ഏ​ഴു​മാ​സം ഗ​ർ​ഭി​ണി​യാ​യ യു​വ​തി വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ; ഭ​ർ​ത്താ​വ് ക​സ്റ്റ​ഡി​യി​ൽ

ക​ല്ല​ടി​ക്കോ​ട് : ഏ​ഴു​മാ​സം ഗ​ർ​ഭി​ണി​യാ​യ യുവതിയെ ദൂ​രു​ഹ​സാ​ഹ​ച​ര്യ​ത്തി​ൽ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തിയ സംഭവത്തിൽ ഭർത്താവ് കസ്റ്റഡിയിൽ.  ക​രി​മ്പ വെ​ട്ടം പ​ടി​ഞ്ഞാ​ക്ക​ര​യി​ൽ സ​ജി​ത(26)​യെ​യാ​ണ് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഭ​ർ​ത്താ​വ് നി​ഖി​ലി​നെ(28) ത​മി​ഴ്നാ​ട് പോ​ലീ​സ് സേ​ല​ത്തു​നി​ന്നു ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് കേ​ര​ള പോ​ലീ​സി​ന് കൈ​മാ​റി. നി​ഖി​ൽ സ​ജി​ത​യെ ക​ഴു​ത്ത് ഞെ​രി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് പൊ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. മ​ര​ണ​ത്തെ​ത്തു​ട​ർ​ന്ന് നി​ഖി​ലി​നെ​യും ര​ണ്ടു കു​ട്ടി​ക​ളെ​യും കാ​ണാ​താ​യി​രു​ന്നു. സ​ജി​ത​യു​ടെ ക​ഴു​ത്തി​ൽ ചെ​റി​യ മു​റി​വു​ണ്ടെ​ന്നും നി​ഖി​ലി​നെ കൂ​ടു​ത​ൽ ചോ​ദ്യം​ചെ​യ്താ​ൽ മാ​ത്ര​മേ കൊ​ല​പാ​ത​ക​മാ​ണോ​യെ​ന്ന് ഉ​റ​പ്പി​ക്കാ​ൻ സാ​ധി​ക്കു​ക​യു​ള്ളൂ​വെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. ഉ​യ​ർ​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും ഡോ​ഗ് സ്‌​ക്വാ​ഡും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച് മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി മാ​റ്റി. സ്ഥി​രം മ​ദ്യ​പ​നാ​യ നി​ഖി​ൽ ശ​നി​യാ​ഴ്ച രാ​ത്രി 9.30ഓ​ടെ വീ​ട്ടി​ൽ വ​ഴ​ക്ക് ഉ​ണ്ടാ​ക്കി​യ​താ​യി പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു. ഞാ​യ​റാ​ഴ്ച രാ​വി​ലെ ആ​റോ​ടെ നാ​ട്ടു​കാ​ർ വ​ന്നു​വി​ളി​ച്ച​പ്പോ​ൾ മ​റു​പ​ടി കി​ട്ടാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സ്…

Read More

പ്ല​സ് വ​ൺ ക്ലാ​സു​ക​ൾ ഇ​ന്ന് തു​ട​ങ്ങും; ആ​ദ്യ​ദി​നം ക്ലാ​സി​ലെ​ത്തു​ന്ന​ത് 3,22,147 വി​ദ്യാ​ർ​ഥി​ക​ൾ

