‘ന​ല്ലോ​ണം കാ​ണാം ഇന്നത്തെ ഉ​ത്രാ​ട​പ്പാ​ച്ചില്‍’… എ​ന്തൊ​ക്കെ വാ​ങ്ങി​യാ​ലും എ​ത്ര​ത്തോ​ളം വാ​ങ്ങി​യാ​ലും വേ​ണ്ടു​വോ​ളം ആ​യോ എ​ന്ന വെ​പ്രാ​ള​പ്പാ​ച്ചി​ലി​ൽ മ​ല​യാ​ളി​ക​ള്‍; തി​ര​ക്ക് കു​റ​യ്ക്കാ​ൻ നി​ർ​ദേ​ശ​വു​മാ​യി പോ​ലീ​സും

കോ​​ട്ട​​യം: നാ​​ളെ തി​​രു​​വോ​​ണ​​ത്തെ വ​​ര​​വേ​​ല്‍​ക്കാ​​ന്‍ നാ​​ട്ടി​​ലും ന​​ഗ​​ര​​ത്തി​​ലും ഇ​​ന്ന് ഉ​​ത്രാ​​ട​​പ്പാ​​ച്ചി​​ല്‍.എ​​ന്തൊ​​ക്കെ വാ​​ങ്ങി​​യാ​​ലും എ​​ത്ര​​ത്തോ​​ളം വാ​​ങ്ങി​​യാ​​ലും വേ​​ണ്ടു​​വോ​​ളം ആ​​യോ എ​​ന്ന വെ​​പ്രാ​​ള​​പ്പാ​​ച്ചി​​ലി​​ലാ​​ണ് മ​​ല​​യാ​​ളി​​ക​​ള്‍. സ​​ദ്യ​​വ​​ട്ട​​ങ്ങ​​ള്‍​ക്കു​​ള്ള വ​​ക മാ​​ത്രം പോ​​രാ പൊ​​ന്നും പൂ​​വും ഉ​​ട​​യാ​​ട​​യു​​മാ​​ക്കെ വാ​​ങ്ങ​​ണം. ക​​ട​​ക​​മ്പോ​​ള​​ങ്ങ​​ളി​​ല്‍ ആ​​ണ്ടു​​വ​​ട്ട​​ത്തെ ഏ​​റ്റ​​വും പ​​ക​​ല്‍​ത്തി​​ര​​ക്ക് ഇ​​ന്നാ​​ണ്. വാ​​ഹ​​ന​​ത്തി​​ര​​ക്കി​​ല്‍ ന​​ഗ​​ര​​ങ്ങ​​ള്‍ മൈ​​ലു​​ക​​ളോ​​ളം വീ​​ര്‍​പ്പു​​മു​​ട്ടും. വീ​​ട്ടു​​കാ​​രെ​​യെ​​ല്ലാം ഒ​​ന്നി​​ച്ചു​​കാ​​ണാ​​നും പ​​റ​​യാ​​നും കേ​​ള്‍​ക്കാ​​നും പ​​റ്റു​​ന്ന​​ത് ഓ​​ണ​​ത്തി​​നു മാ​​ത്ര​​മാ​​ണ​​ല്ലോ. ഇ​​ന്ന​​ല​​ത്തെ വി​​ല​​യൊ​​ന്നു​​മ​​ല്ല, പ​​ഴം, പ​​ച്ച​​ക്ക​​റി എ​​ല്ലാ​​റ്റി​​നും ഇ​​ന്നു തോ​​ന്നും​​പ​​ടി​​യാ​​ണ് വി​​ല. വി​​ല നോ​​ക്കാ​​തെ വാ​​ങ്ങാ​​ന്‍ ര​​ണ്ടു കൈ​​യും നീ​​ട്ടി​​യാ​​ലേ തി​​രു​​വോ​​ണം കേ​​മ​​മാ​​കൂ. ഏ​​ത്ത​​ക്കാ​​യ്ക്കും വാ​​ഴ​​പ്പ​​ഴ​​ത്തി​​നും ചേ​​മ്പി​​നും ഇ​​ഞ്ചി​​ക്കും ചേ​​ന​​യ്ക്കും മാ​​ങ്ങ​​യ്ക്കും ഇ​​ക്കൊ​​ല്ലം തീ​​വി​​ല​​യാ​​ണ്. അ​​ച്ചാ​​റും തോ​​ര​​നും സാ​​മ്പാ​​റും അ​​വി​​യ​​ലും പ​​ച്ച​​ടി കി​​ച്ച​​യും പ​​പ്പ​​ട​​ക​​വും ഉ​​പ്പേ​​രി​​യും പാ​​യ​​സു​​മി​​ല്ലാ​​തെ എ​​ന്ത് ഓ​​ണ​​സ​​ദ്യ. പാ​​ല് മാ​​ത്ര​​മ​​ല്ല പു​​ളി​​ശേ​​രി​​ക്കു​​ള്ള മോ​​രും ഇ​​ന്നേ ക​​രു​​തി​​വ​​യ്ക്ക​​ണം. ഉ​​ട​​യാ​​ട​​ക​​ൾ​ക്കൊ​പ്പം ഓ​​ഫ​​റു​​ക​​ളു​​ടെ മാ​​യാ​​പ്ര​​പ​​ഞ്ച​​ത്തി​​ല്‍ ഇ​​ല​ക്‌​ട്രോ​​ണി​​ക് സാ​​മ​​ഗ്രി​​ക​​ളും പാ​​ത്ര​​ങ്ങ​​ളും മ​​റ്റും വാ​​ങ്ങാ​​നും ഇ​​ന്നു…

