പെ​ണ്‍​കു​ട്ടി​യെ ബ​ലാ​ല്‍​സം​ഗ​ത്തി​നി​ര​യാ​ക്കി യു​വാ​വ് ! പ്ര​തി​യെ പെ​ണ്‍​കു​ട്ടി​യു​ടെ അ​ച്ഛ​നും അ​മ്മാ​വ​നും ചേ​ര്‍​ന്ന് ത​ല്ലി​ക്കൊ​ന്നു

പെ​ണ്‍​കു​ട്ടി​യെ ബ​ലാ​ല്‍​സം​ഗ​ത്തി​നി​ര​യാ​ക്കി​യ ആ​ളെ ഇ​ര​യു​ടെ അ​ച്ഛ​നും അ​മ്മാ​വ​നും ചേ​ര്‍​ന്ന് ത​ല്ലി​ക്കൊ​ന്നു.

ഒ​ഡീ​ഷ​യി​ലെ കാ​ണ്ഡ​മ​ല്‍ ജി​ല്ല​യി​ലാ​ണ് 35കാ​ര​നാ​യ പ്ര​തി​യെ പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട്ടു​കാ​ര്‍ ത​ല്ലി​ക്കൊ​ന്ന​ത്.

ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്കാ​ണ് കോ​ണ്‍​ക്രീ​റ്റ് മി​ക്സ​ര്‍ മെ​ഷീ​ന്‍ തൊ​ഴി​ലാ​ളി​യാ​യ യു​വാ​വ് വീ​ടി​ന് പു​റ​ത്ത് ഇ​രി​ക്കു​ക​യാ​യി​രു​ന്ന പെ​ണ്‍​കു​ട്ടി​യെ ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കി​യ​ത്.

വി​വ​ര​മ​റി​ഞ്ഞ് രോ​ഷാ​കു​ല​രാ​യ പെ​ണ്‍​കു​ട്ടി​യു​ടെ അ​ച്ഛ​നും അ​മ്മാ​വ​നും ചേ​ര്‍​ന്ന് പ്ര​തി​യെ ത​ല്ലി​ക്കൊ​ല്ലു​ക​യാ​യി​രു​ന്നു.

യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം പ്ര​തി​ക​ള്‍ വി​വ​രം സ്റ്റേ​ഷ​നി​ല്‍ എ​ത്തി
കീ​ഴ​ട​ങ്ങു​ക​യു​മാ​യി​രു​ന്നെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

പെ​ണ്‍​കു​ട്ടി ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണെ​ന്നും യു​വാ​വി​ന്റെ മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​ന് അ​യ​ച്ച​താ​യും പോ​ലീ​സ് അ​റി​യി​ച്ചു.

Related posts

Leave a Comment