ആ​രോ​ഗ്യ​വ​കു​പ്പി​നെ വെ​ട്ടി​ച്ചു നാ​ട്ടി​ലെ​ത്തി​ച്ച പ്ര​വാ​സി​ക്ക് കോ​വി​ഡ്; പൊ​തു​പ്ര​വ​ർ​ത്ത​ക​നെ​തി​രെ ജ​ന​രോ​ഷം ശ​ക്തം ; നാ​ട്ടു​കാ​ർ ആ​ശ​ങ്ക​യി​ൽ


പ​ഴ​യ​ന്നൂ​ർ: വി​ദേ​ശ​ത്തു നി​ന്നെ​ത്തി​യ ആ​ളെ ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യാ​തെ എ​യ​ർ​പോ​ർ​ട്ടി​ൽ നി​ന്നും നാ​ട്ടി​ലെ​ത്തി​ച്ച പൊ​തു​പ്ര​വ​ർ​ത്ത​ക​നെ​തി​രെ ജ​ന​രോ​ഷം ശ​ക്തം. ഇ​ക്ക​ഴി​ഞ്ഞ ര​ണ്ടി​നാ​ണ് ബ​ന്ധു​വാ​യ പ്ര​വാ​സി​യെ പൊ​തു​പ്ര​വ​ർ​ത്ത​ക​ൻ നാ​ട്ടി​ലെ​ത്തി​ച്ച​ത്. ഇ​യാ​ൾ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ നാ​ട്ടു​കാ​ർ ഭീ​തി​യി​ലാ​ണ്.

പൊ​തു​പ്ര​വ​ർ​ത്ത​ക​നും കു​ടും​ബ​വു​മ​ട​ക്കം 13 പേ​രെ ആ​രോ​ഗ്യ​വ​കു​പ്പ് ക്വാ​റ​ന്ൈ‍​റ​നി​ലാ​ക്കി. കേ​ച്ചേ​രി ത​ണ്ടി​ലം സ്വ​ദേ​ശി​യെ കൊ​ണ്ടാ​ഴി​യി​ലെ പൊ​തു​പ്ര​വ​ർ​ത്ത​ക​നും മ​ക​നും കേ​ച്ചേ​രി സ്വ​ദേ​ശി​യാ​യ മ​റ്റൊ​രു ബ​ന്ധു​വും ചേ​ർ​ന്നാ​ണ് ഇ​യാ​ളെ കാ​റി​ൽ കൊ​ണ്ടു​വ​ന്ന​ത്.

ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രെ​യോ ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളേ​യോ വി​വ​രം അ​റി​യി​ച്ചി​രു​ന്നി​ല്ല. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച ആ​ളോ​ടൊ​പ്പം കാ​റി​ൽ സ​ഞ്ച​രി​ച്ച പൊ​തു​പ്ര​വ​ർ​ത്ത​ക​നും മ​ക​നും കേ​ച്ചേ​രി സ്വ​ദേ​ശി​യാ​യ ബ​ന്ധു​വും ആ​ദ്യ സ​ന്പ​ർ​ക്ക​പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ടു.

പി​ന്നീ​ട് കൊ​ണ്ടാ​ഴി​യി​ലെ പൊ​തു​പ്ര​വ​ർ​ത്ത​ക​ൻ നാ​ട്ടി​ലി​റ​ങ്ങി ന​ട​ക്കു​ക​യും ചെ​യ്തു. ഇ​യാ​ളു​ടെ കു​ടും​ബ​ത്തി​ലെ നാ​ലു പേ​രും ഇ​വ​ർ ഇ​ട​പെ​ട്ട ഒ​ന്പ​തു പേ​രെ​യും ആ​രോ​ഗ്യ​വ​കു​പ്പ് ക്വാ​റൈ​ൻ​നി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ആ​രോ​ഗ്യ​വ​കു​പ്പ് പൊ​തു​പ്ര​വ​ർ​ത്ത​ക​ന്‍റെ സ​ന്പ​ർ​ക്ക​പ​ട്ടി​ക ത​യാ​റാ​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​മാ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment