കു​ടി​യേ​റി​യ മു​സ്ലീം കു​ടും​ബ​ത്തി​ലെ ആ​റു​പേ​ർ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ

അ​ല​ൻ(​ടെ​ക​സ​സ്): ബം​ഗ്ലാ​ദേ​ശി​ൽ നി​ന്നും അ​മേ​രി​ക്ക​യി​ലെ ടെ​ക​സ​സ് സം​സ്ഥാ​ന​ത്തെ അ​ല​ൻ(​ഡാ​ള​സ്) പ​ട്ട​ണ​ത്തി​ൽ കു​ടി​യേ​റി​യ മു​സ്ലീം കു​ടും​ബ​ത്തി​ലെ ആ​റു​പേ​ർ വെ​ടി​യേ​റ്റു കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ.

ഏ​പ്രി​ൽ 6 തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണ് ഒ​രു കു​ടും​ബ​ത്തി​ൽ ആ​റു​പേ​രു​ടെ​യും മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

ര​ണ്ടു​ദി​വ​സ​മാ​യി വി​വ​രം ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് കു​ടും​ബാം​ഗ​ങ്ങ​ൾ പോ​ലീ​സി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് സം​ഭ​വം പു​റ​ത്ത​റി​ഞ്ഞ​ത്.

ഇ​ര​ട്ട സ​ഹോ​ദ​ര​ങ്ങ​ളാ​യ ഫ​ർ​ബി​ൻ തൗ​ഹി​ദ്(19), ഫ​ർ​ഹ​ൻ തൗ​ഹി​ദ്(19). ഇ​വ​രു​ടെ ജേ​ഷ്ഠ​സ​ഹോ​ദ​ര​ൻ ത​ൻ​വി​ർ തൗ​ഹി​ദ്. മാ​താ​പി​താ​ക്ത​ളാ​യ തൗ​ഹി​ദു​ൾ ഇ​സ്ലാം(54), ഐ​റി​ൻ ഇ​സ്ലാം(56). മു​ത്ത​ശ്ശി അ​ൽ​റ്റ​ഫ​ണ്‍ നി​സാ(77) എ​ന്നി​വ​രാ​ണ് ഇ​വ​ർ താ​മ​സി​ക്കു​ന്ന വീ​ട്ടി​ൽ വെ​ടി​യേ​റ്റു മ​രി​ച്ച​ത്.

ജീ​വ​നൊ​ടു​ക്കാ​ൻ തീ​രു​മാ​നി​ച്ച ഫ​ർ​ഹ​ൻ തൗ​ഹി​ദ്, ത​ൻ​വീ​ർ തൗ​ഹി​ദ് എ​ന്നി​വ​രാ​ണ് മ​റ്റു നാ​ലു​പേ​രേ​യും വെ​ടി​വ​ച്ച​ശേ​ഷം സ്വ​യം വെ​ടി​യു​തി​ർ​ത്ത് മ​രി​ച്ച​ത്.

സ​ഹോ​ദ​ര·ാ​രാ​യ ഫ​ർ​ബി​നും ത​ൻ​വീ​റും വി​ഷാ​ദ​രോ​ഗ​ത്തി​ന് അ​ടി​മ​ക​ളാ​ണെ​ന്ന് അ​റി​യു​ന്നു. രോ​ഗം ഒ​രു​വ​ർ​ഷ​ത്തി​ന​കം മാ​റി​യി​ല്ലെ​ങ്കി​ൽ വീ​ട്ടി​ലു​ള്ള എ​ല്ലാ​വ​രേ​യും കൊ​ല​പ്പെ​ടു​ത്തി ജീ​വ​നൊ​ടു​ക്കു​മെ​ന്ന് ഫ​ർ​ഹ​ൻ ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ എ​ഴു​തി​യി​രു​ന്നു.

കൊ​ല​പാ​ത​കം എ​ങ്ങ​നെ ന​ട​ത്തു​മെ​ന്നും ഫ​ർ​ഹ​ൻ ത​ന്‍റെ ദീ​ർ​ഘ​മാ​യ ക​ത്തി​ൽ സൂ​ചി​പ്പി​ച്ചി​രു​ന്നു. 

ഞ​ങ്ങ​ൾ ര​ണ്ടു തോ​ക്ക് വാ​ങ്ങും, ഞാ​ൻ ആ ​തോ​ക്കു​പ​യോ​ഗി​ച്ചു ഇ​ര​ട്ട​സ​ഹോ​ദ​ര​ങ്ങ​ളേ​യും മു​ത്ത​ശ്ശി​യേ​യും വെ​ടി​വ​യ്ക്കും.

ജേ​ഷ്ഠ​സ​ഹോ​ദ​ര​ൻ ത​ൻ​വീ​ർ മാ​താ​പി​ത്താ​ക്ക​ളേ​യും വെ​ടി​വ​യ്ക്കും. പി​ന്നീ​ട് ഞ​ങ്ങ​ൾ സ്വ​യം നി​റ​യൊ​ഴി​ച്ചു.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ

Related posts

Leave a Comment