Read More

മോ​ഷ​ണ​വും കൊ​ല​പാ​ത​ക​വും പ്ലാ​ൻ ചെ​യ്തു; സു​ഭ​ദ്ര​യെ മ​യ​ക്കു​മ​രു​ന്ന് ന​ൽ​കി ബോ​ധംകെ​ടു​ത്തി സ്വ​ർ​ണം മോ​ഷ്ടി​ച്ചു; ബോ​ധംവീ​ണ​പ്പോ​ൾ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച് കൊ​ല​പ്പെ​ടു​ത്തി

ആ​ല​പ്പു​ഴ: സു​ഭ​ദ്ര വ​ധ​ക്കേ​സി​ൽ കു​റ്റ​വാ​ളി​യു​ടെ പ​ട്ടി​ക​യി​ൽ ഒ​രാ​ൾ​ക്കൂ​ടി. ഒ​ന്നും ര​ണ്ടും പ്ര​തി​ക​ളാ​യ ദ​മ്പ​തി​ക​ളു​ടെ സു​ഹൃ​ത്ത് റെ​യ്നോ​ൾ​ഡി​നെ​യാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ഇ​തോ​ടെ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളു​ട എ​ണ്ണം മൂ​ന്നാ​യി. മൂ​ന്നു പ്ര​തി​ക​ളു​ടെ​യും അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. മാ​ത്യൂ​സ്, ശ​ർ​മി​ള, റെ​യ്നോ​ൾ​ഡ് എ​ന്നി​വ​ർ ചേ​ർ​ന്നു ത​യാ​റാ​ക്കി​യ പ​ദ്ധ​തി പ്ര​കാ​രം സു​ഭ​ദ്ര​യെ കോ​ർ​ത്തു​ശേ​രി​യി​ലെ വീ​ട്ടി​ലെ​ത്തി​ച്ചു കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ കൈ​ക്ക​ലാ​ക്കു​ക​യാ​യി​രു​ന്നു ല​ക്ഷ്യ​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഓ​ഗ​സ്റ്റ് നാ​ലു മു​ത​ൽ സു​ഭ​ദ്ര​ക്ക് ഉ​റ​ക്ക​ഗു​ളി​ക​യും മ​റ്റും ന​ൽ​കി ബോ​ധം കെ​ടു​ത്തി സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ക​വ​രു​ക​യാ​യി​രു​ന്നു. ഓ​ഗ​സ്റ്റ് ഏ​ഴി​ന് രാ​വി​ലെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ കു​റ​ഞ്ഞ​തു ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട സു​ഭ​ദ്ര തി​രി​കെ ത​ര​ണ​മെ​ന്നും പോ​ലീ​സി​ൽ പ​രാ​തി​പ്പെ​ടും എ​ന്നും പ​റ​ഞ്ഞു. ഇ​തോ​ടെ​യാ​ണ് പ്ര​തി​ക​ൾ സു​ഭ​ദ്ര​യെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. ക​ഴു​ത്ത് ഞെ​രി​ച്ചു കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. പി​ടി​വ​ലി​ക്കി​ടെ​യേ​റ്റ മ​ർ​ദ​ന​ത്തി​ലാ​ണു വാ​രി​യെ​ല്ലു​ക​ൾ ഒ​ടി​ഞ്ഞ​ത്. തു​ട​ർ​ന്നു മാ​ലി​ന്യം കു​ഴി​ച്ചു​മൂ​ടാ​ൻ എ​ന്ന പേ​രി​ൽ മ​റ്റൊ​രാ​ളെ കൊ​ണ്ട് കു​ഴി​യെ​ടു​പ്പി​ക്കു​ക​യാ​യി​രു​ന്നു. രാ​ത്രി ഈ ​കു​ഴി​യി​ൽ സു​ഭ​ദ്ര​യെ മ​റ​വ് ചെ​യ്യു​ക​യാ​യി​രു​ന്നു​വെ​ന്ന്…

Read More

നി​ങ്ങ​ൾ​ക്ക് ര​ക്ഷി​ക്കാ​മാ​യി​രു​ന്നി​ല്ലേ… ഗ​ര്‍​ഭ​പാ​ത്രം ത​ക​ര്‍​ന്ന് കു​ഞ്ഞ് മ​രി​ച്ചു; ചി​കി​ത്സ​യി​ലി​രു​ന്ന അ​മ്മ​യും മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി; ആ​ശു​പ​ത്രി​യു​ടെ അ​നാ​സ്ഥ​യ്ക്കെ​തി​രെ ബ​ന്ധു​ക്ക​ൾ

