കൊ​ച്ചി​യി​ല്‍ സെ​ക്‌​സ് ട്രേ​ഡി​ന് കോ​ള​ജ് വി​ദ്യാ​ര്‍​ഥി​നി​ക​ള്‍; മ​ണി​ക്കൂ​റി​ന് ഈ​ടാ​ക്കു​ന്ന​ത് 12,000 രൂ​പ​യ്ക്കു മു​ക​ളി​ല്‍; ശ​രീ​ര വി​ല്പ​ന ആ​ഡം​ബ​ര ജീ​വി​തം ന​യി​ക്കാ​ന്‍

കൊ​ച്ചി: ആ​ഡം​ബ​ര ജീ​വി​തം ന​യി​ക്കാ​നാ​യി കൊ​ച്ചി​യി​ല്‍ ശ​രീ​രം വി​ല്‍​ക്കു​ന്ന കോ​ള​ജ് വി​ദ്യാ​ര്‍​ഥി​നി​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​ക്കു​ന്ന​താ​യി ഞെ​ട്ടി​ക്കു​ന്ന വെ​ളി​പ്പെ​ടു​ത്ത​ൽ. ഇ​ത​ര​ജി​ല്ല​ക​ളി​ല്‍​നി​ന്ന് കൊ​ച്ചി​യി​ല്‍ പ​ഠ​ന​ത്തി​നാ​യി എ​ത്തു​ന്ന ചി​ല വി​ദ്യാ​ര്‍​ഥി​നി​ക​ളാ​ണ് സ്വ​ന്തം ശ​രീ​രം വി​ല്‍​ക്കാ​ൻ ത​യാ​റാ​കു​ന്ന​ത്. ഹോ​സ്റ്റ​ലു​ക​ളി​ലും മ​റ്റും താ​മ​സി​ക്കു​ന്ന പെ​ണ്‍​കു​ട്ടി​ക​ളാ​ണ് ഇ​വ​രി​ല്‍ ഏ​റെ​യും. അ​ബ​ദ്ധ​ത്തി​ൽ ഇ​തി​ൽ അ​ക​പ്പെ​ട്ടു​പോ​യ ചി​ല വി​ദ്യാ​ര്‍​ഥി​നി​ക​ളാ​ണ് ഇ​ക്കാ​ര്യം രാ​ഷ്ട്രദീ​പി​ക​യോ​ട് വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ന​ഗ​ര​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ചി​ല സ്പാ​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ഇ​ത്ത​രം സെ​ക്‌​സ് ട്രേ​ഡ് ന​ട​ക്കു​ന്ന​ത്. മ​ണി​ക്കൂ​റി​ന് 12,000 രൂ​പ​യ്ക്ക് മു​ക​ളി​ല്‍ പ​ണം മു​ട​ക്കി കോ​ള​ജ് വി​ദ്യാ​ര്‍​ഥി​നി​ക​ള്‍​ക്കൊ​പ്പം ലൈം​ഗി​ക സു​ഖം തേ​ടി​യെ​ത്തു​ന്ന​വ​ര്‍ നി​ര​വ​ധി​യാ​ണെ​ന്നും പ​റ​യു​ന്നു. പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ല്പ​ന​യ്ക്കാ​യി പ്ര​ത്യേ​ക ഡേ​റ്റിം​ഗ് ആ​പ്പു​ക​ളു​ണ്ട്. സ്പാ​ക​ളി​ലെ ഏ​ജ​ന്‍റു​മാ​രെ ഡേ​റ്റിം​ഗ് ആ​പ്പി​ലൂ​ടെ​യാ​ണ് ക​സ്റ്റ​മേ​ഴ്‌​സ് ബ​ന്ധ​പ്പെ​ടു​ന്ന​ത്. തു​ട​ര്‍​ന്ന് കോ​ള​ജ് വി​ദ്യാ​ര്‍​ഥി​നി​ക​ളു​ടെ ഫോ​ട്ടോ കാ​ണി​ക്കും. ചി​ല​യി​ട​ങ്ങ​ളി​ല്‍ പെ​ണ്‍​കു​ട്ടി​ക​ളെ വാ​ട്‌​സാ​പ്പ് കോ​ളി​ലൂ​ടെ ക​സ്റ്റ​മ​റി​ന് കാ​ണി​ക്കു​ന്ന ഏ​ര്‍​പ്പാ​ടു​മു​ണ്ട്. കു​ട്ടി​യെ ഇ​ഷ്ട​മാ​യാ​ല്‍ മ​ണി​ക്കൂ​റി​ന് 12,000 രൂ​പ​യ്ക്ക് മു​ക​ളി​ലാ​യി ഡീ​ല്‍ ഉ​റ​പ്പി​ക്കും.…

