അ​ശ്ലീ​ല വീ​ഡി​യോ​യ്ക്കും ല​ഹ​രി​യ്ക്കും അ​ടി​മ: ലൈം​ഗി​ക അ​തി​ക്ര​മം ത​ട​ഞ്ഞ പ​ന്ത്ര​ണ്ടു​കാ​രി​യെ പി​താ​വ് ത​ല​യ്ക്ക​ടി​ച്ചു​കൊ​ന്നു

മി​യാ​പു​ർ: ലൈം​ഗി​കാ​തി​ക്ര​മം ത​ട​ഞ്ഞ​തി​നെ തു​ട​ർ​ന്ന് പി​താ​വ് പ​ന്ത്ര​ണ്ട് വ​യ​സു​കാ​രി​യാ​യ മ​ക​ളെ ​കൊ​ന്ന് കാ​ട്ടി​ൽ ഉ​പേ​ക്ഷി​ച്ചു. തെ​ല​ങ്കാ​ന​യി​ലെ മി​യാ​പൂ​രി​ലാ​ണ് ഞെ​ട്ടി​ക്കു​ന്ന സം​ഭ​വം. നി​ര​ന്ത​ര​മാ​യി അ​ശ്ലീ​ല വീ​ഡി​യോ കാ​ണു​ന്ന ഇ​യാ​ൾ ല​ഹ​രി​യ്ക്ക് അ​ടി​മ​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. മ​ക​ളെ കൊ​ന്ന് കാ​ട്ടി​ൽ ഉ​പേ​ക്ഷി​ച്ച​തി​ന് പി​ന്നാ​ലെ അ​ന്വേ​ഷ​ണം വ​ഴി തെ​റ്റി​ക്കാ​നാ​യി ഇ​യാ​ൾ പോ​ലീ​സി​ൽ മ​ക​ളെ കാ​ണാ​നി​ല്ല​ന്ന് പ​രാ​തി​യും ന​ൽ​കി. ഈ ​മാ​സം 7 ന് ​ആ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം നടക്കുന്നത്. വീ​ട്ടു​സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി ക​ട​യി​ൽ നി​ന്ന് മ​ട​ങ്ങാ​ൻ നി​ന്ന പെ​ൺ​കു​ട്ടി​യെ പി​താ​വ് വാ​ഹ​ന​ത്തി​ൽ കൂ​ടെ​ക്കൂ​ട്ടി. തു​ട​ർ​ന്ന് ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ത്ത് വാ​ഹ​നം നി​ർ​ത്തി തൊ​ട്ട​ടു​ത്തു​ള്ള കാ​ട്ടി​ലേ​ക്ക് പെ​ൺ​കു​ട്ടി​യെ ബ​ല​മാ​യി പി​ടി​ച്ചു​വ​ലി​ച്ചു കൊ​ണ്ടു​പോ​യി. അ​വി​ടെ വ​ച്ച് ബ​ലാ​ൽ​സം​ഗ​ത്തി​ന് ശ്ര​മി​ച്ച പി​താ​വി​നെ കു​ട്ടി എ​തി​ർ​ക്കു​ക​യും അ​മ്മ​യോ​ട് പ​റ​യു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. ഇതിൽ പ്ര​കോ​പി​ത​നാ​യ പ്ര​തി കു​ട്ടി​യെ ത​ള്ളി​യി​ട്ട​ശേ​ഷം ക​ല്ല് കൊ​ണ്ട് ത​ല​യ്ക്ക​ടി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് അ​വി​ടെ നി​ന്ന് മ​ട​ങ്ങി​പ്പോ​യ പ്ര​തി…

Read More

ചാ​റ്റിം​ഗി​ലൂ​ടെ പെ​ൺ​കു​ട്ടി​യെ പ്ര​ലോ​ഭി​പ്പി​ച്ചു വ​രു​തി​യി​ലാ​ക്കി; പി​ന്നീ​ട് ലോ​ഡ്ജി​ലെ​ത്തി​ച്ച് പീ​ഡി​പ്പി​ച്ചു; സ്കൂൾ വിദ്യാർഥിനിയെ ച​തി​ച്ച യു​വാ​വി​ന് 22 വ​ർ​ഷം ക​ഠി​ന​ത​ട​വ്