കോ​ഴി​ക്കോ​ട്: ഗ​ര്‍​ഭ​പാ​ത്രം ത​ക​ര്‍​ന്ന് കു​ഞ്ഞ് മ​രി​ച്ച​തി​ന് പി​ന്നാ​ലെ ചി​കി​ത്സ​യി​ലി​രു​ന്ന അ​മ്മ​യും മ​ര​ണ​ത​തി​ന് കീ​ഴ​ട​ങ്ങി. കോ​ഴി​ക്കോ​ട് എ​ക​രൂ​ല്‍ ഉ​ണ്ണി​കു​ളം ആ​ര്‍​പ്പ​റ്റ വി​വേ​കി​ന്‍റെ ഭാ​ര്യ അ​ശ്വ​തി(35)​യും കു​ഞ്ഞു​മാ​ണ് മ​രി​ച്ച​ത്. വ്യാ​ഴാ​ഴ്ച രാ​വി​ലെ​യാ​ണ് കു​ഞ്ഞ് മ​രി​ച്ച​ത്. ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യി​രു​ന്ന അ​മ്മ ഇ​ന്ന​ലെ വൈ​കു​ന്നേ​രം കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും മ​രി​ച്ചു. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച​യാ​ണ് അ​ശ്വ​തി​യെ പ്ര​സ​വ​ത്തി​നാ​യി സ്വ​കാ​ര്യ മെ​ഡി​ക്ക​ല്‍ കോ​ള​ജാ​യ ഉ​ള്ള്യേ​രി​യി​ലെ മ​ല​ബാ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​തെ​ന്ന് ബ​ന്ധു​ക്ക​ള്‍ പ​റ​ഞ്ഞു. പ്ര​സ​വ​വേ​ദ​ന ഉ​ണ്ടാ​കാ​ത്ത​തി​നെ​ത്തു​ട​ര്‍​ന്ന് ചൊ​വ്വാ​ഴ്ച​യും ബു​ധ​നാ​ഴ്ച​യും മ​രു​ന്നു​വ​ച്ചു. ബു​ധ​നാ​ഴ്ച ഉ​ച്ച​യാ​യ​പ്പോ​ള്‍ വേ​ദ​ന​യു​ണ്ടാ​യെ​ങ്കി​ലും പ്ര​സ​വം ന​ട​ന്നി​ല്ല. സി​സേ​റി​യ​ന്‍ ന​ട​ത്ത​ണ​മെ​ന്ന് അ​ശ്വ​തി​യും ബ​ന്ധു​ക്ക​ളും ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും സാ​ധാ​ര​ണ​രീ​തി​യി​ല്‍ പ്ര​സ​വം ന​ട​ക്കു​മെ​ന്നാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ച​ത്. പി​ന്നീ​ട് വ്യാ​ഴാ​ഴ്ച പു​ല​ര്‍​ച്ചെ ആ​യ​പ്പോ​ള്‍ അ​ശ്വ​തി​യെ ഓ​പ്പ​റേ​ഷ​ന്‍ തി​യേ​റ്റ​റി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തു ക​ണ്ട​താ​യി ബ​ന്ധു​ക്ക​ള്‍ പ​റ​ഞ്ഞു. ഗ​ര്‍​ഭ​പാ​ത്രം ത​ക​ര്‍​ന്ന് കു​ഞ്ഞ് മ​രി​ച്ചു​വെ​ന്നും ഗ​ര്‍​ഭ​പാ​ത്രം നീ​ക്കി​യി​ല്ലെ​ങ്കി​ല്‍ അ​ശ്വ​തി​യു​ടെ ജീ​വ​നും അ​പ​ക​ട​ത്തി​ലാ​കു​മെ​ന്നും ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ബ​ന്ധു​ക്ക​ളു​ടെ…

Read More

എന്ത് നല്ലതീരുമാനം… നി​ബ​ന്ധ​ന​ക​ള്‍ പാ​ലി​ച്ചാ​ല്‍ ര​ക്ത​ബ​ന്ധ​മി​ല്ലാ​ത്ത​വ​ര്‍​ക്കും അ​വ​യ​വം ദാ​നം ചെ​യ്യു​ന്ന​തി​ല്‍ ത​ട​സ​മി​ല്ല: ഹൈ​ക്കോ​ട​തി