Read More

ആരാണ് മാറ്റം ആഗ്രഹിക്കാത്തത്; കേ​​​ര​​​ള​​​ത്തി​​​ൽ ബ​​​സ് യാ​​​ത്ര ഇ​​​നി പ്രീ​​​മി​​​യം ലെ​​​വ​​​ലി​​​ൽ; വൈ​​​ഫെ​​​യും എ​​​സി​​​യു​​​മാ​​​യി യാ​​​ത്ര സു​​​ഖ​​​ക​​​ര​​​മാ​​​ക്കാ​​​ൻ 40 വ​​​ണ്ടി​​​ക​​​ൾ വാ​​​ങ്ങാ​​​ൻ തീ​​​രു​​​മാ​​​നം; കെ.​​​ബി.​​​ ഗ​​​ണേ​​​ഷ് കുമാ​​​ർ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള​​​ത്തി​​​ൽ ബ​​​സ് യാ​​​ത്ര ഇ​​​നി പ്രീ​​​മി​​​യം ലെ​​​വ​​​ലി​​​ലെ​​​ന്നു മ​​​ന്ത്രി കെ.​​​ബി.​​​ ഗ​​​ണേ​​​ഷ് കുമാ​​​ർ. വൈ​​​ഫെ​​​യും എ​​​സി​​​യു​​​മാ​​​യി യാ​​​ത്ര സു​​​ഖ​​​ക​​​ര​​​മാ​​​ക്കാ​​​ൻ 40 വ​​​ണ്ടി​​​ക​​​ൾ വാ​​​ങ്ങാ​​​ൻ തീ​​​രു​​​മാ​​​ന​​​മാ​​​യി. 10 വ​​​ണ്ടി​​​ക​​​ൾ ഓ​​​ണ​​​ത്തി​​​നു മു​​​ന്പു നി​​​ര​​​ത്തി​​​ലി​​​റ​​​ങ്ങും. കൂ​​​ടു​​​ത​​​ൽ മൈ​​​ലേ​​​ജു​​​ള്ള ചെ​​​റി​​​യ ബ​​​സു​​​ക​​​ൾ ഗ്രാ​​​മ​​​പ്ര​​​ദേ​​​ശ​​​ത്തു സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തും. ഇ​​​തി​​​നാ​​​യി 300 ചെ​​​റി​​​യ ബ​​​സു​​​ക​​​ൾ വാ​​​ങ്ങാ​​​നു​​​ള്ള ടെ​​​ൻ​​​ഡ​​​ർ ന​​​ട​​​പ​​​ടി​​​ക​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​ക്കി. നി​​​ല​​​വി​​​ൽ ഗ്രാ​​​മീ​​​ണ​​​റോ​​​ഡു​​​ക​​​ളി​​​ൽ ഓ​​​ടു​​​ന്ന പ​​​ഴ​​​യ ബ​​​സു​​​ക​​​ൾ​​​ക്ക് ഇ​​​ന്ധ​​​ന​​​ക്ഷ​​​മ​​​ത കു​​​റ​​​വാ​​​യ​​​തി​​​നാ​​​ലാ​​​ണു പു​​​തി​​​യ ബ​​​സു​​​ക​​​ൾ നി​​​ര​​​ത്തി​​​ലി​​​റ​​​ക്കു​​​ക

Read More

ഇ​ത​ര ജാ​തി​ക്കാ​ര​നു​മാ​യി പ്ര​ണ​യ​വി​വാ​ഹം; യു​വ​തി​യെ കൊ​ന്ന് മൃ​ത​ദേ​ഹം ക​ത്തി​ച്ച് അ​ച്ഛ​നും സ​ഹോ​ദ​ര​നും

