കോ​ഴി​ക്കോ​ട്ടെ ജ​ന​ങ്ങ​ളു​ടെ സ്നേ​ഹ​മാ​ണ് വി​ജ​യം; ത​ന്നെ​ ആ​ക്ര​മി​ച്ച​വ​ര്‍​ക്കു​ള്ള മ​റു​പ​ടിയെന്ന് എം.​കെ.​രാ​ഘ​വ​ന്‍

കോ​ഴി​ക്കോ​ട്: ത​ന്നെ ക​ട​ന്നാ​ക്ര​മി​ച്ച​വ​ര്‍​ക്കു​ള്ള മ​റു​പ​ടി​യാ​ണ് വി​ജ​യ​മെ​ന്ന് കോ​ഴി​ക്കോ​ട്ടെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി എം.​കെ രാ​ഘ​വ​ന്‍. ചി​ല മാ​ധ്യ​മ​ങ്ങ​ളും പോ​ലീ​സും സി​പി​എ​മ്മും ത​ന്നെ വ​ള​ഞ്ഞി​ട്ട് ആ​ക്ര​മി​ച്ചു. മോ​ശ​മാ​യി ചി​ത്രീ​ക​രി​ച്ചു. എ​ന്നാ​ല്‍ കോ​ഴി​ക്കോ​ട്ടെ ജ​ന​ങ്ങ​ളു​ടെ സ്നേ​ഹ​മാ​ണ് വി​ജ​യം. അ​വ​രോ​ട് ക​ട​പ്പെ​ട്ടി​രി​ക്കു​മെ​ന്നും എം.​കെ രാ​ഘ​വ​ന്‍ പ​റ​ഞ്ഞു.

Related posts