ത​ലൈ​വ​ർ​ക്കും ര​ക്ഷ​യി​ല്ല; ദ​ർ​ബാ​ർ ത​മി​ഴ്റോ​ക്കേ​ഴ്സി​ൽ

ര​ജ​നി​കാ​ന്ത് നാ​യ​ക​നാ​യ ദ​ർ​ബാ​ർ ഇ​ന്‍റ​ർ​നെ​റ്റി​ൽ. ത​മി​ഴ്റോ​ക്കേ​ഴ്സി​ന്‍റെ സൈ​റ്റി​ലാ​ണ് സി​നി​മ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. ടെ​ല​ഗ്രാം പോ​ലെ​യു​ള്ള ആ​പ്ലി​ക്കേ​ഷ​നു​ക​ളി​ലും സി​നി​മ എ​ത്തി​യി​ട്ടു​ണ്ടെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.

റി​ലീ​സ് ചെ​യ്ത് മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ലാ​ണ് സി​നി​മ ത​മി​ഴ്റോ​ക്കേ​ഴ്സി​ന്‍റെ സൈ​റ്റി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​തെ​ന്ന​താ​ണ് ഏ​റെ അ​മ്പ​ര​പ്പു​ള​വാ​ക്കു​ന്ന​ത്. ര​ജ​നി​കാ​ന്ത് നാ​യ​ക​നാ​യ കാ​ല, യെ​ന്തി​ര​ൻ 2.0, പേ​ട്ട എ​ന്നീ സി​നി​മ​ക​ളും റി​ലീ​സ് ചെ​യ്ത ദി​നം ത​ന്നെ ത​മി​ഴ് റോ​ക്കേ​ഴ്സി​ന്‍റെ സൈ​റ്റി​ൽ എ​ത്തി​യി​രു​ന്നു.

Related posts