ജ​യ്പൂ​ർ: ഇ​ത​ര ജാ​തി​യി​ൽ​പ്പെ​ട്ട യു​വാ​വി​നെ വി​വാ​ഹം ക​ഴി​ച്ച​തി​നെ തു​ട​ർ​ന്ന് 20കാ​രി​യെ പി​താ​വും സ​ഹോ​ദ​ര​നും ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൊ​ല​പ്പെ​ടു​ത്തി. രാ​ജ​സ​സ്ഥാ​നി​ലെ ജ​ല​വാ​ർ ജി​ല്ല​യി​ലാ​ണ് ദു​ര​ഭി​മാ​ന​ക്കൊ​ല ന​ട​ന്ന​ത്. മ​റ്റൊ​രു ജാ​തി​യി​ൽ​പ്പെ​ട്ട ര​വീ​ന്ദ്ര ഭീ​ലി​നെ​യാ​ണ് ഷിം​ല കു​ഷ്വ എ​ന്ന യു​വ​തി വി​വാ​ഹം ക​ഴി​ച്ച​ത്. ഇ​തി​ൽ മാ​താ​പി​താ​ക്ക​ൾ എ​തി​ർ​പ്പ് പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. ഒ​രു വ​ർ​ഷം മു​ൻ​പാ​ണ് ഇ​രു​വ​രും വി​വാ​ഹി​ത​രാ​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ജ​ല​വാ​ർ സോ​ർ​തി എ​ന്ന ഗ്രാ​മ​ത്തി​ൽ താ​മ​സി​ച്ചി​രു​ന്ന ദ​മ്പ​തി​ക‍​ൾ ബാ​ങ്കി​ൽ നി​ന്ന് പ​ണം പി​ൻ​വ​ലി​ക്കാ​നാ​ണ് ബാ​ര​ൻ ബി​ല്ല​യി​ലെ​ത്തി​യ​ത്. ഈ ​സ​മ​യ​ത്ത് അ​വി​ടെ എ​ത്തി അ​ച്ഛ​നും സ​ഹോ​ദ​ര​നും മ​റ്റ് മൂ​ന്ന് ബ​ന്ധു​ക്ക​ളും ചേ​ർ​ന്നാ​ണ് യു​വ​തി​യെ ത​ട്ടി​ക്കൊ​ണ്ടു പോ​യ​ത്. യു​വ​തി​യു​ടെ ഭ​ർ​ത്താ​വ് ഉ​ട​ൻ ത​ന്നെ പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ പോ​ലീ​സ് സ്ഥ​ല​ത്ത് എ​ത്തി​യ​പ്പോ​ഴേ​ക്കും യു​വ​തി​ക്ക് ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റി​രു​ന്നു. ഒ​രു ശ്മ​ശാ​ന​ത്തി​ൽ നി​ന്നാ​ണ് യു​വ​തി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ യു​വ​തി​യു​ടെ അ​ച്ഛ​നും സ​ഹോ​ദ​ര​നും ഉ​ൾ​പ്പ​ടെ 12 പേ​ർ​ക്കെ​തി​രേ…

Read More

സ്കൂ​ളു​ക​ൾ​ക്ക് ഫി​റ്റ്ന​സ്: സ​ർ​ക്കാ​ർ നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ച്ചു; ഈ ​അ​ധ്യ​യ​ന​വ​ർ​ഷ​ത്ത­​ക്ക് മാ​ത്ര​മാ​യി താ​ത്കാ​ലി​ക ഫി​റ്റ്ന​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കാ​നും തീ​രു​മാ​നം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ സ്കൂ​ളു​ക​ൾ​ക്കു ഫി​റ്റ്ന​സ് ന​ല്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ സ​ർ​ക്കാ​ർ പു​റ​പ്പെ​ടു​വി​ച്ചു. സ്കൂ​ൾ കെ​ട്ടി​ട​ത്തി​നു മു​ക​ളി​ൽ അ​പ​ക​ട​ക​ര​മാ​യി നി​ൽ​ക്കു​ന്ന മ​ര​ങ്ങ​ൾ മു​റി​ക്കു​ന്ന​തി​നു ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു പ്രി​ൻ​സി​പ്പ​ൽ ഡ​യ​റ​ക്ട​ർ നി​ർ​ദേ​ശം ന​ൽ​ക​ണം. അ​ന​ധി​കൃ​ത ക്ലാ​സ് റൂം ​നി​ർ​മാ​ണം കാ​ര​ണം ഫി​റ്റ്ന​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് അ​നു​വ​ദി​ക്കാ​ത്ത സ്കൂ​ളു​ക​ളി​ൽ 2019 വ​രെ നി​ർ​മി​ച്ച കെ​ട്ടി​ട​ങ്ങ​ൾ പി​ഴ അ​ട​ച്ച് റ​ഗു​ല​റൈ​സ് ചെ​യ്യു​ന്ന​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണം. ജീ​വ​നു ഭീ​ഷ​ണി​യ​ല്ലാ​ത്ത, മ​റ്റു കാ​ര​ണ​ങ്ങ​ളാ​ൽ ഫി​റ്റി​ന​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ക്കാ​ത്ത സ്കൂ​ളു​ക​ൾ​ക്ക്,അ​ടു​ത്ത അ​ധ്യ​യ​ന​വ​ർ​ഷ​ത്തി​നു മു​ന്പാ​യി ആ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ സ​മ​ർ​പ്പി​ച്ച് റ​ഗു​ല​റൈ​സ് ചെ​യ്യേ​ണ്ട​താ​ണ് എ​ന്ന നി​ബ​ന്ധ​ന​യോ​ടെ, ഈ ​അ​ധ്യ​യ​ന​വ​ർ​ഷ​ത്ത­​ക്കു മാ​ത്ര​മാ​യി താ​ത്കാ​ലി​ക ഫി​റ്റ്ന​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ചു. നി​ബ​ന്ധ​ന​ക​ൾ അ​ടു​ത്ത അ​ധ്യ​യ​ന​വ​ർ​ഷ​ത്തി​നു മു​ന്പാ​യി പാ​ലി​ക്കു​ന്ന​താ​ണെ​ന്നു​ള്ള സ​ത്യ​വാ​ങ്മൂ​ലം അ​ത​തു സ്കൂ​ൾ അ​ധി​കൃ​ത​ർ ഹാ​ജ​രാ​ക്കേ​ണ്ട​താ​ണെ​ന്നും നി​ർ​ദേ​ശ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

