എ​സ്ഡി​പി​ഐ​യും പോ​പ്പു​ല​ർ ഫ്ര​ണ്ടും ഭീ​ക​ര​സം​ഘ​ട​ന​യെ​ന്ന് സി​പി​എം കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗം എ​ള​മ​രം ക​രീം

തി​രു​വ​ന​ന്ത​പു​രം: എ​സ്ഡി​പി​ഐ​യും പോ​പ്പു​ല​ർ ഫ്ര​ണ്ടും ഭീ​ക​ര​സം​ഘ​ട​ന​യെ​ന്ന് സി​പി​എം കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗം എ​ള​മ​രം ക​രീം. മ​ത​പ​രി​വ​ർ​ത്ത​ന​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന ഭീ​ക​ര​വാ​ദി​ക​ളാ​ണ് പോ​പ്പു​ല​ർ ഫ്ര​ണ്ട്. സി​മി​യു​ടെ നേ​താ​ക്ക​ൾ​ത​ന്നെ​യാ​ണ് പോ​പ്പു​ല​ർ ഫ്ര​ണ്ടി​നെ​യും ന​യി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ​ഞ്ചാ​യ​ത്തു​ത​ല​ത്തി​ൽ എ​സ്ഡി​പി​ഐ​യു​മാ​യി ബ​ന്ധ​മു​ണ്ടാ​ക്കി​യ​വ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കേ​ര​ള​ത്തി​ന് പു​റ​ത്ത് സം​ഘ​ട​ന​യ്ക്ക് ഒ​ളി​ത്താ​വ​ള​മു​ണ്ടെ​ന്നും പ​ള്ളി​ക്ക​മ്മി​റ്റി​ക​ൾ ഇ​വ​രെ ബോ​ധ​പൂ​ർ​വം മാ​റ്റി​നി​ർ​ത്താ​ൻ ശ്ര​മി​ക്ക​ണ​മെ​ന്നും എ​ള​മ​രം ക​രീം കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts