ആ​ന​യ്ക്കു നേ​രെ പാ​പ്പാ​ന്‍റെ പീ​ഡ​നം! പാപ്പാന്‍ ഡി​ലീ​റ്റ് ചെ​യ്ത ദൃ​ശ്യ​ങ്ങ​ൾ ദൃ​ശ്യ​ങ്ങ​ൾ വൈ​റ​ൽ; സംഭവം ചേര്‍പ്പില്‍

ചേ​ർ​പ്പ്: ആ​റാ​ട്ടു​പു​ഴ ശാ​സ്താ ക്ഷേ​ത്ര​ത്തി​ൽ തി​രു​വാ​തി​ര വി​ള​ക്ക് എ​ഴു​ന്ന​ള്ളി​പ്പി​നു കൊ​ണ്ടു​വ​ന്ന ആ​ന​യ്ക്കു നേ​രേ പാ​പ്പാ​ന്‍റെ ക്രൂ​ര​പീ​ഡ​നം.

ആ​ന​യെ ക്രൂ​ര​മാ​യി പീ​ഡി​പ്പി​ക്കു​ന്ന​ത് മൊ​ബൈ​ലി​ൽ പ​ക​ർ​ത്തി​യ ക​രു​വ​ന്നൂ​ർ സ്വ​ദേ​ശി ജ​യ​സാ​ഗ​റി​നുനേ​രെ ആ​ന​പ്പാ​പ്പാ​ൻ ഓ​ടി​യെ​ത്തി മൊ​ബൈ​ൽ പി​ടി​ച്ചെ​ടു​ത്ത് ദൃ​ശ്യ​ങ്ങ​ൾ ഡി​ലീ​റ്റ് ചെ​യ്യു​ക​യും ചെ​യ്തു.

ലോ​റി​യി​ൽ ക​യ​റാ​ൻ ക​ഴി​യാ​തെ വി​ഷ​മി​ച്ചു നി​ന്നി​രു​ന്ന ആ​ന​യെ തോ​ട്ടി കൊ​ണ്ട് ദേ​ഹോപദ്ര​വം ചെ​യ്യു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണ് മൊ​ബൈ​ലി​ൽ പ​ക​ർ​ത്തി​യ​ത്.

ഡി​ലീ​റ്റ് ചെ​യ്ത ഈ ദൃ​ശ്യ​ങ്ങ​ൾ മെ​മ്മ​റി കാ​ർ​ഡി​ൽനി​ന്ന് വീ​ണ്ടും വീ​ണ്ടെ​ടു​ത്താ​ണ് ജ​യ​സാ​ഗ​ർ വീ​ഡി​യോ പു​റ​ത്തു​ കൊ​ണ്ടു​വ​ന്ന​ത്.

രോ​ഗ​ബാ​ധി​ത​രാ​യ ആ​ന​ക​ളെ ആ​ഘോ​ഷ​ങ്ങ​ളി​ൽ പ​ങ്കെ​ടു​പ്പി​ക്കാ​ൻ പാ​ടി​ല്ല എ​ന്ന നി​യ​മം നി​ല​നി​ൽ​ക്കെ​യാ​ണ് ഈ ​ക്രൂ​ര​ത.

Related posts

Leave a Comment