രാ​ജ്യ കാ​ര്യ​ങ്ങ​ളി​ൽ പ്ര​തി​ബ​ദ്ധ​ത​യി​ല്ലാ​ത്ത കോ​ൺ​ഗ്ര​സാ​ണ് മ​റ്റു​ള്ള​വ​രെ ഉ​പ​ദേ​ശി​ക്കു​ന്ന​ത്: പ്ര​ധാ​ന​മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി: കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​ക്കെ​തി​രെ ശ​ക്ത​മാ​യ വി​മ​ർ​ശ​ന​വു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. രാ​ജ്യ കാ​ര്യ​ങ്ങ​ളി​ൽ പ്ര​തി​ബ​ദ്ധ​ത​യി​ല്ലാ​ത്ത കോ​ൺ​ഗ്ര​സാ​ണ് മ​റ്റു​ള്ള​വ​രെ ഉ​പ​ദേ​ശി​ക്കു​ന്ന​ത്. കോ​ൺ​ഗ്ര​സ് സ്വാ​ര്‍​ത്ഥ​താ​ൽ​പ​ര്യ​ങ്ങ​ൾ​ക്ക് വേ​ണ്ടി മ​റ്റു​ള്ള​വ​രെ ഉ​പ​യോ​ഗി​ക്കു​ക​യാ​ണ്. കു​റെ കാ​ല​ങ്ങ​ളാ​യി കോ​ൺ​ഗ്ര​സ് ഇ​ത് ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും ന​രേ​ന്ദ്ര​മോ​ദി കു​റ്റ​പ്പെ​ടു​ത്തി. രാ​ഷ്ട്രീ​യ​വും അ​ധി​കാ​ര​വും ഉ​പ​യോ​ഗി​ച്ച് ജു​ഡീ​ഷ്യ​റി​യു​ടെ സ​മ​ഗ്ര​ത ത​ക​ർ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളി​ൽ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ച് രാ​ജ്യ​ത്തെ നൂ​റു​ക​ണ​ക്കി​ന് അ​ഭി​ഭാ​ഷ​ക​രും ചി​ല ബാ​ർ അ​സോ​സി​യേ​ഷ​നു​ക​ളും ചീ​ഫ് ജ​സ്റ്റി​സ് ഡി .​വൈ. ച​ന്ദ്ര​ചൂ​ഡി​ന് ക​ത്ത​യ​ച്ചി​രു​ന്നു. പി​ന്നാ​ലെ​യാ​ണ് മോ​ദി​യു​ടെ പ്ര​തി​ക​ര​ണം. ബാ​ർ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​ൻ മ​ന​ൻ കു​മാ​ർ മി​ശ്ര, ഹ​രീ​ഷ് സാ​ൽ​വെ തു​ട​ങ്ങി അ​റു​ന്നൂ​റോ​ളം അ​ഭി​ഭാ​ഷ​ക​രാ​ണ് ക​ത്ത​യ​ച്ച​ത്. രാ​ഷ്ട്രീ​യ​ത്തി​ന്‍റെ​യും അ​ധി​കാ​ര​ത്തി​ന്‍റെ​യും സ്വാ​ധീ​നം ജു​ഡീ​ഷ്യ​റി​യെ ത​ക​ർ​ക്കു​ന്നു​വെ​ന്നും അ​ടി​യ​ന്തി​ര ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും ക​ത്തി​ൽ പ​റ​യു​ന്നു. എ​ന്നാ​ൽ അ​ഭി​ഭാ​ഷ​ക​ർ ക​ത്ത​യ​ച്ച​ത് കോ​ൺ​ഗ്ര​സി​ന്‍റെ ഭീ​ഷ​ണി മൂ​ല​മാ​ണെ​ന്നാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വാ​ദം.

Read More

മ​സാ​ല ബോ​ണ്ട് കേ​സ്; ഏ​പ്രി​ല്‍ ര​ണ്ടി​ന് തോ​മ​സ് ഐ​സ​ക് ഇ​ഡി​ക്കു മു​ന്നി​ലെ​ത്തു​മോ? ഉ​പ​ഹ​ര്‍​ജി​യു​മാ​യി തോ​മ​സ് ഐ​സ​ക് തി​ങ്ക​ളാ​ഴ്ച ഹൈ​ക്കോ​ട​തി​യി​ല്‍