അ​ടൂ​ർ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്ര​തി​ക്ക് 22 വ​ർ​ഷം ക​ഠി​ന​ത​ട​വും 1,20,000 രൂ​പ പി​ഴ​യും ശി​ക്ഷി​ച്ച് അ​ടൂ​ർ അ​തി​വേ​ഗ കോ​ട​തി സ്പെ​ഷ​ൽ ജ​ഡ്ജ് മ​ഞ്ജി​ത്ത് ഉ​ത്ത​ര​വാ​യി. പു​ന​ലൂ​ർ അ​റ​ക്ക​ൽ ഇ​ട​യം​ച​ന്ദ്ര​മം​ഗ​ല​ത്ത് വീ​ട്ടി​ൽ അ​നു​ലാ​ലി (ച​ന്തു-27)​നെ​യാ​ണ് ശി​ക്ഷി​ച്ച​ത്. പെ​ൺ​കു​ട്ടി​യു​മാ​യി വ്യാ​ജ പേ​രി​ൽ ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ ഇ​യാ​ൾ പ​രി​ച​യ​പ്പെ​ടു​ക​യും പ​ണ​യം വ​ച്ചി​രി​ക്കു​ന്ന സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ എ​ടു​ത്തു ന​ൽ​കാ​മെ​ന്നു പ്ര​ലോ​ഭി​പ്പി​ക്കു​ക​യും ചെ​യ്ത​താ​യി പ​റ​യു​ന്നു. രാ​വി​ലെ സ്കൂ​ളി​ൽ പോ​കാ​ൻ ഇ​റ​ങ്ങി​യ പെ​ൺ​കു​ട്ടി​യെ ഇ​യാ​ൾ അ​ടൂ​ർ ബ​സ് സ്റ്റാ​ൻ​ഡി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി അ​വി​ടെ​നി​ന്നും ബൈ​ക്കി​ൽ ആ​ല​പ്പു​ഴ​യ്ക്ക് കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി ഒ​രു ലോ​ഡ്ജി​ൽ എ​ത്തി​ച്ച് പീ​ഡി​പ്പി​ച്ച ശേ​ഷം 2000 രൂ​പ ന​ൽ​കി അ​ടൂ​രി​ൽ തി​രി​കെ എ​ത്തി​ച്ചു. 2022 ഫെ​ബ്രു​വ​രി 15നു ​ന​ട​ന്ന സം​ഭ​വ​ത്തി​ൽ അ​ടൂ​ർ എ​സ്എ​ച്ച്ഒ ആ​യി​രു​ന്ന ടി.​ഡി. പ്ര​ജീ​ഷ് അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഇ​ന്ത്യ​ൻ ശി​ക്ഷാ നി​യ​മ​പ്ര​കാ​ര​വും പോ​ക്സോ ആ​ക്ട് പ്ര​കാ​ര​വും പ്ര​തി കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ കേ​സി​ൽ…

Read More

അ​ണ്ണ​നേ​യും പി​ള്ളേ​രും ഞ​ങ്ങ​ൾ കൊ​ണ്ടു​പോ​കു​ക​യാ… ടി.​പി. വ​ധ​ക്കേ​സി​ലെ പ്ര​തി​ക​ൾ​ക്ക് ശി​ക്ഷ ഇ​ള​വ് ന​ൽ​കാ​ൻ സ​ർ​ക്കാ​ർ;​ കോടതിവി​ധി മ​റി​ക​ട​ന്ന് കൊ​ണ്ടു​പോ​കു​ന്ന​ത് മൂ​ന്നു​പേ​രെ

തി​രു​വ​ന​ന്ത​പു​രം: ടി.​പി. ച​ന്ദ്ര​ശേ​ഖ​ര​ൻ വ​ധ​ക്കേ​സി​ലെ പ്ര​തി​ക​ൾ​ക്ക് ശി​ക്ഷ ഇ​ള​വ് ന​ൽ​കാ​ൻ സ​ർ​ക്കാ​ർ നീ​ക്കം. മൂ​ന്ന് പ്ര​തി​ക​ളെ വി​ട്ട​യ​ക്കാ​നാ​ണ് നീ​ക്കം ന​ട​ക്കു​ന്ന​ത്. ഹൈ​ക്കോ​ട​തി വി​ധി മ​റി​ക​ട​ന്നാ​ണ് നീ​ക്കം. ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ൽ സൂ​പ്ര​ണ്ടാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച് പോ​ലീ​സി​ന് ക​ത്ത് ന​ൽ​കി​യ​ത്. കേ​സി​ലെ പ്ര​തി​ക​ളാ​യ ടി.​കെ. ര​ജീ​ഷ്, മു​ഹ​മ്മ​ദ് ഷാ​ഫി, അ​ണ്ണ​ൻ സി​ജി​ത്ത് എ​ന്നി​വ​ർ​ക്കാ​ണ് ശി​ക്ഷ ഇ​ള​വ് ന​ൽ​കി വി​ട്ട​യ​ക്കാ​ൻ നീ​ക്കം. ശി​ക്ഷ ഇ​ള​വി​ല്ലാ​ത്ത ജീ​വ​പ​ര്യ​ന്തം ത​ട​വി​ന് ഹൈ​ക്കോ​ട​തി പ്ര​തി​ക​ളെ ശി​ക്ഷി​ച്ചി​രു​ന്നു. പ്ര​തി​ക​ളു​ടെ അ​പ്പീ​ൽ ത​ള്ളി​യാ​യി​രു​ന്നു ശി​ക്ഷ വ​ർ​ധി​പ്പി​ച്ച​ത്.

