തെ​ര​ഞ്ഞെ​ടു​പ്പ്: ക​ള്ള​പ്പ​ണം ത​ട​യാ​ൻ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി   ഇലക്ഷൻ സ്ക്വാഡ്

കൊ​ട്ടേ​ക്കാ​ട്: ഇ​ല​ക്ഷ​ൻ പ്ര​ച​ര​ണ​ത്തി​ന് ക​ള്ള​പ്പ​ണം ഒ​ഴു​ക്കു​ന്ന​ത് ത​ട​യാ​ൻ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി സം​ശ​യാ​സ്പ​ദ​മാ​യി കാ​ണു​ന്ന വാ​ഹ​ന​ങ്ങ​ൾ ത​ട​ഞ്ഞ് നി​ർ​ത്തി​യു​ള​ള പ​രി​ശോ​ധ​ന​ക​ൾ ആ​രം​ഭി​ച്ചു. പ്ര​ധാ​ന റോ​ഡു​ക​ളി​ൽ നി​ന്നും മാ​റി താ​ര​ത​മ്യേ​ന തി​ര​ക്ക് കു​റ​ഞ്ഞ​തും ഇ​ട വ​ഴി​ക​ളി​ലു​മാ​ണ് പ്ര​ത്യേ​ക സ്ക്വാ​ഡു​ക​ൾ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്.

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​മാ​ർ അ​ട​ക്ക​മു​ള്ള​വ​ർ​ക്ക് ് പ​രി​ശോ​ധ​ന ന​ട​ത്താ​ൻ എ​ക​സി​ക്യൂ​ട്ടി​വ് മ​ജി​സ്ട്രേ​റ്റി​ന്‍റെ ത​സ്തി​ക​യാ​ണ് ന​ൽ​കി​യി​ട്ടു​ള്ള​ത്. കോ​ല​ഴി, കെ​ട്ടേ​ക്കാ​ട്, കൂ​റ്റു​ർ, അ​വ​ണൂ​ർ എ​ന്നീ മേ​ഖ​ല​ക​ളി​ൽ വ്യാ​പ​ക​മാ​യ പ​രി​ശോ​ധ​ന​യാ​ണ് ന​ട​ക്കു​ന്ന​ത്. കു​ഴ​ൽ പ​ണം അ​ട​ക്ക​മു​ള്ള​വ​യു​ടെ ഒ​ഴു​ക്ക് ത​ട​യു​ക​യാ​ണ് ല​ക്ഷ്യം.

Related posts