കൊ​ച്ചി: കി​ഫ്ബി മ​സാ​ല ബോ​ണ്ട് കേ​സി​ല്‍ മു​ന്‍ മ​ന്ത്രി ഡോ. ​ടി.​എം. തോ​മ​സ് ഐ​സ​ക്ക് ഏ​പ്രി​ല്‍ ര​ണ്ടി​ന് ഹാ​ജ​രാ​യി​ല്ലെ​ങ്കി​ല്‍ നി​യ​മാ​നു​സൃ​ത​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​നൊ​രു​ങ്ങി എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റ​റേ​റ്റ് (ഇ​ഡി). ഇ​ക്കാ​ര്യം ഇ​ഡി ക​ഴി​ഞ്ഞ ദി​വ​സം ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു. ഇ​തു​വ​രെ പ​രി​ശോ​ധി​ച്ച രേ​ഖ​ക​ളി​ല്‍ നി​ന്ന് മ​സാ​ല ബോ​ണ്ട് ഇ​ട​പാ​ട് സം​ബ​ന്ധി​ച്ച് തോ​മ​സ് ഐ​സ​ക്കി​ന് അ​റി​വു​ണ്ടാ​യി​രു​ന്നു​വെ​ന്ന സം​ശ​യ​മു​ണ്ട്. നി​ര​ന്ത​രം സ​മ​ന്‍​സ് അ​വ​ഗ​ണി​ച്ച് ഇ​ഡി മു​മ്പാ​കെ ഹാ​ജ​രാ​വാ​തെ ഒ​ഴി​ഞ്ഞു മാ​റു​ന്ന​ത് നി​യ​മം പാ​ലി​ക്കു​ന്ന പൗ​ര​ന്റെ ന​ട​പ​ടി​ക്ക് യോ​ജി​ച്ച​ത​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ സ​മ​ന്‍​സ് ന​ട​പ്പാ​ക്കാ​ന്‍ ഇ​ഡി ആ​ക്ട് പ്ര​കാ​ര​മു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് ഇ​ഡി ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ പ്ര​ശാ​ന്ത് കു​മാ​ര്‍ ഹൈ​ക്കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ച സ​ത്യ​വാ​ങ്മൂ​ല​ത്തി​ല്‍ പ​റ​ഞ്ഞി​രു​ന്നു. അ​തു​കൊ​ണ്ടു​ത​ന്നെ ഇ​ഡി ഏ​ഴാ​മ​ത് അ​യ​ച്ച സ​മ​ന്‍​സി​ല്‍ ഏ​പ്രി​ല്‍ ര​ണ്ടി​ന് തോ​മ​സ് ഐ​സ​ക്ക് ഇ​ഡി​ക്കു മു​ന്നി​ലെ​ത്തു​മോ​യെ​ന്നാ​ണ് എ​ല്ലാ​വ​രും കാ​ത്തി​രി​ക്കു​ന്ന​ത്.അ​ന്വേ​ഷ​ണം പൂ​ര്‍​ത്തി​യാ​ക്കാ​നു​ള്ള ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യാ​ണ് ജ​നു​വ​രി 12ന് ​തോ​മ​സ് ഐ​സ​ക്കി​ന് സ​മ​ന്‍​സ്…

Read More

എ​ഴു​ന്നേ​റ്റ് ഇ​രി​ക്കാ​ൻ പോ​ലും പ​റ്റാ​ത്ത അ​വ​സ്ഥ; 50 ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം വേണം; പോ​ലീ​സ്  ലാ​ത്തി​ച്ചാ​ര്‍​ജി​ല്‍ ക​ഴു​ത്തി​ന് പ​രി​ക്കേ​റ്റ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​വ് മേ​ഘ ര​ഞ്ജി​ത്ത് കോ​ട​തി​യി​ല്‍

