കൊ​ല്ല​ത്ത് കു​ഞ്ഞി​ന് പാ​ല് ന​ല്‍​കി​യി​ല്ലെ​ന്ന് ആ​രോ​പി​ച്ച് 19കാ​രി​ക്ക് ഗാർഹിക പീഡനം: കൈ​യും കാ​ലും കെ​ട്ടി​യി​ട്ട് ക്രൂ​ര​മാ​യി മ​ർ​ദി​ച്ച് ഭ​ർ​തൃ​വീ​ട്ടു​കാ​ർ; പ​രാ​തി ന​ൽ​കി​യി​ട്ടും കേ​സെ​ടു​ക്കാ​തെ പോ​ലീ​സ്

കൊ​ല്ലം: ന​വ​ജാ​ത ശി​ശു​വി​ന്‍റെ മാ​താ​വി​ന് ഭ​ർ​തൃ​വീ​ട്ടു​കാ​രു​ടെ ക്രൂ​ര​മ​ർ​ദ​നം. കു​ഞ്ഞി​ന് മു​ല​പ്പാ​ൽ ന​ൽ​കി​യി​ല്ലെ​ന്നാ​രോ​പി​ച്ച് ക​യ​റ് കൊ​ണ്ട് കൈ​യും കാ​ലും കെ​ട്ടി​യി​ട്ട് 19കാ​രി​യെ മ​ർ​ദി​ച്ചു. നീ​ണ്ട​ക​ര നീ​ലേ​ശ്വ​രം തോ​പ്പ് സ്വ​ദേ​ശി അ​ലീ​ന​യാ​ണ് ക്രൂ​ര മ​ർ​ദ​ന​ത്തി​ന് ഇ​ര​യാ​യ​ത്. ഭ​ർ​ത്താ​വും, ഭ​ർ​ത്താ​വി​ന്‍റെ സ​ഹോ​ദ​ര​നും, ഭ​ർ​തൃ​പി​താ​വും, ഭ​ർ​തൃ​മാ​താ​വും ചേ​ർ​ന്നാ​ണ് മ​ർ​ദി​ച്ച​ത്. മ​ർ​ദ​ന​ത്തി​ൽ യു​വ​തി​യ്ക്ക് ശ​രീ​ര​മാ​സ​ക​ലം മു​റി​വേ​റ്റി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടും ച​വ​റ പോ​ലീ​സ് കേ​സെ​ടു​ത്തി​ല്ലെ​ന്ന് യു​വ​തി​യു​ടെ പ​രാ​തി. യു​വ​തി​യും ഭ​ർ​ത്താ​വും ത​മ്മി​ൽ ഇ​തി​നു മു​ൻ​പും വ​ഴ​ക്ക് പ​തി​വാ​യി​രു​ന്നെ​ന്ന് പെ​ൺ​കു​ട്ടി​യു​ടെ വീ​ട്ടു​കാ​ർ പ​റ​ഞ്ഞു. പ്ര​സ​വ ശേ​ഷം കു​ഞ്ഞി​നെ​യും അ​മ്മ​യേ​യും വേ​ണ്ടെ​ന്ന് പ​റ​ഞ്ഞ് യു​വ​തി​യു​ടെ ഭ​ർ​ത്താ​വ് പി​ണ​ങ്ങി​പ്പോ​യെ​ന്നും പി​ന്നീ​ട് വീ​ട്ടു​കാ​ർ ഇ​ട​പെ​ട്ട് പ്ര​ശ്നം ര​മ്യ​ത​യി​ൽ ആ​ക്കു​ക​യാ​യി​രു​ന്നു എ​ന്നും പെ​ൺ​കു​ട്ടി​യു​ടെ മാ​താ​വ് കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

അ​ഞ്ചു മു​ത​ൽ 10 വ​യ​സു​വ​രെ​യു​ള്ള പെ​ൺ​കു​ട്ടി​ക​ൾ​ക്ക് നേ​രെ ലൈം​ഗി​കാ​ത്രി​ക്ര​മം; മു​പ്പ​ത്തി​യൊ​ന്നു​കാ​ര​നാ​യ ഡോ​ക്ട​ർ അ​റ​സ്റ്റി​ൽ; പോ​ക്സോ വ​കു​പ്പ് ചു​മ​ത്തി പോ​ലീ​സ്

