കോ​വി​ഡ്19: ജി​ല്ല​യി​ൽ 6 പേർക്ക് രോഗം സ്ഥിരികരിച്ചു; 19610 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ

പാ​ല​ക്കാ​ട് : ജി​ല്ല​യി​ൽ ആ​റ് പേ​ർ​ക്ക് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ ജാ​ഗ്ര​ത​യും നി​രീ​ക്ഷ​ണ​വും സ​ജീ​വ​മാ​യി തു​ട​രു​ക​യാ​ണ്.

നി​ല​വി​ൽ 19563 പേ​ർ വീ​ടു​ക​ളി​ലും മൂ​ന്ന് പേ​ർ ഒ​റ്റ​പ്പാ​ലം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും 41 പേ​ർ പാ​ല​ക്കാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും മൂ​ന്ന് പേ​ർ മ​ണ്ണാ​ർ​ക്കാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലു​മാ​യി ആ​കെ 19610 പേ​ർ ജി​ല്ല​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.

ആ​ശു​പ​ത്രി​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള മ​റ്റാ​രു​ടേ​യും ആ​രോ​ഗ്യ​നി​ല​യി​ൽ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട​തി​ല്ല. പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ച 482 സാ​ന്പി​ളു​ക​ളി​ൽ ഫ​ലം വ​ന്ന 419 എ​ണ്ണം നെ​ഗ​റ്റീ​വും 6 എ​ണ്ണം പോ​സി​റ്റീ​വു​മാ​ണ്.
ഇ​തു​വ​രെ 25488 പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.

ഇ​വ​രി​ൽ 5878 പേ​രു​ടെ നി​രീ​ക്ഷ​ണ കാ​ലാ​വ​ധി പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടു​ണ്ട്.2362 ഫോ​ണ്‍ കോ​ളു​ക​ളാ​ണ് ക​ണ്‍​ട്രോ​ൾ റൂ​മി​ലേ​ക്ക് വ​ന്നി​ട്ടു​ള്ള​ത്.
മാ​ർ​ച്ച് അ​ഞ്ച് മു​ത​ൽ 24 വ​രെ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും വ​ന്ന​വ​ർ 28 ദി​വ​സം ഐ​സൊ​ലേ​ഷ​നി​ൽ നി​ർ​ബ​ന്ധ​മാ​യും തു​ട​ര​ണം.

ഐ​സൊ​ലേ​ഷ​നി​ലു​ള്ള ആ​ളു​ക​ൾ 60 വ​യ​സി​ന് മു​ക​ളി​ലു​ള്ള​വ​ർ, രോ​ഗ​മു​ള്ള​വ​ർ, കു​ട്ടി​ക​ൾ, ഗ​ർ​ഭി​ണി​ക​ൾ എ​ന്നി​വ​രു​മാ​യി ഇ​ട​പ​ഴ​ക​രു​ത് എന്നും അധികൃത ർ നിർദേശിക്കുന്നു.

Related posts

Leave a Comment