ആ​ല​പ്പു​ഴ: യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ന​ട​ത്തി​യ ക​ളക്ട​റേ​റ്റ് മാ​ര്‍​ച്ചി​ലു​ണ്ടാ​യ പോ​ലീ​സ് ലാത്തി​ച്ചാ​ര്‍​ജി​ല്‍ പ​രി​ക്കേ​റ്റ മേ​ഘ ര​ഞ്ജി​ത്ത് ന​ഷ്ട​പ​രി​ഹാ​ര​മാ​വ​ശ്യ​പ്പെ​ട്ടു ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ചു. 50 ല​ക്ഷം രൂപ ​ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​ക​ണ​മെ​ന്നാ​ണ് കേ​സ്. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​ണ് മേ​ഘ. ആ​ല​പ്പു​ഴ ഡി​വൈ​എ​സ്പി അ​മി​താ​ധി​കാ​ര​മു​പ​യോ​ഗി​ച്ചെ​ന്നും പ്ര​തി​ഷേ​ധ​ത്തി​ല്‍​നി​ന്നു മാ​റി​നി​ല്‍​ക്കു​ക​യാ​യി​രു​ന്ന ത​ന്നെ പോ​ലീ​സ് അ​കാ​ര​ണ​മാ​യാ​ണ് മ​ര്‍​ദി​ച്ച​തെ​ന്നു ഹ​ര്‍​ജി​യി​ല്‍ മേ​ഘ ആ​രോ​പി​ച്ചു. പ്ര​തി​ഷേ​ധ​ക്കാ​ര്‍ പി​ന്‍​വാ​ങ്ങി​യെ​ങ്കി​ലും പോ​ലീ​സ് മ​ര്‍​ദ​നം തു​ട​ര്‍​ന്ന​താ​യും സ്ഥി​തി​ഗ​തി​ക​ള്‍ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​യ ശേ​ഷ​വും ലാ​ത്തി​ച്ചാ​ര്‍​ജി​ല്‍​നി​ന്നു പോ​ലീ​സ് പി​ന്‍​വാ​ങ്ങി​യി​ല്ലെ​ന്നും മേ​ഘ ഹ​ര്‍​ജി​യി​ല്‍ വ്യ​ക്ത​മാ​ക്കു​ന്നു. തന്‍റെ ഭാ​ഗ​ത്തു​നി​ന്നു യാ​തൊ​രു പ്ര​കോ​പ​ന​വും ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും ത​ല്ല​രു​തെ​ന്നു നി​ര​വ​ധി​ത​വ​ണ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും പോ​ലീ​സ് വ​ഴ​ങ്ങി​യി​ല്ലെ​ന്നും ആ​ല​പ്പു​ഴ ഡി​വൈ​എ​സ്പി ക​ഴു​ത്തി​ന് ലാ​ത്തി കൊ​ണ്ട​ടി​ച്ച​താ​യും മേ​ഘ ഹ​ര്‍​ജി​യി​ല്‍ കു​റ്റ​പ്പെ​ടു​ത്തു​ന്നു. പോലീ​സ് ന​ട​പ​ടി​യി​ല്‍ മേ​ഘ​യു​ടെ ക​ഴു​ത്തി​നും ത​ല​യ്ക്കും ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റി​രു​ന്നു.ക​ഴു​ത്തി​ല്‍ ലാ​ത്തി​കൊ​ണ്ട​ടി​ച്ച​തി​നെ​ത്തു​ര്‍​ന്ന് ത​ല​ച്ചോ​റി​ലേ​ക്കു​ള്ള ര​ക്ത​ക്കു​ഴ​ലു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന​ത്തെ ബാ​ധി​ച്ച​താ​യും ത​നി​യെ എ​ഴു​ന്നേ​റ്റി​രി​ക്കാ​ന്‍ ക​ഴി അ​വ​സ്ഥ​യി​ലാ​ണ് താ​നെ​ന്നും മേ​ഘ ഹ​ര്‍​ജി​യി​ല്‍ പ​റ​യു​ന്നു. ഈ…

Read More

സി​പി​എ​മ്മി​ന് വോ​ട്ട് തേ​ടാ​ൻ സു​ന്ദ​രി​യാ​യ ‘സ​മ​ത’; എ​ഐ അ​വ​താ​ര​ക​യെ ഇ​റ​ക്കു​ന്ന​തി​നെ ക​ളി​യാ​ക്കി ബി​ജെ​പി; കം​പ്യൂ​ട്ട​ർ വ​ത്ക​ര​ണ​ത്തെ എ​തി​ർ​ത്തെ​ന്ന​ത് ആ​രോ​പ​ണം മാ​ത്ര​മെ​ന്ന് സിപിഎം

  കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ​ബം​ഗാ​ളി​ൽ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സി(​എ​ഐ)​നെ പ്ര​ചാ​ര​ണാ​യു​ധ​മാ​ക്കി സി​പി​എം. സ​മ​ത്വം എ​ന്ന​ർ​ഥം വ​രു​ന്ന “സ​മ​ത’ എ​ന്ന എ​ഐ അ​വ​താ​ര​ക​യെ​യാ​ണ് പ്ര​ചാ​ര​ണ വാ​ർ​ത്ത​ക​ളും മ​റ്റ് കാ​ര്യ​ങ്ങ​ളും പ്ര​ച​രി​പ്പി​ക്കു​ന്ന​തി​നാ​യി സി​പി​എം ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ജ​ന​ങ്ങ​ൾ​ക്കു പ​റ​യാ​നു​ള്ള​ത് പു​റ​ത്തു​കൊ​ണ്ടു​വ​രാ​ൻ ത​ങ്ങ​ൾ നി​ർ​മി​ത​ബു​ദ്ധി ഉ​പ​യോ​ഗി​ക്കു​ക​യാ​ണെ​ന്ന് സി​പി​എം നേ​താ​വ് സ​മി​ക് ലാ​ഹി​രി പ​റ​ഞ്ഞു. ഇ​പ്പോ​ൾ ബം​ഗാ​ളി മാ​ത്രം സം​സാ​രി​ക്കു​ന്ന സ​മ​ത വൈ​കാ​തെ ഹി​ന്ദി, ഇം​ഗ്ലീ​ഷ് ഭാ​ഷ​ക​ളും കൈ​കാ​ര്യം ചെ​യ്യും. 1980-ക​ളു​ടെ അ​വ​സാ​ന​ത്തി​ലും 1990-ക​ളു​ടെ തു​ട​ക്ക​ത്തി​ലും കം​പ്യൂ​ട്ട​ർ​വ​ത്ക​ര​ണം ഇ​ന്ത്യ​യി​ൽ ക​ട​ന്നു​വ​ന്ന​പ്പോ​ൾ സി​പി​എം അ​തി​നെ എ​തി​ർ​ത്തി​രു​ന്നു. എ​ന്നാ​ൽ സി​പി​എ​മ്മി​നെ​തി​രാ​യ അ​ത്ത​രം ആ​രോ​പ​ണ​ങ്ങ​ൾ ദു​രു​ദ്ദേ​ശ്യ​പ​ര​മാ​യി​രു​ന്നെ​ന്നും സി​പി​എം ഒ​രി​ക്ക​ലും കം​പ്യൂ​ട്ട​ർ​വ​ത്ക​ര​ണ​ത്തെ എ​തി​ർ​ത്തി​ട്ടി​ല്ലെ​ന്നും സ​മി​ക് ലാ​ഹി​രി വ്യ​ക്ത​മാ​ക്കി.

