സ്കൂ​ൾ‌ വി​ദ്യാ​ർ​ഥി​നി​ക​ളോ​ട് ലൈം​ഗീ​ക ചു​വ​യോ​ടെ സം​സാ​രിച്ചു; അ​ശ്ലീ​ല വീ​ഡി​യോ കാണിച്ചു; പ്രി​ൻ​സി​പ്പ​ൽ അ​റ​സ്റ്റി​ൽ

ല​ക്നോ: സ്കൂ​ൾ‌ വി​ദ്യാ​ർ​ഥി​നി​ക​ളോ​ട് ലൈം​ഗീ​ക ചു​വ​യോ​ടെ സം​സാ​രി​ക്കു​ക​യും സ്പ​ർ​ശി​ക്കു​ക​യും അ​ശ്ലീ​ല വീ​ഡി​യോ കാ​ണി​ക്കു​ക​യും ചെ​യ്ത സ​ർ​ക്കാ​ർ പ്രൈ​മ​റി സ്‌​കൂ​ളി​ലെ പ്രി​ൻ​സി​പ്പ​ൽ അ​റ​സ്റ്റി​ൽ. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബു​ല​ന്ദ്ഷ​ഹ​ർ ജി​ല്ല​യി​ലാ​ണ് സം​ഭ​വം. പ്ര​താ​പ് സിം​ഗ് ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. അ​ധ്യാ​പ​ക​ന്‍റെ മോ​ശം സ്വ​ഭാ​വ​ത്തെ തു​ട​ർ​ന്ന് ഒ​മ്പ​തി​നും പ​ന്ത്ര​ണ്ടി​നും വ​യ​സി​ന് ഇ​ട​യി​ൽ പ്രാ​യ​മു​ള്ള പെ​ൺ​കു​ട്ടി​ക​ൾ സ്‌​കൂ​ളി​ൽ പോ​കു​ന്ന​ത് നി​ർ​ത്തി​യി​രു​ന്നു. ഈ ​കാ​ര്യം വീ​ട്ടി​ൽ പ​റ​ഞ്ഞാ​ൽ പ​രീ​ക്ഷ​യി​ൽ തോ​ൽ​പ്പി​ക്കു​മെ​ന്നും പ​റ​ഞ്ഞ് ഇ​യാ​ൾ കു​ട്ടി​ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​ന്ത്യ​ൻ ശി​ക്ഷാ നി​യ​മ​ത്തി​ലെ പ്ര​സ​ക്ത​മാ​യ വ​കു​പ്പു​ക​ൾ പ്ര​കാ​ര​വും പോ​ക്‌​സോ നി​യ​മ​പ്ര​കാ​ര​വും അ​ർ​ണി​യ പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ൽ കേ​സെ​ടു​ത്തി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് സൂ​പ്ര​ണ്ട് (റൂ​റ​ൽ) രോ​ഹി​ത് മി​ശ്ര പ​റ​ഞ്ഞു. പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത് ജ​യി​ലി​ലേ​ക്ക് അ​യ​ച്ച​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Read More

ജി​ല്ലാ ക​ള​ക്ട​റു​ടെ ക​ത്തു​കി​ട്ടി; പാ​ല​ക്കാ​ട്ടെ ആ​ദി​വാ​സി ഊ​രി​ൽ നി​ന്ന് നാ​ഗ​രാ​ജെ​ത്തും ക​ന്നി​വോ​ട്ടി​ന്; 4 കി​ലോ​മീ​റ്റ​ർ ദൂ​രെ​യു​ള്ള ബൂ​ത്തി​ലെ​ത്താ​ൻ സ​ഞ്ച​രി​ക്കേ​ണ്ട​ത് 75 കി​ലോ​മീ​റ്റ​ർ