തി​രു​വ​ന​ന്ത​പു​രം: ഒ​ന്നാം വ​ർ​ഷ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ക്ലാ​സു​ക​ൾ ഇ​ന്ന് ആ​രം​ഭി​ക്കും. സം​സ്ഥാ​ന​ത്തെ 2076 സ​ർ​ക്കാ​ർ​എ​യ്ഡ​ഡ്, അ​ൺ എ​യ്ഡ​ഡ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളു​ക​ളി​ലാ​ണ് പ്ല​സ് വ​ൺ ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കു​ന്ന​ത്. ആ​ദ്യ​ദി​നം 3,22,147 കു​ട്ടി​ക​ള്‍ ക്ലാ​സി​ലെ​ത്തും. മു​ഖ്യ അ​ലോ​ട്‌​മെ​ന്‍റ് വെ​ള്ളി​യാ​ഴ്ച പൂ​ര്‍​ത്തി​യാ​യി. ​വി​ദ്യാ​ർ​ഥി​ക​ളെ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം കോ​ട്ട​ൺ​ഹി​ൽ സ്കൂ​ളി​ൽ രാ​വി​ലെ ഒ​ൻ​പ​തി​ന് സ്വീ​ക​രി​ക്കും. ​മെ​റി​റ്റി​ല്‍ ഇ​നി അ​വ​ശേ​ഷി​ക്കു​ന്ന​ത് 41,222 സീ​റ്റു​ക​ളാ​ണ്. ഇ​വ ഉ​ള്‍​പ്പെ​ടു​ത്തി സ​പ്ലി​മെ​ന്‍റ​റ​റി അ​ലോ​ട്‌​മെ​ന്‍റ് ന​ട​ത്തും. ഏ​ക​ജാ​ല​കം​വ​ഴി മെ​റി​റ്റി​ല്‍ ഇ​തു​വ​രെ 2,67,920 കു​ട്ടി​ക​ളാ​ണ് സ്‌​കൂ​ളി​ല്‍ ചേ​ര്‍​ന്നി​ട്ടു​ള്ള​ത്. മ​റ്റു​വി​ഭാ​ഗ​ങ്ങ​ളി​ല്‍ പ്ര​വേ​ശ​നം നേ​ടി​യ​വ​ര്‍: സ്‌​പോ​ര്‍​ട്‌​സ് ക്വാ​ട്ട- 4,333, മോ​ഡ​ല്‍ റ​സി​ഡ​ന്‍​ഷ്യ​ല്‍ സ്‌​കൂ​ള്‍ (എം.​ആ​ര്‍.​എ​സ്.) 868, ക​മ്യൂ​ണി​റ്റി ക്വാ​ട്ട- 19,251, മാ​നേ​ജ്‌​മെ​ന്‍റ് ക്വാ​ട്ട- 19,192, അ​ണ്‍​എ​യ്ഡ​ഡ്- 10,583. ആ​കെ- 3,22,147.

Read More

വീ​ര്യം കു​റ​ഞ്ഞ മ​ദ്യം വി​ല്‍​ക്കാ​ന്‍ വ​ന്‍​കി​ട ക​മ്പ​നി​ക​ള്‍; കേ​ര​ള​ത്തി​ലെ ക​ര്‍​ഷ​ക​ന് എ​ന്തു പ്ര​യോ​ജ​ന​മെ​ന്നു വ്യ​ക്ത​മാ​ക്കാ​തെ സ​ര്‍​ക്കാ​ര്‍

