ക​ടു​വ​യെ പി​ടി​ക്കു​ന്ന കി​ടു​വ ! പോ​ക്‌​സോ കേ​സ് ‘ പ്ര​തി​യെ’ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി പോ​ലീ​സു​കാ​ര​ന്‍

പോ​ക്സോ കേ​സ് പ്ര​തി​യെ പ്ര​കൃ​തി വി​രു​ദ്ധ ലൈം​ഗി​ക പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യ പോ​ലീ​സു​കാ​ര​നെ​തി​രേ കേ​സ്.

പ​ത്ത​നം​തി​ട്ട അ​യി​രൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ എ​സ്എ​ച്ച്ഒ ആ​യി​രു​ന്ന ജ​യ്‌​സ​നി​ലി​ന് എ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്. നി​ല​വി​ല്‍ ഇ​യാ​ള്‍ സ​സ്പെ​ന്‍​ഷ​നി​ലാ​ണ്.

പോ​ക്സോ കേ​സി​ല്‍ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത 27കാ​ര​നാ​യ യു​വാ​വി​നെ പോ​ലീ​സ് ക്വാ​ട്ടേ​ഴ്സി​ല്‍ വ​ച്ച് പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് പ​രാ​തി.

ഇ​തി​ന് പി​ന്നാ​ലെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി റി​മാ​ന്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. പീ​ഡ​ന വി​വ​രം പു​റ​ത്ത​റി​യാ​തി​രി​ക്കാ​ന്‍ മൂ​ന്ന് ദി​വ​സ​ത്തി​ന​കം പ്ര​തി​ക്കെ​തി​രേ കു​റ്റ​പ​ത്ര​വും സ​മ​ര്‍​പ്പി​ച്ചു.

എ​ന്നാ​ല്‍ പോ​ക്സോ കേ​സ് പ്ര​തി ഇ​ക്കാ​ര്യം വീ​ട്ടു​കാ​രെ അ​റി​യി​ച്ച​തോ​ടെ ബ​ന്ധു​ക്ക​ള്‍ ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രേ പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു.

പ്ര​തി​യു​ടെ ജാ​മ്യം പ​രി​ഗ​ണി​ക്ക​വേ കോ​ട​തി​യി​ലും ഇ​ക്കാ​ര്യം അ​റി​യി​ച്ചി​രു​ന്നു. തു​ട​ര്‍​ന്ന് പ്ര​തി​ക്ക് കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചു. പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന പ​രാ​തി​യി​ല്‍ പോ​ലീ​സ് ഇ​യാ​ളു​ടെ മൊ​ഴി​യെ​ടു​ത്തി​ട്ടു​ണ്ട്.

പോ​ക്സോ കേ​സ് ഒ​തു​ക്കി തീ​ര്‍​ക്കാ​ന്‍ ജ​യ്‌​സ​നി​ല്‍ കൈ​ക്കൂ​ലി വാ​ങ്ങി​യെ​ന്നും പ​രാ​തി​യു​ണ്ട്. 1,35,000 രൂ​പ​യാ​ണ് കൈ​ക്കൂ​ലി​യാ​യി വാ​ങ്ങി​യ​ത്.

കൈ​ക്കൂ​ലി ന​ല്‍​കാ​ത്ത​തി​ല്‍ വ്യാ​ജ കേ​സെ​ടു​ത്ത​തി​നാ​ണ് ജ​യ്‌​സ​നി​ലി​നെ സ​സ്പെ​ന്റ് ചെ​യ്ത​ത്.

Related posts

Leave a Comment