ബിഗ് സീറോ..!  എൽ​ഡി​എ​ഫി​ന്‍റെ ഒ​ന്ന​ര​വ​ർ​ഷ​ത്തെ ഭ​ര​ണ​ത്തി​ന് മാ​ർ​ക്കി​ട്ടാ​ൽ മു​ഖ്യ​മ​ന്ത്രി​ക്കു കിട്ടുക പു​ജ്യ​മാ​യി​രി​ക്കു​മെ​ന്ന് പരിഹസിച്ച്  ചെ​ന്നി​ത്ത​ല

ഇ​രി​ങ്ങാ​ല​ക്കു​ട: പ്ര​ധാ​ന​മ​ന്ത്രി​യാ​യി തെ​രെ​ഞ്ഞ​ടു​ക്ക​പ്പെ​ട്ട​പ്പോ​ൾ താ​ൻ ഇ​ന്ത്യ​യു​ടെ കാ​വ​ൽ​ക്കാ​ര​നാ​യി​രി​ക്കു​മെ​ന്നു പ​റ​ഞ്ഞ ന​രേ​ന്ദ്ര​മോ​ദി പോ​ക്ക​റ്റ​ടി​ക്കാ​രാ​നാ​യി മാ​റി​യി​രി​ക്കു​ക​യാ​ണെ​ന്നു പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. പ​ട​യൊ​രു​ക്ക​ത്തി​നു ഇ​രി​ങ്ങാ​ല​ക്കു​ട ടൗ​ണ്‍ ഹാ​ളി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണ​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ചെ​ന്നി​ത്ത​ല.

മോ​ദി ന​ട​പ്പാ​ക്കി​യ നോ​ട്ടു പി​ൻ​വ​ലി​ക്ക​ലും ജി​എ​സ്ടി​യും നാ​ടി​നെ പി​റ​കോ​ട്ട​ടു​പ്പി​ച്ചു. ഇ​ന്ത്യാ ച​രി​ത്ര​ത്തി​ന്‍റെ മു​ന്നി​ലോ പി​ന്നി​ലോ ന​ട​ക്കാ​ൻ ക​ഴി​യാ​ത്ത സം​ഘ​ട​ന​യാ​യ ആ​ർ​എ​എ​സി​ന്‍റെ അ​ജ​ണ്ട​യാ​ണു മോ​ദി ന​ട​പ്പാ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​ത്. ച​രി​ത്ര സ​ത്യ​ങ്ങ​ളെ ത​മ​സ്ക​രി​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ക​യാ​ണ്.

കേ​ര​ള​ത്തി​ൽ ഇ​പ്പോ​ൾ ഭ​ര​ണ​മി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്. എ​ൽ​ഡി​എ​ഫി​ന്‍റെ ഒ​ന്ന​ര​വ​ർ​ഷ​ത്തെ ഭ​ര​ണ​ത്തി​നി​ടെ ഒ​രു പ​ദ്ധ​തി​പ്പോ​ലും ന​ട​പ്പാ​ക്കി​യി​ട്ടി​ല്ല. മു​ഖ്യ​മ​ന്ത്രി​ക്കു മാ​ർ​ക്കി​ട്ടാ​ൽ പു​ജ്യ​മാ​യി​രി​ക്കു​മെ​ന്നും ചെ​ന്ന​ത്ത​ല പ​രി​ഹ​സി​ച്ചു. കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​പി. ജാ​ക്സ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

എം.​എ​സ്. അ​നി​ൽ കു​മാ​ർ, ടി.​വി. ചാ​ർ​ളി, വ​ർ​ഗീ​സ് പു​ത്ത​ന​ങ്ങാ​ടി, കെ.​കെ. ശോ​ഭ​ന​ൻ, ആ​ന്‍റോ പെ​രും​പി​ള്ളി, സോ​ണി​യ​ഗി​രി, കെ.​എ.​റി​യാ​സു​ദി​ൻ, ജോ​സ​ഫ് ചാ​ക്കോ, തോ​മ​സ് കോ​ല​ങ്ക​ണ്ണി, ന​ഗ​ര​സ​ഭ ചെ​യ​ർ പേ​ഴ്സ​ണ്‍ നി​മ്യ ഷി​ജു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Related posts