ശ​നി​യു​ടെ ഉ​പ​ഗ്ര​ഹ​ത്തി​ല്‍ ജീ​വ​ന്‍റെ ഘ​ട​കം! ഫോ​സ്ഫ​റ​സി​ന്‍റെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി

വാ​ഷിം​ഗ്ട​ൺ ഡി​സി: ശ​നി​യു​ടെ ഉ​പ​ഗ്ര​ഹ​മാ​യ എ​ന്‍​സെ​ലാ​ഡ​സി​ല്‍ ജീ​വ​ന്‍റെ അ​വ​ശ്യ​ഘ​ട​ക​മാ​യ ഫോ​സ്ഫ​റ​സി​ന്‍റെ സാ​ന്നി​ധ്യം ശാ​സ്ത്ര​ജ്ഞ​ര്‍ ക​ണ്ടെ​ത്തി.

ജീ​വ​ന് ആ​വ​ശ്യ​മാ​യ മ​റ്റ് അ​ഞ്ചു മൂ​ല​ക​ങ്ങ​ളാ​യ കാ​ര്‍​ബ​ണ്‍, ഹൈ​ഡ്ര​ജ​ന്‍, നൈ​ട്ര​ജ​ന്‍, ഓ​ക്‌​സി​ജ​ന്‍, സ​ള്‍​ഫ​ര്‍ എ​ന്നി​വ​യു​ടെ അ​ട​യാ​ള​ങ്ങ​ള്‍ എ​ന്‍​സെ​ലാ​ഡ​സി​ല്‍ മു​ന്‍ പ​ഠ​ന​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യി​രു​ന്നു.

നേ​ച്ച​ര്‍ ജേ​ണ​ലി​ല്‍ പ്ര​സി​ദ്ധീ​ക​രി​ച്ച പ്ര​ബ​ന്ധ​ത്തി​ലാ​ണ് ശ​നി​യു​ടെ ഉ​പ​ഗ്ര​ഹ​ത്തി​ല്‍ ഫോ​സ്ഫ​റ​സി​ന്‍റെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യ​താ​യി ശാ​സ്ത്ര​ജ്ഞ​ര്‍ വെ​ളി​പ്പെ​ടു​ത്തു​ന്ന​ത്.

വ​ള​രെ സു​പ്ര​ധാ​ന​മാ​യ ക​ണ്ടെ​ത്ത​ലാ​ണ് ശാ​സ്ത്ര​ജ്ഞ​ര്‍ ന​ട​ത്തി​യി​രി​ക്കു​ന്ന​ത്. എ​ന്‍​സെ​ലാ​ഡ​സി​ല്‍ കൂ​ടു​ത​ല്‍ പ​ഠ​ന​ങ്ങ​ള്‍ ഇ​നി​യും ന​ട​ത്തേ​ണ്ട​തു​ണ്ട്. അ​ന്യ​ഗ്ര​ഹ​ജീ​വി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടും എ​ന്‍​സെ​ലാ​ഡ​സ് ശ്ര​ദ്ധാ​കേ​ന്ദ്ര​മാ​കു​ക​യാ​ണെ​ന്നും ശാ​സ്ത്ര​ജ്ഞ​യാ​യ ക​രോ​ലി​ന്‍ പോ​ര്‍​കോ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഭൂ​മി​യി​ലെ ജീ​വ​ന്‍റെ അ​വി​ഭാ​ജ്യ​ഘ​ട​ക​മാ​ണ് ഫോ​സ്ഫ​റ​സ്. കാ​ത്സ്യം ക​ഴി​ഞ്ഞാ​ല്‍ മ​നു​ഷ്യ​ശ​രീ​ര​ത്തി​ല്‍ ഏ​റ്റ​വും സ​മൃ​ദ്ധ​മാ​യ ര​ണ്ടാ​മ​ത്തെ ധാ​തു​വാ​ണി​ത്, അ​സ്ഥി​ക​ള്‍, പ​ല്ലു​ക​ള്‍, കോ​ശ​സ്ത​ര​ങ്ങ​ള്‍, ഡി​എ​ന്‍​എ എ​ന്നി​വ​യു​ടെ രൂ​പീ​ക​ര​ണ​ത്തി​ന് ഇ​തു പ്ര​ധാ​ന​മാ​ണ്. ഭൂ​മി​യി​ലെ 550 വ്യ​ത്യ​സ്ത ധാ​തു​ക്ക​ളു​ടെ ഭാ​ഗ​മാ​ണ് ഈ ​മൂ​ല​കം. ഭൂ​മി​യി​ല്‍ ഏ​റ്റ​വും സ​മൃ​ദ്ധ​മാ​യ 12-ാമ​ത്തെ മൂ​ല​ക​മാ​ണി​ത്.

ശ​നി​യെ​യും അ​തി​ന്‍റെ ഉ​പ​ഗ്ര​ഹ​ങ്ങ​ളെ​യും പ​ര്യ​വേ​ക്ഷ​ണം ചെ​യ്യാ​ന്‍ 13 വ​ര്‍​ഷം ചെ​ല​വ​ഴി​ച്ച നാ​സ​യു​ടെ കാ​സി​നി എ​ന്ന ബ​ഹി​രാ​കാ​ശ പേ​ട​ക​ത്തി​ല്‍​നി​ന്നു​ള്ള ഡാ​റ്റ വി​ശ​ക​ല​നം ചെ​യ്താ​ണ് ശാ​സ്ത്ര​ജ്ഞ​ര്‍ പു​തി​യ ക​ണ്ടെ​ത്ത​ല്‍ ന​ട​ത്തി​യ​ത്. 2017ലാ​ണ് കാ​സി​നി​യു​ടെ ദൗ​ത്യം അ​വ​സാ​നി​ച്ച​ത്.

Related posts

Leave a Comment