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ലെ തി​രു​ച്ചി​റ​പ്പ​ള്ളി​യി​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്കു​നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ ഡോ​ക്ട​ർ അ​റ​സ്റ്റി​ൽ. ലാ​ൽ​ഗു​ഡി​ക്ക​ടു​ത്തു​ള്ള പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലെ ഡോ​ക്ട​ർ എ​സ്. സാം​സ​ൺ ഡാ​നി​യേ​ലി​നെ​യാ​ണ് (31) പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്. സ്കൂ​ളി​ന് സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന ഹോ​സ്റ്റ​ലി​ലെ അ​ന്തേ​വാ​സി​ക​ളാ​യ പെ​ൺ​കു​ട്ടി​ക​ളെ​യാ​ണ് പ്ര​തി ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​ക്കി​യ​ത്. ബു​ധ​നാ​ഴ്ച​യാ​ണ് പ്ര​തി​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ചൈ​ൽ​ഡ് ഹെ​ൽ​പ്പ് ലൈ​ന് ല​ഭി​ച്ച ഫോ​ൺ കോ​ളി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ജി​ല്ലാ ശി​ശു സം​ര​ക്ഷ​ണ ഓ​ഫീ​സ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ വി​ദ്യാ​ർ​ഥി​ക​ളു​മാ​യി ന​ട​ത്തി​യ ആ​ശ​യ​വി​നി​മ​യ​ത്തി​നൊ​ടു​വി​ലാ​ണ് ഡോ​ക്ട​ർ ന​ട​ത്തി​യ ലൈം​ഗി​കാ​തി​ക്ര​മ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള വി​വ​രം പു​റ​ത്തു​വ​ന്ന​ത്. അ​ഞ്ചി​നും പ​ത്തി​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള പെ​ൺ​കു​ട്ടി​ക​ളോ​ടാ​ണ് പ്ര​തി മോ​ശ​മാ​യി പെ​രു​മാ​റി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പോ​ക്സോ നി​യ​മ​പ്ര​കാ​രം അ​റ​സ്റ്റു​ചെ​യ്ത പ്ര​തി​യെ ജു​ഡീ​ഷ​ൽ ക​സ്റ്റ​ഡി​യി​ൽ വി​ട്ടു.

Read More

അ​വ​ൻ ബ്രാ​ഹ്മ​ണ​ൻ ആ​ണെ​ന്ന് അ​റി​ഞ്ഞി​ല്ല, അ​ച്ഛ​ൻ എ​ന്നോ​ട് ക്ഷ​മി​ക്കൂ; കൊ​ന്ന​ത് പ​ശു​ക​ട​ത്തു​കാ​ര​നെ​ന്ന് ക​രു​തി; പ്ര​തി​യാ​യ ഗോ​ര​ക്ഷാ പ്ര​വ​ർ​ത്ത​ക​ൻ മാ​പ്പ് പ​റ​ഞ്ഞെ​ന്ന് പി​താ​വ്

ഫ​രീ​ദാ​ബാ​ദ്: പ​ശു​ക്ക​ട​ത്തു​കാ​ര​നെ​ന്ന് തെ​റ്റി​ദ്ധ​രി​ച്ച് ഹ​രി​യാ​ന​യി​ല്‍ 12-ാം ക്ലാ​സു​കാ​ര​നെ കൊ​ല​പ്പെ​ടു​ത്ത സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി കൊ​ല്ല​പ്പെ​ട്ട ആ​ര്യ​ൻ മി​ശ്ര​യു​ടെ പി​താ​വ് സി​യാ​ന​ന്ദ് മി​ശ്ര. ഒ​രു മു​സ്ലീ​മാ​ണെ​ന്ന് തെ​റ്റി​ദ്ധ​രി​ച്ചാ​ണ് മ​ക​നു നേ​രേ വെ​ടി​യു​തി​ര്‍​ത്ത​ത്. കൊ​ന്ന​ത് ബ്രാ​ഹ്മ​ണ​ൻ ആ​ണെ​ന്ന് അ​റി​ഞ്ഞ​പ്പോ​ള്‍ പ്ര​തി​ക്ക് ഒ​രു​പാ​ട് ഖേ​ദം തോ​ന്നി. അ​യാ​ൾ ത​ന്‍റെ കാ​ലി​ല്‍ വീ​ണ് മാ​പ്പ് പ​റ​ഞ്ഞു എ​ന്ന് പി​താ​വ് സി​യാ​ന​ന്ദ് മി​ശ്ര പ​റ​ഞ്ഞു. ബ​ജ്‌​റം​ഗ് ദ​ള്‍ പ്ര​വ​ര്‍​ത്ത​ക​നും ഹ​രി​യാ​ന​യി​ലെ ഗോ​ര​ക്ഷാ സേ​ന​യി​ലെ അം​ഗ​വു​മാ​യ അ​നി​ല്‍ കൗ​ശി​ക്കാ​ണ് ത​ന്നോ​ട് ഓ​ഗ​സ്റ്റ് 27ന് ​മാ​പ്പു​ചോ​ദി​ച്ച​തെ​ന്ന് സി​യാ​ന​ന്ദ് പ​റ​ഞ്ഞു. ആ​ര്യ​ന്‍ മി​ശ്ര​യെ വെ​ടി​വ​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ​തി​യ കേ​സി​ൽ കൗ​ശി​ക് ഉ​ള്‍​പ്പെ​ടെ നാ​ലു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ഴി​ഞ്ഞ മാ​സം 24നാ​ണ് കൗ​ശി​കും സം​ഘ​വും സു​ഹൃ​ത്തു​ക്ക​ള്‍​ക്കൊ​പ്പം കാ​റി​ല്‍ പോ​കു​ക​യാ​യി​രു​ന്ന ആ​ര്യ​നു​നേ​രെ വെ​ടി​യു​തി​ര്‍​ത്ത​ത്. പ​ശു​ക്ക​ട​ത്തു​കാ​ര്‍ കാ​റി​ല്‍ ര​ക്ഷ​പ്പെ​ടു​ന്നു എ​ന്ന വി​വ​രം കേ​ട്ട് തെ​റ്റി​ദ്ധ​രി​ച്ചാ​ണ് ഇ​വ​ര്‍ ആ​ര്യ​നെ കൊ​ല​പ്പെ​ടു​ത്തി​യ​ത്.

