ക​മ്മീ​ഷ​ണ​ർ! പ്ര​ചാ​ര​ണ​ത്തി​ര​ക്കു​ക​ൾ​ക്കി​ട​യി​ലും, ആ​രാ​ധ​ക​രെ ത്ര​സി​പ്പി​ച്ച ക​മ്മീ​ഷ​ണ​ർ സി​നി​മ​യു​ടെ 25-ാം വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ച് സു​രേ​ഷ് ഗോ​പി

തൃ​ശൂ​ർ: പ്ര​ചാ​ര​ണ​ത്തി​ര​ക്കു​ക​ൾ​ക്കി​ട​യി​ലും, ആ​രാ​ധ​ക​രെ ത്ര​സി​പ്പി​ച്ച ക​മ്മീ​ഷ​ണ​ർ സി​നി​മ​യു​ടെ 25-ാം വാ​ർ​ഷി​കം ആ​ഘോ​ഷി​ക്കാ​ൻ സ​മ​യം ക​ണ്ടെ​ത്തി സു​രേ​ഷ് ഗോ​പി. 1994ലാ​ണ് സു​രേ​ഷ്ഗോ​പി നാ​യ​ക​നാ​യി ഷാ​ജി കൈ​ലാ​സ്-​ര​ഞ്ജി പ​ണി​ക്ക​ർ കൂ​ട്ടു​കെ​ട്ടി​ൽ ക​മ്മീ​ഷ​ണ​ർ എ​ന്ന ബ്ലോ​ക്ക്ബ​സ്റ്റ​ർ സി​നി​മ തി​യേ​റ്റ​റു​ക​ളെ പ്ര​ക​ന്പ​നം കൊ​ള്ളി​ച്ചു​കൊ​ണ്ട് റി​ലീ​സ് ചെ​യ്ത​ത്.

25-ാം വാ​ർ​ഷി​കം ആ​ഘോ​ഷി​ക്കാ​ൻ ഓ​ൾ കേ​ര​ള ഭ​ര​ത് സു​രേ​ഷ് ഗോ​പി ഫാ​ൻ​സ് ആ​ൻ​ഡ് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ തീ​രു​മാ​നി​ച്ച​പ്പോ​ൾ സ്ഥാ​നാ​ർ​ഥി​കൂ​ടി​യാ​യ സു​രേ​ഷ്ഗോ​പി അ​തി​നാ​യി വേ​ദി​യാ​ക്കി​യ​ത് പു​ല്ല​ഴി​യി​ലെ സെ​ന്‍റ് ജോ​സ​ഫ് ഹോം ​ആ​യി​രു​ന്നു. അ​വി​ടു​ത്തെ അ​ന്തേ​വാ​സി​ക​ളും ഫാ​ൻ​സ് ഭാ​ര​വാ​ഹി​ക​ളും പാ​ർ​ട്ടി നേ​താ​ക്ക​ളും കു​ടും​ബാം​ഗ​ങ്ങ​ളും കൂ​ടി​ച്ചേ​ർ​ന്നു ഫാ​ൻ​സി​ന്‍റെ വ​ക ആ​ദ​ര​വും കേ​ക്ക് മു​റി​ക്ക​ലു​മെ​ല്ലാ​മാ​യി ചെ​റി​യൊ​രു ച​ട​ങ്ങ്.

സു​രേ​ഷ്ഗോ​പി ഫാ​ൻ​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ർ​ജു​ൻ സു​രേ​ഷ്, വൈ​സ് പ്ര​സി​ഡ​ന്‍റ് വി​ഷ്ണു പി. ​റെ​ജി, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി അ​ഖി​ൽ വി​ശ്വ​നാ​ഥ്, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​നീ​ജ്, സെ​ക്ര​ട്ട​റി വി​ഷ്ണു അ​ര​വി​ന്ദ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Related posts