സർ​​ട്ടി​​ഫൈ​​ഡ് ഫ​​ർ​​ണി​​ച്ച​​റു​​ക​​ളു​​മാ​​യി ഫ്ലി​​പ് കാ​​ർ​​ട്ട്

ബം​​ഗ​​ളൂ​​രു:​ ഗു​​​ണ​​​നി​​​ല​വാ​​​രം രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ ഫ​​​ർ​​​ണി​​​ച്ച​​​റു​​​ക​​​ൾ ഓ​​​ണ്‍​ലൈ​​​നി​​​ൽ വി​​​ല​​​പ്ന​യ്​​​ക്കെ​​​ത്തി​​​ച്ചു ഫ്ലി​​​പ് കാ​​​ർ​​​ട്ട്. ക​​​ന്പ​​​നി​​​യു​​​ടെ ഓ​​​ദ്യോ​​​ഗി​​​ക വെ​​​ബ്​​​സൈ​​​റ്റി​​​ലെ ഫ​​​ർ​​​ണി​​​ഷു​​​വ​​​ർ എ​​​ന്ന പ്ര​​​ത്യേ​​​ക വി​​​ഭാ​​​ഗ​​​ത്തി​​​ലൂ​​​ടെ​​​യാ​​​ണ് ഫ്ലി​​​പ്കാ​​​ർ​​​ട്ട് ഫ​​​ർ​​​ണി​​​ച്ച​​​ർ വി​​​ല്പ​​​ന ന​​​ട​​​ത്തു​​​ക.

ഓ​​​ണ്‍​ലൈ​​​നി​​​ലൂ​​​ടെ ഫ​​​ർ​​​ണി​​​ച്ച​​​റു​​​ക​​​ൾ വാ​​​ങ്ങു​​​ന്പോ​​​ൾ ഗു​​​ണ​​​നി​​​ല​​​വാ​​​രം നി​​​ർ​​​ണ​​​യി​​​ക്കാ​​​ൻ സാ​​​ധി​​​ക്കാ​​​ത്ത​​​ത് ബു​​​ദ്ധി​​​മു​​​ട്ടാ​​​കു​ന്നു​ണ്ടെ​ന്നും ഇ​​​തി​​​നു​​​ള്ള പ​​​രി​​​ഹാ​​​ര​​മാ​​​ർ​​​ഗ​​​മാ​​​ണ് അ​​​വ​​​ത​​​രി​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​തെ​ന്നും ഫ്ലി​​​പ്കാ​​​ർ​​​ട്ട് ഫ​​​ർ​​​ണി​​​ച്ച​​​ർ വി​​​ഭാ​​​ഗ​​​ത്തി​​​ലെ സീ​​​നി​​​യ​​​ർ ഡ​​​യ​​​റ​​​ക്ട​​​ർ ന​​​ന്ദി​​​ത സി​​​ൻ​​​ഹ അ​​​റി​​​യി​​​ച്ചു.

Related posts