വി​റ്റാ​മി​നു​ക​ൾ, ധാ​തു​ക്ക​ൾ, പോ​ഷ​ക​ങ്ങ​ൾ! മീ​ൻ ക​ഴി​ക്കു​മ്പോൾ ​അ​റി​യേ​ണ്ട​ത്…

മീ​ൻ ആ​രോ​ഗ്യ​ജീ​വി​ത​ത്തി​നു ഗു​ണ​പ്ര​ദം. മ​ത്തി, നെ​ത്തോ​ലി തു​ട​ങ്ങി​യ ചെ​റു​മീ​നു​ക​ൾ ക​റി​വ​ച്ചു ക​ഴി​ക്കു​ന്ന​ത് ഉ​ചി​തം.

ഹൃ​ദ​യാ​രോ​ഗ്യ​ത്തി​നു ഫ​ല​പ്ര​ദ​മാ​യ ഒ​മേ​ഗ 3 ഫാ​റ്റി ആ​സി​ഡു​ക​ളു​ടെ സാ​ന്നി​ധ്യം ഏ​റെ.

വി​റ്റാ​മി​നു​ക​ൾ, ധാ​തു​ക്ക​ൾ, പോ​ഷ​ക​ങ്ങ​ൾ എ​ന്നി​വ​യു​ടെ ക​ല​വ​റ. ക​ണ്ണു​ക​ളു​ടെ ആ​രോ​ഗ്യ​ത്തി​നും ഗു​ണ​പ്ര​ദം.

മീ​ൻ ഹൃ​ദ​യ​ത്തി​നു കൂ​ട്ടാ​കു​ന്ന​ത് എ​ങ്ങ​നെ?

കാ​ർ​ഡി​യോ വാ​സ്കു​ലാ​ർ സി​സ്റ്റ​ത്തി​നു സം​ര​ക്ഷ​ണം ന​ല്കു​ന്ന ഒ​മേ​ഗ 3 ഫാ​റ്റി ആ​സി​ഡു​ക​ൾ മീ​നി​ൽ ധാ​രാ​ളം.

ഇ​വ ഹൃ​ദ​യ​രോ​ഗ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കു​ന്നു. ശ​രീ​ര​ത്തി​ൽ അ​ധി​ക​മാ​യി അ​ടി​ഞ്ഞു​കൂ​ടു​ന്ന ട്രൈ​ഗ്ളി​സ​റൈ​ഡി​ന്‍റെ അ​ള​വു കു​റ​യ്ക്കു​ന്നു. ന​ല്ല കൊ​ള​സ്ട്രോ​ളാ​യ എ​ച്ച്ഡി​എ​ലി​ന്‍റെ അ​ള​വു കൂ​ട്ടു​ന്നു. ര​ക്തം ക​ട്ട പി​ടി​ക്കു​ന്ന​തു ത​ട​യു​ന്നു.

ആ​ഴ്ച​യി​ൽ ര​ണ്ടുത​വ​ണ മീ​ൻ ക​റി​വ​ച്ചു ക​ഴി​ക്കു​ന്ന​തു ഹൃ​ദ​യ​രോ​ഗ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കാ​ൻ ഫ​ല​പ്ര​ദ​മെ​ന്നു ഗ​വേ​ഷ​ക​ർ.

ഇ​ക്കാ​ര്യ​ത്തി​ൽ സ​ന്ദേ​ഹ​മു​ള്ള​വ​ർ ക​ൺ​സ​ൾ​ട്ടിം​ഗ് ഡോ​ക്ട​റു​ടെ അ​ഭി​പ്രാ​യം തേ​ടു​ന്ന​ത് ഉ​ചി​തം. ര​ക്ത​സ​മ്മ​ർ​ദം കു​റ​യ്ക്കു​ന്ന​തി​നും മീ​നെ​ണ്ണ ഫ​ല​പ്ര​ദം. വ്യാ​യാ​മ​വും മീ​ൻ ക​ഴി​ക്കു​ന്ന​തും അ​മി​ത​ഭാ​രം കു​റ​യ്ക്കാ​ന്‌ സ​ഹാ​യ​ക​മെ​ന്നു ഗ​വേ​ഷ​ക​ർ.