പാ​​​​ല​​​​ക്കാ​​​​ട്: അ​​​​ട്ട​​​​പ്പാ​​​​ടി​​​​യി​​​​ലെ വി​​​​ദൂ​​​​ര ആ​​​​ദി​​​​വാ​​​​സി ഊ​​​​രാ​​​​യ ഊ​​​​ര​​​​ട​​​​ത്തു​​​​നി​​​​ന്നും ഇ​​​​രു​​​​പ​​​​ത്തി​​​​മൂ​​​​ന്നു​​​​കാ​​​​ര​​​​ന്‍ നാ​​​​ഗ​​​​രാ​​​​ജെ​​​​ത്തും ക​​​​ന്നി​​​​വോ​​​​ട്ട് ചെ​​​​യ്യാ​​​​ന്‍, കാ​​​​ടും മ​​​​ല​​​​യു​​​​മി​​​​റ​​​​ങ്ങി​​​​യാ​​​​ല്‍ വെ​​​​റും നാ​​​​ലു കി​​​​ലോ​​​​മീ​​​​റ്റ​​​​ര്‍ അ​​​​ക​​​​ലെ​​​​യു​​​​ള്ള ബൂ​​​​ത്തി​​​​ലെ​​​​ത്താ​​​​ന്‍ 75 കി​​​​ലോ​​​​മീ​​​​റ്റ​​​​ര്‍ ദൂ​​​​രം ത​​​​മി​​​​ഴ്‌​​​​നാ​​​​ട്ടി​​​​ലൂ​​​​ടെ സ​​​​ഞ്ച​​​​രി​​​​ച്ച്..! ഉ​​​​റ​​​​പ്പാ​​​​യും ​വോ​​​​ട്ടു​​​​ചെ​​​​യ്യ​​​​ണ​​​​മെ​​​​ന്ന് അ​​​​ഭ്യ​​​​ര്‍​ഥി​​​​ച്ച് ക​​​​ന്നി​​​​വോ​​​​ട്ട​​​​ര്‍​മാ​​​​ര്‍​ക്കു​​​​ള്ള ജി​​​​ല്ലാ ക​​​​ള​​​​ക്ട​​​​റു​​​​ടെ ക​​​​ത്ത് ക​​​​ഴി​​​​ഞ്ഞ​​​​ദി​​​​വ​​​​സം കി​​​​ട്ടി. ഇ​​​​തോ​​​​ടെ​​​​യാ​​​​ണ് എ​​​​ത്ര ദൂ​​​​രം താ​​​​ണ്ടി​​​​യാ​​​​ണെ​​​​ങ്കി​​​​ലും വോ​​​​ട്ടു ചെ​​​​യ്യു​​​​മെ​​​​ന്ന തീ​​​​രു​​​​മാ​​​​ന​​​​ത്തി​​​​ല്‍ നാ​​​​ഗ​​​​രാ​​​​ജെ​​​​ത്തി​​​​യ​​​​ത്. യാ​​​​ത്ര ചെ​​​​യ്യേ​​​​ണ്ട ദൂ​​​​രം പ്ര​​​​ശ്‌​​​​ന​​​​മ​​​​ല്ല. കാ​​​​ര​​​​ണം ബൂ​​​​ത്ത് അ​​​​ത്ര​​​​യ്ക്ക​​​​ടു​​​​ത്ത​​​​ല്ലേ…! ദൂ​​​​രം പ്ര​​​​ശ്‌​​​​ന​​​​മേ​​​​യ​​​​ല്ല.. നാ​​​​ഗ​​​​രാ​​​​ജി​​​​നു ദൂ​​​​രം പ്ര​​​​ശ്‌​​​​ന​​​​മ​​​​ല്ല. ത​​​​നി​​​​ക്കോ കു​​​​ടും​​​​ബ​​​​ത്തി​​​​നോ ആ​​​​വ​​​​ശ്യ​​​​മു​​​​ണ്ടാ​​​​യാ​​​​ല്‍ കേ​​​​ര​​​​ള​​​​ത്തി​​​​ലെ​​​​ത്താ​​​​ന്‍ ഇ​​​​ത്ര​​​​യും ദൂ​​​​രം സ്ഥി​​​​ര​​​​മാ​​​​യി യാ​​​​ത്ര​​​​ചെ​​​​യ്യാ​​​​റു​​​​ണ്ട്. ആ​​​​ദി​​​​വാ​​​​സി പ്രാ​​​​ക്ത​​​​ന ഗോ​​​​ത്ര​​​​വ​​​​ര്‍​ഗ സ​​​​മൂ​​​​ഹ​​​​ത്തി​​​​ല്‍ ഉ​​​​ള്‍​പ്പെ​​​​ട്ട​​​​യാ​​​​ളാ​​​​ണെ​​​​ങ്കി​​​​ലും ഇ​​​​ന്ത്യ​​​​യൊ​​​​ട്ടാ​​​​കെ സ​​​​ന്ദ​​​​ര്‍​ശി​​​​ച്ചി​​​​ട്ടു​​​​മു​​​​ണ്ട്. രാ​​​ഷ്‌​​​ട്ര​​​​പ​​​​തി​​​​യെ​​​​യും ക​​​​ണ്ടി​​​​ട്ടു​​​​ണ്ട്. കോ​​​​ട്ട​​​​ത്ത​​​​റ രാ​​​​ജീ​​​​വ് ഗാ​​​​ന്ധി കോ​​​​ള​​​​ജി​​​​ല്‍ ബി​​​​എ ഹി​​​​സ്റ്റ​​​​റി ബി​​​​രു​​​​ദ​​​​പ​​​​ഠ​​​​നം പൂ​​​​ര്‍​ത്തി​​​​യാ​​​​ക്കി​​​​യ നാ​​​​ഗ​​​​രാ​​​ജ് ഇ​​​​പ്പോ​​​​ള്‍ പി​​​​എ​​​​സ്‌സി ​​​​പ​​​​രീ​​​​ക്ഷാ പ​​​​രി​​​​ശീ​​​​ല​​​​നം തു​​​​ട​​​​രു​​​​ക​​​​യാ​​​​ണ്. നാ​​​​ലാം​​​​ക്ലാ​​​​സ് വ​​​​രെ മു​​​​ള്ളി​​​​യി​​​​ലെ സ്‌​​​​കൂ​​​​ളി​​​​ലാ​​​​യി​​​​രു​​​​ന്നു പ​​​​ഠ​​​​നം. പ്ല​​​​സ്ടു വ​​​​രെ പ​​​​ത്ത​​​​നം​​​​തി​​​​ട്ട…