Read More

ഇ​ന്ദ്ര​നെ​യും ച​ന്ദ്ര​നെ​യും പേ​ടി​യി​ല്ലാ​ത്ത മു​ഖ്യ​ന് അ​ജി​ത്തി​നേ​യും സു​ജി​ത്തി​നേ​യും പേ​ടി​: പോ​ലീ​സി​ലെ കൊ​ടി സു​നി​മാ​രാ​ണ് ഇ​വ​ർ; ഷാ​ഫി പ​റ​ന്പി​ൽ

പാ​ല​ക്കാ​ട്: മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി ഷാ​ഫി പ​റ​ന്പി​ൽ എം​പി. ഇ​ന്ദ്ര​നെ​യും ച​ന്ദ്ര​നെ​യും പേ​ടി​യി​ല്ലാ​ത്ത മു​ഖ്യ​ന് അ​ജി​ത്തി​നേ​യും സു​ജി​ത്തി​നേ​യും പേ​ടി​യാ​ണ്, അ​തി​നു​കാ​ര​ണം സ്വ​ര്‍​ണ​വും സം​ഘ​പ​രി​വാ​റു​മാ​ണെ​ന്ന​ത് ഓ​രോ വെ​ളി​പ്പെ​ടു​ത്ത​ലും വ്യ​ക്ത​മാ​ക്കു​ന്നു​വെ​ന്ന് ഷാ​ഫി പ​റ​മ്പി​ല്‍ പ​റ​ഞ്ഞു. അ​ര​മ​ന ര​ഹ​സ്യ​ങ്ങ​ൾ പു​റ​ത്ത് പ​റ​യും എ​ന്ന ഭീ​ഷ​ണി​യി​ലാ​കും സം​ര​ക്ഷി​ക്കു​ന്ന​തെ​ന്നും ഷാ​ഫി ആ​രോ​പി​ച്ചു. കേ​ര​ള​ത്തി​ൽ ബി​ജെ​പി അ​ക്കൗ​ണ്ട് തു​റ​ന്നെ​ന്ന ക്രെ​ഡി​റ്റ്‌ സു​രേ​ഷ് ഗോ​പി​ക്ക​ല്ല മ​റി​ച്ച് അ​ത് പി​ണ​റാ​യി​ക്കാ​ണ് കൊ​ടു​ക്കേ​ണ്ട​തെ​ന്നും ഷാ​ഫി പ​റ​ഞ്ഞു. പോ​ലീ​സി​ലെ കൊ​ടി സു​നി​മാ​രാ​ണ് അ​ജി​ത്കു​മാ​റി​നെ​പ്പോ​ലെ​യു​ള്ള​വ​രെ​ന്നും എം​പി വി​മ​ർ​ശി​ച്ചു. തൃ​ശൂ​രി​ലെ പൂ​രം ക​ല​ക്കാ​ന്‍ ക​മ്മീ​ഷ​ണ​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി​യ​തു​ള്‍​പ്പ​ടെ​യു​ള്ള സം​ഭ​വ​ത്തി​ൽ പ​ങ്കു​ള്ള അ​ജി​ത് കു​മാ​റി​ന് സ്വ​ര്‍​ണ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് വെ​ളി​പ്പെ​ടു​ത്ത​ൽ ഉ​ണ്ടാ​യി. എ​ന്നി​ട്ട് പോ​ലും മു​ഖ്യ​മ​ന്ത്രി എ​ന്തി​നാ​ണ് അ​ദ്ദേ​ഹ​ത്തെ സം​ര​ക്ഷി​ക്കു​ന്ന​തെ​ന്നും ഷാ​ഫി ചോ​ദി​ച്ചു.

Read More

ല​ഹ​രി​പ്പാ​ര്‍​ട്ടി ആ​രോ​പ​ണം; പ​രാ​തി ന​ല്‍​കി ന​ടി റി​മ ക​ല്ലി​ങ്ക​ല്‍; മു​ഖ്യ​മ​ന്ത്രി​യെ ഡ​ബ്ല്യു​സി​സി വീ​ണ്ടും കാ​ണും; ആ​രോ​പ​ണ​ങ്ങ​ൾ​ക്ക് പി​ന്നി​ൽ പ​വ​ർ​ഗ്രൂ​പ്പു​ണ്ടോ​യെ​ന്ന് മ​ല​യാ​ളി​ക​ൾ ചി​ന്തി​ക്ക​ട്ടേ​യെ​ന്ന് ന​ടി

