര​ണ്ടേ​മു​ക്കാ​ൽ ല​ക്ഷ​ത്തി​ൽ​പ്പ​രം രൂ​പ ത​ന്‍റെ അ​ക്കൗ​ണ്ടി​ലേ​ക്ക് ട്രാ​ൻ​സ്ഫ​ർ ചെ​യ്ത് ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ ആ​സാം സ്വ​ദേ​ശി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. അ​മി​ത് ഉ​റാ​ങ്ങ് (23) എ​ന്ന​യാ​ളെ​യാ​ണ് കോ​ട്ട​യം വെ​സ്റ്റ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. മ​ധ്യ​വ​യ​സ്ക​ന്‍റെ വീ​ട്ടി​ൽ ജോ​ലി ചെ​യ്തു വ​ന്നി​രു​ന്ന ഇ​യാ​ൾ അ​വി​ടെ​നി​ന്നു മൊ​ബൈ​ൽ ഫോ​ൺ മോ​ഷ്‌​ടി​ച്ച് ക​ട​ന്നു​ക​ള​യു​ക​യും തു​ട​ർ​ന്ന് അ​ക്കൗ​ണ്ടി​ൽ ഉ​ണ്ടാ​യി​രു​ന്ന 2,78,748 രൂ​പ ത​ന്‍റെ അ​ക്കൗ​ണ്ടി​ലേ​ക്ക് ഫോ​ൺ മു​ഖേ​ന ട്രാ​ൻ​സ്ഫ​ർ ചെ​യ്തു ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു. പ​രാ​തി​യെ​ത്തു​ട​ർ​ന്ന് വെ​സ്റ്റ് പോ​ലീ​സ് കേ​സെ​ടു​ത്ത് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പ​ണം അ​മി​തി​ന്‍റെ അ​ക്കൗ​ണ്ടി​ലേ​ക്ക് എ​ത്തി​യ​താ​യി ക​ണ്ടെ​ത്തു​ക​യും തു​ട​ർ​ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ പ്ര​തി​യെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. മോ​ഷ​ണം പോ​യ മൊ​ബൈ​ൽ ഫോ​ൺ പോ​ലീ​സ് ഇ​യാ​ളി​ൽ​നി​ന്നു ക​ണ്ടെ​ടു​ക്കു​ക​യും ചെ​യ്തു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Read More

ഉ​ത്തേ​ജ​ക​മ​രു​ന്നി​ന്‍റെ വ​ൻ ശേ​ഖ​ര​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ; ജി​ല്ല​യി​ലെ ഏ​റ്റ​വും വ​ലി​യ ല​ഹ​രി​മ​രു​ന്നു വേ​ട്ട; 10 മി​ല്ലി​യു​ടെ മ​രു​ന്നി​ന് ഇ​ടാ​ക്കു​ന്ന​ത് 1000 രൂ​പ; രാ​മ​ങ്ക​രി സ​ന്തോ​ഷ് പി​ടി​യി​ൽ