Read More

ശ​രീ​ര​ത്തി​ൽ സി​ഗ​ര​റ്റ് കൊ​ണ്ട് കു​ത്തി​യ പാ​ടു​ക​ള്‍, വാ​രി​യെ​ല്ലു​ക​ള്‍ പൊ​ട്ടി, ത​ല​യി​ല്‍ ര​ക്തം ക​ട്ട പി​ടി​ച്ച നി​ല​യി​ൽ; ര​ണ്ട​ര​വ​യ​സു​കാ​രി​യു​ടെ കൊ​ല​പാ​ത​കം; അ​മ്മ​യു​ടെ​യും ബ​ന്ധു​ക്ക​ളു​ടെ​യും മൊ​ഴി ഇ​ന്ന് രേ​ഖ​പ്പെ​ടു​ത്തും

മ​ല​പ്പു​റം: കാ​ളി​കാ​വ്‌ ഉ​ദ​രം​പൊ​യി​ലി​ലെ ര​ണ്ട​ര വ​യ​സു​കാ​രി ഫാ​ത്തി​മ ന​സ്‌​റി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ല്‍ കു​ട്ടി​യു​ടെ അ​മ്മ ഷ​ഹാ​ന​ത്തി​ന്‍റെ മൊ​ഴി ഇ​ന്ന് പോ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തും. ഷ​ഹാ​ന​ത്തി​ന്‍റെ ബ​ന്ധു​ക്ക​ളു​ടെ മൊ​ഴി​യെ​ടു​ക്കാ​നും പോ​ലീ​സ് തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. കു​ട്ടി​യെ പി​താ​വ് മു​ഹ​മ്മ​ദ് ഫാ​യി​സ് മ​ര്‍​ദി​ച്ച് കൊ​ല​പ്പെ​ടു​ത്തു​മ്പോ​ള്‍ ഇ​യാ​ളു​ടെ അ​മ്മ​യു​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നു. ഇ​വ​ര്‍​ക്കാ​ര്‍​ക്കെ​ങ്കി​ലും സം​ഭ​വ​ത്തി​ല്‍ പ​ങ്കു​ണ്ടോ​യെ​ന്ന​റി​യാ​നാ​ണ് കു​ട്ടി​യു​ടെ അ​മ്മ​യു​ള്‍​പ്പെ​ടെ​യു​ള്ള​വ​രു​ടെ മൊ​ഴി​യെ​ടു​ക്കു​ന്ന​ത്. സം​ഭ​വ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ കു​ഞ്ഞി​ന്‍റെ പി​താ​വ് മു​ഹ​മ്മ​ദ് ഫാ​യി​സി​നെ​തി​രേ പോ​ലീ​സ് കൊ​ല​ക്കു​റ്റം ചു​മ​ത്തി കേ​സെ​ടു​ത്തു. ജു​വ​നൈ​ൽ ജ​സ്റ്റീ​സ് ആ​ക്ട് പ്ര​കാ​ര​വും പോ​ലീ​സ് കേ​സെ​ടു​ത്തു. തൊ​ണ്ട​യി​ല്‍ ഭ​ക്ഷ​ണം കു​ടു​ങ്ങി​യെ​ന്ന് പ​റ​ഞ്ഞാ​ണ് അ​ബോ​ധാ​വ​സ്ഥ​യി​ലു​ള്ള ര​ണ്ട​ര വ​യ​സു​കാ​രി​യെ ഫാ​യി​സ് ക​ഴി​ഞ്ഞ ദി​വ​സം വ​ണ്ടൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. കു​ട്ടി മ​രി​ച്ചെ​ന്ന് മ​ന​സി​ലാ​യ​തി​നെ തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി അ​ധി​ക‍ൃ​ത​രാ​ണ് വി​വ​രം പോ​ലീ​സി​നെ അ​റി​യി​ച്ച​ത്. ക്രൂ​ര​മാ​യ മ​ര്‍​ദ​ന​മാ​ണ് കു​ഞ്ഞി​ന്‍റെ മ​ര​ണ​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്നു പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​ല്‍ ക​ണ്ടെ​ത്തി. കു​ഞ്ഞി​ന്‍റെ ശ​രീ​ര​ത്തി​ല്‍ പ​ഴ​യ​തും പു​തി​യ​തു​മാ​യ നി​ര​വ​ധി മു​റി​വു​ക​ളു​ണ്ട്. ക​ത്തി​ച്ച സി​ഗ​ര​റ്റ് കൊ​ണ്ട് കു​ത്തി​യ…

Read More

ന​യാ പൈ​സ​യി​ല്ല.., കൈ​യി​ലൊ​രു ന​യാ പൈ​സ ഇ​ല്ല; സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി രൂ​ക്ഷം, തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന് കാ​ശി​ല്ല; കൂ​പ്പ​ൺ പി​രി​വു​മാ​യി കെ​പി​സി​സി