Read More

അ​മീ​ബി​ക് മ​സ്തി​ഷ്ക ജ്വ​രം ബാ​ധി​ച്ച കു​ട്ടി​യു​ടെ ആ​രോ​ഗ്യ​ത്തി​ൽ നേ​രി​യ പു​രോ​ഗ​തി; പ്ര​തി​രോ​ധ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജ്ജി​ത​മാ​ക്കി

കോ​ഴി​ക്കോ​ട്: അ​മീ​ബി​ക് മ​സ്തി​ഷ്ക ജ്വ​രം സ്ഥി​രീ​ക​രി​ച്ച പ​തി​നാ​ലു​വ​യ​സു​കാ​ര​ൻ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ തു​ട​രു​ന്നു. കു​ട്ടി​യു​ടെ ആ​രോ​ഗ്യ​നി​ല​യി​ൽ പു​രോ​ഗ​തി​യു​ണ്ടെ​ന്ന് ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചു. അ​തേ​സ​മ​യം രോ​ഗം ബാ​ധി​ച്ച് മൂ​ന്ന് കു​ട്ടി​ക​ൾ മ​രി​ച്ച​തോ​ടെ വ​ട​ക്ക​ൻ കേ​ര​ള​ത്തി​ൽ പ്ര​തി​രോ​ധ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജ്ജി​ത​മാ​ക്കി. കാ​ട്ടി​ലെ കു​ള​ത്തി​ൽ കു​ളി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് പ​തി​നാ​ലു​കാ​ര​ന് രോ​ഗ​ബാ​ധ​യു​ണ്ടാ​യ​തെ​ന്നാ​ണ് സം​ശ​യം. കു​ട്ടി​ക്ക് രോ​ഗ​ല​ക്ഷ​ണം തു​ട​ങ്ങി 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ കു​ട്ടി​ക്ക് ചി​കി​ൽ​സ തു​ട​ങ്ങി​യി​രു​ന്നു. ഒ​ന്ന​ര​മാ​സ​ത്തി​നി​ടെ​യാ​ണ് ക​ണ്ണൂ​രും മ​ല​പ്പു​റ​ത്തും കോ​ഴി​ക്കോ​ടും മൂ​ന്ന് കു​ട്ടി​ക​ൾ അ​മീ​ബി​ക് മ​സ്തി​ഷ്ക ജ്വ​രം ബാ​ധി​ച്ച് മ​രി​ച്ച​ത്. വ്യ​ത്യ​സ്ത സ്ഥ​ല​ങ്ങ​ളി​ലെ പൊ​തു​കു​ള​ങ്ങ​ളി​ൽ കു​ളി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് മൂ​ന്ന് കു​ട്ടി​ക​ൾ​ക്കും രോ​ഗ​ബാ​ധ ഉ​ണ്ടാ​യ​തെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

Read More

പ​ത്ത​ര​മാ​റ്റി​ന്‍റെ ത​ട്ടി​പ്പ്… സ്വ​ർ​ണം ന​ൽ​കാ​മെ​ന്നു വി​ശ്വ​സി​പ്പി​ച്ച്  ജ്വ​ല്ല​റി  ഉ​ട​മ​യി​ൽ നി​ന്ന്  10 ല​ക്ഷം രൂ​പ ത​ട്ടി​ച്ചു; റ​ഹി​യാ​ന​ത്തും കൂ​ട്ടാ​ളി​ക​ളും പോ​ലീ​സ് പി​ടി​യി​ൽ