ര​​ക്ത​​സ​​മ്മ​​ർ​​ദം കൂട്ടി ഉത്തേജനം നൽകും;  രക്തസമ്മർദം കുറഞ്ഞാൽ കഴിക്കുന്ന മരുന്നിന്‍റെ വൻശേഖരവുമായി യുവാവ് പിടിയിൽ;ഏ​​റ്റു​​മാ​​നൂ​​ർ: ഏ​​റ്റു​​മാ​​നൂ​​രി​​ൽ വ​​ൻ ല​​ഹ​​രി​​മ​​രു​​ന്ന് വേ​​ട്ട. ഉ​​ത്തേ​​ജ​​ക മ​​രു​​ന്നി​​ന്‍റെ വ​​ൻ ശേ​​ഖ​​ര​​വു​​മാ​​യി യു​​വാ​​വി​​നെ ഏ​​റ്റു​​മാ​​നൂ​​ർ പോ​​ലീ​​സ് പി​​ടി​​കൂ​​ടി. ആ​​ല​​പ്പു​​ഴ രാ​​മ​​ങ്ക​​രി മ​​ഠ​​ത്തി​​ൽ​​പ​​റ​​മ്പി​​ൽ സ​​ന്തോ​​ഷ് മോ​​ഹ​​ന​​നെ(32)​​യാ​​ണ് ഏ​​റ്റു​​മാ​​നൂ​​ർ എ​​സ്എ​​ച്ച്ഒ എ.​​എ​​സ്. അ​​ൻ​​സി​​ലി​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള സം​​ഘം പി​​ടി​​കൂ​​ടി​​യ​​ത്. അ​​തി​​ര​​മ്പു​​ഴ​​യി​​ൽ വാ​​ട​​ക വീ​​ട്ടി​​ൽ താ​​മ​​സി​​ച്ചാ​​ണ് ഇ​​യാ​​ൾ ഇ​​ട​​പാ​​ടു​​ക​​ൾ ന​​ട​​ത്തി​​യി​​രു​​ന്ന​​ത്. ശ​​സ്ത്ര​​ക്രി​​യ​​യ്ക്കി​​ടെ ര​​ക്ത​​സ​​മ്മ​​ർ​​ദം കു​​റ​​ഞ്ഞാ​​ൽ നി​​യ​​ന്ത്രി​​ക്കു​​ന്ന​​തി​​നു വേ​​ണ്ടി രോ​​ഗി​​ക​​ൾ​​ക്കു ന​​ൽ​​കു​​ന്ന മ​​രു​​ന്നാ​​ണ് ഇ​​യാ​​ൾ ല​​ഹ​​രി​​മ​​രു​​ന്ന് ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​വ​​ർ​​ക്കു ന​​ൽ​​കി​​യി​​രു​​ന്ന​​ത്. ജി​​മ്മു​​ക​​ളി​​ൽ പ​​രി​​ശീ​​ലി​​ക്കു​​ന്ന​​വ​​രും കാ​​യി​​ക താ​​ര​​ങ്ങ​​ളും ഉ​​ത്തേ​​ജ​​നം കി​​ട്ടാ​​ൻ ഈ ​​മ​​രു​​ന്ന് ഉ​​പ​​യോ​​ഗി​​ക്കാ​​റു​​ണ്ടെ​​ന്നു പ​​റ​​യ​​പ്പെ​​ടു​​ന്നു. 10 മി​​ല്ലി​​യു​​ടെ 250 കു​​പ്പി ല​​ഹ​​രി മ​​രു​​ന്നാ​​ണ് ഇ​​യാ​​ളി​​ൽ​നി​​ന്ന് ക​​ണ്ടെ​​ടു​​ത്ത​​ത്. കോ​​ട്ട​​യം ജി​​ല്ല​​യി​​ൽ ആ​​ദ്യ​​മാ​​യാ​​ണ് ഇ​​ത്ത​​ര​​ത്തി​​ലു​​ള്ള ല​​ഹ​​രി മ​​രു​​ന്ന് പി​​ടി​​കൂ​​ടു​​ന്ന​​ത്. ജി​​ല്ല​​യി​​ലെ ഏ​​റ്റ​​വും വ​​ലി​​യ ല​​ഹ​​രി മ​​രു​​ന്നു വേ​​ട്ട​​യാ​​ണി​​ത്. ഏ​​റ്റു​​മാ​​നൂ​​ർ പോ​​ലീ​​സ് ക​​ഴി​​ഞ്ഞ​​ദി​​വ​​സം ന​​ഗ​​ര​​ത്തി​​ൽ പ​​രി​​ശോ​​ധ​​ന…

Read More

അ​ഞ്ചു​വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ചു കൊ​ന്ന ര​ണ്ടാ​ന​ച്ഛ​ന് മ​ര​ണം വ​രെ തൂ​ക്കി​ക്കൊ​ല്ലാ​ൻ വി​ധി; ര​ണ്ടു ല​ക്ഷം രൂ​പ പി​ഴ​യും ശി​ക്ഷി​ച്ച് പോ​ക്സോ കോ​ട​തി