കൊ​ച്ചി: ര​ക്ത​ബ​ന്ധ​മി​ല്ലാ​ത്ത​വ​ര്‍​ക്കും നി​ബ​ന്ധ​ന​ക​ള്‍ പാ​ലി​ച്ചാ​ല്‍ അ​വ​യ​വം ദാ​നം ചെ​യ്യു​ന്ന​തി​ല്‍ ത​ട​സ​മി​ല്ലെ​ന്നു ഹൈ​ക്കോ​ട​തി. അ​വ​യ​വ​ദാ​ന​ത്തി​നു സ​ന്ന​ദ്ധ​ത അ​റി​യി​ച്ചു ന​ല്‍​കി​യ അ​പേ​ക്ഷ ബ​ന്ധ​പ്പെ​ട്ട ഓ​ഥ​റൈ​സേ​ഷ​ന്‍ ക​മ്മി​റ്റി തി​ര​സ്‌​ക​രി​ച്ച​തു ചോ​ദ്യം​ചെ​യ്ത് സ​മ​ര്‍​പ്പി​ച്ച ഒ​രു​കൂ​ട്ടം ഹ​ര്‍​ജി​ക​ള്‍ തീ​ര്‍​പ്പാ​ക്കി​യാ​ണു ജ​സ്റ്റീ​സ് വി.​ജി. അ​രു​ണി​ന്‍റെ ഉ​ത്ത​ര​വ്. ജി​ല്ലാ​ത​ല ഓ​ഥ​റൈ​സേ​ഷ​ന്‍ സ​മി​തി​ക്കു രേ​ഖ​ക​ള്‍​സ​ഹി​തം ന​ല്‍​കി​യി​ട്ടും അ​വ​യ​വ​മാ​റ്റ​ത്തി​ന് അ​നു​മ​തി നി​ഷേ​ധി​ച്ചെ​ന്നാ​ണു ഹ​ര്‍​ജി​യി​ലെ ആ​രോ​പ​ണം. അ​വ​യ​വം സ്വീ​ക​രി​ക്കേ​ണ്ട​വ​രു​ടെ അ​വ​സ്ഥ വ​ള​രെ ഗു​രു​ത​ര​മാ​യി​ട്ടും അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി. മു​ത്ത​ച്ഛ​ൻ, മു​ത്ത​ശി, മാ​താ​പി​താ​ക്ക​ള്‍, മ​ക്ക​ള്‍, പേ​ര​ക്കു​ട്ടി​ക​ള്‍, സ​ഹോ​ദ​ര​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​ര്‍ ത​മ്മി​ല്‍ മാ​ത്ര​മേ അ​വ​യ​വ​ദാ​നം പാ​ടു​ള്ളൂ​വെ​ന്നു നി​യ​മ​ത്തി​ല്‍ വ്യ​വ​സ്ഥ​യു​ള്ള​തി​നാ​ലാ​ണു അ​പേ​ക്ഷ നി​ര​സി​ച്ച​തെ​ന്നാ​യി​രു​ന്നു സ​മി​തി​യു​ടെ വി​ശ​ദീ​ക​ര​ണം. എ​ന്നാ​ല്‍ ഓ​ഥ​റൈ​സേ​ഷ​ന്‍ സ​മി​തി​യു​ടെ മു​ന്‍​കൂ​ര്‍ അ​നു​മ​തി വേ​ണ​മെ​ന്ന വ്യ​വ​സ്ഥ​യോ​ടെ രോ​ഗി​യു​മാ​യി വൈ​കാ​രി​ക​മാ​യ അ​ടു​പ്പ​മ​ട​ക്കം ചി​ല പ്ര​ത്യേ​ക ബ​ന്ധ​ങ്ങ​ളു​ള്ള​വ​ര്‍​ക്കും നി​യ​മ​പ്ര​കാ​രം അ​വ​യ​വം ദാ​നം ചെ​യ്യാ​മെ​ന്ന കോ​ട​തി ഉ​ത്ത​ര​വു​ക​ളു​ണ്ടെ​ന്ന ഹ​ര്‍​ജി​ക്കാ​രു​ടെ അ​ഭി​ഭാ​ഷ​ക​ന്‍ ടി.​പി. സാ​ജി​തി​ന്‍റെ വാ​ദം കോ​ട​തി അം​ഗീ​ക​രി​ച്ചു. സ​മി​തി​യു​ടെ മു​ന്‍​കൂ​ര്‍ അ​നു​മ​തി​യി​ല്ലാ​തെ…

Read More

എ​ഡി​ജി​പി​യു​ടെ മൊ​ഴി മു​ഖ്യ​മ​ന്ത്രി​യെ ​നേ​രി​ട്ടു ധ​രി​പ്പി​ക്കാ​ൻ ഡി​ജി​പി; വീ​ണ്ടും എ​ഡി​ജി​പി​യു​ടെ മൊ​ഴി​യെ​ടു​ക്കും; മു​ഖ്യ​മ​ന്ത്രി ഡ​ൽ​ഹി​യി​ൽ​നി​ന്നു തി​രി​ച്ചെ​ത്തു​ന്പോ​ൾ കൂ​ടി​ക്കാ​ഴ്ച

തി​രു​വ​ന​ന്ത​പു​രം: എ​ഡി​ജി​പി. എം.​ആ​ർ അ​ജി​ത്ത് കു​മാ​റി​ന്‍റെ മൊ​ഴി ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ശ​ദ​വി​വ​ര​ങ്ങ​ൾ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ഷേ​ഖ് ദ​ർ​ബേ​ഷ് സാ​ഹി​ബ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ നേ​രി​ൽ ക​ണ്ട് ധ​രി​പ്പി​ക്കും. ഡ​ൽ​ഹി​യി​ൽ നി​ന്നും മു​ഖ്യ​മ​ന്ത്രി തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി​യ ശേ​ഷം ക്ലി​ഫ് ഹൗ​സി​ലെ​ത്തി​യാ​യി​രി​ക്കും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ക. പി.​വി അ​ൻ​വ​ർ എം​എ​ല്‍​എ നേ​രി​ട്ട് ന​ൽ​കി​യ പ​രാ​തി​യു​ടെ വി​ശ​ദാം​ശ​ങ്ങ​ളും മു​ഖ്യ​മ​ന്ത്രി​യെ നേ​രി​ട്ട് ധ​രി​പ്പി​ക്കും. ഇ​ന്ന​ലെ എ​ഡി​ജി​പി​യി​ൽ നി​ന്നും മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ​പ്പോ​ൾ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ജി. ​സ്പ​ർ​ജ​ൻ​കു​മാ​റും ഡി​ജി​പി​യോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു. അ​ൻ​വ​റി​ന്‍റെ ആ​രോ​പ​ണ​ങ്ങ​ൾ​ക്ക് പി​ന്നി​ൽ ബാ​ഹ്യ​ശ​ക്തി​ക​ളാ​ണെ​ന്നും ഇ​തി​ന് പി​ന്നി​ൽ ഗൂ​ഢാ​ലോ​ച​ന ന​ട​ന്നി​ട്ടു​ണ്ടെ​ന്നു​മാ​ണ് എ​ഡി​ജി​പി സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​ക്ക് ന​ൽ​കി​യ മൊ​ഴി​യെ​ന്നാ​ണ് സൂ​ച​ന. സ്വ​ർ​ണ​ക്ക​ട​ത്ത് സം​ഘ​ങ്ങ​ളും ചി​ല തീ​വ്ര​വാ​ദ സം​ഘ​ട​ന​ക​ളു​മാ​യി ബ​ന്ധ​മു​ള്ള​വ​രും ഗു​ഢാ​ലോ​ച​ന​ക്ക് പി​ന്നി​ലു​ണ്ടെ​ന്നും സം​ശ​യ​മു​ണ്ടെ​ന്ന് എ​ഡി​ജി​പി. മൊ​ഴി ന​ൽ​കി​യെ​ന്നാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ളും തെ​ളി​വു​ക​ളും ന​ൽ​കാ​ൻ അ​വ​സ​രം ന​ൽ​ക​ണ​മെ​ന്ന് എ​ഡി​ജി​പി ആ​വ​ശ്യ​പ്പെ​ട്ട​താ​യാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം.…