കോ​ട്ട​യം: കോ​ൺ​ഗ്ര​സ് മു​മ്പെ​ങ്ങു​മി​ല്ലാ​ത്ത വി​ധം സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ തെ​രെ​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പ​ണം ക​ണ്ടെ​ത്തു​ന്ന​തി​ന് കൂ​പ്പ​ൺ പി​രി​വു​മാ​യി കെ​പി​സി​സി. കൂ​പ്പ​ൺ അ​ടി​ച്ച് ഉ​ട​ൻ ത​ന്നെ വി​ത​ര​ണം ചെ​യ്യും. പ്ര​ദേ​ശി​കാ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും പി​രി​വ് ന​ട​ത്തു​ക. പ്ര​ചാ​ര​ണ​ത്തി​നു പോ​കു​ന്ന പ്ര​വ​ർ​ത്ത​ക​ർ​ക്ക് നാ​ര​ങ്ങാ​വെ​ള്ളം കു​ടി​ക്കാ​ൻ‌ പോ​ലും പ​ണ​മി​ല്ല​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി. ​ഡി. സ​തീ​ശ​ൻ പ​റ​ഞ്ഞു. കൂ​പ്പ​ൺ അ​ടി​ച്ച് ബൂ​ത്ത് ത​ലം വ​രെ ന​ൽ​കി പ​ണം പി​രി​ക്കാ​മെ​ന്ന നി​ർ​ദ്ദേ​ശം നേ​താ​വ് വി. ​ഡി. സ​തീ​ശ​ൻ മു​ന്നോ​ട്ടു​വ​ച്ച​താ​യാ​ണ് വി​വ​രം. എ​ഐ​സി​സി​യു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ൾ കേ​ന്ദ്രം മ​ര​വി​പ്പി​ച്ച​തോ​ടെ ദേ​ശീ​യ​ത​ല​ത്തി​ൽ നി​ന്നും ഫ​ണ്ട് ല​ഭി​ക്കി​ല്ല. പി​സി​സി​ക​ളും സ്ഥാ​നാ​ർ​ഥി​ക​ളും സ്വ​ന്തം നി​ല​യ്ക്ക് പ​ണം ക​ണ്ടെ​ത്ത​ണ​മെ​ന്നു​ള്ള എ​ഐ​സി​സി തീ​രു​മാ​ന​ത്തി​നു പി​ന്നാ​ലെ​യാ​ണ് കെ​പി​സി​സി​യു​ടെ നീ​ക്കം. ഇ​തി​ന് പി​ന്നാ​ലെ ചേ​ർ​ന്ന കെ​പി​സി​സി തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ സ​മി​തി യോ​ഗ​ത്തി​ലാ​ണ് കൂ​പ്പ​ൺ അ​ടി​ച്ച് പ​ണ​പി​രി​വ് ന​ട​ത്തു​ന്ന​തി​ന് തീ​രു​മാ​ന​മാ​യ​ത്. സ​മി​തി അ​ധ്യ​ക്ഷ​ൻ ര​മേ​ശ് ചെ​ന്നി​ത്ത​ല, വി.…

Read More

ശ​രീ​ര​ത്തി​ൽ സി​ഗ​ര​റ്റ് കൊ​ണ്ട് കു​ത്തി​യ പാ​ടു​ക​ള്‍, വാ​രി​യെ​ല്ലു​ക​ള്‍ പൊ​ട്ടി, ത​ല​യി​ല്‍ ര​ക്തം ക​ട്ട പി​ടി​ച്ച നി​ല​യി​ൽ; ര​ണ്ട​ര വ​യ​സു​കാ​രി​യു​ടെ പോ​സ്റ്റ്‌​മോ​ര്‍​ട്ടം റിപ്പോർട്ടിൽ ക​ണ്ടെ​ത്തി​യ​ത് അ​ച്ഛ​ന്‍റെ ക്രൂ​ര​കൃ​ത്യ​ങ്ങ​ള്‍

മ​ല​പ്പു​റം: കാ​ളി​കാ​വ്‌ ഉ​ദ​രം​പൊ​യി​ലി​ലെ ര​ണ്ട​ര വ​യ​സു​കാ​രി ഫാ​ത്തി​മ ന​സ്‌​റി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അച്ഛന്‍റെ ക്രൂ​ര​കൃ​ത്യ​ങ്ങ​ള്‍ പു​റ​ത്ത്. ക്രൂ​ര​മാ​യ മ​ര്‍​ദന​മാ​ണ് കു​ഞ്ഞി​ന്‍റെ മ​ര​ണ​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്നു പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​ല്‍ ക​ണ്ടെ​ത്തി.​ കു​ഞ്ഞി​ന്‍റെ ശ​രീ​ര​ത്തി​ല്‍ പ​ഴ​യ​തും പു​തി​യ​തു​മാ​യ നി​ര​വ​ധി മു​റി​വു​ക​ളു​ണ്ട്. ക​ത്തി​ച്ച സി​ഗ​ര​റ്റ് കൊ​ണ്ട് കു​ത്തി​യ പാ​ടു​ക​ള്‍ കു​ഞ്ഞി​ന്‍റെ ശ​രീ​ര​ത്തി​ലു​ണ്ടെ​ന്നും പോ​സ്റ്റ്‌​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു. മ​ര്‍​ദന​ത്തി​ല്‍ ബോ​ധം പോ​യ കു​ഞ്ഞി​നെ ക​ട്ടി​ലി​ലേ​ക്ക് എ​റി​ഞ്ഞതിനെത്തുടർന്നു കു​ഞ്ഞി​ന്‍റെ ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യ പ​രി​ക്കേ​റ്റി​രുന്നു. ത​ല​യി​ല്‍ ര​ക്തം ക​ട്ട പി​ടി​ച്ച നി​ല​യി​ലാ​ണ്. ത​ല​യ്ക്ക് നേരത്തെ മ​ര്‍​ദ​ന​മേ​റ്റ​പ്പോ​ള്‍ സം​ഭ​വി​ച്ച ര​ക്ത​സ്രാ​വ​ത്തി​ന്‍റെ മു​ക​ളി​ല്‍ വീ​ണ്ടും മ​ര്‍​ദ​ന​മേ​റ്റ​ത് മ​ര​ണ​ത്തി​ന് കാ​ര​ണ​മാ​യി. ‌കു​ഞ്ഞി​ന്‍റെ വാ​രി​യെ​ല്ലു​ക​ള്‍ പൊ​ട്ടി​യി​ട്ടു​ണ്ടെ​ന്നും റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു. കു​ഞ്ഞ് മ​രി​ച്ചശേ​ഷ​മാ​ണ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​ത്. സംഭവത്തിൽ അ​റ​സ്റ്റിലായ കു​ഞ്ഞി​ന്‍റെ പി​താ​വ് മു​ഹ​മ്മ​ദ് ഫാ​യി​സി​നെ​തി​രേ പോ​ലീ​സ് കൊ​ല​ക്കു​റ്റം ചുമത്തി കേസെടുത്തു. സം​ഭ​വ​ത്തി​ല്‍ ഫാ​യി​സി​ന്‍റെ മാ​താ​വ് ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രെ ചോ​ദ്യം ചെ​യ്യും. മ​റ്റാ​ര്‍​ക്കെ​ങ്കി​ലും സം​ഭ​വ​ത്തി​ല്‍ പ​ങ്കു​ണ്ടോ എ​ന്ന കാ​ര്യ​വും…