പ​ത്ത​നം​തി​ട്ട: കു​മ്പ​ഴ​യി​ൽ ത​മി​ഴ്നാ​ട് സ്വ​ദേ​ശി​നി​യാ​യ ബാ​ലി​ക​യെ അ​തി​ക്രൂ​ര​മാ​യി പീ​ഡി​പ്പി​ച്ചു​കൊ​ന്ന ര​ണ്ടാ​ന​ച്ഛ​ന് വ​ധ​ശി​ക്ഷ. പ​ത്ത​നം​തി​ട്ട അ​ഡീ​ഷ​ണ​ൽ ഡി​സ്ട്രി​ക്ട് ആ​ൻ​ഡ് സെ​ഷ​ൻ​സ് കോ​ട​തി- ഒ​ന്ന് (പോ​ക്സോ കോ​ട​തി) ജ​ഡ്ജി ജ​യ​കു​മാ​ർ ജോ​ണാ​ണ് പ്ര​തി​യെ തൂ​ക്കി​ലേ​റ്റാ​ൻ വി​ധി​ച്ച​ത്. ത​മി​ഴ്നാ​ട് വി​രു​തു​ന​ഗ​ർ ശി​വ​കാ​ശി ത​ളു​ക്കു​പെ​ട്ടി ആ​ന​യൂ​ർ കി​ഴ​ക്ക് സ്വ​ദേ​ശി അ​ല​ക്സ്‌ പാ​ണ്ഡ്യ​നെ​യാ​ണ് (26) കോ​ട​തി ശി​ക്ഷി​ച്ച​ത്. ഇ​യാ​ൾ​ക്കെ​തി​രേ കൊ​ല​പാ​ത​കം, ബ​ലാ​ത്സം​ഗം തു​ട​ങ്ങി​യ കു​റ്റ​കൃ​ത്യ​ങ്ങ​ൾ തെ​ളി​ഞ്ഞി​രു​ന്നു. വി​ചാ​ര​ണ പൂ​ർ​ത്തി​യാ​ക്കി​യ കേ​സി​ൽ പ്ര​തി കു​റ്റ​ക്കാ​ര​നെ​ന്ന് ഒ​രാ​ഴ്ച മു​ന്പ് കോ​ട​തി ക​ണ്ടെ​ത്തി​യി​രു​ന്നു. കൊ​ല​പാ​ത​ക​ക്കു​റ്റ​ത്തി​ന് മ​ര​ണം വ​രെ തൂ​ക്കി​ക്കൊ​ല്ലാ​ൻ വി​ധി​ച്ച​പ്പോ​ൾ ര​ണ്ടു ല​ക്ഷം രൂ​പ പി​ഴ​യും ശി​ക്ഷി​ച്ചു. ദേ​ഹോ​പ​ദ്ര​വം ഏ​ൽ​പ്പി​ച്ച​തി​ന് വി​വി​ധ വ​കു​പ്പു​ക​ളി​ലാ​യി എ​ട്ടു​വ​ർ​ഷം ക​ഠി​ന​ത​ട​വും 50,000 രൂ​പ പി​ഴ​യും പോ​ക്സോ 4, 3 വ​കു​പ്പു​ക​ൾ പ്ര​കാ​ര​മു​ള്ള കു​റ്റ​കൃ​ത്യ​ത്തി​ന് 25 വ​ർ​ഷം ക​ഠി​ന ത​ട​വും 75000 രൂ​പ പി​ഴ​യും പോ​ക്സോ നി​യ​മ​ത്തി​ലെ വി​വി​ധ വ​കു​പ്പു​ക​ളി​ൽ 20 കൊ​ല്ലം വീ​തം…

Read More

മു​ന​മ്പം സ​മ​ര​ത്തി​നു നാ​ളെ ഒ​രു മാ​സം; കേ​ര​ളം മു​ന​മ്പ​ത്തി​നൊ​പ്പം, മി​ണ്ടാ​തെ മു​ഖ്യ​മ​ന്ത്രി; വി​ഷ​യ​ത്തി​ല്‍ സ​ര്‍​ക്കാ​രി​ന് ആ​ത്മാ​ര്‍​ഥ​ത​യി​ല്ലെ​ന്ന നി​ല​പാ​ട് ആ​വ​ര്‍​ത്തി​ച്ച്  സ​മ​ര​സ​മി​തി