Read More

സ്കൂ​ൾ വി​ദ്യാ​ർ​ഥി​യാ​യ മ​ക​ളോ​ട് ബ​സി​ൽ​വ​ച്ച് മോ​ശ​മാ​യി പെ​രു​മാ​റി; ക​ണ്ട​ക്ട​റു​ടെ മു​ക്കി​ന്‍റെ പാ​ലം അ​മ്മ അ​ടി​ച്ച് ത​ക​ർ​ത്തു

പ​ത്ത​നം​തി​ട്ട: സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യാ​യ മ​ക​ളോ​ട് ബ​സി​ൽ വ​ച്ച് മോ​ശ​മാ​യി പെ​രു​മാ​റി​യ ക​ണ്ട​ക്ട​റി​ന്‍റെ മൂ​ക്കി​ന്‍റെ പാ​ലം അ​മ്മ അ​ടി​ച്ച് ത​ക​ർ​ത്തു. ബ​സ് ക​ണ്ട​ക്ട​റാ​യ രാ​ധാ​കൃ​ഷ്ണ​പി​ള്ള​യു​ടെ(59) മൂ​ക്കി​ന്‍റെ പാ​ല​മാ​ണ് പെ​ൺ​കു​ട്ടി​യു​ടെ അ​മ്മ അ​ടി​ച്ച് ത​ക​ർ​ത്ത​ത്. പ​ത്ത​നം​തി​ട്ട ഏ​നാ​ത്താ​ണ് സം​ഭ​വം. ബ​സി​ൽ വ​ച്ച് ത​നി​ക്ക് നേ​രി​ട്ട ദു​ര​നു​ഭ​വം മ​ക​ൾ പ​റ​ഞ്ഞ​റി​ഞ്ഞാ​ണ് അ​മ്മ എ​ത്തി​യ​ത്. തു​ട​ർ​ന്ന് രാ​ധാ​കൃ​ഷ്ണ​പി​ള്ള​യു​ടെ മു​ഖ​ത്ത് അ​മ്മ അ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​യാ​ൾ​ക്കെ​തി​രേ പോ​ക്സോ നി​യ​മ പ്ര​കാ​രം കേ​സ് എ​ടു​ത്ത​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. സ്കൂ​ൾ വി​ട്ട് വീ​ട്ടി​ലേ​ക്ക് പോ​യ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​നി​യോ​ടാ​ണ് രാ​ധാ​കൃ​ഷ്ണ​പി​ള്ള അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ​ത്. തു​ട​ർ​ന്ന് ബ​സി​ൽ നി​ന്ന് ഇ​റ​ങ്ങി​യ പെ​ൺ​കു​ട്ടി അ​മ്മ​യോ​ട് വി​വ​ര​ങ്ങ​ൾ ഫോ​ണി​ൽ വി​ളി​ച്ച് പ​റ​യു​ക​യാ​യി​രു​ന്നു. സം​ഭ​വ​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ അ​മ്മ പ്ര​തി​യെ ക​ണ്ട് കാ​ര്യം ചോ​ദി​ച്ചു. വാ​ക്കു​ത​ർ​ക്ക​ത്തി​നി​ടെ പ്ര​തി ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ അ​മ്മ മ​ർ​ദി​ച്ചെ​ന്നാ​ണ് വി​വ​രം. പ്ര​തി​യെ ആ​ശു​പ​ത്രി​യി​ൽ പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി​യ ശേ​ഷം ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. സം​ഭ​വ​ത്തി​ൽ…

Read More

റി​സ​ർ​വേ​ഷ​ൻ കോ​ച്ചു​ക​ളി​ലെ അ​ന​ധി​കൃ​ത യാ​ത്ര​ക്കാ​ർ വ​ർ​ധി​ച്ചു; ര​ണ്ടാ​ഴ്ച​ക്കി​ടെ ല​ഭി​ച്ച​ത് 13,749 പ​രാ​തി​ക​ൾ