പ​ഴ​യ​ങ്ങാ​ടി: ബാ​ങ്കി​ൽ പ​ണ​യം വെ​ച്ച സ്വ​ർ​ണം തി​രി​ച്ചെ​ടു​ത്ത് ന​ൽ​കാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് 10 ല​ക്ഷം രൂ​പ വാ​ങ്ങി ജ്വ​ല്ല​റി ഉ​ട​മ​യെ ക​ബ​ളി​പ്പി​ച്ച നാ​ലു പേ​രെ ക​ണ്ണ​പു​രം പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. മ​ട്ട​ന്നൂ​ർ ഉ​ളി​യി​ൽ പ​ടി​ക്ക​ച്ചാ​ലി​ലെ റ​ഹി​യാ​ന​ത്ത് (33), ഭ​ർ​ത്താ​വ് ഉ​ളി​യി​ൽ സ്വ​ദേ​ശി റ​ഫീ​ഖ് (39), വെ​ളി​യ​മ്പ്ര പി.​ആ​ർ. ന​ഗ​റി​ലെ റ​സാ​ക്ക് (39), പു​തി​യ​ങ്ങാ​ടി​യി​ലെ മു​ഹ​മ്മ​ദ് റാ​ഫി (60) എ​ന്നി​വ​രെ​യാ​ണ് ക​ണ്ണ​പു​രം എ​സ്ഐ റ​ഷീ​ദ് നാ​റാ​ത്തും സം​ഘ​വും അ​റ​സ്റ്റു ചെ​യ്ത​ത്. ചെ​റു​കു​ന്ന് അ​ർ​ബ​ൻ ബാ​ങ്കി​ൽ പ്ര​തി​ക​ൾ പ​ണ​യം വെ​ച്ച സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ എ​ടു​ത്തു ത​രാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് ജ്വ​ല്ല​റി ഉ​ട​മ ക​ല്യാ​ശേ​രി ദാ​റു​മ​ൽ മു​സ്‌​ലിം എ​ൽ​പി സ്കൂ​ളി​ന് സ​മീ​പ​ത്തെ ടി.​വി. ല ​ക്ഷ്മ​ണ​നെ​യാ​ണ് 10 ല​ക്ഷം രൂ​പ കൈ​പ്പ​റ്റി​യ ശേ​ഷം സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ന​ൽ​കാ​തെ പ്ര​തി​ക​ൾ വ​ഞ്ചി​ച്ച​ത്. പു​തി​യ​ങ്ങാ​ടി​യി​ലെ മു​ഹ​മ്മ​ദ് റാ​ഫി​യാ​ണ് ഫോ​ണി​ൽ വി​ളി​ച്ച് സ്വ​ർ​ണം ത​രാ​മെ​ന്ന് പ​രാ​തി​ക്കാ​ര​നെ അ​റി​യി​ച്ച​ത്. തു​ട​ർ​ന്ന് പ​ഴ​യ​ങ്ങാ​ടി​യി​ൽ വ​ച്ച് പ​രാ​തി​ക്കാ​ര​നി​ൽ…

Read More

ക​ല​യു​ടെ കൊ​ല​പാ​ത​കം; ഊ​മ​ക്ക​ത്തി​ലും ദു​രൂ​ഹ​ത; പ്ര​തി​ക​ള്‍ ഉ​ള്‍​പ്പെ​ട്ട സ​മു​ദാ​യ സം​ഘ​ട​ന​യി​ല്‍ ഉ​ണ്ടാ​യ ഭി​ന്നി​പ്പി​ന്‍റെ തു​ട​ര്‍​ച്ച​യെ​ന്ന് ആ​രോ​പ​ണം; നാട്ടിൽ പരക്കുന്ന കഥയിങ്ങനെ… 

