ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ൺ: ഫെ​ഡ​റ​ർ മു​ന്നോ​ട്ട്, വാ​വ​റി​ങ്ക പു​റ​ത്തേ​ക്ക്

മെ​ൽ​ബ​ൺ: റോ​ജ​ർ ഫെ​ഡ​റ​ർ ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ൺ മൂ​ന്നാം റൗ​ണ്ടി​ൽ ക​ട​ന്നു. ജ​ർ​മ​നി​യു​ടെ ജാ​ൻ ലെ​ന്നാ​ർ​ഡ് സ്ട്ര​ഫി​നെ​യാ​ണ് ഫെ​ഡ​റ​ർ മ​റി​ക​ട​ന്ന​ത്. ര​ണ്ടാം സീ​ഡാ​യ ഫെ​ഡ​റ​ർ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്കാ​ണ് സ്ട്ര​ഫി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. സ്കോ​ർ: 6-4, 6-4, 7-6 (7-4). അ​ഞ്ചു​ത​വ​ണ ചാ​മ്പ്യ​നാ​യ ഫെ​ഡ​റ​ർ മൂ​ന്നാം റൗ​ണ്ടി​ൽ ഫ്രാ​ൻ​സി​ന്‍റെ റി​ച്ചാ​ർ​ഡ് ഗാ​സ്ക്വെ​റ്റി​നെ നേ​രി​ടും.

എ​ന്നാ​ൽ സ്വി​സ് താ​രം സ്റ്റാ​ൻ വാ​വ​റി​ങ്ക ര​ണ്ടാം റൗ​ണ്ടി​ൽ പു​റ​ത്താ​യി. യു​എ​സി​ന്‍റെ ടെ​ന്നീ​സ് സാ​ൻ​ഡ്ഗ്രെ​ൻ ആ​ണ് വാ​വ​റി​ങ്ക​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. സ്കോ​ർ: 6-2, 6-1, 6-4.

Related posts