കൊ​ല്ലം: ട്രെ​യി​നു​ക​ളി​ൽ റി​സ​ർ​വേ​ഷ​ൻ കോ​ച്ചു​ക​ളി​ലെ അ​ന​ധി​കൃ​ത യാ​ത്ര സം​ബ​ന്ധി​ച്ച് റെ​യി​ൽ​വേ​യു​ടെ പ​രാ​തി പ​രി​ഹാ​ര ആ​പ്പി​ൽ ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​യ്ക്കി​ടെ ല​ഭി​ച്ച​ത് 13,749 പ​രാ​തി​ക​ൾ. ഈ ​മാ​സം ഒ​ന്നു​മു​ത​ൽ 12 വ​രെ​യാ​ണ് ഇ​ത്ര​യ​ധി​കം പ​രാ​തി​ക​ൾ ല​ഭി​ച്ച​ത്. ഇ​ത് അ​തീ​വ ഗു​രു​ത​ര​മാ​യ സ്ഥി​തി​വി​ശേ​ഷ​മാ​ണെ​ന്നാ​ണ് റെ​യി​ൽ​വേ ബോ​ർ​ഡ് സു​ര​ക്ഷാ വി​ഭാ​ഗ​ത്തി​ന്‍റെ വി​ല​യി​രു​ത്ത​ൽ. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഈ ​മാ​സം 30 വ​രെ രാ​ജ്യ​വ്യാ​പ​ക​മാ​യി സം​യു​ക്ത പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്താ​ൻ പ്രി​ൻ​സി​പ്പ​ൽ ചീ​ഫ് സെ​ക്യൂ​രി​റ്റി ഓ​ഫീ​സ​ർ​മാ​ർ, റെ​യി​ൽ​വേ സം​ര​ക്ഷ​ണ സേ​ന, സം​സ്ഥാ​ന​ങ്ങ​ളി​ലെ ഗ​വ​ൺ​മെ​ന്‍റ് റെ​യി​ൽ​വേ പോ​ലീ​സ്, കൊ​മേ​ഴ്സ്യ​ൽ വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ​ക്ക് റെ​യി​ൽ​വേ ബോ​ർ​ഡ് ഹെ​ഡ്ക്വാ​ർ​ട്ടേ​ഴ്സ് ഐ​ജി സ​ർ​വ​പ്രി​യ മ​യാ​ങ്ക് അ​ടി​യ​ന്ത​ര നി​ർ​ദേ​ശം ന​ൽ​കി. സു​പ്ര​ധാ​ന നി​ർ​ദേ​ശ​ങ്ങ​ൾ 1. ദീ​ർ​ഘ​ദൂ​ര ട്രെ​യി​നു​ക​ളി​ൽ പു​റ​പ്പെ​ടു​ന്ന സ്റ്റേ​ഷ​ൻ മു​ത​ൽ എ​ത്തി​ച്ചേ​രു​ന്ന സ്റ്റേ​ഷ​ൻ വ​രെ കൊ​മേ​ഴ്സ്യ​ൽ സ്റ്റാ​ഫി​ന്‍റെ സാ​ന്നി​ധ്യം ഉ​റ​പ്പാ​ക്കി ലേ​ഡീ​സ് കോ​ച്ചു​ക​ളി​ലും റി​സ​ർ​വേ​ഷ​ൻ കോ​ച്ചു​ക​ളി​ലും ആ​ർ​പി​എ​ഫ് പ​രി​ശോ​ധ​ന എ​ല്ലാ ദി​വ​സ​വും…

