പെ​ൻ​ഷ​ൻ വി​ത​ര​ണം ഇ​ല​ക്‌ഷ​ൻ കാ​ന്പ​യി​നാ​ക്കു​ന്നു:പ​രാ​തി ന​ൽ​കി സി.​സി. ശ്രീ​കു​മാ​ർ


തൃ​ശൂ​ർ: സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ൽ ജോ​ലി ചെ​യ്യു​ന്ന രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ക​ർ പെ​ൻ​ഷ​ൻ വി​ത​ര​ണം ഇ​ല​ക‌്ഷ​ൻ കാ​ന്പ​യി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്നു​വെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി കെ​പി​സി​സി സെ​ക്ര​ട്ട​റി സി.​സി. ശ്രീ​കു​മാ​ർ ഇ​ല​ക‌്ഷ​ൻ ക​മ്മീ​ഷ​നു പ​രാ​തി ന​ൽ​കി.

വി​വി​ധ സാ​മൂ​ഹ്യ സു​ര​ക്ഷാ പെ​ൻ​ഷ​നു​ക​ൾ ഇ​ന്ന​ലെ മു​ത​ൽ വി​ത​ര​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലൂ​ടെ​യാ​ണ് പെ​ൻ​ഷ​ൻ വീ​ട്ടി​ലെ​ത്തി​ച്ചു​ന​ൽ​കു​ന്ന​ത്.

സം​സ്ഥാ​ന​ത്തു സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ വീ​ടു​ക​ളി​ൽ നേ​രി​ട്ടെ​ത്തി പെ​ൻ​ഷ​ൻ വി​ത​ര​ണം ചെ​യ്യു​ക​യാ​ണ് പ​തി​വ്. ഇ​താ​ണ് ഇ​ല​ക‌്ഷ​ൻ കാ​ന്പ​യി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്നും പ​രാ​തിയിൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ഇ​തു പെ​രു​മാ​റ്റ​ച്ച​ട്ട​ത്തി​ന്‍റെ ലം​ഘ​ന​മാ​ണ്.

അ​തി​നാ​ൽ ഈ ​സ​ന്ദ​ർ​ഭം കാ​ന്പ​യി​നാ​യി ഉ​പ​യോ​ഗി​ക്കാ​തി​രി​ക്കാ​ൻ ഉ​ചി​ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ശ്രീ​കു​മാ​ർ ഇ​ല​ക‌്ഷ​ൻ ക​മ്മീ​ഷ​നോ​ട് അ​ഭ്യ​ർ​ഥി​ച്ചു.

സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ നൂ​റു ശ​ത​മാ​ന​വും ഏ​തെ​ങ്കി​ലും രാ​ഷ്ട്രീ​യ പ്ര​സ്ഥാ​ന​ങ്ങ​ളു​ടേ​യോ മു​ന്ന​ണി​ക​ളു​ടേ​യോ പ്ര​വ​ർ​ത്ത​ക​രോ വ​ക്താ​ക്ക​ളോ ആ​ണ്.

ഇ​വ​ർ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മിറ്റി​ക​ളു​ടെ ഭാ​ര​വാ​ഹി​ക​ൾകൂ​ടി​യാ​ണ്. പ​ല​രും സ്ഥാ​നാ​ർ​ഥി​ക​ളു​ടെ ചീ​ഫ് ഏ​ജ​ന്‍റു​മാ​രാ​യും പ്ര​വ​ർ​ത്തി​ച്ചുവ​രു​ന്ന​താ​യി ശ്രീ​കു​മാ​ർ ചൂ​ണ്ടി​ക്കാ​ട്ടി.

 

Related posts

Leave a Comment