ചാടെടാ വെള്ളത്തിലോട്ട്; ക​ര​യി​ലി​രു​ന്ന് വി​ശ്ര​മി​ച്ച ആ​മ​യ്ക്ക് പ​ണി​കൊ​ടു​ത്ത് പൂ​ച്ച

ക​ര​യി​ൽ ഇ​രു​ന്ന് വി​ശ്ര​മി​ക്കു​ന്ന ആ​മ​യും പൂ​ച്ച​യും ത​മ്മി​ലു​ള്ള ര​സ​ക​ര​മാ​യ നി​മി​ഷ​ങ്ങ​ളു​ടെ ദൃ​ശ്യം സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്നു. റ​ഷ്യ​യി​ലെ സോ​ഷി​ലാ​ണ് സം​ഭ​വം.

ഒ​രു കു​ള​ത്തി​ന് സ​മീ​പം ഇ​രി​ക്കു​ന്ന ആ​മ​യെ ക​ണ്ട​പ്പോ​ൾ അ​തു​വ​ഴി എ​ത്തി​യ പൂ​ച്ച​യ്ക്ക് കൗ​തു​കം തോ​ന്നി. കൈ ​ഉ​പ​യോ​ഗി​ച്ച് ആ​മ​യെ ത​ട്ടി ത​ട്ടി പൂ​ച്ച വെ​ള്ള​ത്തി​ലേ​ക്ക് ഇ​ടു​ക​യാ​യി​രു​ന്നു.

ആ​ന്‍റ​ണ്‍ ഫി​യോ​ക്കോ​വി​സ്ക്കി എ​ന്ന യു​വാ​വാ​ണ് ത​ന്‍റെ വീ​ടി​ന് മു​ൻ​പി​ൽ നി​ന്നും ഈ ​ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ​ത്. വീ​ഡി​യോ വൈ​റ​ലാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. മ​നോ​ഹ​ര​മാ​യ ദൃ​ശ്യ​ങ്ങ​ൾ​ക്ക് പ്ര​തി​ക​ര​ണ​വു​മാ​യി നി​ര​വ​ധി​യാ​ളു​ക​ൾ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

Related posts