വി​വാ​ദ​ങ്ങ​ളും അ​റ​സ്റ്റും! ദി​ലീ​പി​ന്‍റെ അ​റ​സ്റ്റ് വി​ക്കീ​പീ​ഡി​യ​യി​ൽ; ന​ട​നു​മാ​യി ബ​ന്ധ​പ്പെ​ട്ട ഓ​രോ പു​തി​യ സം​ഭ​വ​വി​കാ​സ​ങ്ങ​ളും പേ​ജി​ല്‍ അ​പ്‌​ഡേ​റ്റ് ചെയ്യപ്പെടുന്നുണ്ട്

dileep

കോ​ഴി​ക്കോ​ട്: ന​ടി​യെ അ​ക്ര​മി​ച്ച​കേ​സി​ല്‍ ദി​ലീ​പ് അ​റ​സ്റ്റി​ലാ​യ വാ​ര്‍​ത്ത സൗ​ജ​ന്യ ഓ​ൺ​ലൈ​ൻ സ​ർ​വ്വ​വി​ജ്ഞാ​ന​കോ​ശ​മാ​യ വി​ക്കീ​പി​ഡി​യ​യി​ലും. ന​ട​ന്‍റെ കു​ട്ടി​ക്കാ​ലം മു​ത​ലു​ള്ള ജീ​വ​ച​രി​ത്രം പ​റ​യു​ന്ന പേ​ജി​ലാ​ണ് ന​ടി​യെ പീ​ഡി​പ്പി​ക്കാ​ൻ ക്വ​ട്ടേ​ഷ​ൻ ന​ൽ​കി​യ​തും, അ​റ​സ്റ്റും തു​ട​ര്‍​ന്നു​ള്ള സം​ഭ​വി​കാ​സ​ങ്ങ​ളും വ്യ​ക്ത​മാ​യി പ്ര​തി​പാ​ദി​ച്ചി​രി​ക്കു​ന്ന​ത്. “വി​വാ​ദ​ങ്ങ​ളും അ​റ​സ്റ്റും’ എ​ന്ന ത​ല​ക്കെ​ട്ടോ​ടെ​യാ​ണ് ന​ടി​ക്കെ​തി​രാ​യ അ​ക്ര​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ന്‍റെ നാ​ള്‍ വ​ഴി​ക​ള്‍ വി​ശ​ദ​മാ​യി രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.​

ദി​ലീ​പ് ദി ​ആ​ക്ട​ര്‍ എ​ന്ന​ പേ​രി​ലാ​ണ് പേ​ജ്. ആ​ലു​വ​ക്കാ​ര​നാ​യ ഗോ​പാ​ല​കൃ​ഷ്ണ​ൻ പ​ത്മ​നാ​ഭ​ൻ പി​ള്ള എ​ന്ന മി​മി​ക്രി ക​ലാ​കാ​ര​ൻ ദീ​ലീ​പ് എ​ന്ന പേ​രി​ൽ ച​ല​ച്ചി​ത്ര​രം​ഗ​ത്തേ​ക്ക് ന​ട​ത്തി​യ കൂ​ടു​മാ​റ്റ​വും വി​ക്കീ​പീ​ഡി​യ തു​റ​ന്നു​കാ​ട്ടു​ന്നു. അ​റ​സ്റ്റ് ന​ട​ന്ന് മ​ണി​ക്കൂ​റു​ക​ള്‍​ക്കു​ള്ളി​ലാ​ണ് അ​പ്‌​ഡേ​ഷ​ന്‍ ന​ട​ന്നി​രി​ക്കു​ന്ന​ത്. പു​ര​സ്‌​കാ​ര​ങ്ങ​ളും പു​തി​യ സി​നി​മ​ക​ളും റി​ലീ​സാ​കു​മ്പോ​ള്‍ മാ​ത്ര​മാ​യി​രു​ന്നു മു​ന്‍​പ് മ​ല​യാ​ള സി​നി​മാ താ​ര​ങ്ങ​ളു​ടെ പേ​ജു​ക​ള്‍ അ​പ്‌​ഡേ​റ്റ് ചെ​യ്യ​പ്പെ​ടാ​റ്.

വി​ക്കീ​പി​ഡി​യ​പോ​ലു​ള്ള പേ​ജി​ല്‍ അ​റ​സ്റ്റും അ​നു​ബ​ന്ധ​കാ​ര്യ​ങ്ങ​ളും വ​ന്ന​ത് സൂ​പ്പ​ര്‍​താ​ര​ത്തെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം വ​ലി​യ ക്ഷീ​ണ​മാ​യി​രി​ക്കു​ക​യാ​ണ്. ഇ​തി​ന​കം നി​ര​വ​ധി​പേ​ര്‍ പേ​ജ് സ​ന്ദ​ര്‍​ശി​ച്ചു​ക​ഴി​ഞ്ഞു.​കോ​ട​തി ര​ണ്ടു​ദി​വ​സം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ വി​ട്ട ദി​ലീ​പി​നെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ എ​ത്തി​ച്ച് തെ​ളി​വെ​ടു​ക്കാ​നാ​ണ് പോ​ലീ​സ് തീ​രു​മാ​നം. ന​ട​നു​മാ​യി ബ​ന്ധ​പ്പെ​ട്ട ഓ​രോ പു​തി​യ സം​ഭ​വ​വി​കാ​സ​ങ്ങ​ളും പേ​ജി​ല്‍ അ​പ്‌​ഡേ​റ്റ് ചെ​യ്യ​പ്പെ​ട്ടു​ന്നു​ണ്ട്.

മ​ല​യാ​ള​വും ഇം​ഗ്ലീ​ഷു​മ​ട​ക്കം മു​ന്നു​റോ​ളം ഭാ​ഷ​ക​ളി​ലു​ള്ള ഈ ​ഓ​ൺ​ലൈ​ൻ സ​ർ​വ്വ​വി​ജ്ഞാ​ന​കോ​ശം 2001ലാ​ണ് സ്ഥാ​പി​ത​മാ​യ​ത്. ഇം​ഗ്ലീ​ഷ് ഭാ​ഷ​യി​ൽ ദി​ലീ​പി​ന്‍റെ വി​വ​ര​ങ്ങ​ള​ട​ക്കം 54.30 ല​ക്ഷം ജീ​വ​ച​രി​ത്ര​ങ്ങ​ളും ലേ​ഖ​ന​ങ്ങ​ളും വി​ക്കീ​പീ​ഡി​യ​യി​ലു​ണ്ട്.

Related posts