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വീ​ര്യം കു​റ​ഞ്ഞ മ​ദ്യ​വി​ല്‍​പ​ന ന​ട​ത്താ​ന്‍ ലോ​കോ​ത്ത​ര വ​ന്‍​കി​ട മ​ദ്യ ക​മ്പ​നി അ​പേ​ക്ഷ ന​ല്‍​കി​യെ​ന്നു മ​ന്ത്രി എം. ​ബി. രാ​ജേ​ഷി​ന്‍റെ സ്ഥി​രീ​ക​ര​ണം. എ​ന്നാ​ല്‍ വ​ന്‍​കി​ട മ​ദ്യ ക​മ്പ​നി കേ​ര​ള​ത്തി​ല്‍ വീ​ര്യം കു​റ​ഞ്ഞ മ​ദ്യം വി​ത​ര​ണം ന​ട​ത്തി​യാ​ല്‍ കേ​ര​ള​ത്തി​ലെ ക​ര്‍​ഷ​ക​ര്‍​ക്ക് എ​ന്തു പ്ര​യോ​ജ​നം ല​ഭി​ക്കും എ​ന്ന കാ​ര്യ​ത്തി​ല്‍ സ​ര്‍​ക്കാ​രും മ​ന്ത്രി​യും ഒ​ന്നും വ്യ​ക്ത​മാ​ക്കു​ന്നി​ല്ല. വീ​ര്യം കു​റ​ഞ്ഞ മ​ദ്യം വി​ത​ര​ണം ചെ​യ്യു​മ്പോ​ള്‍ ക​ർ​ഷ​ക​രു​ടെ ഉ​ത്പ​ന്ന​ങ്ങ​ളും പ​ഴ​വ​ര്‍​ഗ​ങ്ങ​ളും ഏ​തു ത​ര​ത്തി​ല്‍ വി​റ്റ​ഴി​ക്ക​പ്പെ​ടു​മെ​ന്ന് കൃ​ത്യ​മ​ല്ല. പൈ​നാ​പ്പി​ള്‍‌,ക​ശു​മാ​ങ്ങ,വാ​ഴ​പ്പ​ഴം ക​ർ​ഷ​ക​ർ​ക്കു പ്ര​യോ​ജ​നം ചെ​യ്യു​മെ​ന്നാ​യി​രു​ന്നു ആ​ദ്യ പ്ര​ഖ്യാ​പ​നം. എ​ന്നാ​ല്‍‌, ഇ​പ്പോ​ള്‍ ക​ർ​ഷ​ക​നെ കൈ​യൊ​ഴി​ഞ്ഞ അ​വ​സ്ഥ​യാ​ണ്. ലോ​കോ​ത്ത​ര മ​ദ്യ ക​മ്പ​നി​യാ​യ ബ​ക്കാ​ർ​ഡി ത​ങ്ങ​ളു​ടെ വീ​ര്യം കു​റ​ഞ്ഞ മ​ദ്യ ഉ​ത്പ​ന്ന​ങ്ങ​ള്‍ വി​ത​ര​ണം ന​ട​ത്താ​ന്‍ അ​പേ​ക്ഷ ന​ല്‍​കി​യെ​ന്നാ​ണ് സ​ര്‍​ക്കാ​ര്‍ വാ​ദം. ബ​ക്കാ​ര്‍​ഡി ബ്രീ​സ​ര്‍‌, ബ​ക്കാ​ര്‍​ഡി പ്ല​സ് എ​ന്നീ ല​ഹ​രി പാ​നീ​യ​ങ്ങ​ള്‍ വി​ല്‍​പ​ന ന​ട​ത്തു​ന്ന​തി​ന് അ​പേ​ക്ഷ ല​ഭി​ച്ചു​വെ​ന്നാ​ണ് എ​ക്സെ​സ് മ​ന്ത്രി എം.​ബി.…

Read More

പി​ണ​റാ​യി മ​ന്ത്രി​സ​ഭ​യി​ൽ ഇ​നി പു​തി​യ മ​ന്ത്രി; സ​ഗൗ​ര​വം സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് ഒ. ​ആ​ർ. കേ​ളു; ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത് പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളും

തി​രു​വ​ന​ന്ത​പു​രം: ര​ണ്ടാം പി​ണ​റാ​യി മ​ന്ത്രി​സ​ഭ​യി​ല്‍ പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ര്‍​ഗ ക്ഷേ​മ വ​കു​പ്പ് മ​ന്ത്രി​യാ​യി ഒ.​ആ​ര്‍ കേ​ളു സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​റ്റു. രാ​ജ്ഭ​വ​നി​ൽ നാ​ലി​ന് ന​ട​ന്ന സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​ൽ ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ കേ​ളു​വി​ന് സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു. വ​യ​നാ​ട്ടി​ല്‍​നി​ന്ന് ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും കേ​ളു​വി​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​നാ​യി തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി​യി​രു​ന്നു. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ, പ്ര​തി​പ​ക്ഷ നേ​താ​വ് വി. ​ഡി സ​തീ​ശ​ൻ, പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വ് പി. ​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ സ​ത്യ​പ്ര​തി​ജ്ഞ‌ാ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. വ​യ​നാ​ട്ടി​ല്‍ നി​ന്നു​ള്ള ആ​ദ്യ സി​പി​എം മ​ന്ത്രി​യും ആ​ദി​വാ​സി വി​ഭാ​ഗ​ത്തി​ല്‍ നി​ന്നും ആ​ദ്യ​മാ​യി മ​ന്ത്രി​യാ​യ സി​പി​എം നേ​താ​വു​മാ​ണ് കേ​ളു. അ​തേ​സ​മ​യം, ആ​ദ്യ​മാ​യി മ​ന്ത്രി​യാ​കു​ന്നു എ​ന്ന കാ​ര‍​ണ​ത്താ​ൽ കെ.​രാ​ധാ​കൃ​ഷ്ണ​ന്‍ കൈ​കാ​ര്യം ചെ​യ്തി​രു​ന്ന എ​ല്ലാ വ​കു​പ്പു​ക​ളും കേ​ളു​വി​ന് ന​ല്‍​കി​യി​ട്ടി​ല്ല. ദേ​വ​സ്വം വ​കു​പ്പ് വി.​എ​ന്‍. വാ​സ​വ​നും പാ​ര്‍​ല​മെ​ന്‍റ​റി കാ​ര്യം എം. ​ബി. രാ​ജേ​ഷി​നും വീ​തി​ച്ചു ന​ൽ​കി.‌