Read More

സി​ദ്ധാ​ർ​ഥ​ന്‍റെ മ​ര​ണം; ഗ​വ​ർ​ണ​റെ കാ​ണാ​ൻ ജ​ഡ്ജി ഇ​ന്നെ​ത്തും

തി​രു​വ​ന​ന്ത​പു​രം: വ​യ​നാ​ട് വെ​റ്റ​റി​ന​റി സ​ർ​വ​ക​ലാ​ശാ​ല​യി​ലെ വി​ദ്യാ​ർ​ഥി സി​ദ്ധാ​ർ​ഥ​ന്‍റെ മ​ര​ണ​ത്തി​ൽ ജു​ഡീ​ഷ​ൽ അ​ന്വേ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു ഗ​വ​ർ​ണ​ർ ഹൈ​ക്കോ​ട​തി​ക്കു കൈ​മാ​റി​യ പ​ട്ടി​ക​യി​ലെ ജ​ഡ്ജി ഇ​ന്നു ഗ​വ​ർ​ണ​റെ കാ​ണും. വി​ര​മി​ച്ച ഹൈ​ക്കോ​ട​തി ജ​ഡ്ജി ഹ​രി​പ്ര​സാ​ദു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യ്ക്കു ശേ​ഷ​മാ​കും ജു​ഡീ​ഷ​ൽ അ​ന്വേ​ഷ​ണ​ത്തി​ന്‍റെ പ​രി​ഗ​ണ​നാ വി​ഷ​യ​ങ്ങ​ൾ (ടേം​സ് ഓ​ഫ് റ​ഫ​റ​ൻ​സ്) ഉ​ൾ​പ്പെ​ടു​ന്ന വി​ജ്ഞാ​പ​നം പു​റ​ത്തി​റ​ക്കു​ക. ജു​ഡീ​ഷ​ൽ അ​ന്വേ​ഷ​ണ വി​ജ്ഞാ​പ​നം ഇ​ന്ന​ലെ ഇ​റ​ക്കാ​നാ​യി​രു​ന്നു ധാ​ര​ണ. എ​ന്നാ​ൽ, ജു​ഡീ​ഷ​ൽ ക​മ്മീ​ഷ​നു​മാ​യി പ​രി​ഗ​ണ​നാ വി​ഷ​യ​ങ്ങ​ൾ അ​ട​ക്കം ച​ർ​ച്ച ചെ​യ്ത ശേ​ഷം വി​ജ്ഞാ​പ​നം ഇ​റ​ക്കി​യാ​ൽ മ​തി​യെ​ന്നു തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ജു​ഡീ​ഷ​ൽ ക​മ്മീ​ഷ​നി​ൽ വ​യ​നാ​ട് നി​ന്നു​ള്ള പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ​യും ഉ​ൾ​പ്പെ​ടു​ത്തും. ക​മ്മീ​ഷ​ന് ആ​വ​ശ്യ​മാ​യി വ​രു​ന്ന ചെ​ല​വ് വെ​റ്റ​റി​ന​റി സ​ർ​വ​ക​ലാ​ശാ​ല ഫ​ണ്ടി​ൽ നി​ന്നു ന​ൽ​കാ​നും ചാ​ൻ​സ​ല​ർ കൂ​ടി​യാ​യ ഗ​വ​ർ​ണ​റു​ടെ വി​ജ്ഞാ​പ​ന​ത്തി​ൽ നി​ർ​ദേ​ശി​ക്കും. ക​മ്മീ​ഷ​ൻ തെ​ളി​വെ​ടു​പ്പ് ക​ൽ​പ്പ​റ്റ​യി​ലെ സ​ർ​വ​ക​ലാ​ശാ​ല ഗ​സ്റ്റ്ഹൗ​സി​ലും താ​മ​സം അ​ട​ക്ക​മു​ള്ള സൗ​ക​ര്യ​ങ്ങ​ൾ പൊ​തു​മ​രാ​മ​ത്ത് റ​സ്റ്റ് ഹൗ​സി​ലു​മാ​യി ഒ​രു​ക്കും.

