മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് തൃശൂർ ജി​ല്ലാ പോ​ലീ​സി​ന്‍റെ 17 ല​ക്ഷം

 തൃ​ശൂ​ർ: മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ജി​ല്ലാ പോ​ലീ​സ് സ​മാ​ഹ​രി​ച്ച 17 ല​ക്ഷം രൂ​പ കൈ​മാ​റി. സാ​ഹി​ത്യ അ​ക്കാ​ദ​മി ഹാ​ളി​ൽ ന​ട​ന്ന ജി​ല്ലാ പോ​ലീ​സ് സ​ഹ​ക​ര​ണ സം​ഘം പൊ​തു​യോ​ഗ​ത്തി​ലാ​ണ് തു​ക കൈ​മാ​റി​യ​ത്. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി യ​തീ​ഷ് ച​ന്ദ്ര അ​ധ്യ​ക്ഷ​നാ​യി.

എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ൽ മി​ക​ച്ച വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡ് വി​ത​ര​ണം ചെ​യ്തു. ദേ​ശീ​യമ​ത്സ​ര​ങ്ങ​ളി​ലെ വി​ജ​യി​ക​ളാ​യ സ്പോ​ർ​ട്സ് താ​ര​ങ്ങ​ളെ​യും വി​ര​മി​ച്ച അം​ഗ​ങ്ങ​ളെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് പി. ​രാ​ജു, കെ.​എ​സ്. ച​ന്ദ്രാന​ന്ദ​ൻ, കെ.​ഒ. വി​ൽ​സ​ണ്‍, എം.​ഡി. അ​ന്ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts