നശിപ്പിക്കാൻ വേണ്ടി മാത്രം..! ദി​ലീ​പി​നെ ജ​യി​ലി​ലി​ടു​ന്ന​തി​നു​വേ​ണ്ടി മാ​ത്ര​മാ​ണ് പോ​ലീ​സ് അ​ന്വേ​ഷ​ണം അ​ന​ന്ത​മാ​യി നീ​ട്ടു​ന്ന​തെ​ന്ന പ​രാ​തി​; : മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ വി​ശ​ദീ​ക​ര​ണം തേ​ടി

തൃ​ശൂ​ർ: ന​ട​ൻ ദി​ലീ​പി​നെ ജ​യി​ലി​ലി​ടു​ന്ന​തി​നു​വേ​ണ്ടി മാ​ത്ര​മാ​ണ് പോ​ലീ​സ് അ​ന്വേ​ഷ​ണം അ​ന​ന്ത​മാ​യി നീ​ട്ടു​ന്ന​തെ​ന്ന പ​രാ​തി​യി​ൽ സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ വി​ശ​ദീ​ക​ര​ണം തേ​ടി. ആ​ലു​വ റൂ​റ​ൽ എ​സ്പി മൂ​ന്നാ​ഴ്ച​യ്ക്കകം വി​ശ​ദീ​ക​ര​ണം സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നു ക​മ്മീ​ഷ​ൻ അം​ഗം കെ. ​മോ​ഹ​ൻ​കു​മാ​ർ നി​ർ​ദേ​ശി​ച്ചു. ച​ല​ച്ചി​ത്ര പ്ര​വ​ർ​ത്ത​ക​നാ​യ സ​ലിം ഇ​ന്ത്യ സ​മ​ർ​പ്പി​ച്ച പ​രാ​തി​യെതു​ട​ർ​ന്നാ​ണ് ന​ട​പ​ടി.

ദി​ലീ​പി​ന്‍റെ ജാ​മ്യ​ഹ​ർ​ജി എ​തി​ർ​ക്കു​ന്ന​തു കൃ​ത്രി​മ തെ​ളി​വു​ണ്ടാ​ക്കാ​നാ​ണെ​ന്നും ദി​ലീ​പി​നെ ന​ശി​പ്പി​ക്ക​ണം എ​ന്നാ​ഗ്ര​ഹി​ക്കു​ന്ന വ​ൻ​ശ​ക്തി​ക​ൾ അ​ന്വേ​ഷ​ണ​സം​ഘ​ത്തെ സ്വാ​ധീ​നി​ക്കു​ന്നു​ണ്ടെ​ന്നും പ​രാ​തി​യി​ൽ പറയുന്നു. വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളു​ടെ പേ​രി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യാ​ണ്. ദി​ലീ​പി​ന്‍റെ മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ൾ ധ്വം​സി​ക്ക​പ്പെ​ട്ടെ​ന്നും ഹ​ർ​ജി​യി​ൽ ആ​രോ​പി​ച്ചി​ട്ടു​ണ്ട്.

Related posts