കൊറോണയെ ഭയക്കേണ്ട, ജാഗ്രത മതി; ജനങ്ങളെ ബോധവത്ക്കരിക്കാൻ പാട്ടുപാടി പാട്ടിലാക്കാൻ പോലീസ്

പ​ത്ത​നം​തി​ട്ട: കോ​വി​ഡ് 19 പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ ഫ്ളാ​റ്റു​ക​ളി​ലും മ​റ്റും താ​മ​സി​ക്കു​ന്ന​വ​രെ ബോ​ധ​വ​ത​ക​രി​ക്കു​ന്ന​തി​നും ആ​ത്മ​വി​ശ്വാ​സം പ​ക​രു​ന്ന​തി​നു​മാ​യി പ​ത്ത​നം​തി​ട്ട പോ​ലീ​സ് സ​ബ് ഡി​വി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ ഗാ​ന​മേ​ള ശ്ര​ദ്ധേ​യ​മാ​യി.

പ​ത്ത​നം​തി​ട്ട ക​ലാ​സ്റ്റാ​ര്‍ മ്യൂ​സി​ക്കി​ലെ ഗാ​യ​ക​രേ​യും പോ​ലീ​സി​ലെ ക​ലാ​കാ​ര​ന്മാ​രെ​യും ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് ഗാ​ന​മേ​ള അ​വ​ത​രി​പ്പി​ച്ച​ത്.

ഇ​തോ​ട​നു​ബ​ന്ധി​ച്ച് പ​ത്ത​നം​തി​ട്ട ഡി​വൈ​എ​സ്പി കെ.​സ​ജീ​വ് കോ​വി​ഡ് 19 പ്ര​തി​രോ​ധ​പ്ര​വ​ര്‍​ത്ത​ന​ത്തെ സം​ബ​ന്ധി​ച്ച് ജ​ന​ങ്ങ​ള്‍​ക്ക് സ​ന്ദേ​ശം ന​ല്‍​കി. ട്രാ​ഫി​ക് എ​സ്ഐ സു​രേ​ഷ് കു​മാ​ര്‍, എ​സ്ഐ സ​ദാ​ശി​വ​ന്‍, എ​സ്ഐ ഹ​രീ​ന്ദ്ര​ന്‍, സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ ശ്രീ​രാ​ജ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Related posts

Leave a Comment