Read More

സ്വ​ര്‍​ണ​ക്കു​തി​പ്പ്; പ​വ​ന് 600 രൂ​പ​യു​ടെ വ​ര്‍​ധ​ന

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല​യി​ല്‍ വ​ന്‍ കു​തി​പ്പ്. ഇ​ന്ന് ഗ്രാ​മി​ന് 75 രൂ​പ​യും പ​വ​ന് 600 രൂ​പ​യു​മാ​ണ് വ​ര്‍​ധി​ച്ച​ത്. ഇ​തോ​ടെ സ്വ​ര്‍​ണ​വി​ല ഗ്രാ​മി​ന് 6,715 രൂ​പ​യും പ​വ​ന് 53,720 രൂ​പ​യു​മാ​യി. അ​ന്താ​രാ​ഷ്ട്ര സ്വ​ര്‍​ണ​വി​ല ഔ​ൺ​സി​ന് 2,361 ഡോ​ള​റും രൂ​പ​യു​ടെ വി​നി​മ​യ നി​ര​ക്ക് 83.57 ആ​ണ്. 18 കാ​ര​റ്റ് സ്വ​ര്‍​ണ​ത്തി​ന്‍റെ വി​ല​യും വ​ര്‍​ധി​ച്ച് 5,590 രൂ​പ​യാ​യി. 24 കാ​ര​റ്റ് സ്വ​ര്‍​ണ​ക്ക​ട്ടി​യു​ടെ ബാ​ങ്ക് നി​ര​ക്ക് കി​ലോ​ഗ്രാ​മി​ന് 73 ല​ക്ഷം രൂ​പ​യാ​യി ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്. കേ​ര​ള​ത്തി​ലെ നി​ല​വി​ലെ റി​ക്കാ​ര്‍​ഡ് വി​ല മേ​യ് 20ന് ​രേ​ഖ​പ്പെ​ടു​ത്തി​യ ഗ്രാ​മി​ന് 6,890 രൂ​പ​യും പ​വ​ന് 55,120 രൂ​പ​യും എ​ന്നു​ള്ള​താ​ണ്. ഏ​തു കു​റ​വി​ലും സ്വ​ര്‍​ണം വാ​ങ്ങി​ക്കു​ന്ന നി​ക്ഷേ​പ​ക​ര്‍ ഉ​യ​ര്‍​ന്ന വി​ല​യി​ല്‍ ലാ​ഭം എ​ടു​ക്കു​ക​യും പി​ന്നീ​ട് 3,040 ഡോ​ള​ര്‍ കു​റ​യു​മ്പോ​ള്‍ വീ​ണ്ടും വാ​ങ്ങി​ക്കു​ക​യും ചെ​യ്യു​ന്ന പ്ര​വ​ണ​ത കൂ​ടു​ത​ലാ​ണ്. ഇ​തി​നാ​ല്‍ വി​ല​നി​ല​വാ​രം വ​ലു​താ​യി കു​റ​യു​ന്നി​ല്ല. മാ​ത്ര​മ​ല്ല സാ​ങ്കേ​തി​ക​മാ​യി സ്വ​ര്‍​ണ​വി​ല ഇ​പ്പോ​ഴും ബു​ള്ളി​ഷ് ട്രെ​ന്‍​ഡി​ലാ​ണ്.…

Read More

ഇ​ല​ക്ഷ​ന്‍ ട്രാ​ന്‍​സ്ഫ​ർ; സ്ഥ​ലംമാ​റ്റി​യ ഉ​ദ്യോ​ഗ​സ്ഥ​രെ തി​രി​ച്ചയച്ചില്ല‍; പോ​ലീ​സ് സേ​ന​യി​ല്‍ അ​മ​ര്‍​ഷം രൂ​ക്ഷം

കൊ​ച്ചി: തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ​യു​ടെ ഭാ​ഗ​മാ​യി മ​റ്റ് ജി​ല്ല​ക​ളി​ലേ​ക്ക് സ്ഥ​ലം മാ​റ്റി​യ സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ മു​ത​ല്‍ മു​ക​ളി​ലേ​ക്കു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രെ തി​രി​ച്ച​യ​യ്ക്കാ​ത്ത​തി​ല്‍ പോ​ലീ​സ് സേ​ന​യി​ല്‍ അ​മ​ര്‍​ഷം രൂ​ക്ഷം. ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ല്‍ സ്ഥ​ലം മാ​റ്റി​യ ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണ് ഇ​ല​ക്ഷ​ന്‍ ഫ​ല​പ്ര​ഖ്യാ​പ​നം വ​ന്ന് ആ​ഴ്ച​ക​ള്‍ പി​ന്നി​ടു​മ്പോ​ഴും പ​ഴ​യ പോ​ലീ​സ് സ്‌​റ്റേ​ഷ​നു​ക​ളി​ലേ​ക്ക് തി​രി​ച്ച​യ​യ്ക്കാ​ത്ത​ത്. പോ​ലീ​സ് ഓ​ഫീ​സ​ര്‍​മാ​രു​ടെ വാ​ട്‌​സ്ആ​പ്പ് ഗ്രൂ​പ്പു​ക​ളി​ലെ നി​ല​വി​ലെ ച​ര്‍​ച്ച “നാ​ളെ​യെ​ങ്കി​ലും തി​രി​കെ പോ​കാ​നു​ള്ള ഉ​ത്ത​ര​വ് ഇ​റ​ങ്ങു​മ​ല്ലേ’ എ​ന്ന ചോ​ദ്യ​മാ​ണ് .ജി​ല്ല​യ്ക്ക് പു​റ​ത്തു നി​ന്നു​ള്ള​വ​രാ​ണ് പ​ല പോ​ലീ​സ് സ്‌​റ്റേ​ഷ​നു​ക​ളി​ലും ജോ​ലി ചെ​യ്യു​ന്ന​ത്. നി​യ​മ​നം കി​ട്ടു​ന്ന ജി​ല്ല​ക​ളി​ല്‍ വീ​ട് വാ​ട​ക​യ്ക്ക് എ​ടു​ത്തോ അ​ല്ലെ​ങ്കി​ല്‍ പോ​ലീ​സ് ക്വാ​ര്‍​ട്ടേ​ഴ്‌​സു​ക​ളി​ലോ കു​ടും​ബ​സ​മേ​ത​മാ​ണ് പ​ല​രും താ​മ​സി​ക്കു​ന്ന​ത്. പ​ഠ​ന സൗ​ക​ര്യാ​ര്‍​ഥം കു​ട്ടി​ക​ളെ അ​താ​ത് പ്ര​ദേ​ശ​ത്തെ സ്‌​കൂ​ളു​ക​ളി​ലും ചേ​ര്‍​ത്ത​വ​രാ​ണ് മി​ക്ക പോ​ലീ​സ് ഓ​ഫീ​സ​ര്‍​മാ​രും. കു​ട്ടി​ക​ളെ സ്‌​കൂ​ളി​ല്‍ ആ​ക്കാ​നും മ​റ്റ് കു​ടും​ബാ​വ​ശ്യ​ങ്ങ​ള്‍​ക്കു​മെ​ല്ലാം വേ​ണ്ട സ​ഹാ​യം ചെ​യ്തി​രു​ന്ന ഗൃ​ഹ​നാ​ഥ​നാ​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ ആ​റു മാ​സ​ത്തേ​ക്ക് മ​റ്റി​ട​ങ്ങ​ളി​ല്‍ സ്ഥ​ലം​മാ​റി​പ്പോ​കു​മ്പോ​ള്‍…