 മാന്നാർ: ക​ല​യു​ടെ കൊ​ല​പാ​ത​കം സം​ബ​ന്ധി​ച്ച സൂ​ച​ന ല​ഭി​ച്ച ഊ​മ​ക്ക​ത്തി​നു പി​ന്നി​ലും ദു​രൂഹ​ത. അ​മ്പ​ല​പ്പു​ഴ​യി​ലെ ഒ​രു വീ​ടാ​ക്ര​മ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ഊ​മ​ക്ക​ത്ത് ഉ​ണ്ടാ​യ​തെ​ന്നാ​ണ് തു​ട​ക്ക​ത്തി​ല്‍ പ്ര​ച​രി​ച്ച​ത്. എ​ന്നാ​ല്‍ ഒ​രു സ​മു​ദാ​യ സം​ഘ​ട​ന​യി​ലെ ഭി​ന്നി​പ്പി​നെ തു​ട​ര്‍​ന്നാ​ണ് ഊ​മ​ക്ക​ത്ത് ഉ​ണ്ടാ​യ​തെ​ന്നാ​ണ് സൂ​ച​ന. അ​മ്പ​ല​പ്പു​ഴ പോ​ലീ​സി​നു ല​ഭി​ച്ച ഊ​മ​ക്ക​ത്തു​ക​ള്‍ പ്ര​തി​ക​ള്‍ ഉ​ള്‍​പ്പെ​ട്ട സ​മു​ദാ​യ സം​ഘ​ട​ന​യി​ല്‍ മു​ന്‍​പ് ന​ട​ന്ന ഭി​ന്നി​പ്പി​ന്‍റെ തു​ട​ര്‍​ച്ച​യെ​ന്നു പ​ര​ക്കെ ആ​രോ​പ​ണം ഉ​യ​ര്‍​ന്നു. ഇ​തു സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ളാ​ണ് സ​മു​ദാ​യ​ത്തി​ല്‍ പെ​ട്ട​വ​രും പ​റ​യു​ന്ന​ത്. കേ​സി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത പ​ല​രും സ​മു​ദാ​യ സം​ഘ​ട​നാ ഭ​ര​ണ​ത്തി​ല്‍ നി​ല​വി​ല്‍ ഭാ​ര​വാ​ഹി​ക​ളാ​ണ്. മു​ന്‍​പ് സം​ഘ​ട​ന​യി​ല്‍ വി​ഭാ​ഗീ​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ശ​ക്ത​മാ​യ​തോ​ടെ പ​ല​രേ​യും പു​റ​ത്താ​ക്കി​യി​രു​ന്നു. ഇ​തി​നെ​തി​രേ പു​റ​ത്താ​യ​വ​ര്‍ ന​ല്‍​കി​യ പ​രാ​തി​യെ തു​ട​ര്‍​ന്ന് സ​മു​ദാ​യ നേ​തൃ​ത്വം ഇ​ട​പെ​ടു​ക​യും അ​ന്വേ​ഷ​ണം ന​ട​ത്തി തി​രി​കെ​എ​ടു​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​തേ​തു​ട​ര്‍​ന്ന് ഭ​ര​ണ​സ​മി​തി പ​രി​ച്ചു വി​ടു​ക​യും ചെ​യ്തു. ഇ​പ്പോ​ഴും ഈ ​വി​ഭാ​ഗീ​യ​ത നി​ല​നി​ല്‍​ക്കു​ന്ന​താ​യാ​ണ് പ​റ​യു​ന്ന​ത്. 15 വ​ര്‍​ഷ​ത്തി​ന്…

Read More

സ്ഥാ​ന​മാ​ന​ങ്ങ​ളി​ല്ലാ​ത്ത പ്ര​ദേ​ശി​ക നേ​താ​വി​നെ സ്റ്റേ​ജി​ലി​രു​ത്താ​ൻ ശ്ര​മം; രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ പ​ങ്കെ​ടു​ത്ത യൂ​ത്ത് കോ​ൺ​ഗ്ര​സ് ലീ​ഡേ​ഴ്സ് മീ​റ്റി​ൽ കൈ​യാ​ങ്ക​ളി

മാ​ന​ന്ത​വാ​ടി: ഒ​രു സ്ഥാ​ന​വു​മി​ല്ലാ​ത്ത​യാ​ളെ വേ​ദി​യി​ലി​രു​ത്തേ​ണ്ട.​വാ​ക്ത​ർ​ക്കം ഒടുവിൽ കൈ​യാ​ങ്ക​ളി​യി​ലേ​ക്ക്. മാ​ന​ന്ത​വാ​ടി നി​യോ​ജ​ക മ​ണ്ഡ​ലം യൂ​ത്ത് കോ​ൺ​ഗ്ര​സ് ലീ​ഡേ​ഴ്സ് മീ​റ്റി​ലാ​ണ് പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ൽ നേ​താ​വി​ന്‍റെ പേ​രി​ൽ പോ​ര​ടി​ച്ച​ത്. രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ലാ​ണ് കൈ​യാ​ങ്ക​ളി​യു​ണ്ടാ​യ​ത്. ഔ​ദ്യോ​ഗി​ക പ​ദ​വി​ക​ൾ ഒ​ന്നും വ​ഹി​ക്കാ​ത്ത പ്രാ​ദേ​ശി​ക കോ​ൺ​ഗ്ര​സ് നേ​താ​വി​നെ വേ​ദി​യി​ൽ ഇ​രു​ത്താ​നു​ള്ള ശ്ര​മ​മാ​ണ് കൈ​യാ​ങ്ക​ളി​യി​ലേ​ക്ക് ന​യി​ച്ച​ത്. പ​രി​പാ​ടി​ക്കി​ടെ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ൽ വാ​ക്കേ​റ്റ​മു​ണ്ടാ​കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ചേ​രി​തി​രി​ഞ്ഞ് ഉ​ന്തും​ത​ള്ളു​മാ​യി. സം​ഭ​വ​ത്തി​ൽ ജി​ല്ലാ നേ​തൃ​ത്വ​ത്തി​നോ​ട് സം​സ്ഥാ​ന നേ​തൃ​ത്വം വി​ശ​ദീ​ക​ര​ണം തേ​ടി.