Read More

ക​ട്ട​പ്പ​ന ഇ​ര​ട്ട​ക്കൊ​ല​പാ​ത​കം: വി​ജ​യ​നെ ചു​റ്റി​ക​യ്ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ​പ്പോ​ൾ കു​ഴി​ച്ചു​മൂ​ടാ​ൻ വി​ജ​യ​ന്‍റെ ഭാ​ര്യ​യും കൂ​ട്ടു​നി​ന്നു; ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക​ത്തി​ൽ ചു​രു​ള​ഴി​യു​ന്ന​ത് ഞെ​ട്ടി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ

ക​ള​പ്പ​ന: ക​ട്ട​പ്പ​ന ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക കേ​സി​ൽ കൊ​ല്ല​പ്പെ​ട്ട വി​ജ​യ​ന്‍റെ ഭാ​ര്യ​യു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി.​ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളെ തു​ട​ർ​ന്ന് ഷെ​ൽ​ട്ട​ർ ഹോ​മി​ലാ​യി​രു​ന്ന ഇ​വ​രു​ടെ അ​റ​സ്റ്റ് തി​ങ്ക​ളാ​ഴ്ച​യാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ആ​ദ്യ​ഘ​ട്ടം മു​ത​ൽ വി​ജ​യ​ന്‍റെ ഭാ​ര്യ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഇ​വ​രു​ടെ മാ​ന​സി​ക​നി​ല തെ​റ്റി​യ​തി​നെത്തു​ട​ർ​ന്ന് ഷെ​ൽ​ട്ട​ർ ഹോ​മി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു.​ തു​ട​ർ​ന്ന് കൗ​ൺ​സലിം​ഗ് ന​ൽ​കി ആ​രോ​ഗ്യം വീ​ണ്ടെ​ടു​ത്ത ശേ​ഷം ന​ട​ത്തി​യ ചോ​ദ്യം ചെ​യ്യ​ലി​നൊ​ടു​വി​ലാ​ണ് ഇ​വ​രും കു​റ്റ​കൃ​ത്യ​ത്തി​ൽ പ​ങ്കാ​ളി​യാ​ണെ​ന്ന് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​റ​പ്പി​ച്ച​ത്.​വി​ജ​യ​നെ കൊ​ന്ന് കു​ഴി​ച്ചു മൂ​ടു​വാ​ൻ ഭാ​ര്യ​യും കൂ​ട്ടു​നി​ന്ന​തി​നാ​ണ് കേ​സി​ൽ മൂ​ന്നാം പ്ര​തി​യാ​യി ചേ​ർ​ക്ക​പ്പെ​ട്ട​ത്. 2023 ലാ​ണ് വാ​ക്ക്ത​ർ​ക്ക​ത്തി​നൊ​ടു​വി​ൽ വി​ജ​യ​നെ ഇ​വ​രു​ടെ ഒ​പ്പം ക​ഴി​ഞ്ഞി​രു​ന്ന പു​ത്ത​ൻ​പു​ര​ക്ക​ൽ നി​തീ​ഷ് ചു​റ്റി​ക​യ്ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ​ത്.​തു​ട​ർ​ന്ന് ഇ​വ​ർ താ​മ​സി​ച്ചി​രു​ന്ന ക​ക്കാ​ട്ടു​ക​ട​യി​ലെ വാ​ട​ക വീ​ടി​ന്‍റെ ത​റ പൊ​ളി​ച്ചു മൃ​ത​ദേ​ഹം മ​റ​വ് ചെ​യ്യു​ക​യാ​യി​രു​ന്നു.​ മാ​ർ​ച്ച് ര​ണ്ടി​ന് ക​ട്ട​പ്പ​ന​യി​ൽ വ​ർ​ക്ക്ഷോ​പ്പി​ൽ ന​ട​ന്ന മോ​ഷ​ണ കേ​സി​ന്‍റെ തു​ട​ര​ന്വേ​ഷ​ണ​ത്തി​ലാ​ണ് നാ​ടി​നെ ന​ടു​ക്കി​യ ഇ​ര​ട്ട​കൊ​ല​പാ​ത​ക കേ​സി​നു തെ​ളി​വു ല​ഭി​ച്ച​ത്.…