Read More

പ്ല​സ് വ​ൺ സീ​റ്റ് പ്ര​തി​സ​ന്ധി; ​വി. ശി​വ​ൻ​കു​ട്ടി​ക്കെ​തി​രേ ക​രി​ങ്കൊ​ടി വീ​ശി പ്ര​തി​ഷേ​ധി​ച്ച് കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​ർ

തി​രു​വ​ന​ന്ത​പു​രം:  ഒ.​ആ​ർ. കേ​ളു​വി​ന്‍റെ സ​ത്യ പ്ര​തി​ജ്ഞാ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി രാ​ജ്ഭ​വ​നി​ലേ​ക്ക് പു​റ​പ്പെ​ട്ട വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി​യു​ടെ വാ​ഹ​നം ത​ട​ഞ്ഞ് കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​ർ. മ​ല​ബാ​റി​ലെ പ്ല​സ് വ​ൺ സീ​റ്റി​ലെ പോ​രാ​യ്മ​യെ ചോ​ദ്യം ചെ​യ്താ​യി​രു​ന്നു പ്ര​തി​ഷേ​ധം. മ​ന്ത്രി​യു​ടെ ഔ​ദ്യോ​ഗി​ക വാ​ഹ​നം ത​ട​ഞ്ഞ പ്ര​വ​ർ​ത്ത​ക​ർ ക​രി​ങ്കൊ​ടി വീ​ശു​ക‍​യും മു​ദ്രാ​വാ​ക്യം വി​ളി​ക്കു​ക​യും ചെ​യ്തു. മ​ന്ത്രി രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട പ്ര​വ​ർ​ത്ത​ക​ർ മ​ന്ത്രി​യു​ടെ വാ​ഹ​ന​ത്തി​ൽ ക​രി​ങ്കൊ​ടി കെ​ട്ടി. പോ​ലീ​സ് ക​രി​ങ്കൊ​ടി മാ​റ്റാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും പ്ര​വ​ർ​ത്ത​ക​ർ സ​മ്മ​തി​ച്ചി​ല്ല. അ​ഞ്ച് മി​നി​റ്റോ​ളം മ​ന്ത്രി റോ​ഡ‍ി​ൽ‌ കി​ട​ന്നു. അ​തേ​സ​മ​യം, സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ര​ണ​മ​റി​യി​ച്ച് വി. ​ശി​വ​ൻ​കു​ട്ടി. പ്ര​തി​ഷേ​ധി​ക്കാ​നു​ള്ള അ​വ​കാ​ശം എ​ല്ലാ​വ​ർ​ക്കു​മു​ണ്ട്. പ്ര​തി​ഷേ​ധി​ക്കു​ന്ന​വ​ർ പ്ര​തി​ഷേ​ധി​ക്ക​ട്ടെ എ​ന്നാ​യി​രു​ന്നു മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം.

