വിരലിൽ എണ്ണാവുന്നവരുടെ കാര്യം അവിടെ നിൽക്കട്ടെ; രാ​ജ്യം ​മു​ഴു​വ​ൻ കോ​ൺ​ഗ്ര​സി​ന് ക​ന​ത്ത തി​രി​ച്ച​ടി​യെ​ന്ന് മ​ന്ത്രി ജ​യ​രാ​ജ​ൻ

തി​രു​വ​ന​ന്ത​പു​രം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സി​ന് രാ​ജ്യ​ത്തു​ട​നീ​ളം വ​ൻ തി​രി​ച്ച​ടി​യെ​ന്ന് മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​ൻ.ശ​ബ​രി​മ​ല വി​ഷ​യം കേ​ര​ള​ത്തി​ൽ പ്ര​തി​ഫ​ലി​ച്ചെ​ങ്കി​ൽ രാ​ജ​സ്ഥാ​നി​ൽ കോ​ൺ​ഗ്ര​സി​ന് ഇ​ത്ര​വ​ലി​യ തോ​ൽ​വി എ​ങ്ങ​നെ​യു​ണ്ടാ​യെ​ന്നും ജ​യ​രാ​ജ​ൻ ചോ​ദി​ച്ചു. കേ​ര​ള​ത്തി​ലെ എ​ൽ​ഡി​എ​ഫി​ന്‍റെ പ​രാ​ജ​യം പാ​ർ​ട്ടി വി​ല​യി​രു​ത്തു​മെ​ന്നും ജ​യ​രാ​ജ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts