80 ഇ​ന്ത്യ​ൻ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ മോ​ചി​പ്പി​ച്ച് പാ​ക്കി​സ്ഥാ​ൻ

ക​റാ​ച്ചി: മ​ത്സ്യ​ബ​ന്ധ​ന​ത്തി​നി​ടെ അ​ന്താ​രാ​ഷ്ട്ര അ​തി​ർ​ത്തി ക​ട​ന്ന​തി​നു പി​ടി​യി​ലാ​യ 80 ഇ​ന്ത്യ​ൻ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ പാ​ക്കി​സ്ഥാ​ൻ മോ​ചി​പ്പി​ച്ചു.

പ​ഞ്ചാ​ബി​ലെ അ​മൃ​ത്സ​റി​ലെ അ​ട്ടാ​രി-​വാ​ഗാ അ​തി​ർ​ത്തി​യി​ൽ ഇ​ന്ത്യ​ൻ ക​ര​സേ​നാ ഉ​ദ്യോ​ഗ​സ്ഥ​ർ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ സ്വീ​ക​രി​ച്ചു. മ​ത്സ്യ​ബ​ന്ധ​ന​ത്തി​നി​ടെ അ​ബ​ദ്ധ​ത്തി​ൽ പാ​ക്കി​സ്ഥാ​ൻ അ​തി​ർ​ത്തി ക​ട​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ജ​യി​ൽ മോ​ചി​ത​രാ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ പ​റ​ഞ്ഞു.

പാ​ക്കി​സ്ഥാ​ൻ ജ​യി​ലു​ക​ളി​ൽ ക​ഴി​യു​ന്ന മ​റ്റ് ഇ​ന്ത്യ​ൻ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ​യും മോ​ചി​പ്പി​ക്ക​ണ​മെ​ന്ന് അ​വ​ർ കേ​ന്ദ്ര സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ജ​യി​ലി​ൽ 184 ഇ​ന്ത്യ​ക്കാ​ർ കൂ​ടി​യു​ണ്ട്. അ​വ​രെ​യും തി​രി​കെ കൊ​ണ്ടു​വ​രാ​ൻ സ​ർ​ക്കാ​രി​നോ​ട് അ​ഭ്യ​ർ​ഥി​ക്കു​ന്നു. അ​വ​രി​ൽ പ​ല​രും രോ​ഗി​ക​ളും മ​റ്റ് പ്ര​ശ്ന​ങ്ങ​ളാ​ൽ ബു​ദ്ധി​മു​ട്ടു​ന്ന​വ​രു​മാ​ണെ​ന്നും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ പ​റ​ഞ്ഞു.

Related posts

Leave a Comment