കൊ​ച്ചി: ല​ഹ​രി പാ​ര്‍​ട്ടി ന​ട​ത്തി​യെ​ന്നും ല​ഹ​രി മാ​ഫി​യ ബ​ന്ധ​മു​ണ്ടെ​ന്നും അ​ട​ക്ക​മു​ള്ള പ്ര​ചാ​ര​ണ​ങ്ങ​ള്‍​ക്കെ​തി​രേ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ന​ടി റി​മ റി​മ ക​ല്ലി​ങ്ക​ല്‍. ഇ​തു സം​ബ​ന്ധി​ച്ച് ന​ടി​മാ​രു​ടെ പ​രാ​തി അ​ന്വേ​ഷി​ക്കു​ന്ന എ​സ്‌​ഐ​ടി​ക്ക് പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട്. മ​ദ്രാ​സ് ഹൈ​ക്കോ​ട​തി വി​ശ്വാ​സ്യ​ത​യി​ല്ലാ​ത്ത വ്യ​ക്തി​യെ​ന്ന് വി​ല​യി​രു​ത്തി​യ ആ​ളാ​ണ് ത​നി​ക്കെ​തി​രേ ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത്. അ​വ​രു​ടെ യൂ​ട്യൂ​ബി​ല്‍ അ​വ​ര്‍ പോ​സ്റ്റ് ചെ​യ്ത 30 മി​നി​റ്റ് വീ​ഡി​യോ​യി​ല്‍ ത​ന്നെ കു​റി​ച്ച് പ​റ​ഞ്ഞ ഒ​രു മി​നി​റ്റ് ഭാ​ഗ​മാ​ണ് മ​ല​യാ​ള​ത്തി​ല്‍ പ്ര​മു​ഖ മാ​ധ്യ​മ​ങ്ങ​ള്‍ വാ​ര്‍​ത്ത​യാ​ക്കി​യ​തെ​ന്നും റി​മ സ്വ​കാ​ര്യ ചാ​ന​ലി​നു ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ല്‍ പ​റ​ഞ്ഞു. ത​നി​ക്കെ​തി​രേ ആ​രോ​പ​ണം ഉ​ന്ന​യി​ച്ച വ്യ​ക്തി അ​തേ വീ​ഡി​യോ​യി​ല്‍ പി​ണ​റാ​യി വി​ജ​യ​നും മോ​ഹ​ന്‍​ലാ​ലും മ​മ്മൂ​ട്ടി​യും ഫ​ഹ​ദ് ഫാ​സി​ലി​ന്‍റെ ക​രി​യ​ര്‍ ത​ക​ര്‍​ക്കാ​നാ​ണ് ഹേ​മ ക​മ്മി​റ്റി റി​പ്പോ​ര്‍​ട്ട് തു​ട​ങ്ങി​യ​തെ​ന്ന് ആ​രോ​പി​ക്കു​ന്നു​ണ്ട്. എ​ന്നാ​ല​ത് വാ​ര്‍​ത്ത​യാ​ക്കി​യി​ല്ല. ഇ​തി​ന് പി​ന്നി​ല്‍ പ​വ​ര്‍ ഗ്രൂ​പ്പു​ണ്ടോ​യെ​ന്ന് അ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ള്‍ മ​ല​യാ​ളി​ക​ള്‍ ചി​ന്തി​ക്ക​ട്ടേ​യെ​ന്നും റി​മ പ​റ​ഞ്ഞു. ഹേ​മ ക​മ്മി​റ്റി…

Read More

മ​ക​ന്‍റെ ആ​വ​ശ്യം നി​റ​വേ​റ്റാ​ൻ അ​മ്മ സെ​ൻ​ട്ര​ൽ ജ​യി​ലി​ലെ​ത്തി; ബാ​ഗ് പ​രി​ശോ​ധി​ച്ച പോ​ലീ​സിന് കി​ട്ടി​യ​ത് ക​ഞ്ചാ​വ് പൊ​തി; നാ​ൽ​പ​ത്തി​യ​ഞ്ചു​കാ​രി​യാ​യ യു​വ​തിയെ അ​റ​സ്റ്റ് ചെ​യ്ത് പോ​ലീ​സ്