Read More

സ്റ്റെ​യ​ര്‍കെ​യ്സി​ൽ​ ക​ളി​ക്കു​ന്ന​തി​നി​ടെ വി​ട​വി​ലൂ​ടെ മു​റ്റ​ത്തേ​ക്കു വീ​ണു; രണ്ടു വയസുകാരിക്ക് ദാരുണാന്ത്യം

കോ​ന്നി: സ്റ്റെ​യ​ര്‍കെ​യ്സി​ൽ​ക​ളി​ക്കു​ന്ന​തി​നി​ടെ വി​ട​വി​ലൂ​ടെ മു​റ്റ​ത്തേ​ക്കു വീ​ണ ര​ണ്ടു വ​യ​സു​കാ​രി​ക്ക് ദാ​രു​ണാ​ന്ത്യം.​ കോ​ന്നി മ​ങ്ങാ​രം മാ​ങ്കു​ളം പ​ള്ളി മു​രു​പ്പേ​ല്‍ ഷെ​മീ​ര്‍, സ​ബീ​ന ദ​മ്പ​തി​ക​ളു​ടെ മ​ക​ള്‍ അ​ഫ്‌​റ മ​റി​യ​മാ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ 11.45 ഓ​ടെ​യാ​ണ് സം​ഭ​വം. വീ​ടി​നു മു​ക​ളി​ല​ത്തെ നി​ല​യി​ല്‍ ക​യ​റാ​നാ​യി പു​റ​ത്തുകൂ​ടി നി​ര്‍മി​ച്ച ഇ​രു​മ്പു കോ​ണി​പ്പ​ടി​യു​ടെ മു​ക​ള്‍ഭാ​ഗ​ത്ത് ക​ളി​ക്കു​ന്ന​തി​നി​ടെ​യാ​ണ് കൈ​വ​രി​യു​ടെ വി​ട​വി​ലൂ​ടെ അ​ഫ്‌​റ മു​റ്റ​ത്തേ​ക്ക് വീ​ണ​ത്. വീ​ട്ടു​മു​റ്റ​ത്ത് വ​സ്ത്ര​ങ്ങ​ള്‍ ക​ഴു​കു​ക​യാ​യി​രു​ന്ന അ​മ്മ സ​ബീ​ന, കു​ട്ടി മു​ക​ളി​ല്‍ നി​ല്‍ക്കു​ന്ന​തു ക​ണ്ട് താ​ഴേ​ക്ക് ഇ​റ​ങ്ങാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. താ​ഴേ​ക്ക് വ​രു​ന്ന​തി​നി​ടെ കാ​ല്‍വ​ഴു​തി വി​ട​വി​ലൂ​ടെ താ​ഴേ​ക്കു വീ​ഴു​ക​യാ​യി​രു​ന്നു​വെ​ന്ന് ക​രു​തു​ന്നു. ശ​ബ്ദം കേ​ട്ട് ഓ​ടി​യെ​ത്തി കോ​ന്നി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു. ക​ബ​റ​ട​ക്കം ഇ​ന്ന് കു​മ്മ​ണ്ണൂ​ര്‍ ജു​മാ മ​സ്ജി​ദ് ഖ​ബ​ര്‍സ്ഥാ​നി​ല്‍ ന​ട​ക്കും. സ​ഹോ​ദ​ര​ങ്ങ​ള്‍: ആ​ദി​ലാ ഫാ​ത്തി​മ, അ​ഥീ​ന ഫാ​ത്തി​മ.

Read More

സി​ഗ്ന​ലി​ല്‍ നി​ര്‍​ത്തി​യി​രു​ന്ന ബൈ​ക്ക് യാ​ത്രി​ക​ന് മു​ക​ളി​ലേ​ക്കാ​ണ് ബ​സ് മ​റി​ഞ്ഞു; ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