Read More

ച​രി​ത്രം പ​ഠി​ക്ക​ണം, പ​ഠി​ച്ചി​ല്ലെ​ങ്കി​ൽ പ​ഠി​പ്പി​ക്ക​ണം; പ്രാ​കൃ​ത സം​സ്‌​കാ​രം തി​രു​ത്തി​യി​ല്ലെ​ങ്കി​ല്‍ എ​സ്എ​ഫ് ഐ ​ബാ​ധ്യ​ത​യാ​കു​മെ​​ന്ന് ബി​നോ​യ് വി​ശ്വം

ആ​ല​പ്പു​ഴ: എ​സ്എ​ഫ്‌​ഐ​ക്കെ​തി​രേ രൂ​ക്ഷ​വി​മ​ര്‍​ശ​ന​വു​മാ​യി സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം. പു​തി​യ ത​ല​മു​റ എ​സ്എ​ഫ്‌​ഐ​ക്കാ​ര്‍​ക്ക് ഇ​ട​തു​പ​ക്ഷ​മെ​ന്ന വാ​ക്കി​ന്‍റെ അ​ര്‍​ഥ​വും അ​വ​രു​ടെ രാ​ഷ്‌​ട്രീ​യ ആ​ശ​യ​ത്തി​ന്‍റെ ആ​ഴ​വു​മ​റി​യി​ല്ലെ​ന്ന് അ​ദ്ദേ​ഹം വി​മ​ര്‍​ശി​ച്ചു. ആ​ല​പ്പു​ഴ​യി​ല്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഇ​ട​തു​പ​ക്ഷ വി​ദ്യാ​ര്‍​ഥി പ്ര​സ്ഥാ​ന​ത്തി​ന്‍റെ ശൈ​ലി​ക്കു ചേ​ര്‍​ന്ന​ത​ല്ല എ​സ്എ​ഫ്‌​ഐ​യു​ടെ പ്ര​വ​ര്‍​ത്ത​ന രീ​തി​യെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. പ്രാ​കൃ​ത​മാ​യ സം​സ്‌​കാ​രം എ​സ്എ​ഫ്‌​ഐ​ക്ക് നി​ര​ക്കു​ന്ന​ത​ല്ല. എ​സ്എ​ഫ്‌​ഐ ശൈ​ലി തി​രു​ത്തി​യേ തീ​രൂ. സം​ഘ​ട​ന​യി​ലു​ള്ള​വ​ര്‍ വി​ദ്യാ​ര്‍​ഥി​പ്ര​സ്ഥാ​ന​ത്തി​ന്‍റെ ച​രി​ത്രം വാ​യി​ക്ക​ണം. അ​വ​രെ ച​രി​ത്രം പ​ഠി​പ്പി​ക്ക​ണം. പ​ഠി​പ്പി​ച്ചി​ല്ലെ​ങ്കി​ല്‍ എ​സ്എ​ഫ്‌​ഐ ഇ​ട​തു​പ​ക്ഷ​ത്തി​നു ബാ​ധ്യ​ത​യാ​യി​മാ​റും- ബി​നോ​യ് വി​ശ്വം ചൂ​ണ്ടി​ക്കാ​ട്ടി. വ​ലി​യ​വി​ല കൊ​ടു​ക്കേ​ണ്ടി​വ​രും: എ​ഐ​എ​സ്എ​ഫ് തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ നി​യ​മ​സ​ഭ​യി​ലെ പ്ര​തി​ക​ര​ണം പ്ര​തി​ഷേ​ധാ​ർ​ഹ​മെ​ന്ന് സി​പി​ഐ വി​ദ്യാ​ർ​ഥി​സം​ഘ​ട​ന​യാ​യ എ​ഐ​എ​സ്എ​ഫ്. നി​ര​ന്ത​ര​മാ​യി സം​ഘ​ർ​ഷ​ങ്ങ​ളി​ൽ ഭാ​ഗ​മാ​കു​ന്ന​വ​രെ ത​ള്ളി​പ്പ​റ​യു​ന്ന​തി​നു പ​ക​രം ര​ക്ത​സാ​ക്ഷി​ക​ളു​ടെ എ​ണ്ണം പ​റ​ഞ്ഞു ന്യാ​യീ​ക​രി​ക്കു​ന്ന മു​ഖ്യ​മ​ന്ത്രി ഇ​ര​യ്ക്കൊ​പ്പ​മാ​ണോ വേ​ട്ട​ക്കാ​ര​നൊ​പ്പ​മാ​ണോ എ​ന്നു വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് എ​ഐ​എ​സ്എ​ഫ് വാ​ർ​ത്താ​ക്കു​റി​പ്പി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. തി​രു​ത്തേ​ണ്ട കാ​ര്യ​ങ്ങ​ൾ തി​രു​ത്തി​ത്ത​ന്നെ പോ​യി​ല്ലെ​ങ്കി​ൽ…

