പാ​ല​ക്കാ​ട് വി​ജ​യം ഉ​റ​പ്പ്, 45 സീ​റ്റു​ക​ൾ വ​രെ എ​ൻ​ഡി​എ​ക്ക് ല​ഭി​ക്കും: ഇ. ​ശ്രീ​ധ​ര​ൻ

 
പാ​ല​ക്കാ​ട്: സം​സ്ഥാ​ന​ത്ത് എ​ൻ​ഡി​എ 45 സീ​റ്റു​ക​ൾ വ​രെ നേ​ടു​മെ​ന്ന് പാ​ല​ക്കാ​ട്ടെ ബി​ജെ​പി സ്ഥാ​നാ​ർ​ഥി ഇ. ​ശ്രീ​ധ​ര​ൻ. പാ​ല​ക്കാ​ട്ടെ ത​ന്‍റെ വി​ജ​യം ഉ​റ​പ്പാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മെ​ട്രോ​മാ​ൻ എ​ന്ന വ്യ​ക്തി​പ്ര​ഭാ​വ​ത്തി​നാ​ണ് ത​നി​ക്ക് വോ​ട്ട് ല​ഭി​ച്ച​ത്. എ​ല്ലാ​ക്കാ​ല​വും ബി​ജെ​പി​യി​ൽ ഉ​ണ്ടാ​കു​മെ​ന്നും ​ശ്രീ​ധ​ര​ൻ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

സം​സ്ഥാ​ന​ത്ത് തൂ​ക്കു​മ​ന്ത്രി​സ​ഭ​യ്ക്കാ​ണ് സാ​ധ്യ​ത​യെ​ന്നും തൂ​ക്കു​മ​ന്ത്രി​സ​ഭ വ​ന്നാ​ല്‍ ഒ​രു പ​ക്ഷേ രാ​ഷ്ട്ര​പ​തി ഭ​ര​ണ​മാ​വാ​നാ​ണ് സാ​ധ്യ​ത​യെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

Leave a Comment