കു​ഞ്ഞു​ങ്ങ​ളു​ടെ ആ​രോ​ഗ്യ​ത്തി​ന് ഗു​ണ​ക​ര​മോ?

മീ​നി​ല​ട​ങ്ങി​യി​രി​ക്കു​ന്ന ഒ​മേ​ഗ 3 ഫാ​റ്റി ആ​സി​ഡു​ക​ൾ ത​ല​ച്ചോ​റി​ന്‍റെ ആ​രോ​ഗ്യ​ത്തി​നു സ​ഹാ​യ​കം. മ​ന​സി​ന്‍റെ ഏ​കാ​ഗ്ര​ത വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു ഗു​ണ​പ്ര​ദം.

പ്രാ​യ​മാ​യ​വ​രി​ലു​ണ്ടാ​കു​ന്ന ഓ​ർ​മ​ക്കു​റ​വി​നും പ്ര​തി​വി​ധി​യെ​ന്നു ഗ​വേ​ഷ​ക​ർ.

കു​ഞ്ഞു​ങ്ങ​ളു​ടെ​യും കൊ​ച്ചു കു​ട്ടി​ക​ളു​ടെ​യും ത​ല​ച്ചോ​റി​ന്‍റെ വി​കാ​സ​ത്തി​നു മീ​നി​ല​ട​ങ്ങി​യി​രി​ക്കു​ന്ന ഒ​മേ​ഗ 3 ഫാ​റ്റി ആ​സി​ഡു​ക​ൾ ഫ​ല​പ്ര​ദം.

മീ​ൻ ക​ഴി​ച്ചാ​ൽ സൗ​ന്ദ​ര്യം കൂ​ടു​മോ?

ച​ർ​മ​ത്തി​ന്‍റെ ആ​രോ​ഗ്യ​സം​ര​ക്ഷ​ണ​ത്തി​നും മീ​ൻ ഗു​ണ​പ്ര​ദം. പ്രാ​യാ​ധി​ക്യം മൂ​ല​മു​ണ്ടാ​കു​ന്ന ചു​ളി​വു​ക​ൾ കു​റ​യ്ക്കാ​ൻ മീ​നി​ല​ട​ങ്ങി​യി​രി​ക്കു​ന്ന ഇ​പി​എ സ​ഹാ​യ​കം. സൂ​ര്യാ​ത​പ​ത്തി​ൽ നി​ന്നു ച​ർ​മ​ത്തി​നു സം​ര​ക്ഷ​ണ​മേ​കു​ന്നു.

മീ​നി​ല​ട​ങ്ങി​യി​രി​ക്കു​ന്ന ഒ​മേ​ഗ 3 ഫാ​റ്റി ആ​സി​ഡു​ക​ൾ ഡി​പ്ര​ഷ​ൻ, അ​മി​ത ഉ​ത്ക​ണ്ഠ എ​ന്നി​വ കു​റ​യ്ക്കു​ന്ന​താ​യി ഗ​വേ​ഷ​ക​ർ. ഒ​മേ​ഗ 3 ഫാ​റ്റി ആ​സി​ഡു​ക​ൾ അ​ട​ങ്ങി​യ മീ​നെ​ണ്ണ വ​ന്ധ്യ​ത കു​റ​യ്ക്കാ​ൻ ഫ​ല​പ്ര​ദ​മെ​ന്നു പ​ഠ​ന​ങ്ങ​ൾ.

ഉ​ണ​ക്ക​മീ​ൻ പ​തി​വാ​യി ക​ഴി​ക്കാ​മോ?

ഉ​ണ​ക്ക​മീ​നി​ൽ ഉ​പ്പി​ന്‍റെ അം​ശം കൂ​ടു​ത​ലാ​യ​തി​നാ​ൽ അ​തു പ​തി​വാ​യി ക​ഴി​ക്കു​ന്ന​ത് ഗു​ണ​ക​ര​മ​ല്ലെ​ന്ന് ആ​രോ​ഗ്യ​വി​ദ​ഗ്ധ​ർ.