Read More

കോ​ൺ​ഗ്ര​സു​കാ​ർ പാ​ക്കി​സ്ഥാ​നി​ൽ പോ​കു​ന്ന​താ​ണ് ന​ല്ല​ത്; പത്തനംതിട്ടയിൽ  വോട്ട് തേടാൻ എ.കെ.ആന്‍റണി എത്തില്ലെന്ന്  അ​നി​ൽ ആ​ന്‍റ​ണി

പ​ത്ത​നം​തി​ട്ട: കോ​ൺ​ഗ്ര​സു​കാ​ർ രാ​ജ്യം​വി​ട്ട് പാ​കി​സ്ഥാ​നി​ൽ പോ​കു​ന്ന​താ​ണ് ന​ല്ല​തെ​ന്ന് പ​ത്ത​നം​തി​ട്ട​യി​ലെ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി അ​നി​ൽ ആ​ന്‍റ​ണി. രാ​ജ്യ​ദ്രോ​ഹി​യാ​യ ആ​ന്‍റോ ആ​ന്‍റ​ണി​ക്ക് വേ​ണ്ടി പ​ത്ത​നം​തി​ട്ട​യി​ൽ വോ​ട്ട് തേ​ടാ​ൻ എ.​കെ. ആ​ന്‍റ​ണി വ​രി​ല്ലെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ന​രേ​ന്ദ്ര​മോ​ദി പ്ര​ചാ​ര​ണ​ത്തി​ന് എ​ത്തി​യ മ​ണ്ഡ​ല​ത്തി​ൽ ഇ​നി ആ​ര് വ​ന്നി​ട്ടും കാ​ര്യ​മി​ല്ലെ​ന്നും അ​നി​ൽ ആ​ന്‍റ​ണി പ​റ​ഞ്ഞു. നേ​ര​ത്തെ ആ​രോ​ഗ്യ​സ്ഥി​തി അ​നു​സ​രി​ച്ച് കോ​ൺ​ഗ്ര​സ് തീ​രു​മാ​നി​ക്കു​ന്നി​ട​ത്ത് പ്ര​ച​ര​ണ​ത്തി​നെ​ത്തു​മെ​ന്ന് എ.​കെ. ആ​ന്‍റ​ണി പ​റ​ഞ്ഞി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് അ​നി​ൽ ആ​ന്‍റ​ണി​യു​ടെ പ്ര​തി​ക​ര​ണം.

Read More

പണമില്ല പണി മാത്രം; ക​ഴി​ഞ്ഞ വ​ര്‍​ഷ​ത്തെ ഹ​യ​ര്‍​സെ​ക്ക​ൻഡ​റി പ​രീ​ക്ഷാ മൂ​ല്യ​നി​ര്‍​ണയ വേ​ത​നം ഇ​തു​വ​രെ ല​ഭി​ച്ചി​ല്ല; അ​ധ്യാ​പ​ക​ര്‍​ക്കി​ട​യി​ല്‍ പ്ര​തി​ഷേ​ധം ശ​ക്തം