കൊ​ച്ചി: മാ​ട​വ​ന​യി​ൽ സ്വ​കാ​ര്യ ബ​സ് മ​റി​ഞ്ഞ് നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്ക്. ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ക​ല്ല​ട ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. പോ​സ്റ്റി​ൽ ഇ​ടി​ച്ചാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. ആ​കെ 42 പേ​രാ​ണ് ബ​സി​ൽ യാ​ത്ര ചെ​യ്തി​രു​ന്ന​തെ​ന്നാ​ണ് വി​വ​രം. ബ​സി​ൽ ഉ​ണ്ടാ​യി​രു​ന്ന ഇ​രു​പ​തോ​ളം ആ​ളു​ക​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സി​ഗ്ന​ലി​ല്‍ നി​ര്‍​ത്തി​യി​രു​ന്ന ബൈ​ക്ക് യാ​ത്രി​ക​ന് മു​ക​ളി​ലേ​ക്കാ​ണ് ബ​സ് മ​റി​ഞ്ഞ​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ബൈ​ക്ക് യാ​ത്രി​ക​നാ​യ ഇ​ടു​ക്കി സ്വ​ദേ​ശി ജി​ജോ സെ​ബാ​സ്റ്റ്യ​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീവൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മു​ക്കാ​ല്‍ മ​ണി​ക്കൂ​റോ​ളം ബൈ​ക്ക് യാ​ത്രി​ക​ന്‍ ബ​സി​ന​ട​യി​ല്‍ കി​ട​ക്കേ​ണ്ടി​വ​ന്നെ​ന്നും ക്രെ​യി​ന്‍ എ​ത്തി​യ​തി​ന് ശേ​ഷ​മാ​ണ് പു​റ​ത്തെ​ത്തി​ച്ച​തെ​ന്നും ദൃ​ക്സാ​ക്ഷി​ക​ള്‍ പ​റ​യു​ന്നു.  

Read More

കാ​ല​വ​ർ​ഷം ക​ന​ത്തു: വ​ട​ക്ക​ൻ കേ​ര​ള​ത്തി​ൽ അ​തീ​വ ജാ​ഗ്ര​താ നി​ർ​ദേ​ശം; മൂ​ന്ന് ജി​ല്ല​ക​ളി​ൽ റെ​ഡ് അ​ല​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം: ഇ​ട​വേ​ള​യ്ക്കു ശേ​ഷം കാ​ല​വ​ർ​ഷം ശ​ക്തി​പ്പെ​ട്ട​തോ​ടെ സം​സ്ഥാ​ന​ത്ത് വ്യാ​പ​ക മ​ഴ. വ​ട​ക്ക​ൻ കേ​ര​ള​ത്തി​ൽ അ​തി​ശ​ക്ത​മാ​യ മ​ഴ​യാ​ണ് ഇ​ക്ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ പെ​യ്ത​ത്. ഇ​ത് വ​രും ദി​വ​സ​ങ്ങ​ളി​ലും തു​ട​രു​മെ​ന്നും കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. മ​ഴ ക​ന​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വ​ട​ക്ക​ൻ കേ​ര​ള​ത്തി​ൽ അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്കാ​ൻ ജി​ല്ലാ ഭ​ര​ണ​കൂ​ട​ങ്ങ​ൾ​ക്കു നി​ർ​ദേ​ശം ന​ൽ​കി. കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ൽ ഇ​ന്ന് റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. ഇ​വി​ട​ങ്ങ​ളി​ലെ ഒ​റ്റ​പ്പെ​ട്ട പ്ര​ദേ​ശ​ങ്ങ​ളി​ൽ അ​ടു​ത്ത 24 മ​ണി​ക്കൂ​റി​ൽ 20 സെ​ന്‍റി​മീ​റ്റ​റി​നും മു​ക​ളി​ലു​ള്ള അ​തി​തീ​വ്ര മ​ഴ​യ്ക്കു സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് നി​ഗ​മ​നം. കാ​സ​ർ​ഗോ​ഡ്, മ​ല​പ്പു​റം, പാ​ല​ക്കാ​ട്, തൃ​ശൂ​ർ, ഇ​ടു​ക്കി, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ൽ ഇ​ന്ന് തീ​വ്ര​മ​ഴ​യ്ക്കു​ള്ള മു​ന്ന​റി​യി​പ്പാ​യ ഓ​റ​ഞ്ച് അ​ല​ർ​ട്ടും മ​റ്റു ജി​ല്ല​ക​ളി​ൽ ഒ​റ്റ​പ്പെ​ട്ട ക​ന​ത്ത മ​ഴ​യ്ക്കു​ള്ള സാ​ധ്യ​താ മു​ന്ന​റി​യി​പ്പാ​യ യെ​ല്ലോ അ​ല​ർ​ട്ടും പ്ര​ഖ്യാ​പി​ച്ച​താ​യും കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം സം​സ്ഥാ​ന​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ മ​ഴ പെ​യ്ത​ത് മ​ല​പ്പു​റം…