Read More

ഹോ​ളി ആ​ഘോ​ഷ​ത്തി​ല്‍ പ​ങ്കെ​ടു​ത്തി​ല്ല; സ​ഹ​പാ​ഠി​ക​ള്‍ വി​ദ്യാ​ര്‍​ഥി​യു​ടെ താ​ടി​യെ​ല്ല് അ​ടി​ച്ചു​പൊ​ട്ടി​ച്ചു; ആ​ക്ര​മ​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത് അ​ച്ച​ട​ക്ക ന​ട​പ​ടി നേ​രി​ട്ട വി​ദ്യാ​ർ​ഥി

കാ​ഞ്ഞ​ങ്ങാ​ട്: ഹോ​ളി ആ​ഘോ​ഷ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ വി​സ​മ്മ​തി​ച്ച​ പ്ല​സ്ടു വി​ദ്യാ​ര്‍​ഥി​യു​ടെ താ​ടി​യെ​ല്ല് സ​ഹ​പാ​ഠി​ക​ള്‍ അ​ടി​ച്ചു​പൊ​ട്ടി​ച്ചു. മ​ടി​ക്കൈ ജി​എ​ച്ച്എ​സ്എ​സി​ലെ പ്ല​സ്ടു സ​യ​ന്‍​സ് വി​ദ്യാ​ര്‍​ഥി കെ.​പി. നി​വേ​ദ് ബാ​ബു (17)വി​നാ​ണ് ക്രൂ​ര​മാ​യ മ​ര്‍​ദ​ന​മേ​റ്റ​ത്. പ​രി​യാ​രം ഗ​വ.​മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ച നി​വേ​ദി​നെ ഇ​ന്നു ശ​സ്ത്ര​ക്രി​യ​യ്ക്കു വി​ധേ​യ​നാ​ക്കും. പ്ല​സ്ടു കൊ​മേ​ഴ്‌​സ് വി​ദ്യാ​ര്‍​ഥി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള നാ​ലം​ഗ​സം​ഘ​മാ​ണു മ​ര്‍​ദി​ച്ച​ത്. മാ​ര്‍​ച്ച് 23നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. അ​വ​സാ​ന പ​രീ​ക്ഷ ക​ഴി​ഞ്ഞ് വീ​ട്ടി​ല്‍ പോ​കാ​നാ​യി ബ​സ് കാ​ത്തു​നി​ല്‍​ക്കു​ക​യാ​യി​രു​ന്നു നി​വേ​ദ്. അ​പ്പോ​ഴാ​ണ് കൊ​മേ​ഴ്‌​സ് ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റി​ലെ നാ​ലു വി​ദ്യാ​ര്‍​ഥി​ക​ളെ​ത്തി ഹോ​ളി ആ​ഘോ​ഷ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​നാ​യി നി​വേ​ദി​നെ നി​ര്‍​ബ​ന്ധി​ച്ച​ത്. നി​വേ​ദ് താ​ത്പ​ര്യം പ്ര​ക​ടി​പ്പി​ക്കാ​ത്ത​തി​നെ​ത്തു​ട​ര്‍​ന്ന് ര​ണ്ടു വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ തോ​ളി​ല്‍ കൈ​യി​ട്ട് പി​ടി​ച്ചു​വ​ലി​ച്ചു​കൊ​ണ്ടു​പോ​കാ​ന്‍ ശ്ര​മി​ച്ചു. ഇ​തി​നെ ചെ​റു​ത്ത​തോ​ടെ​യാ​ണു ത​ന്നെ ആ​ക്ര​മി​ച്ച​തെ​ന്നു നി​വേ​ദ് പ​റ​ഞ്ഞു. സം​ഘ​ത്തി​ലെ ഒ​രു വി​ദ്യാ​ര്‍​ഥി തു​ട​ര്‍​ച്ച​യാ​യി മു​ഖ​ത്തി​നി​ട്ട് ഇ​ടി​ച്ച​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് താ​ടി​യെ​ല്ല് ത​ക​ര്‍​ന്ന​ത്. ഈ ​വി​ദ്യാ​ര്‍​ഥി പ​ല​ത​വ​ണ അ​ധ്യാ​പ​ക​രോ​ട് മോ​ശ​മാ​യി പെ​രു​മാ​റു​ക​യും സ​ഹ​പാ​ഠി​ക​ളെ ആ​ക്ര​മി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ടെ​ന്നും ര​ണ്ടു​ത​വ​ണ…

Read More

എം.​എം. മ​ണി​യു​ടെ മു​ഖം ചു​ട്ട ക​ശു​വ​ണ്ടി പോ​ലെ; ഡീ​ന്‍ കു​ര്യാ​ക്കോ​സി​നെ അ​ധി​ക്ഷേ​പി​ച്ച എം.​എം.​മ​ണി​യെ ക​ട​ന്നാ​ക്ര​മി​ച്ച് കോ​ണ്‍​ഗ്ര​സ് പ്രാ​ദേ​ശി​ക നേ​താ​വ്