Read More

രാ​ജേ​ഷ് മ​രി​ച്ച​ത് ക്വ​ട്ടേ​ഷ​ൻ സം​ഘ​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ; പ​ണി​കൊ​ടു​ത്ത​ത് യു​വാ​വി​ന്‍റെ പെ​ൺ​സു​ഹൃ​ത്ത്; എ​ല്ലാ​വ​ർ​ക്കും കു​ടു​ക്കാ​യ​ത് ഓ​ൺ​ലൈ​ൻ പേ​മെ​ന്‍റ്

മാവേ​ലി​ക്ക​ര: ന​ഗ​ര​മ​ധ്യ​ത്തി​ലെ ബാ​റി​നു സ​മീ​പം യു​വാ​വി​നെ മ​ര്‍​ദി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ല്‍ ക്വ​ട്ടേ​ഷ​ന്‍ ന​ല്‍​കി​യ വ​നി​ത സു​ഹൃ​ത്ത് ഉ​ള്‍​പ്പെടെ മൂ​ന്നു പേ​ർ റി​മാ​ന്‍​ഡി​ലാ​യി. ചെ​ന്നി​ത്ത​ല ഒ​രി​പ്രം കാ​ര്‍​ത്തി​ക​യി​ല്‍ രാ​ജേ​ഷ് ഭ​വ​ന്തി​ല്‍ രാ​ജേ​ഷ് (49) കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ല്‍ ഇ​യാ​ളു​ടെ വ​നി​താ സു​ഹൃ​ത്ത് തി​രു​വ​ല്ല ക​വി​യൂ​ര്‍ ആ​ഞ്ഞ​ിലി​ത്താ​നം ചെ​മ്പ​ക​ശേ​രി​ല്‍ വീ​ട്ടി​ല്‍ സ്മി​ത  കെ. ​രാ​ജ് (42), പ​ത്ത​നം​തി​ട്ട മെ​ഴു​വേ​ലി നെ​ടി​യ​കാ​ല സ​നു നി​വാ​സി​ല്‍ സ​നു സ​ജീ​വ​ന്‍(27), ചെ​ന്നി​ത്ത​ല കാ​രാ​ഴ്മ മ​നാ​തി​യി​ല്‍ വീ​ട്ടി​ല്‍ ബി​ജു​കു​മാ​ര്‍ (39) എ​ന്നി​വ​രാ​ണ് റി​മാ​ന്‍​ഡി​ലാ​യ​ത്.  ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​ണ് മാ​വേ​ലി​ക്ക​ര മി​ച്ച​ല്‍ ജം​ഗ്ഷ​നു വ​ട​ക്ക് ഭാ​ഗ​ത്തു​ള്ള ട്രാ​വ​ന്‍​കൂ​ര്‍ റീ​ജി​യ​ന്‍​സി ബാ​റി​ന് എ​തി​ര്‍​വ​ശ​ത്താ​യി യൂ​ണി​യ​ന്‍ ബാ​ങ്കി​ന്‍റെ മു​ന്‍​പി​ല്‍ രാ​ജേ​ഷി​നെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. തു​ട​ര്‍​ന്ന് ബാ​ങ്കി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​തൊ​രു കൊ​ല​പാ​ത​ക​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്. പ്ര​തി​ക​ളെക്കുറി​ച്ചു​ള്ള സൂ​ച​ന​ക​ളും വി​വി​ധ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ല്‍നി​ന്ന് ല​ഭ്യ​മാ​യി​രു​ന്നു.  തി​ങ്ക​ളാ​ഴ്ച രാ​വി​ലെ മു​ത​ല്‍…