ഫോ​ർ​മ​ലി​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള രാ​സ​വ​സ്തു​ക്ക​ൾ ക​ല​ർ​ത്തി​യ മീ​ൻ ഒ​ഴി​വാ​ക്കാ​ൻ ശ്ര​ദ്ധി​ക്ക​ണം. പ​ഴ​കി​യ​തും ചീ​ഞ്ഞ​തു​മാ​യ മീ​നും ആ​രോ​ഗ്യ​ത്തി​നു ഗു​ണ​ക​ര​മ​ല്ല.

ഗ​ർ​ഭി​ണി​ക​ൾ മീ​ൻ ക​ഴി​ക്കു​ന്പോ​ൾ..‍?

ഗ​ർ​ഭാ​വ​സ്ഥ​യി​ലെ ആ​രോ​ഗ്യ​സം​ര​ക്ഷ​ണ​ത്തി​നും മീ​നെ​ണ്ണ ഗു​ണ​പ്ര​ദം. ഗ​ർ​ഭി​ണി​യു​ടെ​യും ഗ​ർ​ഭ​സ്ഥ​ശി​ശു​വി​ന്‍റെ​യും ആ​രോ​ഗ്യ​ത്തി​ന് ചെ​റു​മീ​നു​ക​ൾ ഉ​ത്ത​മം.

പൂ​രി​ത​കൊ​ഴു​പ്പി​ന്‍റെ അ​ള​വു കു​റ​ഞ്ഞ ക​ട​ൽ വി​ഭ​വ​മാ​ണു മീ​ൻ. പ്രോ​ട്ടീ​ൻ സ​മൃ​ദ്ധ​മാ​യി അ​ട​ങ്ങി​യി​രി​ക്കു​ന്നു; ഒ​മേ​ഗ 3 ഫാ​റ്റി ആ​സി​ഡു​ക​ളും.

എ​ല്ലു​ക​ളു​ടെ ക​രു​ത്തി​ന് സ​ഹാ​യ​ക​മാ​ണോ?

ആ​ർ​ത്ത​വ​വി​രാ​മം വ​ന്ന സ്ത്രീ​ക​ളി​ൽ ഓ​സ്റ്റി​യോ​പൊ​റോ​സി​സ് എ​ന്ന എ​ല്ലു​രോ​ഗ​ത്തി​നു​ള​ള സാ​ധ്യ​ത മീ​നി​ലു​ള്ള ഫാ​റ്റി ആ​സി​ഡു​ക​ൾ കു​റ​യ്ക്കു​ന്ന​താ​യി ഗ​വേ​ഷ​ക​ർ.

സ​ന്ധി​വാ​തം മൂ​ല​മു​ണ്ടാ​കു​ന്ന വീ​ക്ക​വും വേ​ദ​ന​യും കു​റ​യ്ക്കു​ന്ന​തി​ന് മീ​നി​ല​ട​ങ്ങി​യി​രി​ക്കു​ന്ന ഒ​മേ​ഗ 3 ഫാ​റ്റി ആ​സി​ഡു​ക​ൾ, ഇ​ജി​എ എ​ന്നി​വ ഫ​ല​പ്ര​ദ​മെ​ന്നു പ​ഠ​ന​ങ്ങ​ൾ. മീ​ൻ ക​ഴി​ക്കു​ന്ന​ത് കു​ട്ടി​ക​ളി​ലെ ആ​സ്ത്‌മ സാ​ധ്യ​ത കു​റ​യ്ക്കു​ന്ന​താ​യി ഗ​വേ​ഷ​ക​ർ.

കാ​ൻ​സ​ർ സാ​ധ്യ​ത കു​റ​യ്ക്കു​മോ?

മീ​നി​ല​ട​ങ്ങി​യി​രി​ക്കു​ന്ന ഒ​മേ​ഗ 3 ഫാ​റ്റി ആ​സി​ഡ് കു​ട​ൽ, സ്ത​നം, പ്രോ​സ്റ്റേ​റ്റ് എ​ന്നി​വ​യി​ലെ കാ​ൻ​സ​ർ സാ​ധ്യ​ത കു​റ​യ്ക്കു​മെ​ന്നു ഗ​വേ​ഷ​ക​ർ.

Related posts

Leave a Comment