വി​​​യ്യൂ​​​ർ: സെ​​​ൻ​​​ട്ര​​​ൽ ജ​​​യി​​​ലി​​​ൽ മ​​​ക​​​ന് ക​​​ഞ്ചാ​​​വു ന​​​ൽ​​​കാ​​​നെ​​​ത്തി​​​യ അ​​​മ്മ അ​​​റ​​​സ്റ്റി​​​ൽ. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം കാ​​​ട്ടാ​​​ക്ക​​​ട പ​​​ന്നി​​​യോ​​​ട് കു​​​ന്നി​​​ൽ​​​വീ​​​ട്ടി​​​ൽ ബി​​​ജു​​​വി​​​ന്‍റെ ഭാ​​​ര്യ ല​​​ത (45)​​​യാ​​​ണ് വി​​​യ്യൂ​​​ർ സെ​​​ൻ​​​ട്ര​​​ൽ ജ​​​യി​​​ലി​​​ലെ ഡെ​​​പ്യൂ​​​ട്ടി സൂ​​​പ്ര​​​ണ്ട് എ​​​സ്.വി​​​നീ​​​ത് ന​​​ൽ​​​കി​​​യ വി​​​വ​​​ര​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ത്. കാ​​​പ്പ നി​​​യ​​​മ​​​പ്ര​​​കാ​​​രം ജ​​​യി​​​ലി​​​ൽ ക​​​ഴി​​​യു​​​ന്ന മ​​​ക​​​ൻ ഹ​​​രി​​​കൃ​​​ഷ്ണ​​​നെ കാ​​​ണാ​​​നാ​​​ണ് ഇ​​​വ​​​രെ​​​ത്തി​​​യ​​​ത്. ല​​​ത​​​യി​​​ൽ​​​നി​​​ന്ന് 80 ഗ്രാം ​​​ക​​​ഞ്ചാ​​​വ് ക​​​ണ്ടെ​​​ടു​​​ത്തു. ല​​​ത​​​യു​​​ടെ ഹാ​​​ൻ​​​ഡ് ബാ​​​ഗി​​​ലാ​​​ണു ക​​​ഞ്ചാ​​​വ് സൂ​​​ക്ഷി​​​ച്ച​​​ത്. ജ​​​യി​​​ലി​​​ൽ ക​​​ഴി​​​യു​​​ന്ന പ്ര​​​തി​​​ക​​​ൾ​​​ക്കു സ്ത്രീ​​​ക​​​ളെ ഉ​​​പ​​​യോ​​​ഗി​​​ച്ചു മ​​​യ​​​ക്കു​​​മ​​​രു​​​ന്ന് എ​​​ത്തി​​​ക്കു​​​ന്ന​​​തു പ​​​തി​​​വാ​​​യി​​​രു​​​ന്നു. ജ​​​യി​​​ൽ ​​​ജീ​​​വ​​​ന​​​ക്കാ​​​ർ സ്ത്രീ​​​സ​​​ന്ദ​​​ർ​​​ശ​​​ക​​​രെ പ​​​രി​​​ശോ​​​ധി​​​ക്കു​​​ന്ന​​​തു കു​​​റ​​​വാ​​​ണ്. ഇ​​​തു മു​​​ത​​​ലാ​​​ക്കി​​​യാ​​​ണു ല​​​ഹ​​​രി​​​ക്ക​​​ട​​​ത്ത്. മു​​​ന്പ് ഇ​​​വ​​​ർ ശ​​​രീ​​​ര​​​ത്തി​​​ൽ ഒ​​​ളി​​​പ്പി​​​ച്ചു മ​​​യ​​​ക്കു​​​മ​​​രു​​​ന്നു ക​​​ട​​​ത്താ​​​ൻ ശ്ര​​​മി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നും ക​​​ണ്ടെ​​​ത്തി.