കൊ​ച്ചി: ഒ​ന്നും ര​ണ്ടും വ​ര്‍​ഷ ഹ​യ​ര്‍ സെ​ക്ക​ൻഡ​റി പ​രീ​ക്ഷ​ക​ളു​ടെ മൂ​ല്യ നി​ര്‍​ണ​യം ഏ​പ്രി​ല്‍ മൂ​ന്നി​ന് തു​ട​ങ്ങാ​നി​രി​ക്കെ ക​ഴി​ഞ്ഞ വ​ര്‍​ഷ​ത്തെ പ​രീ​ക്ഷ​ക​ളു​ടെ മൂ​ല്യ​നി​ര്‍​ണ​യ വേ​ത​നം ഇ​തു​വ​രെ ല​ഭി​ക്കാ​ത്ത​തി​നാ​ല്‍ അ​ധ്യാ​പ​ക​ര്‍​ക്കി​ട​യി​ല്‍ പ്ര​തി​ഷേ​ധം ശ​ക്തം. ക​ഴി​ഞ്ഞ വ​ര്‍​ഷം മൂ​ല്യ നി​ര്‍​ണ​യം ന​ട​ന്ന 80 ക്യാ​മ്പു​ക​ളി​ലെ നാ​ലി​ലൊ​ന്ന് അ​ധ്യാ​പ​ക​ര്‍​ക്കാ​ണ് വേ​ത​നം ല​ഭി​ക്കാ​ത്ത​ത്. ഒ​ന്നും ര​ണ്ടും വ​ര്‍​ഷ പൊ​തു​പ​രീ​ക്ഷ മൂ​ല്യ​നി​ര്‍​ണ​യ​ത്തി​യ​ത്തി​ന്റേ​യും ഇ​ന്‍​വി​ജി​ലേ​ഷ​ന്‍ ഡ്യൂ​ട്ടി​യു​ടേ​യും പ്ര​തി​ഫ​ലം അ​ധ്യാ​പ​ക​ര്‍​ക്ക് പൂ​ര്‍​ണ​മാ​യും ന​ല്‍​കാ​ത്ത​തി​നാ​ലാ​ണ് എ​യ്ഡ​ഡ് ഹ​യ​ര്‍ സെ​ക്ക​ൻഡ​റി ടീ​ച്ചേ​ഴ്‌​സ് അ​സോ​സി​യേ​ഷ​നി​ലെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യി​രി​ക്കു​ന്ന​ത്. പ്രാ​യോ​ഗി​ക പ​രീ​ക്ഷ​യു​ടേ​ത​ട​ക്കം പ​രീ​ക്ഷ മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന്‍റെ പ്ര​തി​ഫ​ല​മാ​ണ് ഇ​നി​യും ത​ട​ഞ്ഞു​വ​ച്ചി​രി​ക്കു​ന്ന​തെ​ന്നാ​ണ് അ​ധ്യാ​പ​ക​ര്‍ പ​റ​യു​ന്ന​ത്. 2023 ഏ​പ്രി​ല്‍, മേ​യ് മാ​സ​ങ്ങ​ളി​ലാ​യാ​ണ് സം​സ്ഥാ​ന​ത്തു​ട​നീ​ളം 80 ക്യാ​മ്പു​ക​ളി​ലാ​യി ഹ​യ​ര്‍ സെ​ക്ക​ൻഡ​റി പ​രീ​ക്ഷ​യു​ടെ കേ​ന്ദ്രീ​കൃ​ത മൂ​ല്യ​നി​ര്‍​ണ​യം ന​ട​ന്ന​ത്. ഒ​രു വ​ര്‍​ഷം പി​ന്നി​ട്ടി​ട്ടും അ​ധ്യാ​പ​ക​ര്‍​ക്ക് പൂ​ര്‍​ണ​മാ​യും പ്ര​തി​ഫ​ലം ന​ല്‍​കാ​ത്ത​തി​നാ​ല്‍ പ​ല ത​വ​ണ അ​ധ്യാ​പ​ക​ര്‍ പ്ര​തി​ഷേ​ധം അ​റി​യി​ച്ചി​ട്ടും ഫ​ല​മു​ണ്ടാ​യി​ല്ലെ​ന്നു പ​റ​യു​ന്നു. ഒ​രു പേ​പ്പ​റി​ന് 8.50…

Read More

വനിതാ ഡോക്ടർ ജീവനൊടുക്കിയ സംഭവം; ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പി​ൽ ആ​രോ​പ​ണ​ങ്ങ​ൾ ഇ​ല്ല; ഭർത്താവിനെയും ബന്ധുക്കളെയും ചോദ്യം ചെയ്യുമെന്ന് പോലീസ്

മെ​ഡി​ക്ക​ൽ കോ​ള​ജ്(​തി​രു​വ​ന​ന്ത​പു​രം): തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഡോ​ക്ട​ർ അ​ഭി​രാ​മി(30)​യു​ടെ ആ​ത്മ​ഹ​ത്യ​യി​ൽ പോ ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച് പോ​ലീ​സ്. ഇ​ന്ന​ലെ പി.​ടി. ചാ​ക്കോ ന​ഗ​റി​ലെ വീ​ട്ടി​ൽ ആ​ണ് അ​ഭി​രാ​മി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. 12 പേ​ർ ഒ​ന്നി​ച്ച് താ​മ​സി​ക്കു​ന്നിടത്താണ് അ​ഭി​രാ​മി​ താ​മ​സി​ച്ചു​വ​ന്നി​രു​ന്ന​ത്. ഇ​ന്ന​ലെ രാ​ത്രി​യാ​ണ് ഇ​വ​രെ ആ​ത്മ​ഹ​ത്യ ചെ​യ്ത നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പ് പോ​ലീ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു. ത​ന്‍റെ മ​ര​ണ​ത്തി​ന് ആ​രും ഉ​ത്ത​ര​വാ​ദി​ക​ള​ല്ല എ​ന്നാ​ണ് ക​ത്തി​ൽ പ​റ​ഞ്ഞി​രി​ക്കു​ന്ന​തെ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജ് സി​ഐ പ​റ​ഞ്ഞു. എ​ങ്കി​ലും ബ​ന്ധു​ക്ക​ളെ​യും ഭ​ർ​ത്താ​വി​നെ​യും ചോ​ദ്യം ചെ​യ്യു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. എ​ട്ടു​മാ​സ​ം മു​മ്പാ​യി​രു​ന്നു അ​ഭി​രാ​മി​യു​ടെ വി​വാ​ഹം. ഭ​ർ​ത്താ​വ് മും​ബൈ​യി​ലെ ഒ​രു ഹോ​സ്പി​റ്റ​ലി​ൽ ഡോ​ക്ട​ർ ആ​ണ്. ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പി​ൽ മ​ര​ണ​ത്തി​ന് ആ​രും ഉ​ത്ത​ര​വാ​ദി​യ​ല്ല എ​ന്ന് പ​റ​യു​ന്ന സ്ഥി​തി​ക്ക് അ​ഭി​രാ​മി​യു​ടെ മ​ര​ണ​ത്തി​ന്‍റെ യ​ഥാ​ർ​ഥ കാ​ര​ണം ക​ണ്ടെ​ത്തേ​ണ്ട​തു​ണ്ട്. മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​ട്ടു​ള്ള മൃ​ത​ദേ​ഹം ഇ​ന്ന് ആ​ർഡിഒ​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തും. പോ​സ്റ്റ്മോ​ർ​ട്ടം…

