അ​മി​ത​വേ​ഗ​ത്തി​ല്‍ പോ​യ ബ​സ് ത​ട​ഞ്ഞ് യു​വ​തി! ബ​സ് ത​ട​ഞ്ഞ് നി​ര്‍​ത്തി​യ​ത് ഒ​ന്ന​ര​കി​ലോ​മീ​റ്റ​റോ​ളം ബ​സി​നെ പി​ന്തു​ട​ര്‍​ന്ന ശേഷം

പാ​ല​ക്കാ​ട്: അ​മി​ത വേ​ഗ​ത്തി​ല്‍ പോ​യ ബ​സ് ത​ട​ഞ്ഞ് നി​ര്‍​ത്തി ഡ്രൈ​വ​റെ ശ​കാ​രി​ച്ച് യു​വ​തി. സ്‌​കൂ​ട്ട​ര്‍ യാ​ത്ര​ക്കാ​രി​യാ​യ സാ​ന്ദ്ര​യാ​ണ് ബ​സ് ത​ട​ഞ്ഞ​ത്.

പാ​ല​ക്കാ​ട് കു​റ്റ​നാ​ടി​ന് സ​മീ​പം പെ​രു​മ​ണ്ണൂ​രി​ലാ​ണ് സം​ഭ​വം. പാ​ല​ക്കാ​ട് നി​ന്ന് ഗു​രു​വാ​യൂ​രി​ലേ​ക്ക് പോ​യ രാ​ജ​പ്ര​ഭ ബ​സാ​ണ് ത​ട​ഞ്ഞ​ത്. ഒ​ന്ന​ര​കി​ലോ​മീ​റ്റ​റോ​ളം ബ​സി​നെ പി​ന്തു​ട​ര്‍​ന്ന ശേ​ഷ​മാ​ണ് ബ​സ് ത​ട​ഞ്ഞ് നി​ര്‍​ത്തി​യ​ത്.

താ​ന്‍ സം​സാ​രി​ച്ച സ​മ​യ​ത്ത് ഡ്രൈ​വ​ര്‍ ചെ​വി​യി​ല്‍ ഹെ​ഡ്‌​ഫോ​ണ്‍ തി​രു​കി ഇ​രി​ക്കു​ക​യാ​യി​രു​ന്നെ​ന്നും സാ​ന്ദ്ര പ​റ​ഞ്ഞു. അ​മി​ത വേ​ഗ​ത​ത്തി​ല്‍ പോ​യ ബ​സ് ത​ന്നെ ഇ​ടി​ച്ചു​വീ​ഴ്ത്താ​ന്‍ ശ്ര​മി​ച്ച​തോ​ടെ​യാ​ണ് പി​ന്നാ​ലെ പോ​യി ബ​സ് ത​ട​ഞ്ഞ​തെ​ന്നും യു​വ​തി പ​റ​ഞ്ഞു.

Related posts

Leave a Comment