Read More

റി​പ്പോ​ര്‍​ട്ട് ഒ​രു വി​ഭാ​ഗ​ത്തി​ന്‍റേ​തു മാ​ത്രം; തൊ​ഴി​ലി​ട​ത്തെ ചൂ​ഷ​ണം സം​ബ​ന്ധി​ച്ച് അ​റി​ഞ്ഞി​രു​ന്നെ​ങ്കി​ല്‍ ജ​സ്റ്റീ​സ് ഹേ​മ ആ​ദ്യം അ​റി​യി​ക്കേ​ണ്ട​ത് പോ​ലീ​സി​നെ ആ​യി​രു​ന്നെ​ന്ന് ഭാ​ഗ്യ​ല​ക്ഷ്മി

കൊ​​​​ച്ചി: ഹേ​​​​മ ക​​​​മ്മി​​​​റ്റി റി​​​​പ്പോ​​​​ര്‍​ട്ട് ഒ​​​​രു വി​​​​ഭാ​​​​ഗ​​​​ത്തി​​​​ന്‍റെ മാ​​​​ത്ര​​​​മാ​​​​ണെ​​​​ന്ന് ഡ​​​​ബ്ബിം​​​​ഗ് ആ​​​​ര്‍​ട്ടി​​​​സ്റ്റ് ഭാ​​​​ഗ്യ​​​​ല​​​​ക്ഷ്മി. ലൈം​​​​ഗി​​​​ക ചൂ​​​​ഷ​​​​ണ​​​​മു​​​​ണ്ടാ​​​​യി​​​​ട്ടു​​​​ണ്ടോ​​​​യെ​​​​ന്ന് മാ​​​​ത്ര​​​​മാ​​​​ണ് ക​​​​മ്മി​​​​റ്റി​​​​ക്കു മു​​​​ന്നി​​​​ല്‍ ഹാ​​​​ജ​​​​രാ​​​​യ​​​​വ​​​​രോ​​​​ട് അം​​​​ഗ​​​​ങ്ങ​​​​ള്‍ ആ​​​​രാ​​​​ഞ്ഞ​​​​ത്. അ​​​​ടി​​​​സ്ഥാ​​​​ന ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ളെ​​​​ക്കു​​​​റി​​​​ച്ചോ ബു​​​​ദ്ധി​​​​മു​​​​ട്ടു​​​​ക​​​​ളെ​​​​ക്കു​​​​റി​​​​ച്ചോ ചോ​​​​ദി​​​​ച്ചി​​​​ട്ടി​​​​ല്ല. സി​​​​നി​​​​മാ മേ​​​​ഖ​​​​ല​​​​യി​​​​ല്‍ പ്ര​​​​വ​​​​ര്‍​ത്തി​​​​ക്കു​​​​ന്ന സാ​​​​ധാ​​​​ര​​​​ണ തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളു​​​​ടെ ഫോ​​​​ണ്‍​ന​​​​മ്പ​​​​ര്‍ കൈ​​​​മാ​​​​റി​​​​യി​​​​ട്ടും അ​​​​വ​​​​രെ കേ​​​​ള്‍​ക്കാ​​​​ള്‍ ക​​​​മ്മി​​​​റ്റി താ​​​​ത്പ​​​​ര്യം കാ​​​​ണി​​​​ച്ചി​​​​ല്ലെ​​​​ന്നും ഭാ​​​​ഗ്യ​​​​ല​​​​ക്ഷ്മി ആ​​​​രോ​​​​പി​​​​ച്ചു. ഡ​​​​ബ്ബിം​​​​ഗ് ആ​​​​ര്‍​ട്ടി​​​​സ്റ്റു​​​​ക​​​​ളു​​​​ടെ​​​​യും മേ​​​​ക്ക​​​​പ്പ് ആ​​​​ര്‍​ട്ടി​​​​സ്റ്റു​​​​ക​​​​ളു​​​​ടെ​​​​യും സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളി​​​​ല്‍​നി​​​​ന്നും താ​​​​നു​​​​ള്‍​പ്പെ​​​​ടെ നാ​​​​ലു​​​​പേ​​​​ര്‍ മാ​​​​ത്ര​​​​മാ​​​​ണ് ക​​​​മ്മീ​​​​ഷ​​​​ന് മു​​​​മ്പാ​​​​കെ ഹാ​​​​ജ​​​​രാ​​​​യ​​​​ത്. സി​​​​നി​​​​മാ മേ​​​​ഖ​​​​ല​​​​യി​​​​ലെ തൊ​​​​ഴി​​​​ലി​​​​ട​​​​ത്ത് സ്ത്രീ​​​​ക​​​​ള്‍​ക്ക് എ​​​​ന്തെ​​​​ല്ലാം ബു​​​​ദ്ധി​​​​മു​​​​ട്ടു​​​​ക​​​​ളാ​​​​ണ് ഉ​​​​ണ്ടാ​​​​കു​​​​ന്ന​​​​തെ​​​​ന്നു പ​​​​ഠി​​​​ച്ച് റി​​​​പ്പോ​​​​ര്‍​ട്ട് സ​​​​മ​​​​ര്‍​പ്പി​​​​ക്കാ​​​​നാ​​​​ണ് സ​​​​ര്‍​ക്കാ​​​​ര്‍ ഹേ​​​​മ ക​​​​മ്മി​​​​റ്റി രൂ​​​​പീ​​​​ക​​​​രി​​​​ച്ച​​​​ത്. എ​​​​ന്നാ​​​​ല്‍ ആ ​​​​റി​​​​പ്പോ​​​​ര്‍​ട്ട് പു​​​​റ​​​​ത്തു​​​​വ​​​​ന്ന അ​​​​ന്നു​​​​മു​​​​ത​​​​ല്‍ സി​​​​നി​​​​മാ മേ​​​​ഖ​​​​ല​​​​യി​​​​ലു​​​​ള്ള സ്ത്രീ​​​​ക​​​​ളെ ഒ​​​​ന്ന​​​​ട​​​​ങ്കം അ​​​​പ​​​​മാ​​​​നി​​​​ച്ചു​​​​കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്. തൊ​​​​ഴി​​​​ലി​​​​ട​​​​ത്തെ ചൂ​​​​ഷ​​​​ണം സം​​​​ബ​​​​ന്ധി​​​​ച്ച് അ​​​​റി​​​​ഞ്ഞി​​​​രു​​​​ന്നെ​​​​ങ്കി​​​​ല്‍ ജ​​​​സ്റ്റീ​​​​സ് ഹേ​​​​മ ആ​​​​ദ്യം പോ​​​​ലീ​​​​സി​​​​നെ വി​​​​വ​​​​രം അ​​​​റി​​​​യി​​​​ക്ക​​​​ണ​​​​മാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്നും ഭാ​​​​ഗ്യ​​​​ല​​​​ക്ഷ്മി പ​​​​റ​​​​ഞ്ഞു.

Read More

ഗോ​വി​ന്ദാ… ഗേ​വി​ന്ദാ… ത​ന്‍റെ കീ​ഴ​ട​ങ്ങ​ൽ പാ​ർ​ട്ടി​ക്ക് മു​ന്നി​ൽ മാ​ത്രം; മു​ഖ്യ​മ​ന്ത്രി​ക്ക് നേ​രെ ഒ​ളി​യ​മ്പ്; അ​ന്‍​വ​ര്‍ എ​ലി​യാ​യി മാ​റി​യെ​ന്ന വി​മ​ര്‍​ശ​ന​ത്തി​ന് ക​ല​ക്ക​ൻ മ​റു​പ​ടി ന​ൽ​കി എം​എ​ൽ​എ