Read More

പ്ല​സ് വ​ണ്‍ മെ​റി​റ്റ് സീ​റ്റ്: ഇ​തു​വ​രെ പ്ര​വേ​ശ​നം നേ​ടി​യ​ത് 2,68,192 വി​ദ്യാ​ര്‍​ഥി​ക​ള്‍; അ​പേ​ക്ഷി​ച്ച​ത് 4,21,661 വി​ദ്യാ​ര്‍​ഥി​കൾ

തി​രു​വ​ന​ന്ത​പു​രം: ആ​ദ്യ മൂ​ന്ന് അ​ലോ​ട്ട്‌​മെ​ന്‍റു​ക​ളും പൂ​ര്‍​ത്തി​യാ​യ​പ്പോ​ള്‍ സം​സ്ഥാ​ന​ത്തെ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി പ്ല​സ് വ​ണ്‍ മെ​റി​റ്റ് സീ​റ്റി​ല്‍ പ്ര​വേ​ശ​നം നേ​ടി​യ​ത് 2,68,192 വി​ദ്യാ​ര്‍​ഥി​ക​ള്‍. വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് പു​റ​ത്തു​വി​ട്ട ക​ണ​ക്കി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കു​ന്ന​ത്. സം​സ്ഥാ​ന​ത്ത് ഈ ​അ​ധ്യ​യ​ന വ​ര്‍​ഷം ആ​കെ പ്ര​വേ​ശ​നം തേ​ടി അ​പേ​ക്ഷി​ച്ച​ത് 4,21,661 വി​ദ്യാ​ര്‍​ഥി​ക​ളാ​ണ്. മെ​റി​റ്റ് സീ​റ്റി​ല്‍ 2.68 ല​ക്ഷം വി​ദ്യാ​ര്‍​ഥി​ക​ള്‍ പ്ര​വേ​ശ​നം നേ​ടി​യ​പ്പോ​ള്‍ സ്‌​പോ​ര്‍​ട്‌​സ് ക്വാ​ട്ട​യി​ല്‍ 4,336 വി​ദ്യാ​ര്‍​ഥി​ക​ളും ക​മ്യൂ​ണി​റ്റി ക്വാ​ട്ട​യി​ല്‍ 18,750, മാ​നേ​ജ്‌​മെ​ന്‍റ് ക്വാ​ട്ട​യി​ല്‍ 15,474 വി​ദ്യാ​ര്‍​ഥി​ക​ളു​മാ​ണ് പ്ര​വേ​ശ​നം നേ​ടി​യ​ത്. സം​സ്ഥാ​ന​ത്തെ അ​ണ്‍​എ​യ്ഡ​ഡ് സ്‌​കൂ​ളു​ക​ളി​ല്‍ ഇ​തു​വ​രെ 9,049 വി​ദ്യാ​ര്‍​ഥി​ക​ള്‍ പ്ര​വേ​ശ​നം നേ​ടി​യ​പ്പോ​ള്‍ മോ​ഡ​ല്‍ റ​സി​ഡ​ന്‍​ഷ​ല്‍ സ്‌​കൂ​ളി​ല്‍ പ്ര​വേ​ശ​നം ല​ഭി​ച്ച​ത് 868 വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​ണ്. ഇ​വ​യെ​ല്ലാം ചേ​ര്‍​ത്ത് നി​ല​വി​ലെ മൂ​ന്ന് അ​ലോ​ട്ട്‌​മെ​ന്‍റ് പൂ​ര്‍​ത്തി​യാ​യ​പ്പോ​ള്‍ ആ​കെ 3,16,669 വി​ദ്യാ​ര്‍​ഥി​ക​ള്‍ പ്ല​സ് വ​ണ്‍ പ്ര​വേ​ശ​നം നേ​ടി. മു​ഖ്യ​ഘ​ട്ട അ​ലോ​ട്ട്‌​മെ​ന്‍റി​നു ശേ​ഷ​മു​ള്ള ര​ണ്ട് സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്‌​മെ​ന്‍റു​ക​ളി​ലാ​യി ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ല്‍ പ്ര​വേ​ശ​നം നേ​ടാ​ന്‍ ക​ഴി​യു​മെ​ന്നാ​ണ്…