Read More

സ​ദാ​ചാ​ര പോ​ലീ​സിം​ഗി​ന് ഇ​ര​യാ​യോ; പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത ആ​ദി​വാ​സി ആ​ണ്‍​കു​ട്ടി​യും പെ​ണ്‍​കു​ട്ടി​യും ഒ​രു ക​യ​റി​ൽ തൂ​ങ്ങി​മ​രി​ച്ച​നി​ല​യി​ൽ; ഇ​രു​വ​രും ഒ​രു​മി​ച്ച് താ​മ​സി​ച്ചു വ​രു​ക​യാ​യി​രു​ന്നു

മ​ല​പ്പു​റം: പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത ര​ണ്ട് ആ​ദി​വാ​സി കു​ട്ടി​ക​ളെ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ വീ​ട്ടി​ന​ക​ത്ത് തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. മൂ​ത്തേ​ടം തീ​ക്ക​ടി ആ​ദി​വാ​സി ന​ഗ​റി​ലെ പ​തി​നേ​ഴു​വ​യ​സു​കാ​ര​നെ​യും 15 വ​യ​സു​ള്ള പെ​ണ്‍​കു​ട്ടി​യെ​യു​മാ​ണ് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ട​ത്. ഇ​രു​വ​രും ഒ​രു ക​യ​റി​ൽ കെ​ട്ടി​ത്തൂ​ങ്ങി​യ നി​ല​യി​ലാ​ണ്. ക​ൽ​ക്കു​ളം തീ​ക്ക​ടി ന​ഗ​റി​ലെ വീ​ട്ടി​ന​ക​ത്ത് ഇ​ന്ന​ലെ രാ​ത്രി​യാ​ണ് ഇ​രു​വ​രും തൂ​ങ്ങി മ​രി​ച്ച​തെ​ന്നു സം​ശ​യി​ക്കു​ന്നു. ക​ഴി​ഞ്ഞ മാ​സം ഇ​രു​വ​രും വി​ഷം ക​ഴി​ച്ച് ആ​ത്മ​ഹ​ത്യയ്ക്കു ശ്ര​മി​ച്ച​താ​യും വി​വ​ര​മു​ണ്ട്. ​രണ്ടു​പേ​രും കു​റ​ച്ചു നാ​ളു​ക​ളാ​യി ഒ​രു​മി​ച്ചാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്. സം​ഭ​വ​ത്തെ കു​റി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ബ​ന്ധു​ക്ക​ളു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും മൊ​ഴി ശേ​ഖ​രി​ക്കും. ‌ ആ​ത്മ​ഹ​ത്യ​യ്ക്കു പി​ന്നി​ൽ ബാ​ഹ്യ​ശ​ക്തി​ക​ളു​ടെ പ്രേ​ര​ണ​യു​ണ്ടോ​യെ​ന്നും ഒ​രു​മി​ച്ചു താ​മ​സി​ച്ചി​രു​ന്ന​തി​ന്‍റെ പേ​രി​ൽ സ​ദാ​ചാ​ര പോ​ലീ​സിം​ഗി​ന് ഇ​ര​യാ​യോ എ​ന്നും പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.

Read More

ക​ട​ൽ ക​ട​ന്ന് ര​ക്ഷ​പെ​ടാ​മെ​ന്ന മോ​ഹ​ത്തി​ന് തു​രം​ങ്കം​വ​ച്ചു; ഹോ​ങ്കോം​ഗി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്തു ത​ട്ടി​യെ​ടു​ത്ത​ത്  നാ​ലു ല​ക്ഷം രൂ​പ; തി​രു​വ​ല്ല​ക്കാ​ര​നെ ക​ബ​ളി​പ്പി​ച്ച് പ​ണം ത​ട്ടി​യ​ത് ത​മി​ഴ്നാ​ട്ടു​കാ​ര​ൻ

