ഈ കുട്ടികൾക്ക് ഇതെന്തുപറ്റി..! ഏ​ഴാം​ ക്ലാ​സ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ച​നി​ല​യി​ൽ; കുട്ടികിടന്ന മുറിയ്ക്കുള്ളിലെ ജനൽ കമ്പിയില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടത്

KNR-CRIME-Lച​വ​റ: ക​രു​നാ​ഗ​പ്പ​ള്ളി കു​ല​ശേ​ഖ​ര​പു​ര​ത്ത് ഏ​ഴാം​ക്ലാ​സ് വി​ദ്യാ​ർ​ഥി​നി വീ​ട്ടി​ലെ ജ​ന​ൽ ക​ന്പി​യി​ൽ തൂ​ങ്ങി​മ​രി​ച്ച​നി​ല​യി​ൽ കാ​ണ​പ്പെ​ട്ടു. കു​ല​ശേ​ഖ​ര​പു​രം മാ​ന്പ​റ്റ​കി​ഴ​ക്ക​തി​ൽ പ്ര​സ​ന്ന​ൻ ഷൈ​ല ദ​ന്പ​തി​ക​ളു​ടെ മ​ക​ൾ പ്രീ​തി (12) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന് രാ​വി​ലെ​യാ​ണ് സം​ഭ​വം. കു​ട്ടി​കി​ട​ന്ന മു​റി പൂ​ട്ടി​യ​നി​ല​യി​ലാ​യി​രു​ന്നു.

പോ​ലീ​സെ​ത്തി​യാ​ണ് മു​റി​തു​റ​ന്ന​ത്. കു​ല​ശേ​ഖ​ര​പു​രം സ്കൂ​ളി​ലെ ഏ​ഴാം​ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​ണ്. ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധ​രെ​ത്തി​യ​ശേ​ഷ​മെ മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റു​ക​യു​ള്ളു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്തു. പോ​ലീ​സ് ബ​ന്ധു​ക്ക​ളു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​വ​രി​ക​യാ​ണ്. സ​ഹോ​ദ​ര​ൻ പ്ര​വീ​ണ്‍.

Related posts