Read More

മ​ല​യാ​ളി​ക്ക് ഇ​നി ആ​ന്ധ്രാ​പാ​ല് കു​ടി​ക്കേ​ണ്ടി വ​രി​ല്ല; കേ​ര​ള​ത്തെ പാ​ലാ​ഴി​യാ​ക്കാ​ൻ ക്ഷീ​ര​വി​ക​സ​ന വ​കു​പ്പ്; ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്ക് പ​ശു​ക്കു​ട്ടി​ക​ളെ വി​ത​ര​ണം ചെ​യ്യും

കോ​ഴി​ക്കോ​ട്: കേ​ര​ള​ത്തെ പാ​ലു​ത്പാ​ദ​ന​ത്തി​ൽ സ്വ​യം പ​ര്യാ​പ്ത​ത​യി​ലെ​ത്തി​ക്കാ​ൻ ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്ക് 10,000 പ​ശു​ക്കു​ട്ടി​ക​ളെ വി​ത​ര​ണം ചെ​യ്യാ​നു​ള്ള പ​ദ്ധ​തി​യു​മാ​യി ക്ഷീ​ര വി​ക​സ​ന വ​കു​പ്പ്. ക്ഷീ​രോ​ത്പാ​ദ​ന​ത്തി​ൽ മി​ക​വു പു​ല​ർ​ത്തു​ന്ന തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 50 ഫോ​ക്ക​സ് ബ്ലോ​ക്കു​ക​ളി​ൽ പ​ശു​ക്ക​ളെ വി​ത​ര​ണം ചെ​യ്യു​ന്ന​ത​ട​ക്ക​മു​ള്ള പ​ദ്ധ​തി​ക​ൾ വി​വി​ധ വ​കു​പ്പു​ക​ളി​ലൂ​ടെ ന​ട​പ്പാ​ക്കാ​നാ​ണു ക്ഷീ​ര​വി​ക​സ​ന വ​കു​പ്പ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. ക്ഷീ​ര​വി​ക​സ​ന വ​കു​പ്പി​ന്‍റെ അ​ഭ്യ​ർ​ഥ​ന മാ​നി​ച്ച് ക്ഷീ​രോ​ത്പാ​ദ​ന​ത്തി​ൽ മി​ക​വു പു​ല​ർ​ത്തു​ന്ന ബ്ലോ​ക്കു​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ൽ ‘ക​റ​വ​പ്പ​ശു​ക്ക​ളെ വാ​ങ്ങ​ൽ’ പ​ദ്ധ​തി നി​ർ​ബ​ന്ധി​ത പ​ദ്ധ​തി​യാ​ക്കി ന​ട​പ്പാ​ക്കാ​ൻ ത​ദ്ദേ​ശ​സ്വ​യം ഭ​ര​ണ വ​കു​പ്പ് തീ​രു​മാ​നി​ച്ചു. ക്ഷീ​ര വി​ക​സ​ന വ​കു​പ്പ് ഡ​യ​റ​ക്ട​ർ ന​ൽ​കി​യ ശി​പാ​ർ​ശ അം​ഗീ​ക​രി​ച്ച് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. 2024-25 വ​ർ​ഷം ‘സ്വ​യം പ​ര്യാ​പ്ത ക്ഷീ​ര​കേ​ര​ളം വ​ർ​ഷം’ ആ​യി പ്ര​ഖ്യാ​പി​ക്കാ​നാ​ണ് സ​ർ​ക്കാ​ർ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. പ​ക്ഷെ, കേ​ര​ള​ത്തി​ൽ ആ​വ​ശ്യ​മു​ള്ള​ത്ര പാ​ൽ നി​ല​വി​ൽ ഉ​ത്പാ​ദി​പ്പി​ക്കു​ന്നി​ല്ല. 7.71 ല​ക്ഷം മെ​ട്രി​ക് ട​ണ്‍ കു​റ​വാ​ണ് നി​ല​വി​ലു​ള്ള ഉ​ത്പാ​ദ​നം. ഈ ​കു​റ​വ് നി​ക​ത്താ​ൻ…