 തി​രു​വ​ന​ന്ത​പു​രം: എ​ഡി​ജി​പി എം.​ആ​ർ. അ​ജി​ത് കു​മാ​റി​നെ​തി​രെ​യും മു​ഖ്യ​മ​ന്ത്രി​യു​ടെ പൊ​ളി​റ്റി​ക്ക​ൽ സെ​ക്ര​ട്ട​റി പി. ​ശ​ശി​ക്കെ​തി​രെ​യും പ​ര​സ്യ​മാ​യി ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ച്ച പി.​വി. അ​ൻ​വ​ർ എം​എ​ൽ​എ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​നു​മാ​യി ഇ​ന്നു രാ​വി​ലെ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു​മാ​യി ഇ​ന്ന​ലെ ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യ്ക്കു പി​ന്നാ​ലെ​യാ​ണു പാ​ർ​ട്ടി സെ​ക്ര​ട്ട​റി​യെ ക‍​ണ്ട​ത്. ഇ​ന്ന് രാ​വി​ലെ 8.30ന് ​പാ​ർ​ട്ടി സെ​ക്ര​ട്ട​റി​യു​ടെ ഫ്ലാ​റ്റി​ൽ വ​ച്ചാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച. തു​ട​ർ​ന്ന് മാ​ധ്യ​മ​ങ്ങ​ളെ ക​ണ്ട അ​ൻ​വ​ർ ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ളി​ൽ ഉ​റ​ച്ച് നി​ൽ​ക്കു​ന്നു​വെ​ന്നും ആ​രു​ടെ മു​ന്നി​ലും കീ​ഴ​ട​ങ്ങി​യി​ട്ടി​ല്ലെ​ന്നും പാ​ർ​ട്ടി സെ​ക്ര​ട്ട​റി​ക്ക് പ​രാ​തി ന​ൽ​കി​യെ​ന്നും അ​റി​യി​ച്ചു. ക​ള്ള അ​ന്വേ​ഷ​ണം ന​ട​ത്തി ത​ന്നെ ആ​രും ഒ​തു​ക്കാ​മെ​ന്ന് വി​ചാ​രി​ക്കേ​ണ്ട. പാ​ർ​ട്ടി​ക്കും ദൈ​വ​ത്തി​നും മു​ൻ​പാ​കെ മാ​ത്ര​മെ കീ​ഴ​ട​ങ്ങു​ക​യു​ള്ളു. അ​ന്വേ​ഷ​ണം അ​ട്ടി​മ​റി​ക്കാ​നു​ള്ള ശ്ര​മം പോ​ലീ​സ് തു​ട​ങ്ങി​യി​ട്ടു​ണ്ടെ​ന്ന ആ​രോ​പ​ണ​വും അ​ൻ​വ​ർ ഉ​യ​ർ​ത്തി. എ​ഡി​ജി​പി എം.​ആ​ർ. അ​ജി​ത്ത് കു​മാ​റി​നെ​തി​രേ ന​ട​ക്കു​ന്ന അ​ന്വേ​ഷ​ണം വ​ഴി തെ​റ്റി​യാ​ൽ ഇ​ട​പെ​ടും. പോ​ലീ​സി​ലെ ലോ​ബി​ക്ക്…

Read More

നി​വി​ൻ പോ​ളി പ​റ‍​യു​ന്ന​ത് പ​ച്ച​ക്ക​ള്ളം; അ​തി​ക്ര​മം ഉ​ണ്ടാ​യ​ത് ദു​ബാ​യി​യി​ൽ വ​ച്ച്; മ​യ​ക്കു​മ​രു​ന്ന് ന​ൽ​കി പീ​ഡി​പ്പി​ച്ച​ത് ദി​വ​സ​ങ്ങ​ളോ​ളം; ന​ട​നെ​തി​രെ മൂ​ന്ന് വ​കു​പ്പു​ക​ൾ ചു​മ​ത്തി പോ​ലീ​സ്

ഇ​ടു​ക്കി: സി​നി​മ​യി​ൽ അ​വ​സ​രം വാ​ഗ്ദാ​നം ചെ​യ്ത് നി​വി​ൻ പോ​ളി മ​യ​ക്കു​മ​രു​ന്ന് ന​ൽ​കി ദി​വ​സ​ങ്ങ​ളോ​ളം പീ​ഡി​പ്പി​ച്ചെ​ന്ന് പ​രാ​തി​ക്കാ​രി. ത​ന്നെ അ​റി​യി​ല്ലെ​ന്ന നി​വി​ൻ പോ​ളി​യു​ടെ വാ​ദം ക​ള്ള​മെ​ന്നും പ​രാ​തി​ക്കാ​രി പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ നേ​ര​ത്തെ പ​രാ​തി ന​ൽ​കി​യ​താ​ണെ​ന്നും യു​വ​തി വ്യ​ക്ത​മാ​ക്കി. ശ്രേ​യ എ​ന്ന ആ​ളാ​ണ് ഇ​വ​രെ പ​രി​ച​യ​പ്പെ​ടു​ത്തി​യ​ത്. നേ​ര​ത്തെ ന​ൽ​കി​യ പ​രാ​തി​യി​ൽ ലോ​ക്ക​ൽ പോ​ലീ​സ് അ​ന്വേ​ഷി​ച്ചി​ട്ട് ന​ട​പ​ടി ഉ​ണ്ടാ​യി​ല്ല. ദു​ബാ​യി​ൽ വെ​ച്ചാ​ണ് അ​തി​ക്ര​മം ഉ​ണ്ടാ​യ​ത്. സി​നി​മ​യി​ൽ അ​വ​സ​രം വാ​ഗ്ദാ​നം ചെ​യ്താ​ണ് പീ​ഡി​പ്പി​ച്ച​തെ​ന്ന് പ​രാ​തി​ക്കാ​രി വ്യ​ക്ത​മാ​ക്കി. എ​ന്നാ​ൽ സി​നി​മ​യി​ൽ അ​വ​സ​രം വാ​ഗ്ദാ​നം ചെ​യ്ത് പീ​ഡി​പ്പി​ച്ചെ​ന്ന യു​വ​തി​യു​ടെ പ​രാ​തി അ​ടി​സ്ഥാ​ന ര​ഹി​ത​മാ​ണെ​ന്ന് ന​ട​ൻ നി​വി​ന്‍ പോ​ളി വ്യ​ക്ത​മാ​ക്കി. ആ​രോ​പ​ണം ഉ​ന്ന​യി​ച്ച യു​വ​തി​യെ ക​ണ്ടി​ട്ടു പോ​ലു​മി​ല്ലെ​ന്നും നി​വി​ന്‍ പോ​ളി പ​റ​ഞ്ഞു. ത​നി​ക്കെ​തി​രെ ഉ​യ​ര്‍​ന്ന കു​റ്റാ​രോ​പ​ണം അ​സ​ത്യ​മാ​ണെ​ന്നും സ​ത്യം തെ​ളി​യി​ക്കാ​ൻ ഏ​ത് അ​റ്റം വ​രെ​യും പോ​കു​മെ​ന്നും നി​വി​ൻ പോ​ളി പ​റ​ഞ്ഞു. സി​നി​മ​യി​ൽ അ​വ​സ​രം വാ​ഗ്ദാ​നം ചെ​യ്ത് പീ​ഡി​പ്പി​ച്ചെ​ന്ന…

