ആലപ്പുഴയിലെ അ​ന​ധി​കൃ​ത ക​ച്ച​വ​ട​ക്കാ​ർ​ക്ക് പോ​ലീ​സി​ന്‍റെ ‘കൂ​ച്ചു​വി​ല​ങ്ങ്’; ശ​ക്ത​മാ​യ ന​ട​പ​ടി​യെ​ന്ന് ജി​ല്ല പോ​ലീ​സ് മേ​ധാ​വി


ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ ദേ​ശീ​യ- സം​സ്ഥാ​ന പാ​ത​യോ​ര​ങ്ങ​ളി​ൽ അ​ന​ധി​കൃ​ത ക​ച്ച​വ​ടം വ​ർ​ധി​ച്ചു വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ത്ത​രം ക​ച്ച​വ​ട​ക്കാ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി എ​ടു​ക്കാ​ൻ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ നി​ർ​ദേ​ശം.

ഇ​ങ്ങ​നെ റോ​ഡു​വ​ക്കി​ലും മ​റ്റും അ​ന​ധി​കൃ​ത​മാ​യി ന​ട​ത്തു​ന്ന ക​ച്ച​വ​ട സ്ഥ​ല​ങ്ങ​ളി​ൽ ആ​ളു​ക​ൾ കൂ​ട്ടം കൂ​ടി നി​ല്ക്കു​ന്ന​തും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ ക​ച്ച​വ​ടം ന​ട​ത്തു​ന്ന​തും പ​തി​വാ​യി​ട്ടു​ണ്ട്.

സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ കോ​വി​ഡ് 19 രോ​ഗ ബാ​ധി​ത​രു​ടെ എ​ണ്ണം ജി​ല്ല​യി​ൽ വ​ർ​ധി​ക്കു​ന്ന​ത് ക​ണ​ക്കി​ലെ​ടു​ത്ത് ജി​ല്ല​യി​ൽ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കേ​ണ്ട സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്.

കൂ​ടാ​തെ അ​ന​ധി​കൃ​ത ക​ച്ച​വ​ട​ങ്ങ​ൾ ഒ​ഴി​പ്പി​ക്കു​ന്ന​തി​നാ​യി പി​ഡ​ബ്ല്യു​ഡി, ജി​ല്ല ഭ​ര​ണ​കൂ​ടം, പോ​ലീ​സ് തു​ട​ങ്ങി​യ വ​കു​പ്പു​ക​ളു​ടെ സം​യു​ക്ത യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചി​രു​ന്നു.

ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ തി​ങ്ക​ളാ​ഴ്ച മു​ത​ൽ ജി​ല്ല പോ​ലീ​സും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പും ചേ​ർ​ന്ന് റോ​ഡ് അ​രി​കു​ക​ളി​ൽ അ​ന​ധി​കൃ​ത ക​ച്ച​വ​ടം ന​ട​ത്തു​ന്ന​വ​ർ​ക്ക് എ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കും.

10ാം തീ​യ​തി​യ്ക്ക് മു​ൻ​പാ​യി പാ​ത​യോ​ര​ങ്ങ​ളി​ൽ അ​ന​ധി​കൃ​ത​മാ​യ് ക​ച്ച​വ​ടം ന​ട​ത്തു​ന്ന​വ​ർ അ​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി പി.​എ​സ്. സാ​ബു അ​റി​യി​ച്ചു.

പാ​ത​യോ​ര​ങ്ങ​ളി​ലെ അ​ന​ധി​കൃ​ത ക​ച്ച​വ​ടം പൊ​തു​ജ​ന​ങ്ങ​ളി​ൽ ആ​ശ​ങ്ക ജ​നി​പ്പി​ക്കു​ന്ന​താ​യി രാ​ഷ്ട്ര​ദീ​പി​ക ക​ഴി​ഞ്ഞ ദി​വ​സം വാ​ർ​ത്ത ന​ൽ​കി​യി​രു​ന്നു. ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ തു​ട​ങ്ങി കോ​വി​ഡ്പ്ര​തി​രോ​ധ​ത്തി​ന് മു​ഖം മ​റ​ക്കാ​നു​ള്ള മാ​സ്ക് വ​രെ റോ​ഡ​രി​കി​ൽ വി​ൽ​ക്കു​ന്നു​ണ്ട്.

ക​ട വാ​ട​ക​യോ വൈ​ദ്യു​തി ചാ​ർ​ജോ മ​റ്റ് അ​നു​ബ​ന്ധ ചെ​ല​വു​ക​ളോ ഇ​ല്ലാ​തെ ന​ട​ത്തു​ന്ന വ​ഴി​വാ​ണി​ഭ​ത്തി​ൽ വി​ല​യു​ടെ കാ​ര്യ​ത്തി​ൽ യാ​തൊ​രു നി​യ​ന്ത്ര​ണ​വു​മി​ല്ല. നി​മി​ഷം പ്ര​തി വി​ല കൂ​ടി​യും കു​റ​ഞ്ഞു​മി​രി​ക്കും. വി​ല​കു​റ​ച്ചു വി​ൽ​ക്കു​ന്ന​വ​യി​ൽ ന​ല്ലൊ​രു പ​ങ്ക് മോ​ശ​മാ​യ​വ​യാ​ണെ​ന്നും പ​രാ​തി​യു​ണ്ട്.

Related posts

Leave a Comment