Read More

ന​ട​നാ​യി വ​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്യും, പ്ര​തി​ഫ​ലം വേ​ണം, എം​പി​യേ​ക്കൊ​ണ്ട് ഉ​ദ്ഘാ​ട​നം ചെ​യ്യി​ക്കാ​മെ​ന്ന് വി​ചാ​രി​ക്ക​ണ്ട; സു​രേ​ഷ് ഗോ​പി

ഏ​ങ്ങ​ണ്ടി​യൂ​ർ: ഉ​ദ്ഘാ​ട​ന​ത്തി​നു വി​ളി​ക്കു​ന്ന​വ​ർ എം​പി​യെ​ക്കൊ​ണ്ട് ഉ​ദ്ഘാ​ട​നം ചെ​യ്യി​ക്കാ​മെ​ന്നു ക​രു​തേ​ണ്ട​ന്നും സി​നി​മാ​ന​ട​നാ​യാ​ണ് ഉ​ദ്ഘാ​ട​നം ചെ​യ്യാ​ൻ എ​ത്തു​ക​യെ​ന്നും കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി. അ​തി​നു​ള്ള പ​ണം വാ​ങ്ങി​യേ പോ​കൂ​വെ​ന്നും ഇ​ങ്ങ​നെ ല​ഭി​ക്കു​ന്ന പ​ണം സ​മൂ​ഹ​ന​ന്മ​യ്ക്കാ​യി ഉ​പ​യോ​ഗി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ങ്ങ​ണ്ടി​യൂ​രി​ൽ എ​ൻ​ഡി​എ ഗു​രു​വാ​യൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച സ്വീ​ക​ര​ണ​ച്ച​ട​ങ്ങി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു സു​രേ​ഷ് ഗോ​പി. സു​രേ​ഷ് ഗോ​പി​യു​ടെ വാ​ക്കു​ക​ൾ സി​നി​മാ ന​ട​ൻ എ​ന്ന നി​ല​യ്ക്ക് വി​ളി​ച്ചാ​ൽ മ​തി, ഉ​ദ്ഘാ​ട​ന​ക​ൾ​ക്ക് പ്ര​തി​ഫ​ലം വേ​ണം, ഒ​രു കാ​ര്യം ഞാ​ൻ ഉ​റ​പ്പു ത​രാം. പി​രി​വു​ണ്ടാ​കും. ഏ​തെ​ങ്കി​ലും പ​രി​പാ​ടി​ക്കു പോ​കു​മ്പോ​ൾ, എം​പി​യേ​ക്കൊ​ണ്ട് ഉ​ദ്ഘാ​ട​നം ചെ​യ്യി​ക്കാ​മെ​ന്ന് വി​ചാ​രി​ക്കു​ക​യേ വേ​ണ്ട. അ​വി​ടെ സി​നി​മാ ന​ട​നാ​യി​ട്ടേ വ​രൂ. അ​തി​നു യോ​ഗ്യ​മാ​യ ശ​മ്പ​ളം എ​ന്റെ സ​ഹ​പ്ര​വ​ർ​ത്ത​ക​ർ വാ​ങ്ങു​ന്ന ത​ര​ത്തി​ൽ വാ​ങ്ങി​യേ ഞാ​ൻ പോ​കൂ. അ​ത് എ​ന്റെ ട്ര​സ്റ്റി​ലേ​ക്കു പോ​കും, സി​നി​മ​ക​ളി​ൽ നി​ന്ന് കി​ട്ടു​ന്ന ശ​മ്പ​ള​ത്തി​ന്റെ 5-8% ജ​ന​ങ്ങ​ൾ​ക്ക് ഉ​പ​കാ​ര​പ്പെ​ടു​ന്ന കാ​ര്യ​ങ്ങ​ളി​ലേ​ക്ക് കൊ​ടു​ക്കും ’

Read More