Read More

ഒ.​ആ​ർ. കേ​ളു സം​സ്ഥാ​ന മ​ന്ത്രി​സ​ഭ​യി​ലേ​ക്ക് കാ​ലെ​ടു​ത്ത് വ​യ്ക്കു​ന്ന​ത് വ​യ​നാ​ടി​ന്‍റെ നാ​ലാ​മ​ത്തെ മ​ന്ത്രി​യാ​യി; ജില്ലയിലെ പ്രഥമ സിപിഎം മന്ത്രിയെന്ന ബഹുമതിയും

ക​ൽ​പ്പ​റ്റ: വ​യ​നാ​ട്ടി​ൽ​നി​ന്ന് സം​സ്ഥാ​ന മ​ന്ത്രി​പ​ദ​ത്തി​ൽ എ​ത്തു​ന്ന നാ​ലാ​മ​ത്തെ വ്യ​ക്തി​യാ​ണ് തി​രു​നെ​ല്ലി പ​ഞ്ചാ​യ​ത്തി​ൽ​നി​ന്നു​ള്ള ഒ.​ആ​ർ. കേ​ളു. ജി​ല്ല​യി​ൽ​നി​ന്നു​ള്ള പ്ര​ഥ​മ സി​പി​എം മ​ന്ത്രി എ​ന്ന പ​ദ​വി​യും പ​ട്ടി​ക​വ​ർ​ഗ​ത്തി​ലെ കു​റി​ച്യ സ​മു​ദാ​യ​ത്തി​ൽ​നി​ന്നു​ള്ള കേ​ളു​വി​നു സ്വ​ന്ത​മാ​കും. എം.​പി. വീ​രേ​ന്ദ്ര​കു​മാ​ർ, കെ.​കെ. രാ​മ​ച​ന്ദ്ര​ൻ, പി.​കെ. ജ​യ​ല​ക്ഷ്മി എ​ന്നി​വ​രാ​ണ് മു​ന്പ് സം​സ്ഥാ​ന മ​ന്ത്രി​സ​ഭ​യി​ൽ ഇ​ടം​പി​ടി​ച്ച വ​യ​നാ​ട്ടു​കാ​ർ. 1982ലെ ​ക​രു​ണാ​ക​ര​ൻ മ​ന്ത്രി​സ​ഭ​യി​ൽ സ​ഹ​ക​ര​ണ മ​ന്ത്രി​യാ​യി​രു​ന്ന എം. ​ക​മ​ലം ക​ൽ​പ്പ​റ്റ മ​ണ്ഡ​ല​ത്തി​ൽ​നി​ന്നാ​ണു നി​യ​മ​സ​ഭ​യി​ൽ എ​ത്തി​യ​തെ​ങ്കി​ലും വ​യ​നാ​ട് സ്വ​ദേ​ശി​നി​യ​ല്ല. എം.​പി. വീ​രേ​ന്ദ്ര​കു​മാ​റാ​ണ് ജി​ല്ല​യി​ൽ​നി​ന്നു​ള്ള ആ​ദ്യ സം​സ്ഥാ​ന മ​ന്ത്രി. 1987 ഏ​പ്രി​ൽ ര​ണ്ടി​ന് വ​നം മ​ന്ത്രി​യാ​യി ചു​മ​ത​ല​യേ​റ്റ അ​ദ്ദേ​ഹം ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ രാ​ജി​വ​യ്ക്കു​ക​യാ​യി​രു​ന്നു. വീ​രേ​ന്ദ്ര​കു​മാ​ർ പി​ന്നീ​ട് കേ​ന്ദ്ര മ​ന്ത്രി​സ​ഭ​ക​ളി​ലും ഇ​ടം​പി​ടി​ച്ചു. ദേ​വ​ഗൗ​ഡ മ​ന്ത്രി​സ​ഭ​യി​ൽ 1997 ഫെ​ബ്രു​വ​രി 21 മു​ത​ൽ ജൂ​ണ്‍ ഏ​ഴു വ​രെ ധ​ന സ​ഹ​മ​ന്ത്രി​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പി​ന്നീ​ട് ഐ.​കെ. ഗു​ജ​റാ​ൾ മ​ന്ത്രി​സ​ഭ​യി​ൽ സ്വ​ത​ന്ത്ര ചു​മ​ത​ല​യു​ള്ള തൊ​ഴി​ൽ​മ​ന്ത്രി​യാ​യി​രു​ന്നു. കോ​ണ്‍​ഗ്ര​സ് നേ​താ​വാ​യ കെ.​കെ. രാ​മ​ച​ന്ദ്ര​ൻ…

Read More