പ​ത്ത​നം​തി​ട്ട: ഹോ​ങ്കോം​ഗി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്തു നാ​ലു ല​ക്ഷം രൂ​പ ത​ട്ടി​യ​യാ​ൾ പി​ടി​യി​ൽ.ചെ​ന്നൈ​യി​ലെ ഫ്ലൈ ​ഡ്രീം​ലാ​ൻ​ഡ് ട്രാ​വ​ൽ​സ് എ​ന്ന സ്ഥാ​പ​നം മു​ഖേ​ന ഹോ​ങ്കോം​ഗി​ൽ ജോ​ലി ത​ര​പ്പെ​ടു​ത്തി​ക്കൊ​ടു​ക്കാ​മെ​ന്ന് പ​റ​ഞ്ഞാ​ണ് ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്. ത​മി​ഴ്നാ​ട് തി​രു​വ​ള്ളൂ​ർ ക​ക്ക​ല്ലൂ​ർ സ്വ​ദേ​ശി വി.​എ​സ്. ആ​ദം(39) എ​ന്ന​യാ​ളാ​ണ് തി​രു​വ​ല്ല പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. തി​രു​വ​ല്ല കെ​എ​സ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡി​ന് സ​മീ​പം ചാ​രും​മൂ​ട്ടി​ൽ വീ​ട്ടി​ൽ സ​തീ​ഷാ​ണ് ക​ബ​ളി​പ്പി​ക്ക​പ്പെ​ട്ട​ത്. ഇ​യാ​ൾ​ക്കു പ​ങ്കാ​ളി​ത്ത​മു​ള്ള ചെ​ന്നൈ​യി​ലെ ഈ ​സ്ഥാ​പ​നം മു​ഖേ​ന ഹോ​ങ്കോം​ഗി​ലെ പാ​യ്ക്കിം​ഗ് ക​മ്പ​നി​യി​ൽ ജോ​ലി ത​ര​പ്പെ​ടു​ത്തി​ക്കൊ​ടു​ക്കാ​മെ​ന്ന് പ​റ​ഞ്ഞു വി​ശ്വ​സി​പ്പി​ച്ചാ​ണ് ര​ണ്ടു​ത​വ​ണ​യാ​യി നാ​ലു ല​ക്ഷം രൂ​പ ചെ​ന്നൈ സി​റ്റി യൂ​ണി​യ​ൻ ബാ​ങ്കി​ലെ അ​ക്കൗ​ണ്ടി​ലേ​ക്ക് കൈ​മാ​റി​യെ​ടു​ത്ത​ത്. ക​ഴി​ഞ്ഞ​മാ​സം 24-നാ​ണ് സ​തീ​ഷ് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യ​ത്.തു​ട​ർ​ന്ന് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച തി​രു​വ​ല്ല പോ​ലീ​സ് ഇ​യാ​ൾ​ക്ക് കോ​യി​പ്രം, കീ​ഴ് വാ​യ്പൂ​ര്, ആ​ലു​വ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലും സ​മാ​ന​മാ​യ കേ​സു​ക​ളു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി. കീ​ഴ് വാ​യ്പൂ​ര് പോ​ലീ​സ് ര​ജി​സ്റ്റ​ർ…

Read More

‘ഗോ​വി​ന്ദ​ൻ​കു​ട്ടി കു​ട്ടി മി​ണ്ട​ണി​ല്ല’; ക​ണ്ടി​ട്ടു വ​രാ​മെ​ന്ന മാ​സ് ഡ​യ​ലോ​ഗു​മാ​യി സ്റ്റേ​ഷ​ന​ക​ത്തേ​ക്ക്; തി​രി​ച്ച വ​ന്ന​ത് മൗ​നി​യാ​യി; സം​വി​ധാ​യ​ക​ൻ ര​ഞ്ജി​ത്തി​നെ ചോ​ദ്യം​ചെ​യ്ത​ത് മൂ​ന്ന് മ​ണി​ക്കൂ​ർ