Read More

ഓ​ഫ​ര്‍ ലെ​റ്റ​ർ ന​ൽ​കി ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ വി​ദേ​ശ​ത്ത് എ​ത്തി​ക്കും; പി​ന്നീ​ട് സൂ​ത്ര​ധാ​ര​ൻ മു​ങ്ങും; തി​യോ​ളിയിലെ ജോലി ത​ട്ടി​പ്പു​കാ​ര​ൻ മു​ഹ​മ്മ​ദി​നെ വ​ല​യി​ലാ​ക്കി പോ​ലീ​സ്

പു​ന്ന​പ്ര: വി​ദേ​ശ ക​മ്പ​നി​യാ​യ ചോ​ക്കോ വൈ​റ്റ് ചോ​ക്ലേ​റ്റ് ഫാ​ക്ട​റി​യി​ല്‍ ജോ​ലി ന​ല്‍​കാ​മെ​ന്നു പ​റ​ഞ്ഞ് വി​ശ്വ​സി​പ്പി​ച്ച് ഓ​ഫ​ര്‍ ലെ​റ്റ​ര്‍ ന​ല്‍​കി വി​ദേ​ശ​ത്ത് എ​ത്തി​ച്ച ശേ​ഷം ജോ​ലി ന​ല്‍​കാ​തെ വ​ഞ്ചി​ച്ച കേ​സി​ല്‍ മു​ഖ്യ സൂ​ത്ര​ധാ​ര​ന്‍ അ​റ​സ്റ്റി​ല്‍. തൃ​ശൂ​ര്‍ ചി​റ​ന​ല്ലൂ​ര്‍ കേ​ച്ചേ​രി സ്വ​ദേ​ശി പ്ര​ദീ​പ് വി​ഹാ​​ര്‍ തി​യോ​ളി വി​ല്ലേ​ജി​ല്‍ അ​ശോ​ക​ന്‍ എ​ന്നുവി​ളി​ക്കു​ന്ന മു​ഹ​മ്മ​ദ് ആ​ഷി​ഖ് (51) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ആ​ല​പ്പു​ഴ ജി​ല്ലാ മേ​ധാ​വി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വി​ദ​ഗ്ധ സ്‌​ക്വാ​ഡ് ന​ട​ത്തി​യ ശാ​സ്ത്രീ​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. 2022 ഓ​ഗ​സ്റ്റ് മു​ത​ല്‍ 2022 ന​വം​ബ​ര്‍ വ​രെ​യു​ള്ള കാ​ല​യ​ള​വി​ല്‍ ആ​ല​പ്പു​ഴ ജി​ല്ല​യി​ലാ​ണ് ത​ട്ടി​പ്പ് ന​ട​ന്ന​ത്. പ്ര​തി ക​മ്പ​നി​യു​ടെ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ആ​ണെ​ന്നു വി​ശ്വ​സി​പ്പി​ച്ചാ​ണ് ത​ട്ടി​പ്പു ന​ട​ത്തി​യ​ത്. ജി​ല്ല​യി​ല്‍ നൂ​റോ​ളം പ​രാ​തി​ക​ളാ​ണ് വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ലാ​യി ചോ​ക്കോ വൈ​റ്റ് ചോ​ക്ലേ​റ്റ് ഫാ​ക്ട​റി ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ല​ഭി​ച്ച​ത്. പ​ഴു​തു​ക​ൾ അ​ട​ച്ച്വി​ദേ​ശ ന​മ്പ​റി​ലു​ള്ള വാ​ട്‌​സ്ആ​പ്പ് വ​ഴി പ​രി​ച​യ​പ്പെ​ടു​ന്ന പ്ര​തി താ​ന്‍ ക​മ്പ​നി​യു​ടെ…

Read More

രാ​ത്രി10​നു​ശേ​ഷം ബാ​റി​ലെ​ത്തു​ന്ന​വ​രി​ൽ അ​ധി​ക​വും ല​ഹ​രി​വ​സ്തു​ക്ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ;​ സു​രേ​ഷി​നു​ണ്ടാ​യ ഗ​തി ഇ​നി​യാ​ർ​ക്കും വ​ര​രു​ത്; സ​മ​യം നി​ജ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ബാർ ജീ​വ​ന​ക്കാ​ർ