Read More

റോ​ഡി​ൽ നി​യ​മ​ങ്ങ​ൾ പാ​ലി​ക്ക​ണം, ഇ​ല്ലെ​ങ്കി​ൽ ക​ർ​ശ​ന ന​ട​പ​ടി; ഡ്രൈ​വിം​ഗ് അ​ച്ച​ട​ക്കം പാ​ലി​ക്കു​ന്ന​തി​ൽ കേ​ര​ളീ​യ​ർ ഏ​റ്റ​വും പി​ന്നി​ലെ​ന്ന് മ​ന്ത്രി ഗ​ണേ​ഷ് കു​മാ​ർ

ചാ​ത്ത​ന്നൂ​ർ:​ എ​തി​രെ വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് കാ​ഴ്ച മ​റ​യ്ക്കു​ന്ന ത​ര​ത്തി​ൽ വാ​ഹ​ന​ങ്ങ​ളി​ലെ ലൈ​റ്റു​ക​ൾ പ്ര​കാ​ശി​പ്പി​ക്ക​രു​തെ​ന്ന് ഗ​താ​ഗ​ത മ​ന്ത്രി കെ.​ബി. ഗ​ണേ​ശ് കു​മാ​ർ.​ലൈ​റ്റ് ഡി​മ്മും ബ്രൈ​റ്റും ചെ​യ്തി​ല്ലെ​ങ്കി​ൽ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ക​ന​ത്ത ശി​ക്ഷ ല​ഭി​ക്കു​മെ​ന്നും വീ​ഡി​യോ സ​ന്ദേ​ശ​ത്തി​ൽ മ​ന്ത്രി വ്യ​ക്ത​മാ​ക്കി. മു​ൻ​കാ​ല​ത്ത് ഡ്രൈ​വ​ർ​മാ​ർ ഡി​മ്മും ബ്രൈ​റ്റും ചെ​യ്യു​മാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​പ്പോ​ൾ ആ​രും അ​ത് പാ​ലി​ക്കാ​റി​ല്ല. ഇ​ത് സം​സ്കാ​ര​മു​ള്ള ഡ്രൈ​വിം​ഗ് രീ​തി​യ​ല്ല. ഏ​ത് ത​രം വാ​ഹ​ന​ങ്ങ​ളി​ലാ​യാ​ലും മു​ൻ ഭാ​ഗ​ത്ത് അ​ല​ങ്കാ​ര ലൈ​റ്റു​ക​ളോ മു​ക​ൾ ഭാ​ഗ​ത്തെ ആ​ഡം​ബ​ര ലൈ​റ്റു​ക​ളോ അ​നു​വ​ദി​ക്കി​ല്ല. ടൂ​റി​സ്റ്റ് ബ​സു​ക​ൾ​ക്കും മ​റ്റും പി​ൻ ഭാ​ഗ​ത്ത് മ​റ്റ് വാ​ഹ​ന​ങ്ങ​ൾ​ക്ക് ഉ​പ​ദ്ര​വ​മു​ണ്ടാ​കാ​ത്ത രീ​തി​യി​ൽ ആ​കാം. മു​ൻ​ഭാ​ഗ​ത്ത് ക​മ്പി​നി​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ള്ള ലൈ​റ്റു​ക​ളെ ആ​കാ​വൂ. ഇ​തി​ൽ ലെ​ൻ​സ് സ്ഥാ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ൽ ഗു​രു​ത​ര​മാ​യ കു​റ്റ​കൃ​ത്യ​മാ​യി പ​രി​ഗ​ണി​ക്കും. ഇ​ത്ത​രം ആ​ഡം​ബ​ര​ങ്ങ​ൾ സ്വ​യം ഇ​ള​ക്കി മാ​റ്റു​ന്ന​താ​ണ് ന​ല്ല​ത്. മോ​ട്ടോ​ർ വാ​ഹ​ന ഉ​ദ്യോ​ഗ​സ്ഥ​രോ പോ​ലീ​സോ ഇ​ത് നീ​ക്കം ചെ​യ്താ​ൽ ഡാ​മേ​ജ് സം​ഭ​വി​ക്കാ​ൻ…

Read More