മകന്റെ പഠന നിലവാരം അറിയണം! അധ്യാപകനെ വീട്ടിലേക്ക് വിളിച്ചുവരുത്തി; ഭീഷണിപ്പെടുത്തി യുവതിയോടൊപ്പം നഗ്നഫോട്ടയും എടുത്തു; പ്രതികള്‍ക്കു തടവും പിഴയും

തി​രു​വ​ന​ന്ത​പു​രം: ജി​ല്ല​യി​ലെ പ്ര​മു​ഖ എ​യി​ഡ​ഡ് സ്കൂ​ളി​ലെ അ​ധ്യാ​പ​ക​ന്‍റെ ന​ഗ്ന​ചി​ത്ര​ങ്ങ​ളെ​ടു​ത്തു ഭീ​ഷ​ണി​പ്പെ​ടു​ത്തി കാ​റും, മൊ​ബൈ​ൽ ഫോ​ണും, പ​ണ​വും ക​വ​ർ​ന്ന കേ​സി​ലെ ര​ണ്ടു മു​ന്നും പ്ര​തി​ക​ൾ​ക്കു മൂ​ന്നു വ​ർ​ഷം ക​ഠി​ന ത​ട​വും 50,000 രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു.

​പി​ഴ ഒ​ടു​ക്കി​യി​ല്ല​ങ്കി​ൽ ഒ​രു വ​ർ​ഷം കൂ​ടി ക​ഠി​ന ത​ട​വ് അ​നു​ഭ​വി​ക്ക​ണം. കോ​ഴ​ഞ്ചേ​രി വ​ഴി​ഞ്ഞാ​ണ​ത്ത് വീ​ട്ടി​ൽ ജോ​ർ​ജി​ന്‍റെ മ​ക​ൻ റെ​ജി ജോ​ർ​ജ്,കോ​ഴ​ഞ്ചേ​രി തോ​മ​യി​ൽ വീ​ട്ടി​ൽ രാ​ജ​ന്‍റെ മ​ക​ൻ ര​ഞ്ജി​ത് എ​ന്നി​വ​രെ​യാ​ണ്തി ​രു​വ​ന​ന്ത​പു​രം ആ​റാം അ​ഡി​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി ശി​ക്ഷി​ച്ച​ത്. കേ​സി​ൽ ആ​റു പ്ര​തി​ക​ളാ​ണു​ള്ള​ത്. നാ​ലു പ്ര​തി​ക​ൾ ഒ​ളി​വി​ലാ​ണ്.

2010 മേ​യ് 31നാ​യി​രു​ന്നു സം​ഭ​വം.​കേ​സി​ലെ ആ​റാം പ്ര​തി മോ​ളി​യു​ടെ മ​ക​ന്‍റെ അ​ധ്യാ​പ​ക​നാ​യി​രു​ന്നു പ​രാ​തി​ക്കാ​ര​ൻ. മ​ക​ന്‍റെ പ​ഠ​ന നി​ല​വാ​രം അ​ന്വേ​ഷി​ക്കാ​നെ​ന്ന വ്യ​ജേ​ന അ​ധ്യാ​പ​ക​നെ മോ​ളി വീ​ട്ടി​ലേ​ക്കു വി​ളി​ച്ചു​വ​രു​ത്തി. മു​ൻ​കൂ​ട്ടി തീ​രു​മാ​നി​ച്ച പ്ര​കാ​രം മോ​ളി മ​റ്റു പ്ര​തി​ക​ളെ​യും വീ​ട്ടി​ലേ​ക്കു വി​ളി​ച്ചു വ​രു​ത്തി.

തു​ട​ർ​ന്ന് പ്ര​തി​ക​ൾ മോ​ളി​യോ​ടൊ​പ്പം അ​ധ്യാ​പ​ക​ന്‍റെ ന​ഗ്ന​ചി​ത്ര​ങ്ങ മൊ​ബൈ​ലി​ൽ പ​ക​ർ​ത്തി​യ​ശേ​ഷം ഭീ​ഷ​ണി​പ്പെ​ടു​ത്തി എ​ടി​എം കാ​ർ​ഡ് പി​ടി​ച്ചു വാ​ങ്ങി അ​ഞ്ചു ല​ക്ഷം ആ​വി​ശ്യ​പ്പെ​ട്ടു. കൂ​ടാ​തെ അ​ധ്യാ​പ​ക​ന്‍റെ കാ​ർ വി​ൽ​പ​ന ന​ട​ത്തി​യ​താ​യു​ള്ള രേ​ഖ ഉ​ണ്ടാ​ക്കി വാ​ഹ​നം കൈ​വ​ശ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു എ​ന്നാ​ണ് പോ​ലീ​സ് കേ​സ്. 12 സാ​ക്ഷി​ക​ൾ, 21 തൊ​ണ്ടി മു​ത​ലു​ക​ൾ, 12 രേ​ഖ​ക​ളും കോ​ട​തി വി​ചാ​ര​ണ വേ​ള​യി​ൽ ഹാ​ജ​രാ​ക്കി.

Related posts