സ​കൊ​ച്ചി: ലൈം​ഗി​കാ​തി​ക്ര​മ കേ​സി​ല്‍ സം​വി​ധാ​യ​ക​ൻ ര​ഞ്ജി​ത്തി​നെ ചോ​ദ്യം ചെ​യ്തു. ഇ​ന്ന​ലെ കൊ​ച്ചി മ​റൈ​ന്‍​ഡ്രൈ​വി​ലെ തീ​ര​ദേ​ശ ഐ​ജി ഓ​ഫീ​സി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി ഐ​ജി ജി. ​പൂ​ങ്കു​ഴ​ലി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​മാ​ണു ചോ​ദ്യം ചെ​യ്ത​ത്. മൂ​ന്നു മ​ണി​ക്കൂ​റോ​ളം നീ​ണ്ട ചോ​ദ്യം​ചെ​യ്യ​ലി​നൊ​ടു​വി​ല്‍ ര​ഞ്ജി​ത്തി​നെ വി​ട്ട​യ​ച്ചു. പ​രാ​തി​യി​ല്‍ പ​റ​യു​ന്ന കാ​ര്യ​ങ്ങ​ള്‍ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കു മു​ന്നി​ല്‍ ര​ഞ്ജി​ത്ത് നി​ഷേ​ധി​ച്ചു. കൊ​ച്ചി​യി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​നു പു​റ​മെ കോ​ഴി​ക്കോ​ട് ര​ജി​സ്റ്റ​ര്‍ ചെ​യ്ത ലൈം​ഗി​കാ​തി​ക്ര​മ കേ​സി​ലും പ്ര​തി​യാ​ണു ര​ഞ്ജി​ത്ത്. രാ​വി​ലെ 11.10 ഓ​ടെ​യാ​ണ് ര​ഞ്ജി​ത്ത് ചോ​ദ്യം​ചെ​യ്യ​ലി​നു ഹാ​ജ​രാ​യ​ത്. അ​ന്വേ​ഷ​ണ​സം​ഘം വി​ളി​ച്ചി​ട്ടാ​ണു വ​ന്ന​തെ​ന്നും അ​വ​രെ ക​ണ്ടി​ട്ടു വ​രാ​മെ​ന്നും പ്ര​തി​ക​രി​ച്ച ര​ഞ്ജി​ത്ത് ചോ​ദ്യം​ചെ​യ്യ​ലി​നു​ശേ​ഷം പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ള്‍ മാ​ധ്യ​മ​ങ്ങ​ളോ​ടു പ്ര​തി​ക​രി​ച്ചി​ല്ല. പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ലെ ഡി​വൈ​എ​സ്പി​മാ​രും ചോ​ദ്യം ചെ​യ്യ​ല്‍ ന​ട​പ​ടി​ക​ളി​ലു​ണ്ടാ​യി​രു​ന്നു. ബം​ഗാ​ളി ന​ടി ശ്രീ​ലേ​ഖ മി​ത്ര​യാ​ണു ര​ഞ്ജി​ത്തി​നെ​തി​രേ പീ​ഡ​ന​പ​രാ​തി ന​ല്‍​കി​യ​ത്. 2009ല്‍ ‘​പാ​ലേ​രി മാ​ണി​ക്യം’ എ​ന്ന ചി​ത്ര​ത്തി​ല്‍ അ​ഭി​ന​യി​ക്കാ​നാ​യി വി​ളി​ച്ചു​വ​രു​ത്തി​യ​ശേ​ഷം മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്നാ​യി​രു​ന്നു കേ​സ്. ദു​ര​നു​ഭ​വം…

Read More

സു​ഭ​ഭ്ര​നേ​രി​ട്ട​ത് കൊ​ടും​ക്രൂ​ര​ത’ വാ​രി​യെ​ല്ലു​ക​ൾ പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന നി​ല​യി​ൽ; ക​ഴു​ത്തി​ലെ​യും കാ​ലി​ലെ​യും എ​ല്ലു​ക​ൾ ഒ​ടി​ച്ച നി​ല​യി​ൽ; ഇ​ട​ത് കൈ ​പി​ന്നി​ലേ​ക്ക് കെ​ട്ടി​യ​നി​ല​യി​ൽ

ആ​ല​പ്പു​ഴ: എ​റ​ണാ​കു​ളം സൗ​ത്ത് റെ​യി​ൽ​വെ സ്റ്റേ​ഷ​ന​ടു​ത്ത് ക​രി​ത്ത​ല റോ​ഡ് ‘ശി​വ​കൃ​പ’​യി​ൽ സു​ഭ​ദ്ര (73)യെ ​കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ ക​ല​വൂ​രി​ൽ വാ​ട​ക​യ്ക്കു താ​മ​സി​ച്ചി​രു​ന്ന കാ​ട്ടൂ​ർ പ​ള്ളി​പ്പ​റ​മ്പി​ൽ മാ​ത്യൂ​സ് (നി​ധി​ൻ), ഭാ​ര്യ ക​ർ​ണാ​ട​ക ഉ​ഡു​പ്പി സ്വ​ദേ​ശി ശ​ർ​മി​ള എ​ന്നി​വ​രാ​ണ് ക​ർ​ണാ​ട​ക​യി​ലെ മ​ണി​പ്പാ​ലി​ൽ അ​റ​സ്റ്റി​ലാ​യ​ത്. കൊ​ല​പാ​ത​ക​വി​വ​രം പു​റ​ത്ത​റി​ഞ്ഞ് ര​ണ്ടു ദി​വ​സ​ത്തി​നു​ള്ളി​ലാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. ഒ​രു മാ​സം മു​ന്പ് കാ​ണാ​താ​യ സു​ഭ​ദ്ര​യു​ടെ മൃ​ത​ദേ​ഹം ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച​യാ​ണു ക​ല​വൂ​ർ കോ​ർ​ത്തു​ശേ​രി​യി​ലെ വീ​ട്ടു​വ​ള​പ്പി​ൽ കു​ഴി​ച്ചി​ട്ട​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ​ക്കാ​യി കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണു നി​ഗ​മ​നം. ദ​ന്പ​തി​ക​ളെ ചോ​ദ്യം ചെ​യ്താ​ലേ കൂ​ടു​ത​ൽ കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​കൂ. സു​ഭ​ദ്ര​യെ കാ​ണാ​നി​ല്ലെ​ന്നു മ​ക​ൻ രാ​ധാ​കൃ​ഷ്ണ​ൻ പ​രാ​തി ന​ൽ​കി​യി​രു​ന്നു. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ലെ പ്രാ​ഥ​മി​ക വി​വ​ര പ്ര​കാ​രം വാ​രി​യെ​ല്ലു​ക​ൾ പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന നി​ല​യി​ലാ​യി​രു​ന്നു. ക​ഴു​ത്ത്‌, വ​ല​തു​കാ​ൽ, കൈ ​എ​ന്നി​വ ഒ​ടി​ഞ്ഞി​രു​ന്നു. ഇ​ട​തു​കൈ ഒ​ടി​ച്ച്‌ പി​ന്നി​ലേ​ക്ക്‌ വ​ലി​ച്ചു​കെ​ട്ടി​യി​രു​ന്നു. ത​ല​യി​ലേ​റ്റ പ​രി​ക്കാ​കാം മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണു സൂ​ച​ന. പ്ര​തി​ക​ള്‍ അ​യ​ല്‍​സം​സ്ഥാ​ന​ത്തേ​ക്ക് ക​ട​ന്നു​വെ​ന്ന വി​വ​ര​ത്തെ​ത്തു​ട​ര്‍​ന്ന് ത​മി​ഴ്‌​നാ​ട്, ക​ര്‍​ണാ​ട​ക സം​സ്ഥാ​ന​ങ്ങ​ള്‍…

