ട്വന്‍റി 20 യിലേക്ക് യുഡിഎഫ്; 19 ഇ​ട​ത്ത് യു​ഡി​എ​ഫ്, ഒരി​ട​ത്ത് എ​ൽ​ഡി​എ​ഫ്, എ​ൻ​ഡി​എ ഒ​രി​ട​ത്തു​മി​ല്ല

തി​രു​വ​ന​ന്ത​പു​രം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ കേ​ര​ള​ത്തി​ലെ ആ​ദ്യ​ഫ​ല സൂ​ച​ന​ക​ൾ പു​റ​ത്തു​വ​രു​ന്പോ​ൾ യു​ഡി​എ​ഫി​ന് വ്യ​ക്ത​മാ​യ മേ​ൽ​ക്കൈ. 19 മ​ണ്ഡ​ല​ങ്ങ​ളി​ൽ യു​ഡി​എ​ഫ് ലീ​ഡ് ചെ​യ്യു​ക​യാ​ണ്. ഒരിടത്ത് എ​ൽ​ഡി​എ​ഫും മു​ന്നി​ട്ടു നി​ൽ​ക്കു​ന്നു.

അ​തേ​സ​മ​യം, പോ​സ്റ്റ​ൽ ബാ​ല​റ്റ് എ​ണ്ണി​യ​പ്പോ​ൾ മു​ന്നി​ലെ​ത്തി​യ തി​രു​വ​ന​ന്ത​പു​ര​ത്തെ ബി​ജെ​പി സ്ഥാ​നാ​ർ​ഥി കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ പി​ന്നീ​ട് പി​ന്നി​ലേ​ക്ക് പോ​യി. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ശ​ശി ത​രൂ​രാ​ണ് ഇ​പ്പോ​ൾ ഇ​വി​ടെ ലീ​ഡ് ചെ​യ്യു​ന്ന​ത്.

Related posts