Read More

“അ​മ്മ​യ്ക്ക് ത​ല​യും ന​ട്ടെ​ല്ലു​മി​ല്ല’: ആ​രൊ​ക്കെ നി​ഷേ​ധി​ച്ചാ​ലും സി​നി​മ​യി​ൽ പ​വ​ർ ഗ്രൂ​പ്പു​ണ്ട്; എ​ന്ത് ധാ​ര്‍​മി​ക​ത ഉ​യ​ര്‍​ത്തി​യാ​ണ് രാ​ജി​യെ​ന്ന് മ​ന​സി​ലാ​വു​ന്നി​ല്ലെ​ന്ന് ന​ടി പ​ത്മ​പ്രി​യ

കൊ​ച്ചി: ഭാ​ര​വാ​ഹി​ക​ള്‍ കൂ​ട്ട​രാ​ജി​വ​ച്ച താ​ര​സം​ഘ​ട​ന​യാ​യ അ​മ്മ​യ്ക്ക് ത​ല​യും ന​ട്ടെ​ല്ലു​മി​ല്ലെ​ന്ന് തു​റ​ന്ന​ടി​ച്ച് ന​ടി പ​ത്മ​പ്രി​യ. നി​രു​ത്ത​ര​വാ​ദ​പ​ര​മാ​യ ന​ട​പ​ടി​യാ​ണ് അ​മ്മ​യി​ലെ ഭ​ര​ണ സ​മി​തി​യു​ടെ രാ​ജി. സി​നി​മ​യി​ല്‍ പ​വ​ര്‍ ഗ്രൂ​പ്പു​ണ്ട്. ഹേ​മ ക​മ്മി​റ്റി റി​പ്പോ​ര്‍​ട്ട് നാ​ല​ര വ​ര്‍​ഷം പു​റ​ത്ത് വി​ടാ​തി​രു​ന്ന​തി​ന് സ​ര്‍​ക്കാ​ര്‍ മ​റു​പ​ടി പ​റ​യ​ണ​മെ​ന്ന് സ്വ​കാ​ര്യ ചാ​ന​ലി​ന് അ​നു​വ​ദി​ച്ച അ​ഭി​മു​ഖ​ത്തി​ല്‍ പ​ത്മ​പ്രി​യ ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം രൂ​പീ​ക​രി​ച്ചാ​ല്‍ മാ​ത്രം പോ​ര. ക​മ്മി​റ്റി ശു​പാ​ര്‍​ശ​ക​ളി​ല്‍ എ​ന്ത് ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ന്നു​വെ​ന്ന​തി​ല്‍ ഇ​പ്പോ​ഴും വ്യ​ക്ത​ത​യി​ല്ലെ​ന്ന് പ​ത്മ​പ്രി​യ പ​റ​ഞ്ഞു. അ​മ്മ​യി​ലെ കൂ​ട്ട​രാ​ജി പ്ര​തീ​ക്ഷി​ച്ചി​രു​ന്നി​ല്ല. എ​ന്ത് ധാ​ര്‍​മി​ക​ത ഉ​യ​ര്‍​ത്തി​യാ​ണ് രാ​ജി​യെ​ന്ന് മ​ന​സി​ലാ​വു​ന്നി​ല്ല. ആ​രെ​ല്ലാം നി​ഷേ​ധി​ച്ചാ​ലും സി​നി​മ​യി​ല്‍ പ​വ​ര്‍ ഗ്രൂ​പ്പു​ണ്ട്. വെ​റു​മൊ​രു ലൈം​ഗി​കാ​രോ​പ​ണം എ​ന്ന നി​ല​യി​ലാ​ണ് ഇ​പ്പോ​ഴ​ത്തെ സം​ഭ​വ​ങ്ങ​ളെ സി​നി​മാ സം​ഘ​ട​ന​ക​ള്‍ കാ​ണു​ന്ന​തെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു. പ​വ​ര്‍ ഉ​ള്ള​തു​കൊ​ണ്ടാ​ണ് ലൈം​ഗി​കാ​തി​ക്ര​മം ന​ട​ക്കു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി ഹേ​മ ക​മ്മി​റ്റി​യെ നി​യോ​ഗി​ച്ചു എ​ന്ന​ത് വ​ലി​യ കാ​ര്യ​മാ​ണ്. എ​ന്നാ​ല്‍ എ​ന്തു​കൊ​ണ്ടാ​ണ് നാ​ല​ര വ​ര്‍​ഷം റി​പ്പോ​ര്‍​ട്ട്…

Read More