Read More

പി​ള്ളേ​ര് പ​ണി​തു​ട​ങ്ങി… പി​ള​ർ​പ്പി​ലേ​ക്ക് അ​മ്മ​യും; വെ​റും നോ​ക്കു​കു​ത്തി സം​ഘ​ട​ന; 17 ന​ട​ന്മാ​രും 3 ന​ടി​മാ​രും ട്രേ​ഡ് യൂ​ണി​യ​ന്‍ രൂ​പീ​ക​ര​ണ​ത്തി​ന്

കൊ​ച്ചി: ഹേ​മ ക​മ്മി​റ്റി റി​പ്പോ​ര്‍​ട്ടി​നെ​ത്തു​ട​ര്‍​ന്ന് ഭി​ന്ന​ത രൂ​ക്ഷ​മാ​യ താ​ര​സം​ഘ​ട​ന‌ ‘അ​മ്മ’​യി​ല്‍ പൊ​ട്ടി​ത്തെ​റി. ട്രേ​ഡ് യൂ​ണി​യ​ന്‍ രൂ​പീ​ക​ര​ണ​ത്തി​ന് ഒ​രു​വി​ഭാ​ഗം നീ​ക്കം തു​ട​ങ്ങി. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി 17 ന​ട​ന്മാ​രും മൂ​ന്ന് ന​ടി​മാ​രും ഫെ​ഫ്ക​യെ സ​മീ​പി​ച്ചു. അ​ഭി​നേ​താ​ക്ക​ളു​ടെ യൂ​ണി​യ​നാ​യി ഫെ​ഫ്ക​യി​ല്‍ അ​ഫി​ലി​യേ​റ്റ് ചെ​യ്യാ​നാ​ണു നീ​ക്കം. യൂ​ണി​യ​ന്‍ രൂ​പീ​ക​ര​ണ ആ​വ​ശ്യ​വു​മാ​യി താ​ര​ങ്ങ​ള്‍ സ​മീ​പി​ച്ചു​വെ​ന്ന് ഫെ​ഫ്ക ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ബി. ​ഉ​ണ്ണി​കൃ​ഷ്ണ​ന്‍ സ്ഥി​രീ​ക​രി​ച്ചു. ‘അ​മ്മ’​യു​ടെ സ്വ​ത്വം നി​ല​നി​ര്‍​ത്തി പു​തി​യ സം​ഘ​ട​ന​യെ​ക്കു​റി​ച്ചാ​ണ് അ​വ​ര്‍ ആ​ലോ​ചി​ക്കു​ന്ന​ത്.​ട്രേ​ഡ് യൂ​ണി​യ​ന്‍ രൂ​പീ​ക​രി​ച്ച​ശേ​ഷം അം​ഗ​ങ്ങ​ള്‍ ഫെ​ഫ്ക​യെ സ​മീ​പി​ച്ചാ​ല്‍ മാ​ത്രം തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ ആ​ലോ​ചി​ക്കാ​മെ​ന്ന് ഫെ​ഫ്ക അ​റി​യി​ച്ച​താ​യും ഉ​ണ്ണി​കൃ​ഷ്ണ​ന്‍ വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം, പു​തി​യൊ​രു സം​ഘ​ട​ന​യെ നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ ഫെ​ഫ്ക​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തു​ന്ന​തി​ന് പ​രി​മി​തി​ക​ളു​ണ്ടെ​ന്നും ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പ​റ​ഞ്ഞു. നി​ല​വി​ല്‍ 21 യൂ​ണി​യ​നു​ക​ളാ​ണ് ഫെ​ഫ്ക​യ്ക്കു കീ​ഴി​ലു​ള്ള​ത്. പു​തി​യൊ​രു യൂ​ണി​യ​നെ അ​ഫി​ലി​യേ​റ്റ് ചെ​യ്യ​ണ​മെ​ങ്കി​ല്‍ ജ​ന​റ​ല്‍ കൗ​ണ്‍​സി​ലി​ന്‍റെ അം​ഗീ​കാ​രം വേ​ണം. അ​ഭി​നേ​താ​ക്ക​ള്‍ ട്രേ​ഡ് യൂ​ണി​യ​ന്‍ രൂ​പീ​ക​രി​ച്ച​ശേ​ഷം ഔ​ദ്യോ​ഗി​ക​മാ​യി ഫെ​ഫ്ക​യെ സ​മീ​പി​ച്ചാ​ലേ ജ​ന​റ​ല്‍…

Read More