മൂ​ന്നാ​ർ: സി​പി​എം നേ​താ​വും മു​ന്‍​മ​ന്ത്രി​യു​മാ​യ എം.​എം. മ​ണി​യെ അ​ധി​ക്ഷേ​പി​ച്ച് കോ​ണ്‍​ഗ്ര​സി​ന്‍റെ പ്രാ​ദേ​ശി​ക നേ​താ​വ് ഒ.​ആ​ര്‍. ശ​ശി. മ​ണി​യു​ടെ മു​ഖ​ത്ത് നോ​ക്കു​ന്ന​ത് ചു​ട്ട ക​ശു​വ​ണ്ടി നോ​ക്കു​ന്ന​തു​പോ​ലെ എ​ന്നാ​യി​രു​ന്നു ശ​ശി​യു​ടെ വി​വാ​ദ പ​രാ​മ​ര്‍​ശം. ഇ​ടു​ക്കി​യി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ത്ഥി ഡീ​ന്‍ കു​ര്യാ​ക്കോ​സി​നെ​തി​രാ​യ മ​ണി​യു​ടെ പ​രാ​മ​ര്‍​ശ​ത്തി​ന് മ​റു​പ​ടി​യാ​യാ​ണ് യു​ഡി​എ​ഫ് ദേ​വി​കു​ളം നി​യോ​ജ​ക​മ​ണ്ഡ​ലം ക​ണ്‍​വീ​ന​റു​മാ​യ ശ​ശി​യു​ടെ അ​ധി​ക്ഷേ​പം. ഡീ​ന്‍ കു​ര്യാ​ക്കോ​സി​ന് സൗ​ന്ദ​ര്യം ഉ​ണ്ടാ​യ​ത് മാ​താ​പി​താ​ക്ക​ള്‍​ക്ക് സൗ​ന്ദ​ര്യം ഉ​ള്ള​തു​കൊ​ണ്ടാ​ണെ​ന്ന് വി​വാ​ദ പ്ര​സം​ഗ​ത്തി​ല്‍ ശ​ശി പ​റ​യു​ന്നു. മൂ​ന്നാ​റി​ല്‍ ന​ട​ന്ന യു​ഡി​എ​ഫ് ക​ണ്‍​വെ​ന്‍​ഷ​നി​ലാ​യി​രു​ന്നു ശ​ശി​യു​ടെ പ​രാ​മ​ർ​ശം.

Read More

പ​ട​യ​പ്പാ…കെ​എ​സ്ആ​ർ​ടി​സി ബ​സ് തടഞ്ഞ് പ​ട​യ​പ്പ;​ ശ്വാ​സ​മ​ട​ക്കി യാ​ത്ര​ക്കാ​ർ!

മൂ​ന്നാ​ര്‍: വ​നം വ​കു​പ്പ് നി​രീ​ക്ഷ​ണം തു​ട​രു​ന്ന​തി​നി​ടെ കാ​ട്ടാ​ന​യാ​യ പ​ട​യ​പ്പ കൊ​ച്ചി-​ധ​നു​ഷ്‌​കോ​ടി ദേ​ശീ​യ​പാ​ത​യി​ലി​റ​ങ്ങി വാ​ഹ​ന​ങ്ങ​ള്‍ ത​ട​ഞ്ഞു. ദേ​വി​കു​ളം ടോ​ള്‍ പ്ലാ​സ​ക്ക് സ​മീ​പ​ത്താ​ണ് ആ​ന​യെ​ത്തി​യ​ത്. റോ​ഡ് മു​റി​ച്ച് ക​ട​ക്കു​ന്ന​തി​നി​ടെ മു​ന്നി​ലെ​ത്തി​യ കെ​എ​സ്ആ​ര്‍​ടി​സി ബ​സ് ആ​ന ത​ട​ഞ്ഞു. ബ​സി​ന് സ​മീ​പ​മെ​ത്തി ആ​ന ഡ്രൈ​വ​റു​ടെ ക്യാ​ബി​നി​ല​ട​ക്കം ഏ​റെ നേ​രം പ​ര​തി. ഡ്രൈ​വ​റു​ടെ സീ​റ്റ് ബ​ല്‍​റ്റ് ഇ​തി​നി​ടെ വ​ലി​ച്ച് പൊ​ട്ടി​ച്ചു. ഇ​തി​നി​ടെ യാ​ത്ര​ക്കാ​ർ എ​ല്ലാ​വ​രും ബ​സി​ന്‍റെ മു​ന്‍​വ​ശ​ത്ത് നി​ന്നു പി​ന്നോ​ട്ട് മാ​റി. ബ​സി​ലെ ഷ​ട്ട​ര്‍ താ​ഴ്ത്തു​ക​യും ചെ​യ്തു. ഇ​തോ​ടെ കാ​ട്ടാ​ന യാ​ത്ര​ക്കാ​രെ ആ​ക്ര​മി​ച്ചി​ല്ല. ആ​ര്‍​ആ​ര്‍​ടി സം​ഘം എ​ത്തി​യ​തോ​ടെ ഏ​റെ സ​മ​യ​ത്തി​നു ശേ​ഷം ചൊ​ക്ക​നാ​ട് ഭാ​ഗ​ത്തേ​ക്ക് ആ​ന ക​യ​റി​പ്പോ​യി. വീ​ണ്ടും ആ​ന ഇ​വി​ടെ എ​ത്താ​നു​ള്ള സാ​ധ്യ​ത​യു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം സ്പെ​ഷ്യ​ല്‍ ടീ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍, വ​നം വ​കു​പ്പ് പ​ട​യ​പ്പ​യെ നി​രീ​ക്ഷി​ക്കാ​ന്‍ ആ​രം​ഭി​ച്ചി​രു​ന്നു. ഉ​ള്‍​വ​ന​ത്തോ​ട് ചേ​ര്‍​ന്നു​ള്ള പ്ര​ദേ​ശ​ത്ത് എ​ത്തി​യാ​ല്‍ ആ​ന​യെ കാ​ട്ടി​ലേ​ക്ക് തു​ര​ത്തു​മെ​ന്നും ജ​ന​വാ​സ മേ​ഖ​ല​യി​ല്‍ ഇ​റ​ങ്ങാ​തെ ശ്ര​മി​ക്കു​മെ​ന്നു​മാ​യി​രു​ന്നു…