കോ​​ട്ട​​യം: സം​​ഘ​​ര്‍​ഷം പ​​തി​​വാ​​യ​​തി​​നാ​​ല്‍ സം​​സ്ഥാ​​ന​​ത്തെ ബാ​​റു​​ക​​ളു​​ടെ പ്ര​​വ​​ര്‍​ത്ത​​ന​​സ​​മ​​യം രാ​​ത്രി 10 വ​​രെ​​യാ​​യി നി​​ജ​​പ്പെ​​ടു​​ത്ത​​ണ​​മെ​​ന്ന് കേ​​ര​​ള ബാ​​ര്‍ ഹോ​​ട്ട​​ല്‍​സ് ആ​​ന്‍​ഡ് റി​​സോ​​ര്‍​ട്ട് എം​​പ്ലോ​​യീ​​സ് ഫെ​​ഡ​​റേ​​ഷ​​നും ഹോ​​ട്ട​​ല്‍ മാ​​നേ​​ജേ​​ഴ്‌​​സ് വെ​​ല്‍​ഫെ​​യ​​ര്‍ സൊ​​സൈ​​റ്റി ഓ​​ഫ് കേ​​ര​​ള​​യും ആ​​വ​​ശ്യ​​പ്പെ​​ട്ടു. ബാ​​ര്‍ ഹോ​​ട്ട​​ലു​​ക​​ളി​​ല്‍ രാ​​ത്രി 10നു​​ശേ​​ഷം അ​​ക്ര​​മ​​ങ്ങ​​ള്‍ നി​​ത്യ​​സം​​ഭ​​വ​​മാ​​യി മാ​​റി​​യി​​രി​​ക്കു​​ക​​യാ​​ണ്. രാ​​ത്രി 10നു​​ശേ​​ഷം ബാ​​റി​​ലെ​​ത്തു​​ന്ന​​വ​​രി​​ൽ അ​​ധി​​ക​​വും ല​​ഹ​​രി​​വ​​സ്തു​​ക്ക​​ള്‍ ഉ​​പ​​യോ​​ഗി​​ച്ചു​​വ​​രു​​ന്ന​​വ​​രാ​​ണ്. ഈ ​​സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ ബാ​​റു​​ക​​ളു​​ടെ പ്ര​​വ​​ര്‍​ത്ത​​ന​​സ​​മ​​യം രാ​​വി​​ലെ 10 മു​​ത​​ല്‍ രാ​​ത്രി 10 വ​​രെ നി​​ജ​​പ്പെ​​ടു​​ത്ത​​ണ​​മെ​​ന്നും സം​​ഘ​​ട​​ന ആ​​വ​​ശ്യ​​പ്പെ​​ട്ടു. കോ​​ട്ട​​യം ജോ​​യ്‌​​സ് ബാ​​ര്‍ ഹോ​​ട്ട​​ല്‍ ജീ​​വ​​ന​​ക്കാ​​ര​​ന്‍ സു​​രേ​​ഷി​​നെ ഗു​​ണ്ട​​ക​​ള്‍ ക​​ല്ലെ​​റി​​ഞ്ഞു കൊ​​ല​​പ്പെ​​ടു​​ത്തി​​യ സം​​ഭ​​വം അ​​തീ​​വ​​ദുഃ​​ഖ​​ക​​ര​​മാ​​ണ്.ഇ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ കു​​ടും​​ബ​​ത്തി​​ന് അ​​ര്‍​ഹ​​മാ​​യ ന​​ഷ്ട​​പ​​രി​​ഹാ​​രം ന​​ല്‍​ക​​ണം. ഭാ​​ര്യ​​യും 19ഉം 13​​ഉം വ​​യ​​സു​​ള്ള കു​​ട്ടി​​ക​​ളു​​മ​​ട​​ങ്ങി​​യ കു​​ടും​​ബ​​ത്തി​​ന്‍റെ ഏ​​ക ആ​​ശ്ര​​യ​​മാ​​യി​​രു​​ന്നു സു​​രേ​​ഷ്. സു​​രേ​​ഷി​​ന്‍റെ കു​​ടും​​ബ​​ത്തെ സ​​ഹാ​​യി​​ക്കാ​​ന്‍ ബാ​​ര്‍ ഉ​​ട​​മ​​യോ ബാ​​റു​​ട​​മ സം​​ഘ​​ട​​ന​​ക​​ളോ രം​​ഗ​​ത്തു​​വ​​രാ​​ത്ത​​ത് വേ​​ദ​​നാ​​ജ​​ന​​ക​​മാ​​ണ്. ഭാ​​ര്യ​​ക്ക് ജോ​​ലി​​ക്കൊ​​പ്പം കു​​ട്ടി​​ക​​ളു​​ടെ വി​​ദ്യാ​​ഭ്യാ​​സം സ​​ര്‍​ക്കാ​​ര്‍ ഏ​​റ്റെ​​ടു​​ക്ക​​ണ​​മെ​​ന്നും സം​​ഘ​​ട​​ന…

Read More