മു​ന​മ്പം: ക​ട​ലോ​ര​ത്തെ പ​ള്ളി​മു​റ്റ​ത്തു പ​ഴ​യൊ​രു ഷീ​റ്റു വ​ലി​ച്ചു​കെ​ട്ടി ര​ണ്ടു പേ​ര്‍ നി​രാ​ഹാ​ര​മി​രു​ന്നു തു​ട​ക്ക​മി​ട്ട മു​ന​മ്പ​ത്തെ സ​മ​രം, വ​ലി​യ ബ​ഹു​ജ​ന​പി​ന്തു​ണ​യോ​ടെ നാ​ളെ ഒ​രു മാ​സം പൂ​ര്‍​ത്തി​യാ​ക്കു​ന്നു. തീ​ര​ജ​ന​ത​യു​ടെ ജ​ന​കീ​യ​സ​മ​ര​ച​രി​ത്ര​ത്തി​ല്‍ പു​തി​യ അ​ധ്യാ​യ​മെ​ഴു​തി, മു​ന​മ്പം മു​ന്നേ​റ്റം ദേ​ശീ​യ​ശ്ര​ദ്ധ​യി​ലേ​ക്കു​വ​രെ​യെ​ത്തി​ക്ക​ഴി​ഞ്ഞു. അ​പ്പോ​ഴും വി​ഷ​യ​ത്തി​ല്‍ തീ​രു​മാ​ന​മെ​ടു​ക്കാ​ന്‍ ഉ​ത്ത​ര​വാ​ദി​ത്ത​പ്പെ​ട്ട സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ​യും വ​ഖ​ഫ് ബോ​ര്‍​ഡി​ന്‍റെ​യും ഭാ​ഗ​ത്തു​നി​ന്ന് കാ​ര്യ​മാ​യ അ​ന​ക്ക​മി​ല്ല. ഇ​തു​വ​രെ​യും സ​ര്‍​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു പ്ര​തീ​ക്ഷ ന​ല്‍​കു​ന്ന നീ​ക്ക​ങ്ങ​ളൊ​ന്നും ഉ​ണ്ടാ​കാ​ത്ത​തി​ല്‍ പ്ര​ദേ​ശ​വാ​സി​ക​ള്‍ അ​മ​ര്‍​ഷ​ത്തി​ലാ​ണ്. മു​ഖ്യ​മ​ന്ത്രി ഇ​നി​യും മു​ന​മ്പ​ത്തെ​ക്കു​റി​ച്ചു മി​ണ്ടി​യി​ട്ടി​ല്ലെ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്. വ​ഖ​ഫ് അ​വ​കാ​ശ​വാ​ദ​ത്തി​ന്‍റെ പേ​രി​ല്‍ പ്ര​തി​സ​ന്ധി​യി​ലാ​യ മു​ന​മ്പം, ചെ​റാ​യി നി​വാ​സി​ക​ളു​ടെ ഭൂ​മി​യ്ക്കു റ​വ​ന്യൂ അ​വ​കാ​ശ​ങ്ങ​ള്‍ പു​ന​സ്ഥാ​പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു ഒ​ക്‌​ടോ​ബ​ര്‍ 13നാ​ണ് മു​ന​മ്പം ഭൂ​സം​ര​ക്ഷ​ണ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​നി​ശ്ചി​ത കാ​ല നി​രാ​ഹാ​രം ആ​രം​ഭി​ച്ച​ത്. സ​മി​തി ക​ണ്‍​വീ​ന​ര്‍ ജോ​സ​ഫ് ബെ​ന്നി കു​റു​പ്പ​ശേ​രി, ബെ​ന്നി ജോ​സ​ഫ് ക​ല്ലു​ങ്ക​ല്‍ എ​ന്നി​വ​രാ​ണ് ആ​ദ്യ​ദി​ന​ത്തി​ലെ സ​മ​ര​ക്കാ​ര്‍. തു​ട​ര്‍​ന്നി​ങ്ങോ​ട്ട് ഓ​രോ ദി​വ​സ​വും സ​മ​ര​ത്തി​ല്‍ പ​ങ്കാ​ളി​ക​ളാ​കു​ന്ന​വ​രു​ടെ​യും കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍…

Read More