Read More

അ​ന്ന് എ​സ്എ​ഫ്ഐ​ക്കാ​ർ കു​ഴി​മാ​ടം തീ​ർ​ത്ത് റീ​ത്തു​വച്ചു; ഇ​ന്ന് ബി​ജെ​പി​ക്കാ​ർ ആ​ല​ത്തൂ​രി​ലെ പോ​രാ​ളി​യാ​ക്കി; മു​ൻ പ്രി​ൻ​സി​പ്പ​ൽ ടി.​എ​ൻ.​സ​ര​സു​വി​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വം അ​പ്ര​തീ​ക്ഷി​തം

തി​രു​വി​ല്വാ​മ​ല: അ​ന്ന് എ​സ്എ​ഫ്ഐ​ക്കാ​ർ കു​ഴി​മാ​ടം തീ​ർ​ത്ത് റീ​ത്തു​വെ​ച്ച പാ​ല​ക്കാ​ട് വി​ക്ടോ​റി​യ കോ​ള​ജ് മു​ൻ പ്രി​ൻ​സി​പ്പ​ൽ ടി.​എ​ൻ.​സ​ര​സു​വി​നെ ആ​ല​ത്തൂ​ർ ലോ​ക്സ​ഭ​മ​ണ്ഡ​ല​ത്തി​ൽ പോ​രാ​ളി​യാ​ക്കി​യി​റ​ക്കി ബി​ജെ​പി.ആ​ല​ത്തൂ​ർ ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ൽ ബി​ജെ​പി സ്ഥാ​നാ​ർ​ഥിയെ പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ പ​റ​ഞ്ഞു കേ​ട്ടി​രു​ന്ന പേ​രു​ക​ൾ​ക്ക് പ​ക​രം സ​ര​സു​വി​ന്‍റെ പേ​ര് വ​ന്ന​പ്പോ​ൾ ബി​ജെ​പി നേ​തൃ​ത്വം പോ​ലും അ​ന്പ​ര​ന്നു. തീ​ർ​ത്തും അ​പ്ര​തീ​ക്ഷി​ത​മാ​യാ​ണ് സ​ര​സു ആ​ല​ത്തൂ​രി​ന്‍റെ പ​ട​നി​ല​ത്തി​ൽ മ​ന്ത്രി കെ.​രാ​ധാ​കൃ​ഷ്ണ​നും സി​റ്റിം​ഗ് എം​പി ര​മ്യ​ഹ​രി​ദാ​സി​നു​മെ​തി​രെ പോ​രാ​ട്ട​ത്തി​നി​റ​ങ്ങു​ന്ന​ത്.ക​ലാ​ല​യ രാ​ഷ്ട്രീ​യ​ത്തി​ലും കേ​ര​ള രാ​ഷ്ട്രീ​യ​ത്തി​ലും പ്ര​മു​ഖ സ്ഥാ​ന​മു​ള്ള പാ​ല​ക്കാ​ട് വി​ക്ടോ​റി​യ കോ​ള​ജി​ൽ 2016ലാ​ണ് കേ​ര​ള​മാ​കെ ച​ർ​ച്ച ചെ​യ്ത കു​ഴി​മാ​ടം റീ​ത്തു​വയ്​ക്ക​ൽ ന​ട​ന്ന​ത്. അ​ന്ന് കോ​ള​ജി​ൽ നി​ന്ന് വി​ര​മി​ച്ച ഡോ.​ടി.​എ​ൻ.​സ​ര​സു​വി​ന് വി​ര​മി​ക്ക​ൽ സ​മ്മാ​ന​മാ​യി പ്ര​തീ​കാ​ത്മ​ക ശ​വ​ക്കു​ഴി എ​സ്എ​ഫ്ഐ ഒ​രു​ക്കി​യെ​ന്ന ആ​രോ​പ​ണ​വും തു​ട​ർ​ന്ന് സ​ര​സു ന​ൽ​കി​യ പ​രാ​തി​യി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു​തു​മെ​ല്ലാം ഏ​റെ കോ​ളി​ള​ക്കം സൃ​ഷ്ടി​ച്ചി​രു​ന്നു. ശ​വ​ക്കു​ഴി തീ​ർ​ത്തെ​ന്ന ആ​രോ​പ​ണം എ​സ്എ​ഫ്ഐ നി​ഷേ​ധി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഈ ​സം​ഭ​വ​ത്തി​നു ശേ​ഷം സ​ര​സു​വി​നെ​ക്കു​റി​ച്ച് കാ​ര്യ​മാ​യൊ​ന്നും…

Read More